NATIONAL
തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു
കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്‍റെ ഭാര്യയെ പിരിച്ചു വിട്ടു പിന്നെ നിയമനം നൽകി; മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലെന്ന് സിദ്ധരാമയ്യ
28 May 2023
അടുത്തിടെ മത മൗലികവാദികളാൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ പ്രവീൺ കുമാർ നെട്ടാരുവിന്‍റെ ഭാര്യ നൂതൻ കുമാരിയുടെ നിയമന ഉത്തരവ് കർണാടകയിലെ കോൺഗ്രസ് സർക്കാർ റദ്ദാക്കിയിരുന്നു. നിയമനം റദ്ദാക്കി ഒരു ദിവസത്തി...
പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരത്തിലേക്കെത്തി; ചടങ്ങുകൾ ആരംഭിച്ചു ; ദില്ലിയില്‍ കനത്ത സുരക്ഷ; സ്വകാര്യവാഹനങ്ങൾക്ക് 3 മണി വരെ നിയന്ത്രണമേർപ്പെടുത്തി; ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയും പൂജയില്‍ പങ്കെടുക്കുന്നുണ്ട്
28 May 2023
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങി. ഉദ്ഘാടന ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. ഗാന്ധി പ്രതിമയ്ക്കു മുന്നിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. പുതിയ മന്ദിരത്തിനു പുറത്ത് ഹോമം...
പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ഇന്ന് അല്പസമയത്തിനകം ; ഇത് ചരിത്ര നിമിഷം;ഹവനത്തോടും പൂജയോടും കൂടി ആരംഭിക്കുന്ന ചടങ്ങ് പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ അവസാനിക്കും; ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്നലെ പ്രധാനമന്ത്രിക്ക് ചെങ്കോൽ കൈമാറി
28 May 2023
പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 7.30-ന് മഹാത്മാഗാന്ധി പ്രതിമയ്‌ക്ക് സമീപം ഹവനത്തോടും പൂജയോടും കൂടി ആരംഭിക്കുന്ന ചടങ്ങ് പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ...
തമിഴ്‌നാട്ടിലെ വിശുദ്ധ ശൈവ മഠം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി പണ്ഡിറ്റ് നെഹ്‌റുവിന് നൽകിയതാണ് ചെങ്കോൽ; ഇന്ത്യൻ പാരമ്പര്യത്തെയും സംസ്‌കാരത്തെയും കോൺഗ്രസ് ഇത്രയധികം വെറുക്കുന്നത് എന്തുകൊണ്ടാണ്? ചെങ്കോൽ വിവാദത്തിൽ കോൺഗ്രസിനെതിരെ അമിത് ഷാ
27 May 2023
നാളെയാണ് പാർലമെന്റ് രാജ്യത്തിനായി സമർപ്പിക്കുന്നത്. എന്നാൽ ചെങ്കോൽ വിവാദമാകട്ടെ വലിയ രീതിയിൽ കത്തി നിൽക്കുകയാണ്. കോൺഗ്രസ് ചെങ്കോലിനെ നെഹ്‌റുവിന് കിട്ടിയ ഊന്നു വടിയായി ഇത്രയും കാലം അപമാനിച്ചു എന്നാണ് ബ...
കര്‍ണാടകയില്‍ 24 നിയമസഭാംഗങ്ങള്‍ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് സിദ്ധരാമയ്യ സര്‍ക്കാരിന്റെ ഭാഗമായി...ബെംഗളൂരുവിലെ രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്
27 May 2023
കര്‍ണാടകയില്‍ 24 നിയമസഭാംഗങ്ങള്‍ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് സിദ്ധരാമയ്യ സര്‍ക്കാരിന്റെ ഭാഗമായി. രാവിലെ 11.45 ഓടെ ബെംഗളൂരുവിലെ രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. ഇതോടെ കര്‍ണാടക സ...
വേര്‍പാട് താങ്ങാനാവാതെ.... ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ ജീവനൊടുക്കി ഭാര്യ
27 May 2023
വേര്‍പാട് താങ്ങാനാവാതെ.... ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ ജീവനൊടുക്കി ഭാര്യ. തെലങ്കാനയില്‍ ഹൈദരാബാദിലെ ബാഗ് ആംബര്‍പേട്ടിലെ ഡിസി കോളനിയിലെ സഹിതി(29) ആണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്റ...
നീതി ആയോഗിന്റെ എട്ടാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗം ഇന്ന് ... നീതി ആയോഗ് ചെയര്‍മാനായ പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിക്കും
27 May 2023
നീതി ആയോഗിന്റെ എട്ടാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗം ഇന്ന് നടക്കും. നീതി ആയോഗ് ചെയര്‍മാനായ പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിക്കുകയും ചെയ്യും. ഡല്‍ഹിയിലെ പ്രഗതി മൈതാനത്ത് ജി 20 യോഗത്തിനായി തയ്യാറാക്കിയ കണ്‍വെന...
കര്‍ണാടക മന്ത്രിസഭാ വിപുലീകരണത്തിന്റെ ഭാഗമായി 24 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും... ലക്ഷ്മി ഹെബ്ബാള്‍ക്കറാണ് സിദ്ധരാമയ്യ മന്ത്രിസഭയിലെ ഏക വനിതാ മന്ത്രി
27 May 2023
കര്‍ണാടക മന്ത്രിസഭാ വിപുലീകരണത്തിന്റെ ഭാഗമായി 24 മന്ത്രിമാര്‍ ശനിയാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും. ഇതോടെ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അധികാരമേറ്റ ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാര്‍ അടക്കം കര്‍ണാടക...
