NATIONAL
ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ
ഓസ്‌ട്രേലിയയിലെ തന്റെ പരിപാടിയില്‍ അവിടുത്തെ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് മാത്രമല്ല, പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും പാര്‍ലമെന്റ് അംഗങ്ങള്‍ പങ്കെടുത്തു; അതാണ് ജനാധിപത്യത്തിന്റെ ശക്തി; പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്ക്കരിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കുള്ള പരോക്ഷ മറുപടി?
25 May 2023
പുതിയ പാർലമെന്റ് മന്ദിരം 28 ന് രാജ്യത്തിനു സമർപ്പിക്കുകയാണ്. എന്നാൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്ക്കരിക്കാനൊരുങ്ങി നിൽക്കുകയാണ് , പ്രതിപക്ഷ പാർട്ടികൾ . കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ...
ചൂട് അസഹ്യമായതിനെ തുടർന്ന്, പാര്‍ക്കിംഗ് സ്ഥലത്ത് കിടന്നുറങ്ങിയ 3 വയസുകാരിയുടെ തലയിലൂടെ കാർ കയറിയിറങ്ങി ദാരുണാന്ത്യം: അപകട ശേഷം നിർത്താതെ പോയ കാറിനായി അന്വേഷണം വ്യാപിപ്പിച്ചു...
25 May 2023
കെട്ടിട നിർമ്മാണ സ്ഥലത്ത് ചൂട് അസഹ്യമായതിനെ തുടർന്ന് പാര്‍ക്കിംഗ് സ്ഥലത്ത് കിടന്നുറങ്ങിയ 3 വയസുകാരിക്ക് കാറിടിച്ച് ദാരുണാന്ത്യം. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലെ ഷാബാദ് മണ്ഡല്‍ സ്വദേശിയായ കവിതയെന്ന 22 കാരി...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്... ഒരാളുടെ ഈഗോ മൂലം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ ഭരണഘടനാപരമായ അവകാശം നിഷേധിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു...
25 May 2023
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഒരാളുടെ ഈഗോ മൂലം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ ഭരണഘടനാപരമായ അവകാശം നിഷേധിക്കപ്പെട്ടുവെന്ന് അ...
പുതിയ പാർലമെന്റ് മന്ദിരം 28 ന് രാജ്യത്തിനു സമർപ്പിക്കുമ്പോൾ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്ക്കരിക്കാനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ; പുതിയ ഇന്ത്യയെ നമ്മുടെ പാരമ്പര്യവുമായി ബന്ധിപ്പിക്കുന്ന അവസരമാണിതെന്നും, രാഷ്ട്രീയവുമായി ഈ അവസരത്തെ ബന്ധിപ്പിക്കരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
25 May 2023
പുതിയ പാർലമെന്റ് മന്ദിരം 28 ന് രാജ്യത്തിനു സമർപ്പിക്കുകയാണ്. എന്നാൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്ക്കരിക്കാനൊരുങ്ങി നിൽക്കുകയാണ് , പ്രതിപക്ഷ പാർട്ടികൾ . കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ...
1947 ൽ അധികാര കൈമാറ്റത്തിനോടനുബന്ധിച്ച്, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ബ്രിട്ടീഷുകാരില്‍ നിന്ന് കിട്ടി; ചെങ്കോൽ എന്ന അധികാര മുദ്രയിലേക്ക് രാജ്യമെത്തുന്നത് ഇങ്ങനെ! ലോക്സഭ സ്പീക്കറുടെ ചെയറിനടുത്ത് സ്ഥാപിക്കുന്ന ചെങ്കോലിന്റെ കഥ
25 May 2023
പുതിയ പാർലമെന്റ് മന്ദിരം 28 ന് രാജ്യത്തിനു സമർപ്പിക്കുകയാണ്. അതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം, ഒരു ചെങ്കോൽ കൂടെ സ്ഥാപിക്കുകയാണ്. അധികാര കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്...
തിരഞ്ഞെടുപ്പ് കഴിഞ്ഞു...പക്ഷെ പിടിവലി കഴിഞ്ഞില്ല...മുഖ്യമന്ത്രിപദത്തിന്റെ പങ്കുവെക്കലിനെ പറ്റി ഒന്നും മിണ്ടരുത്.... കർണാടക പിസിസിയുടെതാണ് നിർദ്ദേശം....അടുത്ത അടി പൊട്ടിയോയെന്ന് വിലയിരുത്തൽ, എല്ലാവരെയും നിലക്ക് നിർത്തി ഡി കെ ശിവകുമാറും രംഗത്ത്...
