NATIONAL
ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം
അറുപതോളം മാഫിയകൾ. കൊന്നു തള്ളാൻ ലിസ്റ്റിട്ട് യോഗി സർക്കാർ... 500 കോടി പുറത്തേക്ക്! യോഗിയെ വെടിവെക്കാൻ ടീം!
20 April 2023
കുറ്റവാളികൾക്കോ മാഫിയകൾക്കോ ഉത്തർപ്രദേശിൽ വ്യവസായികളെ ഇനി ഭീഷണിപ്പെടുത്താൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാഫിയാ നേതാവായിരുന്ന അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിന് പിന്നാലെയ...
ജമ്മുകശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം... ഭീകരാക്രമണത്തില്‍ അഞ്ച് ജവാന്മാര്ക്ക് വീരമൃത്യു
20 April 2023
ജമ്മുകശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. കരസേനയുടെ ട്രക്കിന് നേരെ ഉച്ചയോടെയുണ്ടായ ആക്രമണത്തില്‍ അഞ്ച് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഒരു സൈനികന് ഗുരുതര പരിക്കുകളോട് ചികിത്സയിലാണ്....
ഡി 1 കോച്ചില്‍ ഷാരൂഖ് നേരത്തെയും എത്തിയിരുന്നു. മുന്നിലും പിന്നിലും സഹായികള്‍ കേരളം തന്നെ ലക്ഷ്യം.
20 April 2023
എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കുറിച്ചും അയ്യാളുടെ ദൗത്യത്തിനെ കുറിച്ചുള്ള ദുരൂഹതകള്‍ ഓരോ ദിവസം കഴിയുന്തോറും വര്‍ദ്ധിച്ചു വരികയാണ്. കേരള പോലീസ് പത്ത് ദിവസം അന്വേഷിച്ചിട്ടും എ...
യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനാവാസിന് എതിരെ അസമിലെ യൂത്ത് കോൺഗ്രസ് വനിതാ നേതാവിന്റെ ലൈംഗിക പരാതി. തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് അസമിലെ മുന്‍ യൂത്ത് കോണ്‍ഗ്രസ് മേധാവി അങ്കിത ദത്തയാണ് പരാതിയുമായി രംഗത്ത് വന്നത്. . രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഇക്കാര്യം അറിയിച്ചിട്ട് ആറ് മാസമായിട്ടും നടപടിയില്ലെന്നതും ഇതേക്കുറിച്ച് അങ്കിത ദത്ത സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കാന്‍ തുടങ്ങിയതും കോണ്‍ഗ്രസിന് ക്ഷീണമായിരിക്കുകയാണ്.
20 April 2023
യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനാവാസിന് എതിരെ അസമിലെ യൂത്ത് കോൺഗ്രസ് വനിതാ നേതാവിന്റെ ലൈംഗിക പരാതി. തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് അസമിലെ മുന്‍ യൂത്ത് കോണ്‍ഗ്രസ് മേധാവ...
ലണ്ടനിലേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഖാലിസ്ഥാൻ വിഘടനവാദി അമൃത്പാൽ സിംഗിന്റെ ഭാര്യ കിരൺദീപ് കൗറിനെ പൊലീസ് കസ്റ്റഡയിലെടുത്തു... ഇന്ന് ഉച്ചയ്ക്ക് 1.30നുള്ള വിമാനത്തിൽ ലണ്ടനിലേയ്ക്ക് പോകാനിരിക്കെ അമൃത്സർ എയർപോട്ടിൽ വച്ചാണ് കിരൺദീപിനെ കസ്റ്റഡിയിൽ എടുത്തത്.... യുവതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നാണ് റിപ്പോർട്ട്...
