Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..

24 AUGUST 2026 12:43 PM ISTമലയാളി വാര്‍ത്ത
ഹരിയാനയിലെ കുരുക്ഷേത്രയിൽ ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു. പെഹോവ റോഡിലെ രാജ് പാലസിനു സമീപം വാടകവീട്ടിൽ താമസിച്ചിരുന്ന രാജേഷ് ആണ് കൊല്ലപ്പെട്ടത്. രാജേഷിന്റെ ഭാര്യ വിമലാ ദേവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. കൊലപാതകം വീട്ടുടമ കണ്ടതോടെ പരിഭ്ര...

വിദേശ തലവന്‍മാര്‍ ഇന്ത്യയിലേക്ക്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുചിന്‍ ഇന്നെത്തും, പിന്നാലെ ഒബാമയും

10 December 2014

രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുചിന്‍ ഇന്നെത്തും. ഇന്ത്യ-റഷ്യ ഉച്ചകോടിയുടെ ഭാഗമാണ് പുചിന്റെ സന്ദര്‍ശനം. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന...

മെയ്യപ്പനെതിരെ ഉടന്‍ നടപടിവേണം: സുപ്രീംകോടതി

09 December 2014

ഐ.പി.എല്‍. വാതുവെപ്പ് കേസില്‍ മുദ്ഗല്‍ കമ്മിറ്റി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ടീം പ്രിന്‍സിപ്പല്‍ ഗുരുനാഥ് മെയ്യപ്പനെതിരെ ഉടന്‍ നടപടി കൈക്കൊള്ളണമെന്ന് സുപ്രീം കോടതി ആവശ്...

സോണിയാ ഗാന്ധിക്ക് മോഡിയുടെ പിറന്നാള്‍ സന്ദേശം

09 December 2014

ഞാന്‍ തന്നെ ഞെട്ടിപ്പോയ്,പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അതി രാവിലെ വന്ന പിറന്നാള്‍ സന്ദേശം കണ്ടാണ് സോണിയാഗാന്ധി ഞെട്ടിയത്. നരേന്ദ്ര മോഡി അങ്ങനെയാണ്.. എല്ലാ കാര്യത്തിലും ഒരു ചുവട് മുന്നില്‍. എങ്ങനെ രാ...

ഡല്‍ഹി പീഡനം: ആപ് ഉപയോഗിച്ചുള്ള ടാക്‌സി സര്‍വീസുകള്‍ക്ക് നിരോധനം

09 December 2014

വെള്ളിയാഴ്ച രാത്രിയില്‍ യാത്രക്കാരിയെ ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തിന് പിന്നാലെ ഡല്‍ഹി സര്‍ക്കാര്‍ റൈഡ് ഷെയറിംഗ് സര്‍വീസുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ആരോപണത്തിന് വിധേയരായ ഉബര്‍ ഉള്‍പ്പെടെ തലസ്ഥാനത്...

കൊടുംതണുപ്പ്: ഉത്തര്‍പ്രദേശില്‍ ആറ് മരണം

09 December 2014

കൊടും തണുപ്പുമൂലം ഉത്തര്‍പ്രദേശില്‍ 24 മണിക്കൂറിനിടെ ആറുപേര്‍ മരിച്ചു. കിഴക്കന്‍ യു.പിയിലെ ഖാസിപുര്‍, വാരണാസി, അസംഗഡ്, ബല്ലില, സോനെഭദ്ര എന്നിവിടങ്ങളിലാണ് മരണം. തലസ്ഥാന നഗരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളി...

അവസരം തന്നാല്‍ കാശ്മീരില്‍ വികസനമെന്തന്ന് കാട്ടിത്തരാമെന്ന് പ്രധാനമന്ത്രി

09 December 2014

കാശ്മീരില്‍ ഒരവസരം തരു എങ്ങനെ നല്ല ദിനങ്ങള്‍കൊണ്ട് വരണമെന്ന് ഞാന്‍ കാട്ടിത്തരാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കാശ്മീര്‍ താഴ്‌വരയില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു ...

രാജ്യത്ത് തീവ്രവാദ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

09 December 2014

രാജ്യത്ത് തീവ്രവാദ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നിരോധിത സംഘടനയായ സിമിയിലെ അംഗങ്ങളെയാണ് സംശയമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അറിയിച്ചു. ...