25 May 2023
തിരഞ്ഞെടുപ്പ് എല്ലാം കഴിഞ്ഞു കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും , ഇപ്പോഴും അല്ലറ ചില്ലറ പിടിവലികൾ നടന്നുകൊണ്ട് ഇരിക്കുന്നുണ്ട് എന്നുള്ളത് പറയാതെ ഇരിക്കാൻ വയ്യല്ലോ...കർണാടക കോൺഗ...
കൈവിട്ട് പോയ മധ്യപ്രദേശ് തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ്;വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെ വലിച്ച് താഴെയിടുമെന്ന് പ്രഖ്യാപനം,ഡികെ പ്ലാന്‍ പയറ്റാന്‍ പ്ലാന്‍,ഷായുടെ തന്ത്രങ്ങള്‍ പൊളിക്കുമോ കോണ്‍ഗ്രസ്,തീപാറും പോരാട്ടമായിരിക്കും
24 May 2023
കര്‍ണാടക പിടിച്ച തന്ത്രങ്ങളുമായ് കോണ്‍ഗ്രസ് മധ്യപ്രദേശിലേക്ക്. കൈയ്യില്‍ കിട്ടിയിട്ടും നഷ്ടമായ് മധ്യപ്രദേശ് ഇത്തവണ പിടിച്ചെടുത്തേ അടങ്ങൂവെന്ന വാശിയിലാണ് ഹൈക്കമാന്‍ഡ്. പയറ്റാന്‍ പോകുന്നത് ഡികെ ശിവകുമാര...
പുതിയ പാര്‍ലമെന്റ് മന്ദിരം ഈ മാസം 28-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രാജ്യത്തിന് സമര്‍പ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ
24 May 2023
പുതിയ പാര്‍ലമെന്റ് മന്ദിരം ഈ മാസം 28-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രാജ്യത്തിന് സമര്‍പ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മോദിയുടെ ദീര്‍ഘവീക്ഷണത്തിന്റെ സാക്ഷ്യമാണ് ഈ മന്ദിരമെന്നും അമിത് ഷാ....
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌ക്കരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.. സംയുക്ത പ്രസ്താവനയുമായി 19 പാര്‍ട്ടികള്‍
24 May 2023
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌ക്കരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എന്‍സിപി, എസ് പി, ...
തെലങ്കാനയില്‍ സൂര്യപേട്ട് ജില്ലയില്‍ കാറിനു പിന്‍സീറ്റിലിരുന്ന ഒന്‍പതു വയസ്സുകാരിക്ക് കഴുത്തില്‍ വിന്‍ഡോ ഗ്ലാസ് കുടുങ്ങി ദാരുണാന്ത്യം
24 May 2023
സങ്കടം അടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍.... സൂര്യപേട്ട് ജില്ലയില്‍ കാറിനു പിന്‍സീറ്റിലിരുന്ന ഒന്‍പതു വയസ്സുകാരിക്ക് കഴുത്തില്‍ വിന്‍ഡോ ഗ്ലാസ് കുടുങ്ങി ദാരുണാന്ത്യം. വിവാഹം കഴിഞ്ഞു നവദമ്പതികളോടൊപ്പ...
നരേന്ദ്ര മോദി തന്നെ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുമെന്നറിയിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ്... ഉദ്ഘാടനച്ചടങ്ങ് മെയ് 28ന് സ്പീക്കര്‍ ഓം ബിര്‍ളയുടെ സാന്നിധ്യത്തിലായിരിക്കും, ഔദ്യോഗിക ക്ഷണം പുറപ്പെടുവിച്ച് പാര്‍ലമെന്റ് സെക്രട്ടേറിയറ്റ്
24 May 2023
നരേന്ദ്ര മോദി തന്നെ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുമെന്നറിയിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ്. മെയ് 28ന് സ്പീക്കര്‍ ഓം ബിര്‍ളയുടെ സാന്നിധ്യത്തിലായിരിക്കും ഉദ്ഘാടനച്ചടങ്ങ്. ഇതുസംബന്ധിച്ച് പാര്‍...
