Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി

18 JUNE 2026 12:01 PM ISTമലയാളി വാര്‍ത്ത
കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയും... പുതിയ അണക്കെട്ട് അനുവദിക്കില്ല... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ. നയപ്രഖ്യാപന പ്രസം​ഗത്തിലാണ് പ്രസ്താവന. തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി. കീഴ്‌വഴക്കം പിന്തുടർന്ന് വിജയ് സർക്കാർ നടപടികൾ ആരംഭിച്ചത്. ആദ്യം തമി...

മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി. സുരേഷ് ധനോര്‍ക്കര്‍ അന്തരിച്ചു.... വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം

30 May 2023

മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി. സുരേഷ് ധനോര്‍ക്കര്‍ അന്തരിച്ചു. 48 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. ഭ...

കോൺഗ്രസ് പ്രവർത്തകസമിതി രൂപീകരണം കാത്ത് തുടർ രാഷ്ട്രീയനീക്കങ്ങൾക്കായി ശശി തരൂർ.... വീണ്ടും മത്സരിക്കുമെന്ന സൂചന ഇടക്ക് നൽകിയെങ്കിലും സിഡബ്ള്യൂസി തീരുമാനത്തിനനുസരിച്ചാകും അന്തിമനിലപാട്....

30 May 2023

കോൺഗ്രസ് പ്രവർത്തകസമിതി രൂപീകരണം കാത്ത് തുടർ രാഷ്ട്രീയനീക്കങ്ങൾക്കായി ശശി തരൂർ. വീണ്ടും മത്സരിക്കുമെന്ന സൂചന ഇടക്ക് നൽകിയെങ്കിലും സിഡബ്ള്യൂസി തീരുമാനത്തിനനുസരിച്ചാകും അന്തിമനിലപാട്. അതിനിടെ ചെങ്കോലിനെ...

കേന്ദ്രമന്ത്രി അമിത് ഷായുടെ മണിപ്പൂർ സന്ദർശനം തുടരുന്നു; ഇന്നലെ രാത്രി സംസ്ഥാനത്ത് എത്തി അദ്ദേഹം ഇംഫാലിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചു കാര്യങ്ങൾ വിലയിരുത്തി; ഇന്ന് അക്രമ ബാധിത മേഖല സന്ദർശിക്കും

30 May 2023

കേന്ദ്രമന്ത്രി അമിത് ഷായുടെ മണിപ്പൂർ സന്ദർശനം തുടരുകയാണ്. മണിപ്പൂരിലെ സംഘർഷാവസ്ഥയ്‌ക്ക്‌ യാതൊരു കുറവുമില്ല. ഇന്നലെ രാത്രിയാണ് അദ്ദേഹം സംസ്ഥാനത്ത് എത്തിയത്. എത്തിയ ഉടനെ ഇംഫാലിൽ മുഖ്യമന്ത്രിയുടെയും മന്ത...

 പിതാവിനെ വിളിച്ചത് പൊലീസിന് നിര്‍ണ്ണായകമായി..... ഡല്‍ഹി കൊലപാതകത്തില്‍ പ്രതിയായ സാഹിലിനെ കുടുക്കിയത് ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം...

30 May 2023

ഡല്‍ഹി കൊലപാതകത്തില്‍ പ്രതിയായ സാഹിലിനെ കുടുക്കിയത് ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം. ബുലന്ദ് ഷെഹറിലെ ബന്ധുവീട്ടിലേക്കാണ് സംഭവത്തിന് ശേഷം മുങ്ങിയത് . ഇതിനിടെ പിതാവിനെ വിളിച്ചത് പൊലീസിന് നി...

മണിപ്പൂര്‍ സന്ദര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.... മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് അമിത് ഷാ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി

30 May 2023

മണിപ്പൂര്‍ സന്ദര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞദിവസം രാത്രി ഇംഫാലില്‍ എത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി ഉള്‍പ്പടെ ചേര്‍ന്ന് സ്വീകരിച്ചു. മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ ഉയ്കെയുമായും കൂടിക്ക...

തമിഴ്‌നാട് വനംവകുപ്പിന്റെ അരിക്കൊമ്പന്‍ ദൗത്യം ഇന്നും തുടരും.... സൗകര്യപ്രദമായ സ്ഥലത്ത് എത്തിയാല്‍ മയക്കു വെടി വയ്ക്കുമെന്ന് വനംവകുപ്പ്

30 May 2023

തമിഴ്‌നാട് വനംവകുപ്പിന്റെ അരിക്കൊമ്പന്‍ ദൗത്യം ഇന്നും തുടരും. നിലവില്‍ ഷണ്മുഖ നദി ഡാമിന്റെ ജല സംഭരണിക്ക് സമീപം വനത്തില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയാണ് അരിക്കൊമ്പനുള്ളത്. സൗകര്യപ്രദമായ സ്ഥലത്ത്...

മുംബൈയിലെ തടാകത്തില്‍ മുങ്ങിമരിച്ച മലയാളിയായ യുവ ഡോക്ടറുടെയും സഹോദരിയുടെയും മൃതദേഹം സംസ്‌കരിച്ചു

29 May 2023

മുംബൈയിലെ തടാകത്തില്‍ മുങ്ങിമരിച്ച മലയാളിയായ യുവ ഡോക്ടറുടെയും സഹോദരിയുടെയും മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. കീര്‍ത്തി മുംബൈയിലെ ദാവഡി തടാകത്തില്‍ വളര്‍ത്തുനായയെ കുളിപ്പിക്കുന്നതിനിടയിലാണ് അപകടമ...

