Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍

22 APRIL 2026 06:11 PM ISTമലയാളി വാര്‍ത്ത
ബംഗളൂരുവില്‍ വിവാഹത്തിന് വിസമ്മതിച്ച കാമുകനെ വീടിനുള്ളില്‍ കെട്ടിയിട്ട് തീകൊളുത്തി യുവതി. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിലുള്ള പകയാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. തുമകുരു സ്വദേശിയായ കിരണ്‍ (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാമുകി പ്രേമയെ (27) പോലീസ് അറസ്റ്റ് ചെയ്തു. ...

മന്‍മോഹന്‍സിംഗ്‌ ശനിയാഴ്‌ച പ്രധാനമന്ത്രി സ്ഥാനമൊഴിയും

16 May 2014

രാജ്യത്ത്‌ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറാന്‍ തയാറായിരിക്കെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ ശനിയാഴ്‌ച സ്ഥാനമൊഴിയും. ഉച്ചയ്‌ക്ക്‌ 12.45-ന്‌ അദ്ദേഹം പ്രധാനമന്ത്രിപദം രാജിവയ്‌ക്കുമെന്നാണ്‌ റിപ്പോര്‍ട്ട...

ഭരണമുറപ്പിച്ചു ബിജെപി, കോണ്‍ഗ്രസ് ചരിത്ര തോല്‍വിയിലേക്ക്

16 May 2014

പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം 304 മണ്ഡലങ്ങളില്‍ ലീഡ്  ചെയ്യുന്നു. 162 സീറ്റുകള്‍ അധികം നേടിയിട്ടുണ്ട്. കോണ്‍ഗ്രസ് 76 സീറ്റുകള...

എന്‍ ഡി എയ്‌ക്ക്‌ മുന്നേറ്റം...മോദിക്ക്‌ നാല്‌ ലക്ഷത്തിന്റെ ലീഡ്‌

16 May 2014

 ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്‌ പുരോഗമിക്കുമ്പോള്‍ എക്‌സിറ്റ്‌ പോള്‍ പ്രവചിച്ചതു പോലെ ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ സഖ്യത്തിന്റെ മുന്നേറ്റം. എന്‍ ഡി എ 178 സീറ്റിന്റെ ലീഡ്‌ നേടിയപ്പോള്...

സഹാറ കേസില്‍ നിന്നും ജഡ്‌ജി പിന്മാറി

15 May 2014

സഹാറാ കേസില്‍ നിന്ന് ജസ്റ്റീസ് ജെ.എസ് കെഹാര്‍ പിന്മാറി. കേസില്‍ കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടി വന്നിട്ടുണ്ടെന്ന ജസ്റ്റീസ് കെഎസ് രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജഡ്ജിയുടെ പിന്മാറ്റം. താന്‍ ...

ബി ജെ പിയെ അല്ല കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കാന്‍ തയ്യാര്‍

15 May 2014

കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്‌ ബി ജെ പിയെ പിന്തുണയ്‌ക്കില്ല മറിച്ച്‌ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുമെന്ന്‌ ടി ആര്‍ എസും സമാജ്‌ വാദി പാര്‍ട്ടിയും വ്യക്തമാക്കി. അതിനിടെ മോദിയെ പിന്തുണയ്‌ക്കുമെന്...

മൈസൂരിലെ വാഹനാപകടത്തില് ഒന്പത് മലയാളികള് മരിച്ചു; പത്ത് പേര്ക്ക് ഗുരുതര പരിക്ക്

14 May 2014

മൈസൂരിലെ പെരിയപട്ടണത്ത്‌ ഉണ്ടായ വാഹനാപകടത്തില്‍ ഒന്‍പത്‌ മലയാളികള്‍ മരിച്ചു. പത്ത്‌ പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. മംഗലാപുരം ദെര്‍ളകട്ട സ്വദേശികളാണ്‌ അപകടത്തില്‍പെട്ടത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന ട്ര...

കൂടംങ്കുളം ആണവനിലയിത്തില്‍ പൊട്ടിത്തെറി. ആറ്‌ പേര്‍ക്ക്‌ പരിക്ക്‌; മൂന്ന്‌ പേരുടെ നില ഗുരുതരം

14 May 2014

കൂടംങ്കുളം ആണവനിലയിത്തില്‍ പൊട്ടിത്തെറി. ആറ്‌ പേര്‍ക്ക്‌ പരിക്ക്‌. ബോയിലര്‍ പ്ലാന്റിലെ സ്റ്റീം പൈപ്പിലെ ചോര്‍ച്ചയാണ്‌ പൊട്ടിതെറിക്ക്‌ കാരണം. ഇന്ന്‌ രാവിലെ 11 മണിയോടെയാണ്‌ സംഭവം. മൂന്ന്‌ പേരുടെ നില ഗു...

ഗോപാല്‍ സുബ്രഹ്മണ്യവും നരിമാനും സുപ്രീംകോടതി ജഡ്‌ജിമാര്‍

14 May 2014

മുന്‍ സോളിസിറ്റര്‍ ജനറല്‍മാരായ ഗോപാല്‍ സുബ്രമണ്യം (56) റോഹിന്‍ടണ്‍ നിരമാന്‍ (58) എന്നിവരെ സുപ്രീംകോടതി ജഡ്‌ജിമാരാക്കാന്‍ ചീഫ്‌ ജസ്റ്റിസ്‌ ആര്‍.എം. ലോധ അദ്ധ്യക്ഷനായ കൊളീജിയം സര്‍ക്കാരിനോട്‌ ശുപാര്‍ഷ ച...