കര്‍ണാടകയില്‍ ഡികെ കളിയില്‍ തലപുകഞ്ഞ് ബിജെപി;ഗോമൂത്രം തളിച്ചതില്‍ സോഷ്യല്‍മീഡിയയില്‍ ട്രോള്‍,ഡികെ ഫാന്‍ ഗ്രൂപ്പുകള്‍ ബിജെപിയെ പൊങ്കാലയിടുന്നു,ചുവടുമാറ്റി ചവിട്ടാന്‍ ബിജെപി,ഷാ തന്ത്രങ്ങള്‍ ഫലിക്കുമോ കാത്തിരുന്ന് കാണണം
23 May 2023
ഒരു പക ഉണ്ടായിരുന്നതങ്ങ് വീട്ടി അതില്‍ നെഞ്ചുംവിരിച്ച് ഡികെ നില്‍ക്കുമ്പോള്‍ അടിയേറ്റിരുന്നത് ബിജെപി. കര്‍ണാടക നിയമസഭാ മുറ്റത്ത് ഗോമൂത്രം തളിച്ച കോണ്‍ഗ്രസ് നടപടി ബിജെപിക്ക് വലിയ ക്ഷീണം ഉണ്ടാക്കുന്നു. ...
രാജസ്ഥാനില്‍ കിളിപോയി ബിജെപി;നേതാക്കള്‍ക്കിടയില്‍ കൂട്ടയടി,വസുന്ധര രാജെയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് തൊടുത്ത ആയുധം പിന്തുണച്ച് ബിജെപി നേതാവ്,കോണ്‍ഗ്രസ്സിലും അടി ബിജെപിയിലും അടി,പോര് തണുപ്പിക്കാന്‍ ഇരു പാര്‍ട്ടിക്കാരുടേയും നെട്ടോട്ടം
23 May 2023
രാജസ്ഥാന്‍ ബിജെപിയില്‍ കൂട്ടയടി, അവസരം മുതലെടുത്ത് കോണ്‍ഗ്രസ്. സച്ചിന്‍ പൈലറ്റ് തൊടുത്ത ആയുധം കൊള്ളേണ്ടിടത്ത് കൊണ്ടു ബിജെപി നേതാവിനെതിരെ ബിജെപി നേതാവ് തന്നെ രംഗത്ത് വന്നതില്‍ വന്‍ ട്വിസ്റ്റ്. രാജസ്ഥാന...
പഞ്ചാബിലെ അമൃത്സറിലുള്ള അന്താരാഷ്‌ട്ര അതിർത്തിയ്‌ക്ക് സമീപം പാകിസ്താൻ ഡ്രോണുകൾ വെടിവെച്ചിട്ട് അതിർത്തി സുരക്ഷാ സേന; മയക്കുമരുന്ന് കടത്തുകയായിരുന്ന പാകിസ്താൻ ഡ്രോണിനെയാണ് പിടിക്കൂടിയത്
23 May 2023
രാജ്യത്തേക്ക് വീണ്ടും പറന്നെത്തി പാകിസ്താൻ ഡ്രോണുകൾ! മുന്നും പിന്നും നോക്കാതെ സുരക്ഷ ഉദ്യോഗസ്ഥരുടെ മിന്നൽ നീക്കം. പഞ്ചാബിലെ അമൃത്സറിലുള്ള അന്താരാഷ്‌ട്ര അതിർത്തിയ്‌ക്ക് സമീപം പാകിസ്താൻ ഡ്രോണുകളെ വെടി...
മഴവെള്ളം കുത്തിയൊലിച്ച് വന്നു രണ്ടരക്കോടിയുടെ സ്വർണവും പണവും ഒലിച്ചുപോയി; നിലവിളിച്ച് ജുവലറി അധികൃതർ; ഒടുവിൽ സംഭവിച്ചത്
23 May 2023
രണ്ടരക്കോടി രൂപയുടെ സ്വർണാഭരണങ്ങൾ വെള്ളമെടുത്തു കൊണ്ട് പോയി. ബാംഗ്ലൂരിലാണ് ഈ സംഭവമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ മല്ലേശ്വരം നയൻത് ക്രോസിലെ നിഹാൻ ജുവലറിയിൽ നിന്നുമാണ് രണ്ടരക്കോടിയുടെ...
സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?
'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..
വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..






