ബിജെപിയെ ഞെട്ടിച്ച് ഡികെ-ശര്‍മ്മിള കൂടിക്കാഴ്ച;ശര്‍മ്മിള കോണ്‍ഗ്രസിലേക്ക് പോകുമോ?,2024 തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ വിശാല പ്രതിപക്ഷം അതാണ് കോണ്‍ഗ്രസ് ലക്ഷ്യം,ശര്‍മ്മിളയെ കൂടെ കൂട്ടാന്‍ കോണ്‍ഗ്രസ്സ് ബിജെപി നേര്‍ക്കുനേര്‍

29 May 2023

വൈഎസ് ശര്‍മിള കര്‍ണാടകയിലെത്തി ഡികെ ശിവകുമാറിനെ കണ്ടതോടെ ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ച. വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയെ പാട്ടിലാക്കുമോ ശിവകുമാറെന്ന ചര്‍ച്ചയാണ് കൊഴുക്കുന്നത്. 2024ലെ തെരഞ്ഞെടുപ്പില്‍ ബി...

നേവിയ്ക്ക് ചരിത്ര നിമിഷം... വിക്രാന്തിൽ രാത്രി ലാൻഡിങ് ‌നടത്തി മിഗ് 29 യുദ്ധവിമാനം

29 May 2023

വീണ്ടും ചരിത്രനേട്ടവുമായി ഇന്ത്യൻ നാവികസേന. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്തിൽ മിഗ് 29 കെ യുദ്ധവിമാനം വിജയകരമായി രാത്രി ലാൻഡിങ് പൂർത്തിയാക്കിയാണ് ഇന്ത്യൻ നേവി സുപ്...

അതിർത്തിയിൽ ഇന്ത്യയ്ക്ക് മുട്ടൻ പണിയുമായി ചൈന... അതേ നാണയത്തിൽ തിരിച്ചടിച്ച് രാജ്യം... LACക്കടുത്ത് ചൈനീസ് ഗ്രാമങ്ങൾ

29 May 2023

കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ സം​ഘ​ർ​ഷ​മേ​ഖ​ല​ക​ളി​ൽ അ​വ​കാ​ശ​ത്ത​ർ​ക്കം തു​ട​രു​ന്ന​തി​നി​ടെ ഡേ​പ്സാം​ഗ്, ഡേം​ചോ​ക്ക് മേ​ഖ​ല​ക​ളി​ലെ പ​ട്രോ​ളിം​ഗ് പു​നരാ​രം​ഭി​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ ക​ര​സേ​ന. ഡേ​പ്സാം​ഗി​...

ഇന്ത്യയുടെ അഭിമാനമായി നാവിക് ഭ്രമണപഥത്തിൽ! വിക്ഷേപണം വിജയകരം

29 May 2023

ISROയുടെ രണ്ടാം തലമുറ നാവിഗേഷൻ ഉപഗ്രഹമായ ‘എൻവിഎസ്-01’ വിജയകരമായി വിക്ഷേപിച്ചു. ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയെന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച ഉപഗ്രഹം വിജയക...

മണിപ്പൂരില്‍ പിടിയിലായ മൂന്ന് അക്രമികളില്‍ നിന്ന് കണ്ടെടുത്ത ആയുധങ്ങളില്‍ ചൈനീസ് നിര്‍മിത ആയുധങ്ങളും

29 May 2023

സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ പിടിയിലായ മൂന്ന് അക്രമികളില്‍ നിന്ന് കണ്ടെടുത്ത ആയുധങ്ങളില്‍ ചൈനീസ് നിര്‍മിത ആയുധങ്ങളും. മണിപ്പൂരില്‍ കലാപവും അക്രമവും തുടരുകയാണ്. ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാര...

മൈസുരുവില്‍ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് പത്ത് പേര്‍ മരിച്ചു

29 May 2023

മൈസുരുവില്‍ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് പത്ത് പേര്‍ മരിച്ചു. കൊല്ലഗല്‍ ടി നരസിപുര മെയിന്‍ റോഡിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസ്സും ടൊയോട്ട എസ്‌യുവി കാറും കൂട്ടിയിടിക്കുകയായിരുന്നു. എസ്‌യുവി കാ...

ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹം എൻവിഎസ് 01ന്റെ വിക്ഷേപണ വിജയത്തിൽ രാജ്യം; ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി; ഇസ്രൊ വിക്ഷേപണ വാഹനങ്ങളിലെ രണ്ടാമനായ ജിഎസ്എൽവിയാണ് എൻവിഎസിനെ ഭ്രമണപഥത്തിൽ എത്തിച്ചത്

29 May 2023

പറന്നുയർന്ന് എൻവിഎസ് 01. വിക്ഷേപണം വമ്പൻ വിജയകരം. ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹം എൻവിഎസ് 01ന്റെ വിക്ഷേപണ വിജയത്തിൽ രാജ്യം അതീവ സന്തോഷത്തിലാണ് . ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സം...

കലാപ ഭൂമിയിൽ ഇതുവരെ കൊല്ലപ്പെട്ടത് 40 തീവ്രവാദികൾ; അവസ്ഥ ഗുരുതരം...അമിത് ഷാ ഇന്ന് മണിപ്പൂർ സന്ദർശിക്കും...സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം മെയ് 31 വരെ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി....

29 May 2023

മണിപ്പൂരിലെ സംഘർഷാവസ്ഥ അതീവ ഗുരുതരമായി കൊണ്ട് ഇരിക്കുകയാണ്, മണിപ്പുരിൽ ഗോത്ര താവളങ്ങൾ ആക്രമിച്ച്‌ 40 കുക്കികളെ പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം കഴിഞ്ഞ ദിവസം വെടിവച്ചു കൊന്നു, അത്രയ്ക്ക് ഗുര...

Malayali Vartha Recommends