Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു

18 JUNE 2026 07:40 PM ISTമലയാളി വാര്‍ത്ത
ചത്തീസ്ഗഡിലെ കൊരിയ ജില്ലയില്‍ ബിജെപി നേതാവിനെ ജീവനോടെ ചുട്ടുകൊന്നു. ബിജെപി നേതാവും ജന്‍പദ് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ഭരത് സിംഗ് ആണ് കൊല്ലപ്പെട്ടത്. ലല്ല സിംഗ് എന്നാണ് ഇയാളെ ആളുകള്‍ വിളിച്ചിരുന്നത്. സിംഗിനൊപ്പം കാറിലുണ്ടായിരുന്ന രണ്ടുപേരും കൊല്ലപ്പെട്ടു. സിംഗ് സഞ്ചരിച്ചിരുന്ന എസ്‌യുവി രണ്ട് ട്രക...

ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹം എൻവിഎസ് 01ന്റെ വിക്ഷേപണ വിജയത്തിൽ രാജ്യം; ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി; ഇസ്രൊ വിക്ഷേപണ വാഹനങ്ങളിലെ രണ്ടാമനായ ജിഎസ്എൽവിയാണ് എൻവിഎസിനെ ഭ്രമണപഥത്തിൽ എത്തിച്ചത്

29 May 2023

പറന്നുയർന്ന് എൻവിഎസ് 01. വിക്ഷേപണം വമ്പൻ വിജയകരം. ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹം എൻവിഎസ് 01ന്റെ വിക്ഷേപണ വിജയത്തിൽ രാജ്യം അതീവ സന്തോഷത്തിലാണ് . ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സം...

കലാപ ഭൂമിയിൽ ഇതുവരെ കൊല്ലപ്പെട്ടത് 40 തീവ്രവാദികൾ; അവസ്ഥ ഗുരുതരം...അമിത് ഷാ ഇന്ന് മണിപ്പൂർ സന്ദർശിക്കും...സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം മെയ് 31 വരെ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി....

29 May 2023

മണിപ്പൂരിലെ സംഘർഷാവസ്ഥ അതീവ ഗുരുതരമായി കൊണ്ട് ഇരിക്കുകയാണ്, മണിപ്പുരിൽ ഗോത്ര താവളങ്ങൾ ആക്രമിച്ച്‌ 40 കുക്കികളെ പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം കഴിഞ്ഞ ദിവസം വെടിവച്ചു കൊന്നു, അത്രയ്ക്ക് ഗുര...

മധ്യപ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി... ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും സുരക്ഷിതരാണെന്ന് വ്യോമസേന

29 May 2023

മധ്യപ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി. ഭിന്ദ് ജില്ലയിലെ പാടത്താണ് വ്യോമസേനയുടെ അപ്പാച്ചെ എഎച്ച് 64 ഹെലികോപ്റ്റര്‍ ഇറക്കിയത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും സുരക...

ഇന്ത്യയുടെ സ്ഥാന നിര്‍ണയ/ഗതി നിര്‍ണയ സംവിധാനമായ നാവികിന് വേണ്ടിയുള്ള രണ്ടാം തലമുറ ഉപഗ്രഹ പരമ്പരയിലെ ആദ്യ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ...ശ്രീഹരിക്കോട്ടയില്‍ നിന്ന് ജിഎസ്എല്‍വി-എഫ്12 റോക്കറ്റിലായിരുന്നു വിക്ഷേപണം

29 May 2023

ഇന്ത്യയുടെ സ്ഥാന നിര്‍ണയ/ഗതി നിര്‍ണയ സംവിധാനമായ നാവികിന് വേണ്ടിയുള്ള രണ്ടാം തലമുറ ഉപഗ്രഹ പരമ്പരയിലെ ആദ്യ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ. ശ്രീഹരിക്കോട്ടയില്‍ നിന്ന് ജിഎസ്എല്‍വി-എഫ്12 റോക്കറ്...

