NATIONAL
പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി
കോണ്‍ഗ്രസിന്റെ അഞ്ചിന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതുസംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാകും...
02 June 2023
കോണ്‍ഗ്രസിന്റെ അഞ്ചിന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതുസംബന്ധിച്ച പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും. വന്‍ സാമ്പത്തിക ബാധ്യത വരുന്ന ഈ പദ്ധതികള്‍ അധികം പരിക്കില്ലാതെ നടപ്പാക്കുന്നതുസംബന്ധിച്ച് ബ...
ആണ്‍വേഷം കെട്ടി അമ്മായിയമ്മയെ മരുമകള്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി...
01 June 2023
ആണ്‍വേഷം കെട്ടി അമ്മായിയമ്മയെ തലയ്ക്കടിച്ചുകൊന്ന യുവതിയെ പോലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം.തിരുനെല്‍വേലിയിലെ തുളുക്കര്‍കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷണ്‍മുഖവേലിന്റെ ഭാര...
ഗുസ്തി താരങ്ങളെ ഇനിയും കണ്ടില്ലെന്ന് നടിക്കരുത്;ബിജെപി സ്വയം കുഴിതോണ്ടുകയാണ്,അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ് ഗുസ്തി താരങ്ങളുടെ സമരം,മോദി സര്‍ക്കാരിനെതിരെ വലിയ എതിര്‍പ്പ് ഉയരുന്നു,ഒരിഞ്ച് പിന്നോട്ടേക്കില്ലാതെ താരങ്ങള്‍
01 June 2023
കനത്ത ചൂടിനെ അവഗണിച്ച് ഒരു മാസത്തോളം ഞങ്ങള്‍ രാജ്യതലസ്ഥാനത്തെ നടപ്പാതയില്‍ കിടന്നു. ഞങ്ങളുടെ രക്തം കുടിച്ച് കൊതുകിന് പോലും മടുത്തു. വൃത്തിയില്ലാത്ത ശൗചാലയങ്ങള്‍ ശീലമായി. ഇരുട്ടു പരക്കുമ്പോള്‍ തെരുവുപട...
ലഗേജിന് അനുവദിച്ചതിലും കൂടുതൽ ഭാരം, അധികം പണം അടയ്ക്കാൻ ജീവനക്കാർ പറഞ്ഞതോടെ വ്യാജ ബോംബ് ഭീഷണി, മുംബൈ എയർപ്പോർട്ടിൽ യുവതി പിടിയിൽ
01 June 2023
അടുത്തിടെയായി യാത്രക്കാരുണ്ടാക്കുന്ന ഓരോ പൊല്ലാപ്പുകൾ വിമാനക്കമ്പനി അധികൃതർക്ക് തലവേദനയായി മാറിയിരിക്കുകയാണ്. മുൻപെങ്ങുമില്ലാത്തരം മോശം പെരുമാറ്റങ്ങളാണ് യാത്രക്കാരിൽ നിന്നും ഇപ്പോൾ ഉണ്ടാകുന്നത്. ഇത്ത...
പുരുഷ വേഷം ധരിച്ച് ഭർതൃ വീട്ടിൽ യുവതി: കുടുംബ വഴക്കിനെ തുടർന്ന് അമ്മായിയമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തി
01 June 2023
കുടുംബ വഴക്കിനെ തുടർന്ന് പുരുഷവേഷത്തിലെത്തി ഭർതൃമാതാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. അന്വേഷണം വഴി തെറ്റിക്കാൻ 5 പവന്റെ മാലയും കവർന്നു മുങ്ങിയ മഹാലക്ഷ്മി എന്ന യുവതിയാണു പിടിയിലായത്...
പാചക വാതക സിലിണ്ടറിന്റെ വിലയില്‍ കുറവ്....ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല
01 June 2023
പാചക വാതക സിലിണ്ടറിന്റെ വിലയില്‍ കുറവ്....ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന് 83 രൂപയാണ് കുറച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1773 രൂപയായി. കൊല്‍ക്കത്തയി...
ഡല്‍ഹി മദ്യനയ കേസില്‍ പുതിയ കുറ്റപത്രം സമര്‍പ്പിച്ച് ഇ.ഡി ...
01 June 2023
ഡല്‍ഹി മദ്യനയ കേസില്‍ ഇ.ഡി പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. ആം ആദ്മി പാര്‍ട്ടി നേതൃത്വം, പ്രത്യേകിച്ച് മുന്‍ മന്ത്രി മനീഷ് സിസോദിയ അനധികൃത ഫണ്ടുകള്‍ സ്വരൂപിക്കുന്നതിന് 2021-22 ഡല്‍ഹി മദ്യ നയം കൊണ്ടുവന്...
കലാപമുണ്ടാക്കിയവരെ വെറുതേ വിടില്ല... മണിപ്പൂര്‍ കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ...വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും
01 June 2023
മണിപ്പൂര്‍ കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. കലാപമുണ്ടാക്കിയവരെ വെറുതേ വിടില്ലെന്നും അമിത...
