NATIONAL
ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ
കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; കോണ്‍ഗ്രസ് ഭയന്നു തുടങ്ങി, നുണകള്‍ പൊളിഞ്ഞതു കൊണ്ട് അവര്‍ സോണിയയെ ഇറക്കി
07 May 2023
കര്‍ണാടകയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ഭയന്നു തുടങ്ങിയെന്നും പറഞ്ഞ നുണകള്‍ ഒന്നും ഫലിക്കാത്തതിനെ തുടര്‍ന്ന് ഇതുവരെ രംഗത്തില്ലാതിരുന്നവരെയും പ്രചാരണത്തിന് ഇറ...
സോഷ്യൽ മീഡിയ പണി പറ്റിച്ചു...പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കാമുകനെ കാണാന്‍ ബംഗാളില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക്
07 May 2023
വീണ്ടും സോഷ്യൽ മീഡിയ പ്രണയ വാർത്ത. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട കാമുകനെ കാണാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പശ്ചിമ ബംഗാളില്‍ നിന്ന് തനിയെ യാത്ര ചെയ്തത് ജാര്‍ഖണ്ഡിലേക്ക്. പശ്ചിമ ബംഗാളില്‍ നിന്നുള്ള...
ഗുസ്തി താരങ്ങളുടെ ഭീഷണി; ബ്രിജ് ഭൂഷണെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഡല്‍ഹി വളയും
07 May 2023
ഗുസ്തി താരങ്ങള്‍ ബ്രിജ് ഭുഷനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഡല്‍ഹി വളയുമെന്ന് മുന്നറിയിപ്പുമായി രംഗത്ത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും ഘാപ്പ് നേതാക്കളുടെയും പിന്തുണ തുടര്‍ പ്രക്ഷോഭത്തിന് നല്കിയിട്ടു...
തോട്ടിലൂടെ നോട്ടുകെട്ടുകള്‍ ഒഴുകി വരുന്നത് കണ്ട് കനാലിലേക്ക് ചാടി പണം കൈക്കലാക്കി നാട്ടുകാർ: പോലീസ് എത്തിയപ്പോൾ വമ്പൻ ട്വിസ്റ്റ്
07 May 2023
തോട്ടിലൂടെ നോട്ടുകെട്ടുകള്‍ ഒഴുകി വരുന്നത് കണ്ടതിനെ തുടര്‍ന്ന് മലിനജലത്തില്‍ തിരച്ചിലിനിറങ്ങി നാട്ടുകാര്‍. ബിഹാറിലെ സസാറമില്‍ ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. സസാറമിലെ പാലത്തിന് ചുവട്ടിലൂടെയൊഴു...
ബ്രിജ്ഭൂഷണ് സിംഗിനെതിരെ ഗുസ്തി താരങ്ങള്‍ നല്കിയ പരാതിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്...
06 May 2023
ബി.ജെ.പി എം.പി ബ്രിജ്ഭൂഷണ് സിംഗിനെതിരെ ഗുസ്തി താരങ്ങള്‍ നല്കിയ പരാതിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലൈംഗിക പീഡനം ഉള്‍പ്പെടെ വിശദീകരിച്ച് രണ്ട് താരങ്ങള്‍ പൊലീസില്‍ ഏപ്രില്‍ 21ന് നല്കിയ പരാതിയിലെ വ...
വിമാനത്തില്‍ യാത്രക്കാരിയെ തേള് കുത്തി പിന്നെ സംഭവിച്ചത്
06 May 2023
വിമാനത്തിൽ അപ്രതീക്ഷിത സംഭവം. എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയെ തേള് കുത്തി. നാഗ്പൂരില്‍ നിന്ന് മുംബൈയിലേക്ക് പോവുന്ന എഐ 630 വിമാനത്തിലാണ് സംഭവം. ഏപ്രില്‍ 23നായിരുന്നു സംഭവം. ചികിത്സ തേടിയ യാത്...
സ്വവര്‍ഗ രതി ഒരു വൈകല്യമെന്ന് ആര് എസ് എസ് വനിതാ വിഭാഗത്തിന്റെ സര്‍വേ
06 May 2023
സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കാനിരിക്കെ, രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ (ആര്‍എസ്എസ്) വനിതാ വിഭാഗത്തിന്റെ ഒരു സ...
കേരളം തേങ്ങലടക്കി കാത്തിരിക്കുന്നു പറുദീസ തേടി പോയവര്‍ക്കായി. കേരള സ്റ്റോറി പറയാന്‍ ബാക്കി വെച്ചത്....