 ഗുസ്തി താരങ്ങളുടെ വാഹനം ജന്തര്‍മന്തറിലേക്ക് തിരിയാന്‍ പൊലീസ് അനുവദിച്ചില്ല.... ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം തുടരുന്ന ഗുസ്തി താരങ്ങളെ ജന്തര്‍ മന്തറിലേക്ക് പ്രവേശിപ്പിക്കാതെ ഡല്‍ഹി പൊലീസ്

29 May 2023

ഗുസ്തി താരങ്ങളുടെ വാഹനം ജന്തര്‍മന്തറിലേക്ക് തിരിയാന്‍ പൊലീസ് അനുവദിച്ചില്ല.... ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം തുടരുന്ന ഗുസ്തി താരങ്ങളെ ജന്തര്‍ മന്തറിലേക്ക് പ്രവേശ...

ലെയ്‌സണ്‍ ഓഫീസര്‍ എന്ന നിലയില്‍ മലയാള സിനിമയിലെ മുന്‍നിര പേരുകാരനായിരുന്ന കാര്‍ത്തിക് ചെന്നൈ അന്തരിച്ചു....

29 May 2023

ലെയ്‌സണ്‍ ഓഫീസര്‍ എന്ന നിലയില്‍ മലയാള സിനിമയിലെ മുന്‍നിര പേരുകാരനായിരുന്ന കാര്‍ത്തിക് ചെന്നൈ അന്തരിച്ചു. ചെന്നൈയുമായി ബന്ധപ്പെട്ടുള്ള ഭൂരിഭാഗം മലയാള സിനിമകളുടെയും കാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത് കാര...

ജനനവും മരണവും സാക്ഷ്യപ്പെടുത്താനായി സര്‍ക്കാര്‍ സ്‌കൂളിലെ പ്രഥമാദ്ധ്യാപകരെയും ചുമതലപ്പെടുത്തി വിജ്ഞാപനമായി

29 May 2023

ജനനവും മരണവും സാക്ഷ്യപ്പെടുത്താനായി സര്‍ക്കാര്‍ സ്‌കൂളിലെ പ്രഥമാദ്ധ്യാപകരെയും ചുമതലപ്പെടുത്തി വിജ്ഞാപനമായി. അംഗീകാരമുള്ള സാമൂഹികാരോഗ്യ പ്രവര്‍ത്തകര്‍,അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവരെയും ചുമതലപ്പെടുത...

കര്‍ണാടക മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തില്‍ തീരുമാനം... ധനകാര്യം, ഇന്റലിജന്‍സ് വകുപ്പുകള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക്; ജലസേചനം, ബംഗളുരു നഗര വികസനം എന്നീ വകുപ്പുകള്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്

29 May 2023

കര്‍ണാടക മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തില്‍ തീരുമാനമായി. ധനകാര്യം, ഇന്റലിജന്‍സ് വകുപ്പുകള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ്. ജലസേചനം, ബംഗളുരു നഗര വികസനം എന്നീ വകുപ്പുകള്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാ...

 കര്‍ണാടകയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് ദാരുണാന്ത്യം...

29 May 2023

കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. കുഷ്ടഗി താലൂക്കിലെ കല്‍ക്കേരി ഗ്രാമത്തിന് സമീപമാണ് സംഭവം. മരിച്ചവരില്‍ രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു...

കണ്ണീര്‍ക്കാഴ്ചയായി... വളര്‍ത്തുനായയെ കുളിപ്പിക്കുന്നതിനിടെ സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ചു

29 May 2023

കണ്ണീര്‍ക്കാഴ്ചയായി.... വളര്‍ത്തുനായയെ കുളിപ്പിക്കുന്നതിനിടെ സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ചു. മുംബൈ ഡോംബിവ്‌ലി വെസ്റ്റ് ഉമേഷ് നഗറിലെ സായ്ചരണ്‍ ബില്‍ഡിങ് നിവാസികളായ രവീന്ദ്രന്‍- ദീപ ദമ്പതികളുടെ മക...