20 April 2023
അമൃത്സറിലെ ശ്രീ ഗുരുറാം ദാസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വകുപ്പാണ് ഇവരെ ആദ്യം തടഞ്ഞുവച്ചത്. പിന്നീട് പൊലീസെത്തി ചോദ്യം ചെയ്യലിനായി കൊണ്ടുപോകുകയായിരുന്നു. ബ്രിട്ടീഷ് പൗരത്വമുള്ള കിരൺ ദീപ്...
പ്രധാനമന്ത്രി രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി എത്തുകയാണ്; ജനങ്ങൾക്ക് വലിയ പ്രതീക്ഷയും ആഹ്ലാദവും പകരുന്നതാണ് പ്രധാനമന്ത്രിയുടെ സന്ദർശനം; അദ്ദേഹത്തിന്റെ സന്ദർശനം കേരളത്തിൻ്റെ വികസന കുതിപ്പിന് ആക്കം കൂട്ടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ
20 April 2023
പ്രധാനമന്ത്രി രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി എത്തുകയാണ്. അദ്ദേഹത്തിന്റെ സന്ദർശനം കേരളത്തിൻ്റെ വികസന കുതിപ്പിന് ആക്കം കൂട്ടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ജനങ്ങൾക്ക് വലിയ പ...
രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി..... അയോഗ്യതാ കേസിലെ വിധിക്ക് സ്റ്റേയില്ല... സൂറത്ത് സെഷന്‍സ് കോടതി അപ്പീല്‍ തള്ളി, അയോഗ്യത തുടരും
20 April 2023
രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി... അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളി കോടതി. വിശദമായ വാദം കേട്ടതിന് ശേഷമാണ് രാഹുലിന്റെ ഹര്‍ജി സൂറത്ത് ജില്ലാ കോടതി തള്ളിയത്. കുറ്റക്കാരനാണെന്ന മജിസ്ട...
ബംഗളൂരുവില്‍ നിന്ന് എംഡിഎംഎയുമായി എത്തിയ യുവാവ് പത്തനംതിട്ടയില്‍ പിടിയില്‍
20 April 2023
ബംഗളൂരുവില്‍ നിന്ന് എംഡിഎംഎയുമായി എത്തിയ യുവാവ് പത്തനംതിട്ടയില്‍ പിടിയില്‍. മൈലപ്ര സ്വദേശി മിഥുന് രാജീവാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്ന് ആഴ്ചതോറും എംഡിഎംഎ കേരളത്തിലെത്തിച്ച് വില്‍പ്പന നടത്തുന്ന ...
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്....
20 April 2023
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്. ഇന്നലെ രാത്രിയോടെ ബിജെപിയും കോണ്‍ഗ്രസും അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടു. കേന്ദ്ര നേതൃത്വം സീറ്റ്...
വിധി സസ്പെന്‍ഡ് ചെയ്താല്‍ രാഹുലിന് എം.പി സ്ഥാനം തിരികെ ലഭിക്കും ഇല്ലെങ്കില്‍ അയോഗ്യത തുടരും....വിവാദ മോദി പരാമര്‍ശത്തില്‍ കുറ്റക്കാരനെന്ന് സൂറത്ത് മജിസ്ട്രേട്ട് കോടതി വിധിച്ചതോടെ എം.പി സ്ഥാനം നഷ്ടപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ഇന്ന് നിര്‍ണായക ദിനം
20 April 2023
വിധി സസ്പെന്‍ഡ് ചെയ്താല്‍ രാഹുലിന് എം.പി സ്ഥാനം തിരികെ ലഭിക്കും ഇല്ലെങ്കില്‍ അയോഗ്യത തുടരും.... വിവാദ മോദി പരാമര്‍ശത്തില്‍ കുറ്റക്കാരനെന്ന് സൂറത്ത് മജിസ്ട്രേട്ട് കോടതി വിധിച്ചതോടെ എം.പി സ്ഥാനം നഷ്ടപ്...