സുരക്ഷിതമായ അതിർത്തി, പ്രതിരോധ മേഖലയിൽ വമ്പൻ മാറ്റങ്ങൾ , തീവ്രവാദത്തെ നിയന്ത്രിക്കൽ ; മോദി സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കുന്ന വേളയിൽ പ്രതിരോധ രംഗത്തെ സുപ്രധാന മാറ്റങ്ങൾ ഇതാണ്
01 June 2023
മോദി സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കുന്ന വേളയിൽ പ്രതിരോധ രംഗത്തെ സുപ്രധാന മാറ്റങ്ങളെ കുറിച്ച് പറയാതിരിക്കാനാകില്ല. സുരക്ഷിതമായ അതിർത്തി, പ്രതിരോധ മേഖലയിൽ വമ്പൻ മാറ്റങ്ങൾ , തീവ്രവാദത്തെ നിയന്ത്രിക്കൽ ...
കര്‍ണാടകയിലെ ഹുബ്ലിയില്‍ വാഹന അപകടത്തില്‍ റിട്ട.അധ്യാപകന് ദാരുണാന്ത്യം
01 June 2023
കര്‍ണാടകയിലെ ഹുബ്ലിയില്‍ വാഹന അപകടത്തില്‍ ചെത്തുകടവ് സ്വദേശി റിട്ട. അധ്യാപകന് ദാരുണാന്ത്യം. ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ ചെത്തുകടവ് ശ്രീവത്സം വീട്ടില്‍ പി. ബാലസുബ്രഹ്മണ്യന്...
കുഞ്ഞ് മറ്റൊരാളുടേതെന്ന് സംശയം... നവജാതശിശുവിനെ വിഷം കുത്തിവെച്ച് കൊല്ലാന്‍ ശ്രമിച്ച് പിതാവ്
31 May 2023
കുഞ്ഞ് മറ്റൊരാളുടേതെന്ന് സംശയിച്ച് നവജാതശിശുവിനെ വിഷം കുത്തിവെച്ച് കൊല്ലാന്‍ ശ്രമിച്ച് പിതാവ്. ഒഡീഷയിലെ ബാസലോര്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ചന്ദന്‍ മഹാന എന്ന യുവാവാണ് നവജാതശിശുവിനെ വിഷം ...
ലഷ്‌കറെ ത്വയിബ നേതാവ് അബ്ദുല്‍ സലാം ഭുട്ടവി പാക് ജയിലില്‍ മരിച്ചു... 2008 നവംബ 26ലെ മുംബായ് ആക്രമണ മുന്നൊരുക്കത്തിന് സഹായിച്ച ആളാണ് അബ്ദുല്‍ സലാം
30 May 2023
ലഷ്‌കറെ ത്വയിബ നേതാവ് അബ്ദുല്‍ സലാം ഭുട്ടവി പാക് ജയിലില്‍ മരിച്ചു. 2008 നവംബ 26ലെ മുംബായ് ആക്രമണ മുന്നൊരുക്കത്തിന് സഹായിച്ച ആളാണ് അബ്ദുല്‍ സലാം. ഹൃദയാഘാതം മൂലമാണ് അന്ത്യം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്...
രാജ്യത്തിനായി നേടിയ മെഡലുകള്‍ ഗംഗാ നദിയില്‍ ഒഴുക്കാനെത്തിയ ഗുസ്തി താരങ്ങളെ ആശ്വസിപ്പിച്ച് കര്‍ഷക നേതാക്കളും ജാട്ട് നേതാക്കളും
30 May 2023
ലൈംഗിക പീഡന പരാതിയില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷനും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് രാജ്യത്തിനായി നേടിയ മെഡലുകള്‍ ഗംഗാ നദിയില്‍ ഒഴുക്കാനെത്തിയ ഗു...
രണ്ടാം മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷികവും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ ഒന്‍പതാം വാര്‍ഷികവും ഇന്ന്...
30 May 2023
രണ്ടാം മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷികവും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ ഒന്‍പതാം വാര്‍ഷികവും ഇന്ന്. രണ്ടും വിപുലമായി ആഘോഷമാക്കൊനൊരുങ്ങി ബിജെപി . 2019 മെയ് 30നാണ് രണ...
ഡല്‍ഹി മദ്യ നയ അഴിമതിക്കേസില്‍ കെജ്‌രിവാള്‍ സര്‍ക്കാരിലെ മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി
30 May 2023
ഡല്‍ഹി മദ്യ നയ അഴിമതിക്കേസില്‍ കെജ്‌രിവാള്‍ സര്‍ക്കാരിലെ മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി മനീഷ് സിസോദിയക്കെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി...
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്കി ശരീരം മറച്ച് ഷാജി ചേട്ടൻ..!
''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..
യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..
'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..
പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..




