ഡല്‍ഹി പീഡനം: ടാക്‌സി ഡ്രൈവര്‍ പീഡനക്കേസില്‍ തടവില്‍ക്കഴിഞ്ഞയാള്‍

08 December 2014

 ഡല്‍ഹിയില്‍ ബഹുരാഷ്ട്ര കമ്പനി ജീവനക്കാരിയെ കാറിനുള്ളില്‍ ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍അറസ്റ്റിലായ ഡ്രൈവര്‍ പീഡനക്കേസില്‍ മുന്‍പ് ഏഴുമാസം തടവില്‍ കഴിഞ്ഞയാളെന്ന് വെളിപ്പെടുത്തല്‍. ഗുര്‍ഗാവിലെ പബ്ബില...

ജമ്മു-ഡല്‍ഹി രാജധാനി എക്‌സ്പ്രസില്‍ വ്യാജ ബോംബു ഭീഷണി

08 December 2014

വ്യാജ ബോംബു ഭീഷണിയെ തുടര്‍ന്ന് ജമ്മു ഡല്‍ഹി രാജധാനി എക്‌സ്പ്രസ് നാലു മണിക്കൂര്‍ വൈകി. ഇന്നലെ രാത്രി 9.15 ഓടെ ട്രെയിന്‍ പഞ്ചാബിലെ പത്താന്‍കോട്ടില്‍ പിടിച്ചിട്ട് പരിശോധിക്കുകയായിരുന്നു. ട്രെയിനില്‍ സ്‌ഫ...

കനത്ത സുരക്ഷയില്‍ മോഡി ഇന്ന് കാശ്മീരില്‍

08 December 2014

തെരഞ്ഞെടുപ്പു പ്രചരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നു കശ്മീരിലെത്തും. കഴിഞ്ഞ ദിവസത്തെ തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മോഡിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കശ്മീരില്‍ കനത്ത സുരക്ഷാ സന്നാഹ...

നാട്ടുകൂട്ടം രാജസ്ഥാനില്‍ 80 വയസ്സുകാരിയെ നഗ്നയാക്കി നടത്തിച്ചു

07 December 2014

രാജസ്ഥാനില്‍ നാട്ടുകൂട്ടത്തിന്റെ കല്‍പനയനുസരിച്ച് 80 വയസ്സുകാരിയെ നഗ്നയാക്കി കരിപൂശി കഴുതപ്പുറത്ത് നടത്തിച്ചതായി പരാതി. ദുര്‍മന്ത്രവാദിനിയാണെന്നും ഇവര്‍ ഗ്രാമത്തിലെ കുട്ടികളെ ഭക്ഷിക്കുമെന്നും ആരോപിച്ച...

ഡല്‍ഹിയില്‍ വീണ്ടും പീഡനം; ടാക്‌സികാറിനുള്ളില്‍ ഡ്രൈവര്‍ യുവതിയെ പീഡിപ്പിച്ചു

07 December 2014

പീഡനങ്ങളുടെ കേന്ദ്രമാവുകയാണ് രാജ്യതലസ്ഥാനമായ ഡല്‍ഹി. യുവതികളും വിദ്യാര്‍ഥിനികളുമടക്കം നിരവധിപേരാണ് കഴിഞ്ഞ മാസങ്ങളില്‍ പീഡനത്തിനിരയായത്. നിര്‍ഭയയുടെ ഞെട്ടിപ്പിക്കുന്ന ഓര്‍മ്മകള്‍ വിട്ടുമാറുംമുമ്പ് വീണ്...

ജിസാറ്റ്-16 വിക്ഷേപണം വിജയം

07 December 2014

ഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-16 വിജയകരമായി വിക്ഷേപിച്ചു. ഇന്നു വെളുപ്പിനെ ഫ്രഞ്ചു ഗയാനയിലെ കോറൗ നിലയത്തില്‍ ഏരിയന്‍ 5 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. മോശം കാലാവ...

ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ പാകിസ്താന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

07 December 2014

ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ പാകിസ്താന്‍ നടത്തിയ നാണംകെട്ട ശ്രമമാണു കഴിഞ്ഞദിവസം ജമ്മു കാശ്മീരിലുണ്ടായ ഭീകരാക്രമണങ്ങളെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യസുരക്ഷയ്ക്കായി ജീവന്‍ വെടിഞ്ഞ സൈനികര...

യുപിയില്‍ വാഹനാപകടങ്ങളില്‍ ഏഴ് മരണം

06 December 2014

ഉത്തര്‍പ്രദേശില്‍ കനത്തമഞ്ഞ് വീഴ്ചയെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളില്‍ ഏഴുപേര്‍ മരിച്ചു. സിദ്ധാര്‍ഥ് നഗര്‍, ഹര്‍ദോലി, ലക്കിംപുര്‍ ഖേരി എന്നീ ജില്ലകളിലാണ് വാഹനപകടങ്ങള്‍ ഉണ്ടായത്. ...

Malayali Vartha Recommends