NATIONAL
ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..
കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ നിന്ന് പ്രധാനമന്ത്രി മോദി വിട്ടുനിന്നേക്കും
02 June 2025
പ്രധാനമന്ത്രി നരേന്ദ്രമോദി കാനഡയില്‍ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് സൂചന. കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധത്തിലെ വിള്ളലുകളാണ് ഇതിന് കാരണമെന്നാണ് വിവരം. ഫ...
ആരാണ് ശര്‍മിഷ്ഠ പനോളി..രാഷ്ട്രീയവിവാദവും പ്രതിഷേധവും.. 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്..കൊല്‍ക്കത്ത പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു..
02 June 2025
ശര്‍മിഷ്ഠ പനോളി( Sharmistha panoli) എന്ന 22കാരിയെ കഴിഞ്ഞ ദിവസമാണ് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. പുനെയിലെ നിയമ വിദ്യാര്‍ഥിനിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുമാണ് ശര്‍മിഷ്ഠ.സമൂഹമാധ്യമത്തില്‍ വര്...
രാജ്യത്ത് എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ കുറവ്
02 June 2025
വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില കുറച്ച് എണ്ണക്കമ്പനികള്‍. 19 കിലോ ഭാരമുള്ള സിലിണ്ടറിന് 24 രൂപയാണ് കുറച്ചത്. പുതുക്കിയ വില ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.പുതിയ വില നിലവില്‍ വരുന്ന...
നാലു വയസ്സുള്ള മകളെ കൊലപ്പെടുത്തി മൃതദേഹം അലമാരയില്‍ ഒളിപ്പിച്ചു
01 June 2025
രാജസ്ഥാനില്‍ നാലു വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അലമാരയില്‍ ഒളിപ്പിച്ചുവച്ച അമ്മയും രണ്ടാനച്ഛനും പൊലീസ് പിടിയില്‍. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലാണ് സംഭവം നടന്നത്. മകളുടെ മൃതദേഹവുമായി 300 കില...
രാജ്യത്ത് എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചു
01 June 2025
രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില എണ്ണക്കമ്പനികള്‍ കുറച്ചു. 19 കിലോ ഭാരമുള്ള സിലിണ്ടറിന് 24 രൂപയാണ് കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ വില നിലവില്...
ബെംഗളൂരുവിൽ സ്പാ ഉടമയെ തട്ടിക്കൊണ്ടു പോയ വനിതാ ഗുണ്ടകള്‍ അറസ്റ്റില്‍.. ജീവനക്കാരന്‍ തൊട്ടടുത്ത് മറ്റൊരു സ്പാ തുടങ്ങിയതിലെ തര്‍ക്കമാണു പ്രധാന പ്രശ്നം..
01 June 2025
ഗുണ്ടകളായി നാടിനെയും നഗരത്തെയും വിറപ്പിച്ചു നടക്കുന്നത് പുരുഷന്മാർ മാത്രമല്ല സ്ത്രീകളും അതിലേക്ക് വരുന്നുണ്ട് . അവരും പൊലീസിന് പൊതുശല്യമാവുകയാണ് . ഇപ്പോഴിതാ ബെംഗളൂരുവിൽ സ്പാ ഉടമയെ തട്ടിക്കൊണ്ടു പോയ വന...
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ...മണ്ണിടിച്ചിലിലും മിന്നല്‍ പ്രളയത്തിലും നിരവധി മരണം...
01 June 2025
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ. വിവിധയിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിലും മിന്നല്‍ പ്രളയത്തിലും കഴിഞ്ഞ രണ്ടുദിവസത്തിനിടെ 30 പേര്‍ മരിച്ചു. അരലക്ഷത്തിലേറെ പേരെ മഴക്കെടുതി ബാധിച്ചതായാണ് സൂചനകള്...
ഇറാനിൽ നിന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ..ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് മേയ് ഒന്നിന് തട്ടിക്കൊണ്ടുപോയത്..ഇന്ത്യ പിന്നാലെ തന്നെ..
31 May 2025
മൂന്ന് ഇന്ത്യക്കാരെ കാണാതായത് റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത് . ഇപ്പോഴിതാ ചില സംശയങ്ങളാണ് ഉന്നയിക്കുന്നത് . മൂന്ന് ഇന്ത്യക്കാരെ ഇറാനിൽ നിന്ന് തട്ടിക്കൊണ്ടുപോയതിന് പിന്നിൽ പാകിസ്താന്റെ ചാര...
ഒന്നും അവസാനിച്ചിട്ടില്ല..അതിർത്തി കടന്നെത്തുന്ന ഭീകരതയെ മണ്ണോടുമണ്ണ് ചേർക്കും..പാക്കിന്റെ നെഞ്ചിൽ തീകോരിയൊഴിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി..പാകിസ്ഥാൻ ചിന്തിക്കുന്നതിനപ്പുറം തിരിച്ചടി..