06 May 2023
വിവാദങ്ങളും വര്‍ഗ്ഗീയതയും കൂട്ടിക്കുഴച്ചിട്ട ഹിന്ദി ചിത്രം 'ദ് കേരള സ്റ്റോറി' ഇന്ന് കേരളത്തിലെ തിയേറ്ററുകളിലെത്തുകയാണ്. സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ...
ജമ്മു കശ്മീരിലെ രജൗരി സെക്ടറില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം; ഒരു ഭീകരനെ വധിച്ചു; പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കാശ്മീരിലേക്ക് പുറപ്പെട്ടു; സുരക്ഷ സാഹചര്യങ്ങൾ വിലയിരുത്താനായിട്ടാണ് സന്ദർശനം
06 May 2023
ജമ്മു കശ്മീരിലെ രജൗരി സെക്ടറില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളും തമ്മിൽ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായിരുന്നു. അഞ്ച് ഇന്ത്യന്‍ സൈനികര്‍ കഴിഞ്ഞ ദിവസം വീരമൃത്യു വരിച്ചിരുന്നു . ഇപ്പോൾ ഇതാ അതിനിർണായകമായ...
പൂഞ്ചില്‍ ഭീകരാക്രമണം നടത്തിയ ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷന് ത്രിനെത്ര' വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ജമ്മുകാശ്മീരിലേക്ക്
06 May 2023
പൂഞ്ചില്‍ ഭീകരാക്രമണം നടത്തിയ ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷന് ത്രിനെത്ര' വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കശ്മീരിലേക്ക്. കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ രാജ്നാഥ് സിംഗിനെ...
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്... പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ഇന്ന് ബെംഗളൂരു നഗരത്തില്‍ നടത്തും...
06 May 2023
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്... പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ഇന്ന് ബെംഗളൂരു നഗരത്തില്‍ നടത്തും. ഇന്ന് ജെപി നഗര്‍ മുതല്‍ മല്ലേശ്വരം വരെയാണിത്. നീറ്റ് പ്രവേശന പരീക്ഷ നടക്കുന്നതിനാല്‍ നാളത്തെ...
ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍... അഞ്ച് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു
05 May 2023
ശ്രീനഗര്‍ ജമ്മു കശ്മീരിലെ രജൗരി സെക്ടറില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകരര്‍ക്കും വെടിയേറ്റതായാണ് വിവര...
ഓടുന്ന ബൈക്കിലിരുന്ന് പരസ്പരം ചുംബിച്ച് രണ്ട് പെണ്‍കുട്ടികള്‍...
05 May 2023
ഓടുന്ന ബൈക്കിലിരുന്ന് പരസ്പരം ചുംബിച്ച് രണ്ട് പെണ്‍കുട്ടികള്‍. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഹീറോ സ്പ്ലെന്‍ഡര്‍ ബൈക്കിലാണ് രണ്ട് പെണ്‍കുട്ടികള്‍ അഭിമുഖമായി ഇരുന്ന് ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ...
എന്‍സിപി അദ്ധ്യക്ഷ സ്ഥാനത്ത് ശരദ് പവാര്‍ തന്നെ തുടരും...
05 May 2023
എന്‍സിപിയെ ഞെട്ടിപ്പിച്ച ഒരു സംഭവമായിരുന്നു എന്‍സിപി മുതിര്‍ന്ന നേതാവായ ശരദ് പവാറിന്റെ രാജി പ്രഖ്യാപനം. എന്നാല്‍ അദ്ദേഹം അദ്ധ്യക്ഷ സ്ഥാനത്ത് വിരമിക്കുന്നു എന്ന തീരുമാനം പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ ...
അരിക്കൊമ്പന് തമിഴ്നാട് മേഘമലയിലെ ജനവാസ മേഖലയില്‍... വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ കാട്ടിലേയ്ക്ക് തുരത്തി, കൊമ്പന് വീണ്ടും ജനവാസമേഖലയിലേയ്ക്ക് ഇറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി
05 May 2023
അരിക്കൊമ്പന് തമിഴ്നാട് മേഘമലയിലെ ജനവാസ മേഖലയിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വ്യാഴാഴ്ച രാവിലെയോടെയാണ് ആന ഇവിടെയെത്തിയത്. ഉടനെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ കാട്ടിലേയ്ക്ക് തുരത്തി. മേഘമല തേയില ...
പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..
ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..
കൊച്ചിൻ ഷിപ്പ്യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?





