മന്‍മോഹന്‍ സിംഗിന്റെ കഴിവുകളെ പുകഴ്‌ത്തി അരുണ്‍ ജെയ്‌റ്റിലി

13 May 2014

പ്രധാനമന്ത്രി പദത്തില്‍ നിന്ന്‌ ഒഴിയാന്‍ പോകുന്ന ഡോ.മന്‍മോഹന്‍ സിംഗിനെ പുകഴ്‌ത്തി മുതിര്‍ന്ന ബി.ജെ.പി നേതാവ്‌ അരുണ്‍ ജെയ്‌റ്റിലി രംഗത്ത്‌. മന്‍മോഹന്‍ സിംഗ്‌ സ്യാന ആദ്‌മി ആണെന്ന്‌ പറഞ്ഞ ജെയ്‌റ്റിലി താന...

മോഡിക്ക് കൊച്ചടയാന്റെ പ്രത്യേക ഷോ

13 May 2014

രജനീകാന്തിന്റെ കൊച്ചടിയാന്റെ പ്രത്യേക പ്രദര്‍ശനം നരേന്ദ്രമോഡിക്ക് വേണ്ടി ഗുജറാത്തില്‍ നടത്തുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് മോഡി രജനികാന്തിനെ സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. രജനി കാന്ത...

ഇനി ചായക്കടക്കാരന്‍ ഇന്ത്യയെ നയിക്കും? എല്ലാ എക്‌സിറ്റ്‌ ഫലങ്ങളിലും നരേന്ദ്ര മോഡി തന്നെ താരം, എന്‍ഡിഎ അധികാരത്തിലെത്തും

12 May 2014

നരേന്ദ്ര മോഡിയുടെ വാക്കുകള്‍ കടമെടുത്താല്‍ ഇനി ചായക്കടക്കാരന്‍ ഇന്ത്യയെ നയിക്കും വിധമുള്ള എക്‌സിറ്റ്‌ പോള്‍ ഫലങ്ങളാണ്‌ പുറത്തു വന്നത്‌. ഭൂരിഭാഗം എക്‌സിറ്റ്‌പോള്‍ ഫലങ്ങളും എന്‍ഡിഎ അധികാരത്തിലെത്തുമെന്ന...

മുംബൈ വിമാനത്താവളത്തില്‍ രണ്ട്‌ മലയാളികളില്‍ നിന്ന്‌ 25 കിലോ സ്വര്‍ണം പിടികൂടി

12 May 2014

ദുബായില്‍ നിന്ന്‌ വന്ന മലയാളികളായ രണ്ട്‌ പേരെ ഞായറാഴ്‌ച രാവിലെ മുംബയ്‌ വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സ്‌ അധികൃതര്‍ 25 കിലോ സ്വര്‍ണവുമായി പിടികൂടി. എയര്‍പോര്‍ട്ട്‌ ക്ലീനിങ്‌ ജീവനക്കാരുടെ യൂണിഫോം അണ...

ഇനി എന്തുണ്ട്‌ മറുപടി? ശ്രീരാമന്‍ മുസ്ലീങ്ങളുടേയും നേതാവാണെന്ന്‌ ബി.ജെ.പി

10 May 2014

ശ്രീരാമന്‍ മുസ്ലീങ്ങളുടെയും നേതാവാണെന്ന്‌ ബി.ജെ.പി. തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ നല്‍കിയ വിശദീകരണത്തിലാണ്‌ ശ്രീരാമന്‌ ഒരു മതവുമായോ ജാതിയുമായോ ബന്ധമില്ലെന്നും മറിച്ച്‌ സാംസ്‌കാരിക പ്രതീകമാണെന്നും പറയുന്നത്...

നാവികസേന ആസ്ഥാനത്ത്‌ വീണ്ടും അപകടം; യുദ്ധക്കപ്പലില്‍ തീപിടിച്ചു

09 May 2014

മുംബൈയില്‍ നാവികസേനയുടെ കപ്പലിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഐ എന്‍ എസ്‌ ഗംഗയില്‍ ഉച്ചയോടെയാണ്‌ തീപിടുത്തമുണ്ടായത്‌. പൊള്ളലേറ്റ നാവികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടന...

വിത്തോബ ക്ഷേത്രത്തില്‍ സ്‌ത്രീകളും പൂജാരിമാരാകുന്നു

09 May 2014

മഹാരാഷ്‌ട്രയില്‍ സോലാപൂരിലെ പന്ഥാര്‍പൂരിലുള്ള പുരാതന വിത്തോബ രുക്‌മിണി ക്ഷേത്രത്തില്‍ ബ്രാഹ്മണ പൂജാരി വ്യവസ്ഥ അവസാനിപ്പിച്ച്‌ സ്‌ത്രീകളേയും പിന്നാക്ക വിഭാഗക്കാരേയും പൂജാരിമാരായി നിയമിക്കുന്നു. 900 വ...

Malayali Vartha Recommends