NATIONAL
ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ
നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ദയാഹര്‍ജി രാഷ്ട്രപതി ദ്രൗപതി മുര്‍മു തള്ളി... രാഷ്ട്രപതിയായി അധികാരമേറ്റ ശേഷം മുര്‍മു തള്ളുന്ന ആദ്യത്തെ ദയാഹര്‍ജിയാണിത്
05 May 2023
നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വസന്ത സമ്പത്ത് ദുപാരെ (61)യുടെ ദയാഹര്‍ജി രാഷ്ട്രപതി ദ്രൗപതി മുര്‍മു തള്ളി. 2008ല്‍ മഹാരാഷ്ട്രയിലായിരുന്നു കേസിനാ...
എസ് സി ഒ യോഗത്തില്‍ പങ്കെടുക്കാന്‍ പാക് വിദേശകാകര്യമന്ത്രി ബിലാവല്‍ ഭൂട്ടോയും ഗോവയിലെത്തി; ഇന്ത്യ പാക് ചര്‍ച്ച നടക്കുമോ? ഇന്ത്യയിലേക്ക് ഉറ്റുനോക്കി ലോകം
05 May 2023
ചൈനയോട് ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെടുന്ന ഒരൊറ്റ കാര്യമേയുള്ളൂ. അത് 'സമാധാനമാണ്'. ചൈനയുമായുള്ള അതിര്‍ത്തിയില്‍ സ്ഥിരമായി സമാധാനം പുലരണമെന്ന ആവശ്യം ആവര്‍ത്തിച്ച് ഉന്നയിക്കുകയാണ് ഇന്ത്യ. ഷാങഹാ...
കര്‍ണാടക താളവാദ്യത്തിന്റെ ഖ്യാതി ലോകമാകെ എത്തിച്ച വിശ്വപ്രസിദ്ധ മൃദംഗ വിദ്വാന്‍ കാരൈക്കുടി ആര്‍.മണി അന്തരിച്ചു... ഇന്നലെ ഉച്ചയോടെ ചെന്നൈയിലായിരുന്നു അന്ത്യം
05 May 2023
കര്‍ണാടക താളവാദ്യത്തിന്റെ ഖ്യാതി ലോകമാകെ എത്തിച്ച വിശ്വപ്രസിദ്ധ മൃദംഗ വിദ്വാന്‍ കാരൈക്കുടി ആര്‍.മണി (77) അന്തരിച്ചു. ഇന്നലെ ഉച്ചയോടെ ചെന്നൈയിലായിരുന്നു അന്ത്യം. ഇന്ത്യന്‍ സംഗീതത്തിലെ ഏറ്റവും തലപ്പൊക്...
ജമ്മുകാശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് പരിക്കേറ്റ സൈനികന് വീരമൃത്യു ...
05 May 2023
ജമ്മുകാശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് പരിക്കേറ്റ സൈനികന് വീരമൃത്യു. കിഷ്ട്വാറിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ പരിക്കേറ്റ സൈനികനാണ് മരിച്ചത്. ഏവിയേഷന്‍ ടെക്‌നിക്കല്‍ വിഭാഗത്തിലെ ക്രാഫ്റ്റ്...
സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് സൈനികന്‍ വീരമൃത്യു വരിച്ചു
04 May 2023
ജമ്മുകാശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് സൈനികന്‍ വീരമൃത്യു വരിച്ചു. കിഷ്ട്വാറിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ പരിക്കേറ്റ സൈനികനാണ് മരിച്ചത്. ഏവിയേഷന്‍ ടെക്‌നിക്കല്‍ വിഭാഗത്തിലെ ക്രാഫ്റ്റ്‌സ...
ബസില്‍ ബ്രൗണ്‍ ഷുഗര്‍ കടത്തിയ കേസില്‍ 24 കാരനായ മകനും 55 കാരിയായ അമ്മയും പിടിയില്‍
04 May 2023
ബസില്‍ ബ്രൗണ്‍ ഷുഗര്‍ കടത്തിയ കേസില്‍ 24 കാരനായ മകനും 55 കാരിയായ അമ്മയും പിടിയില്‍. മഹാരാഷ്ട്രയിലെ അഖോല സ്വദേശികളാണ് പിടിയിലായ ഇവര്‍. 50 ലക്ഷം വിലമതിക്കുന്ന ബ്രൗണ്‍ ഷുഗറാണ് ബസില്‍ കടത്താന്‍ ശ്രമിച്ചത്...
മണിപ്പൂരില്‍ സംഘര്‍ഷത്തിന് ശമനമില്ലാത്തതിനാല്‍ ഷൂട്ട് അറ്റ് സൈറ്റിന് അനുമതി നല്‍കി ഗവര്‍ണര്‍
04 May 2023
മണിപ്പൂരില്‍ സംഘര്‍ഷത്തിന് ശമനമില്ലാത്തതിനാല്‍ ഷൂട്ട് അറ്റ് സൈറ്റിന് അനുമതി നല്‍കി ഗവര്‍ണര്‍ അനുസിയ ഉയ്‌കെ. സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഷൂട്ട് അറ്റ് സൈറ്റിന് ഉത്തരവിറക്കിയത്. അനുമതിയ്യ് അയച്ച് ഓര്‍ഡറില...