ചെടികളെ കൊന്നു തിന്നുന്ന ഫംഗസ് ബാധ മനുഷ്യനിൽ... ലോകത്ത് ഇതാദ്യം! ഇന്ത്യയിൽ സ്ഥിരീകരിച്ചു... ആശങ്കയുമായി ഡോക്ടർമാർ
19 April 2023
ലോകത്ത് ആദ്യമായി ചെടികളെ ബാധിക്കുന്ന രോഗം മനുഷ്യനിലും സ്ഥിരീകരിച്ചു. അതും ഇന്ത്യയിൽ. കൊൽക്കത്ത സ്വദേശിയായ പ്ലാന്റ് മൈക്കോളജിസ്റ്റിന് ചെടികളെ ബാധിക്കുന്ന ഫംഗസ് രോഗം സ്ഥിരീകരിച്ചു. ലോകത്ത് ആദ്യമായാണ് സസ...
പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ആപ്പിള്‍ സിഇഒ ടിം കുക്ക് കൂടികാഴ്ച നടത്തി
19 April 2023
ആപ്പിള്‍ സിഇഒ ടിം കുക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി കൂടികാഴ്ച നടത്തി. ഇന്ത്യയുടെ സാങ്കേതികവിദ്യയിലെ വികസനവും ഭാവിയും സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി. ടിം കുക്കുമായുള്ള ചര്‍ച്ച സന്തോഷം നല്കുന്ന...
ഗവര്‍ണര്‍മാര്‍ ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നടത്തി കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ സംയുക്തമായി എതിര്‍ക്കാന്‍ തമിഴ്നാടും, കേരളവും തീരുമാനിച്ചിരിക്കുന്നു. സമാന ചിന്താഗതിക്കാരായ പശ്ചിമബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളേയും കൂട്ടി സംയുക്ത പോരാട്ടത്തിനിറങ്ങുകയാണ് കേരളവും തമിഴ്നാടും
19 April 2023
ഗവര്‍ണര്‍മാര്‍ ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നടത്തി കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ സംയുക്തമായി എതിര്‍ക്കാന്‍ തമിഴ്നാടും, കേരളവും തീരുമാനിച്ചിരിക്കുന്നു. സമാന ചിന്താഗതിക്കാരായ പശ്ചിമബംഗാ...
കര്‍ണാടകത്തില്‍ പത്രികാ സമര്‍പ്പണം നാളെ പൂര്‍ത്തിയാകും...കര്‍ണാടക തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരെ പ്രഖ്യാപിച്ച് ബിജെപിയും കോണ്‍ഗ്രസും
19 April 2023
കര്‍ണാടകത്തില്‍ പത്രികാ സമര്‍പ്പണം നാളെ പൂര്‍ത്തിയാകാനിരിക്കെ, മുഖ്യമന്ത്രി ബൊമ്മൈയും പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയും അടക്കമുള്ള പ്രമുഖര്‍ പത്രിക നല്കി. ഇന്ന് 59 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ജെഡിഎസ് നഞ...
കര്‍ണ്ണാടകയില്‍ ബിജെപി പ്രതീക്ഷിക്കാത്ത രാഷ്ട്രീയ കൂറുമാറ്റങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. കന്നട രാഷ്ട്രീയത്തില്‍ പയറ്റി തെളിഞ്ഞ മുന്‍നിര നേതാക്കളെല്ലാം കോണ്‍ഗ്രസില്‍ ചേക്കേറി
19 April 2023
സോറി , ഇനി സീറ്റ് പ്രതീക്ഷിച്ച് കൂറുമാറി ആരം ഇങ്ങോട്ട് വരരുത് . കോണ്‍ഗ്രസിന്റെ പ്രഖ്യാപനം ബിജെപിയുടെ കൂറുമാറ്റ രാഷ്ട്രീയത്തിന് കിട്ടിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ബിജെപിയെ ജനം അധികാരത്തില്‍ നിന്ന...
പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..
ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..
കൊച്ചിൻ ഷിപ്പ്യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?





