31 May 2025
ഒന്നും അവസാനിച്ചിട്ടില്ല , എല്ലാം തുടരുന്നേയുള്ളു. അത് തന്നെയാണ് മോദിയുടെ വാക്കുകളിൽ നിന്നും മനസിലാക്കാനായിട്ട് സാധിക്കുന്നതും . അതിർത്തി കടന്നെത്തുന്ന ഭീകരതയെ മണ്ണോടുമണ്ണ് ചേർക്കുമെന്ന് പ്രധാനമന്ത്...
അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഇന്ന് മോക് ഡ്രില്‍... ഓപ്പറേഷന്‍ ഷീല്‍ഡെന്ന പേരിൽ വൈകുന്നേരം അഞ്ച് മണിക്കാണ് മോക് ഡ്രില്‍ നടത്തുക..പാകിസ്ഥാന്റെ നെഞ്ചിടിപ്പ് കൂടുന്നു..
31 May 2025
പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഇന്ന് മോക് ഡ്രില്‍. ഓപ്പറേഷന്‍ ഷീല്‍ഡെന്ന പേരിൽ വൈകുന്നേരം അഞ്ച് മണിക്കാണ് മോക് ഡ്രില്‍ നടത്തുക..വലിയ പത്രപ്രവർത്തകരും പാകിസ്ഥാൻ സൈന്യത്തിലെ മുൻ ഉദ്യോഗ...
ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
30 May 2025
കര്‍ണാടകയില്‍ സിഇടി കോളജിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒന്നാം വര്‍ഷ എഐഎംഎല്‍ (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്) വിദ്യാര്‍ഥിനിയായ ജസ്വിനി (19) ആണ് കോ...
ഭീകര ശബ്ദം കേട്ടതും കുഞ്ഞുങ്ങളെ വാരിയെടുത്തു; മണ്ണിടിച്ചിലിൽ മക്കളെ രക്ഷപ്പെടുത്താൻ ശ്രമിക്കവെ അമ്മയെ മണ്ണ് മൂടി.. ആ വീട്ടിലെത്തിയ രക്ഷാ പ്രവർത്തകർക്ക് കണ്ട് നിൽക്കാനാവാത്ത കഴ്ച..
30 May 2025
കനത്ത മഴയെ തുർന്നുണ്ടായ മണ്ണിടിച്ചിൽ. നാലുപേർക്ക് ദാരുണാന്ത്യം. വളരെ വൈകാരികമായ നിമിഷങ്ങളാണ് ഈ മഴക്കെടുതിയ്ക്കിടെ കാണേണ്ടി വരുന്നത്. അതിൽ ഇപ്പോൾ ഏറ്റവും അടുത്തായി വന്നിരിക്കുന്നത് മംഗളൂരുവിൽ ഉണ്ടായ ന...
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേട്.. എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പേ തന്നെ പാകിസ്ഥാന്റെ എയര്‍ബേസുകളില്‍ ഇന്ത്യയുടെ ബ്രഹ്മോസ് നാശം വരുത്തി.. സമ്മതിച്ച് പാക് പ്രധാനമന്ത്രി..
30 May 2025
തെളിവുകൾ ഒരിക്കലും കള്ളം പറയില്ല. പാകിസ്താന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അടിയാണ് ഇന്ത്യ കൊടുത്തത് . തെളിവുകൾ ഇങ്ങനെ പാറിപറന്നപ്പോൾ സത്യങ്ങൾ പുറത്തേക്ക് . പാകിസ്ഥാന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന...
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ എഴുത്തുകാരിലൊരാളായ ഗുഗി വാ തിയോംഗോ അന്തരിച്ചു...
30 May 2025
ആധുനിക ലോകം കണ്ട ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ എഴുത്തുകാരിലൊരാളായ ഗുഗി വാ തിയോംഗോ (87) അന്തരിച്ചു. കെനിയയുടെ ബ്രിട്ടിഷ് ഇംപീരിയല്‍ കാലവും അതിനുശേഷമുള്ള ഏകാധിപത്യ ഭരണസംവിധാനങ്ങളും തൂലികയില്‍ ആവ...
അവിടെ വാര്‍ ഇവിടെ 'അന്‍വാര്‍'... കേന്ദ്രത്തെ പുകഴ്ത്തിയ ശശി തരൂരിനെതിരെ കോണ്‍ഗ്രസ്; ഇന്ത്യയില്‍ തിരിച്ചെത്തും മുന്‍പ് തരൂരിനെ വിദേശകാര്യ മന്ത്രിയോ, സൂപ്പര്‍ ബിജെപി വക്താവോ ആക്കുമെന്ന് പരിഹസിച്ച് ഉദിത് രാജ്
29 May 2025
ശശി തരൂര്‍ വീണ്ടും താരമാകുന്നു. അതേസമയം കോണ്‍ഗ്രസിലെ കണ്ണിലെ കരട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. ഇന്ത്യയില്‍ തിരിച്ചെത്തും മുന്‍പ് ശശി...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