പ്രശസ്ത മൃദംഗ വിദ്വാന്‍ കാരൈക്കുടി മണി അന്തരിച്ചു
04 May 2023
പ്രശസ്ത മൃദംഗ വിദ്വാന്‍ കാരൈക്കുടി മണി അന്തരിച്ചു. 77 വയസ്സായിരുന്നു അദ്ദേഹത്തിന്. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. 50വര്‍ഷത്തോളമായി കര്‍ണാടക സംഗീത മേഖലയില്‍ സ്ഥിരസാന്നിധ്യമായിരുന്നു. മൃദംഗ വായനയില്...
എന്റെ മണിപ്പൂര്‍ കത്തുകയാണ്.. ആരും രക്ഷിക്കാനില്ല, ആരും സുരക്ഷിതരുമല്ല.. ഒരിത്തിരി സമാധാനം വേണം' രാജ്യത്തിന്റെ അഭിമാനമായ മേരികോമാണ് സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടുന്നത് ..സൈന്യമിറങ്ങിയിട്ടും ഭീതിയൊഴിയുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരെ ടാഗ് ചെയ്ത് മേരി കോമിന്റെ ട്വീറ്റ്
04 May 2023
എന്റെ മണിപ്പൂര്‍ കത്തുകയാണ്.. ആരും രക്ഷിക്കാനില്ല, ആരും സുരക്ഷിതരുമല്ല.. ഒരിത്തിരി സമാധാനം വേണം' രാജ്യത്തിന്റെ അഭിമാനമായ മേരികോമാണ് സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടുന്നത് ...
ജമ്മുകശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു; എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്റർ ഇന്ന് രാവിലെയോടെ കിഷ്ത്വാറിൽ തകർന്ന് വീഴുകയായിരുന്നു; പൈലറ്റടക്കം മൂന്ന് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു
04 May 2023
ജമ്മുകശ്മീരിൽ വീണ്ടും ഒരു അപകടം സംഭവിച്ചിരിക്കുന്നുവെന്ന വിവരമാണ് പുറത്ത് വരുന്നത്. സൈനിക ഹെലികോപ്റ്റർ തകർന്ന് വീണിരിക്കുകയാണ് കശ്മീരിൽ. എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്റർ ഇന്ന് രാവിലെയോടെ കിഷ്ത്വാറിൽ തകർന്...
ഇഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്ര അത്ര അനിവാര്യനായ ഉദ്യോഗസ്ഥനാണോ? ഇഡിയെ നയിക്കാന്‍ കഴിവും പ്രാപ്തിയുമുള്ള മറ്റ് ഉദ്യോഗസ്ഥരില്ലേ?ഇഡി ഡയറക്ടറുടെ കാലാവധി മൂന്നാമതും നീട്ടുന്നതിരെ നല്‍കിയ ഒരു കൂട്ടം ഹര്‍ജികളിൽ പൊട്ടിത്തെറിച്ച് സുപ്രീംകോടതി
04 May 2023
എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്റെ കാലാവധി നീട്ടുന്ന വിഷയം പരിഗണിക്കവെ നിർണായക വിമർശനം ഉന്നയിച്ചിരിക്കുകയാണ് സുപ്രീംകോടതി. ഇഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി മൂന്നാമതും നീട്ടുന്നതിരെ നല്...
ബാരാമുള്ളയിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു; ഏറ്റുമുട്ടലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിടാതെ ജമ്മുകശ്മീർ പോലീസ്
04 May 2023
കശ്മീരിൽ വീണ്ടും തീവ്രവാദികൾ തല പൊക്കി തുടങ്ങിയിരിക്കുകയാണ് എന്ന വിവരമാണ് പുറത്ത് വരുന്നത്. ബാരാമുള്ളയിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ നിന്നും അത് നമുക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ട്. രണ്ട് തീവ്രവ...
ഇത് റയിൽവേയുടെ കൊടും ചതി, പാവങ്ങളെ പിഴിഞ്ഞ് ഉണ്ടാക്കിയത് 2242 കോടി, കൊവിഡ് കാലത്ത് മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ എടുത്ത് കളഞ്ഞത് ഇതുവരെ പുനസ്ഥാപിക്കാതെ കേന്ദ്ര റെയിൽവെ മന്ത്രാലയം
04 May 2023
മുതിർന്ന പൗരന്മാർക്കുളള നിരക്കിളവ് റദ്ദാക്കിയതിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം റെയിൽവേക്ക് അധിക വരുമാനമായി ലഭിച്ചത് 2242 കോടി. വിവരാവകാശ നിയമപ്രകാരമുളള മറുപടിയിലാണ് കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്. കൊവ...
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക്...നിരവധി ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു
04 May 2023
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിലക്കി. അഞ്ചു ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. നിരവധി ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇംഫാല്‍ വെസ്റ്റ്, കാക...
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു... പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെ സുരക്ഷാ സേനാംഗങ്ങളെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു
04 May 2023
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ബാരാമുള്ള ജില്ലയിലെ പയീന്‍ ക്രീരി മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെ സുരക്ഷാ സേനാംഗങ്ങളെ ഭീകരര്‍ ആക...
പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..
ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..
കൊച്ചിൻ ഷിപ്പ്യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?





