രാജ്യതലസ്ഥാനത്ത് സുരക്ഷാ ശക്തമാക്കി.... പുതിയ പാര്ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളുമായി ഡല്‍ഹി പൊലീസ്....രാഷ്ട്രപതി ഭവന്റെ നാല് കിലോമീറ്റര്‍ ചുറ്റളവിലും നിയന്ത്രിത പ്രദേശമായി പ്രഖ്യാപിച്ചു,ഗുസ്തി താരങ്ങളുടെ സമരവും, കര്‍ഷകരുടെ സമരവും കൂടി കണക്കിലെടുത്ത് കടുത്ത നിയന്ത്രണം
27 May 2023
രാജ്യതലസ്ഥാനത്ത് സുരക്ഷാ ശക്തമാക്കി.... പുതിയ പാര്ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളുമായി ഡല്‍ഹി പൊലീസ്....രാഷ്ട്രപതി ഭവന്റെ നാല് കിലോമീറ്റര്‍ ചുറ്റളവില...
തിരഞ്ഞെടുപ്പില്‍ കിങ് മേക്കറാവുമെന്നു കരുതിയിരുന്ന ജെഡിഎസ് ആകട്ടെ പത്തൊന്‍പത് സീറ്റില്‍ ഒതുങ്ങി. ബിജെപിയോടോ , കോണ്‍ഗ്രസിനോട് സഖ്യം സ്ഥാപിച്ച് ഭരണത്തിലേറാന്‍ തയ്യാറാണെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു. തികച്ചും ഒറ്റപ്പെട്ട ജെഡിഎസ് കോണ്‍ഗ്രസിനോട് കൂട്ടുകൂടാന്‍ മാത്രമല്ല ദേശീയ പ്രതിപക്ഷ സഖ്യത്തോടും കൂട്ടുകൂടാന്‍ തയ്യാറല്ലെന്നാണ് മുന്‍പ്രധാമന്ത്രി ദേവഗൗഡ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്
26 May 2023
കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഏറ്റ കനത്ത തോല്‍വി ലോക്‌സഭ തിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചാല്‍ കൂടുതല്‍ സീറ്റുകള്‍ നേടുകയെന്ന ബിജെപി മോഹം ഇല്ലാതാകുമെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ കര്‍ണാടകയില്‍ ബി...
പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി...
26 May 2023
പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി... ഹര്‍ജി ഇന്ന് പരിഗണനയ്ക്ക് എടുത്തപ്പോള്‍ തന്നെ ഹര്‍ജിയില്‍ ഇടപടേണ്ട കാര്യമില്ലെന്ന് സുപ്രിം കോ...
പാര്‍ലമെന്‍റ് ഉദ്ഘാടനവേളയില്‍ അധികാരകൈമാറ്റത്തിന്‍റെ പ്രതീകമായ ചെങ്കോല്‍ സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്...അധികാര കൈമാറ്റം സംബന്ധിച്ച് പ്രചരിക്കുന്നത് വാട്സ്ആപ്പ് യൂണിവേഴ്സിറ്റി ആഖ്യാനം മാത്രമെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ്..
26 May 2023
പാര്‍ലമെന്‍റ് ഉദ്ഘാടനവേളയില്‍ അധികാരകൈമാറ്റത്തിന്‍റെ പ്രതീകമായ ചെങ്കോല്‍ സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്.അധികാര കൈമാറ്റം സംബന്ധിച്ച് പ്രചരിക്കുന്നത് വാട്സ്ആപ്പ് ...
ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം...ചന്ദ്രയാന്‍ 3 - ജൂലായ് 12ന് വിക്ഷേപിച്ചേക്കും...
26 May 2023
ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം...ചന്ദ്രയാന്‍ 3 - ജൂലായ് 12ന് വിക്ഷേപിച്ചേക്കും... ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമാണ് - ചന്ദ്രയാന്‍ 3 . ലോഞ്...
മോദി വമ്പന്‍ നേതാവ്... തുടര്‍ച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ; പ്രതിപക്ഷമായ കോണ്‍ഗ്രസിന് ലോക്സഭയില്‍ നിലവിലെ സീറ്റുപോലും ഉറപ്പിക്കാന്‍ കഴിയില്ല; നിഷേധാത്മക നിലപാടാണ് കോണ്‍ഗ്രസിനുള്ളത്
26 May 2023
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി കഷ്ടിച്ച് ഒരു വര്‍ഷം കൂടിയില്ല. അതിനിടയ്ക്ക് ശുഭ പ്രതീക്ഷയുമായി ബിജെപി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനുശേഷം, തുടര്‍ച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി...
കര്‍ണാടക മന്ത്രിസഭ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഹൈകമാന്‍ഡുമായി നടക്കുന്ന ചര്‍ച്ചയില്‍ 24 പേരുടെ പട്ടികകൂടി അന്തിമ ഘട്ടത്തില്‍.... സത്യപ്രതിജ്ഞ നാളെ
26 May 2023
കര്‍ണാടക മന്ത്രിസഭ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഹൈകമാന്‍ഡുമായി നടക്കുന്ന ചര്‍ച്ചയില്‍ 24 പേരുടെ പട്ടികകൂടി ...
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്കി ശരീരം മറച്ച് ഷാജി ചേട്ടൻ..!
''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..
യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..
'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..
പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..




















