Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ഗവര്‍ണര്‍മാര്‍ ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നടത്തി കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ സംയുക്തമായി എതിര്‍ക്കാന്‍ തമിഴ്‌നാടും, കേരളവും തീരുമാനിച്ചിരിക്കുന്നു. സമാന ചിന്താഗതിക്കാരായ പശ്ചിമബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളേയും കൂട്ടി സംയുക്ത പോരാട്ടത്തിനിറങ്ങുകയാണ് കേരളവും തമിഴ്‌നാടും

19 APRIL 2023 07:53 PM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

ഗവര്‍ണര്‍മാര്‍ ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നടത്തി കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ സംയുക്തമായി എതിര്‍ക്കാന്‍ തമിഴ്‌നാടും, കേരളവും തീരുമാനിച്ചിരിക്കുന്നു. സമാന ചിന്താഗതിക്കാരായ പശ്ചിമബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളേയും കൂട്ടി സംയുക്ത പോരാട്ടത്തിനിറങ്ങുകയാണ് കേരളവും തമിഴ്‌നാടും.

കേരളവും തമിഴ്‌നാടും ഗവര്‍ണര്‍ വിഷയത്തില്‍ ഒരുമിക്കുന്നുണ്ടെങ്കിലും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോടതിയില്‍ രണ്ട് ചേരികളില്‍ നിന്ന് ശത്രുക്കളെ പോലെ പൊരുതുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും, കേരള മുഖ്യമന്ത്രി പിണറായി വിജയനും സമാന്യം ഭേദപ്പെട്ട ബന്ധത്തിലാണ്. ഇരു മുഖ്യമന്ത്രമാരും രാഷ്ട്രീയ നേട്ടത്തിനായി ഒന്നിക്കുമ്പോള്‍ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന മുല്ല്‌പ്പെരിയാര്‍ ഡാം വിഷയത്തില്‍ ഒരു ചര്‍ച്ച പോലും നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

 എന്നാല്‍ ഗവര്‍ണര്‍മാരെ മോദി നേരിട്ട് നിയന്ത്രിക്കുന്നതിനാല്‍ കാര്യങ്ങള്‍ കേന്ദ്ര തീരുമാനത്തിനനുസരിച്ചേ നടക്കാറുള്ളൂവെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. ഈ സാഹചര്യത്തിലാണ് തുല്യദുഖിതരായ കേരളവും തമിഴ്‌നാടും ഗവര്‍ണര്‍മര്‍ക്കെതിരെ സംയുക്ത പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്.നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന ഗവര്‍ണര്‍മാരുടെ നടപടി ചോദ്യം ചെയ്യുന്നതിന് കേരളവും തമിഴ്‌നാടും യോജിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായിട്ടുള്ളത്.. ഫെഡറല്‍ തത്വങ്ങള്‍ കാറ്റില്‍പറത്തുന്ന ഗവര്‍ണര്‍മാരുടെ അപ്രമാദിത്തം ചോദ്യം ചെയ്യാന്‍ കേരളം എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് ഉറപ്പു നല്‍കി. യോജിച്ച പോരാട്ടത്തിനു പിന്തുണ തേടി സ്റ്റാലിന്‍ അയച്ച കത്തിനു മറുപടിയായി, പോരാട്ടത്തില്‍ തമിഴ്‌നാടിനൊപ്പം പങ്കു ചേരുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

സമാന ദുരിതം അനുഭവിക്കുന്ന സംസ്ഥാനങ്ങളെ കൂടി ഉള്‍പ്പെടുത്തി മുന്നോട്ട് പോകാനാണ് തീരുമാനം.ഇന്ത്യന്‍ ജനാധിപത്യം എത്തിനില്‍ക്കുന്ന വഴിത്തിരിവ് ഓര്‍മിപ്പിച്ചാണ് സ്റ്റാലിന്‍ പിണറായിക്കു കത്തയച്ചത്. ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കി തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്‍ ഉള്‍പ്പെടെയുള്ളവ സംബന്ധിച്ചു ഗവര്‍ണര്‍ ആരാഞ്ഞ എല്ലാ വിശദീകരണവും നല്‍കിയിട്ടും ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുകയാണെന്നു സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. തങ്ങള്‍ നേരിടുന്നതിനു സമാനമായ ദുര്യോഗം പല സംസ്ഥാനങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതിനു സമയക്രമം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ചു തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി കേന്ദ്രത്തിനും രാഷ്ട്രപതിക്കും അയച്ചു. സമാനമായ പ്രമേയം കേരള നിയമസഭയും പാസ്സാക്കുമെന്ന പ്രത്യാശയും സ്റ്റാലിന്‍ പങ്കുവയ്ക്കുന്നുണ്ട്.

തമിഴ്‌നാട് നിയമസഭ പാസാക്കിയ പ്രമേയം കൂടി ഉള്‍പ്പെടുന്ന കത്താണ് അദ്ദേഹം പിണറായിക്ക് അയച്ചത്. ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവയ്ക്കുന്ന ഗവര്‍ണര്‍മാരുടെ ഭരണഘടനാവിരുദ്ധ നടപടിക്കെതിരായ പോരാട്ടത്തില്‍ കേരളം കൂടെയുണ്ടാകുമെന്ന് മറുപടിക്കത്തില്‍ പിണറായി ഉറപ്പ് നല്‍കി. സമീപകാലത്ത് സമാന നടപടിക്കു കേരളവും സാക്ഷിയാണ്. ഗവര്‍ണര്‍ ആരാഞ്ഞ സംശയങ്ങള്‍ക്കു തൃപ്തികരമായ മറുപടി മന്ത്രിമാരും ഉദ്യോഗസ്ഥരും നേരിട്ടു നല്‍കിയശേഷവും ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുകയാണ്.

മന്ത്രിസഭയുടെ ഉപദേശ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചു പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍മാരുടെ അവകാശ, അധികാരങ്ങള്‍ ഭരണഘടന കൃത്യമായി പറയുന്നുണ്ട്.ജനാധിപത്യപരമായി തിരഞ്ഞെടുത്ത സര്‍ക്കാരുകളുടെ അവകാശങ്ങള്‍ ഹനിക്കാനുള്ള ശ്രമത്തിനെതിരായ പോരാട്ടത്തില്‍ കേരളത്തിന്റെ സഹകരണവും പിന്തുണയും ഉണ്ടാകുമെന്നും സ്റ്റാലിന്റെ നിര്‍ദേശം കേരളം ഗൗരവത്തോടെയാണ് കാണുന്നതെന്നും പിണറായി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (2 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (3 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (3 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (3 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (3 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (4 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (4 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (9 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (11 hours ago)

Malayali Vartha Recommends