തമിഴ്‌നാട് കമ്പത്തെ ജനവാസ മേഖലയില്‍ ഭീതി സൃഷ്ടിച്ച അരിക്കൊമ്പന്‍ വനത്തിനുള്ളില്‍ തന്നെ തുടരുന്നുവെന്ന് സൂചന.....അരിക്കൊമ്പനുള്ളത് ചുരുളിക്ക് സമീപത്തായി.... ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് നിരീക്ഷിച്ച് തമിഴ്‌നാട് വനം വകുപ്പ്

29 May 2023

തമിഴ്‌നാട് കമ്പത്തെ ജനവാസ മേഖലയില്‍ ഭീതി സൃഷ്ടിച്ച അരിക്കൊമ്പന്‍ വനത്തിനുള്ളില്‍ തന്നെ തുടരുന്നുവെന്ന് വിവരം. അവസാനം സിഗ്‌നല്‍ ലഭിക്കുമ്പോള്‍ അരിക്കൊമ്പനുള്ളത് ചുരുളിക്ക് സമീപമാണ്. ജനവാസ മേഖലയിലേക്ക് ...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് മണിപ്പൂര്‍ സന്ദര്‍ശനത്തിനെത്തും...അക്രമമുണ്ടായ മേഖലകളും സന്ദര്‍ശിച്ചേക്കും, . വിവിധ ജനവിഭാഗങ്ങളുമായി സംസാരിച്ച് സമാധാന ശ്രമങ്ങളും അമിത് ഷാ നടത്തും

29 May 2023

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് മണിപ്പൂര്‍ സന്ദര്‍ശനത്തിനെത്തും. മൂന്ന് ദിവസം അമിത് ഷാ സംസ്ഥാനത്ത് തങ്ങും. ഗവര്‍ണറുമായും മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തും. അക്രമമുണ...

പ്രാര്‍ത്ഥനാഭരിതമായ അന്തരീക്ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമര്‍പ്പിച്ചു.... സ്വാതന്ത്ര്യത്തിന്റെയും അധികാരത്തിന്റെയും പ്രതീകമായി മൗണ്ട് ബാറ്റണ്‍പ്രഭു നെഹ്രുവിന് കൈമാറിയ സ്വര്‍ണച്ചെങ്കോലിനുമുന്നില്‍ സാഷ്ടാംഗം നമസ്‌കരിച്ച ശേഷമാണ് പ്രധാനമന്ത്രി പാര്‍ലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമര്‍പ്പിച്ചത്, മതപരമായ ചടങ്ങ് പോലെയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

29 May 2023

പ്രാര്‍ത്ഥനാഭരിതമായ അന്തരീക്ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമര്‍പ്പിച്ചു.... സ്വാതന്ത്ര്യത്തിന്റെയും അധികാരത്തിന്റെയും പ്രതീകമായി മൗണ്ട് ബാറ്റണ്‍പ്രഭു നെ...

2024ലെ തെരഞ്ഞെടുപ്പ് നേരിടാനായി.... പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ ആദ്യ സംയുക്ത യോഗം അടുത്ത 12ന് ചേരും

28 May 2023

കേന്ദ്രസര്‍ക്കാരിനെതിരെ 2024ലെ തെരഞ്ഞെടുപ്പ് നേരിടാനായി പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ ആദ്യ സംയുക്ത യോഗം അടുത്ത 12ന് ചേരാനാണ് തീരുമാനം. പാട്‌നയില്‍ നിതീഷ് കുമാറിന്റെ നേ...

മൈസുരുവില്‍ ബൈക്ക് ലോറിയില്‍ ഇടിച്ച് രണ്ടു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

28 May 2023

ബംഗളുരു മൈസുരു എക്‌സ്പ്രസ് വേയില്‍ ബൈക്ക് ലോറിയില്‍ ഇടിച്ച് രണ്ടു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിലമ്പൂര്‍ സ്വദേശി നിഥിന്‍, നെടുമങ്ങാട് സ്വദേശി ഷഹിന്‍ ഷാജഹാന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായ...

Malayali Vartha Recommends