Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

21 JUNE 2026 12:55 AM ISTമലയാളി വാര്‍ത്ത
മഹാരാഷ്ട്രയില്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് നാലുപേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പര്‍ഭാനി ജില്ലയിലെ യശ്‌വാദി ക്ഷേത്രത്തില്‍ ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്. ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്‍വശത്തുള്ള സഭാമണ്ഡപത്തിന്റെ സ്ലാബ് നിര്‍മാണ ജ...

സുഡാനിൽ പദ്ധതി തയ്യാറാക്കി മോദി.. വേ​ഗം നടപ്പിലാക്കണം!

22 April 2023

സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശം നൽകി. കലാപ മേഖലകളിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സാധ്യമായ എല്ലാ...

വന്ദേഭാരത് പശുവിനെ ഇടിച്ച് തെറിപ്പിച്ചു! ദേഹത്തുവീണ് ട്രാക്കിൽ മൂത്രമൊഴിച്ചയാൾ മരിച്ചു... മുൻ റെയിൽവേ ജീവനക്കാരന് ദാരുണാന്ത്യം

22 April 2023

വന്ദേഭാരത് ട്രെയിൻ ഇടിച്ച് തെറിപ്പിച്ച പശു ദേഹത്തുവീണ് മുൻ റെയിൽവേ ജീവനക്കാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ അൽവറിലാണ് സംഭവം. റെയിൽവെ ട്രാക്കിനു സമീപം മൂത്രമൊഴിക്കുകയായിരുന്ന ശിവദയാൽ ശർമ്മ എന്നയാളാണ് മരിച...

ദേശീയ പതാകയെ ദുരുപയോഗം ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

22 April 2023

ദേശീയ പതാകയെ ദുരുപയോഗം ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഇറച്ചിക്കടയിലെ കോഴിയെ ശുദ്ധീകരിക്കാനായി ദേശീയ പതാക ഉപയോഗിച്ചതിന് പിന്നാലെയാണ് നടപടി. ദാദ്ര നഗര്‍ ഹവേലിയിലെ സില്‍വസ എന്ന സ്ഥലത്താണ് ദേശീയ പത...

സത്യം പറയുന്നത് ഈ കാലത്ത് തെറ്റാണ്; സത്യം പറഞ്ഞതിനുള്ള വിലയാണിത്; ഈ വീട് ഇന്ത്യയിലെ ജനങ്ങള്‍ നല്‍കിയതാണ്; അത് തിരിച്ചെടുത്തു; അപേക്ഷ നൽകി ഇവിടെ തുടരാൻ ആഗ്രഹിക്കുന്നില്ല; കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദില്ലിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു

22 April 2023

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദില്ലിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ കോടതി നടപടി വന്നതോടെയാണ് അദ്ദേഹത്തിന് വീട് ഒഴിയേണ്ടി വന്നത്. 19 വർഷമായി താമസിക്കുന്ന 12 തുഗ്ലക് ലൈനി...

പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ ഒരുക്കിയ പൊലീസ് സുരക്ഷയുടെ വിവരങ്ങൾ ചോർന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ച; റിപ്പോർട്ട് എങ്ങനെ ചോർന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ നിലയിൽ; വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

22 April 2023

കേരളത്തിൽ സന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രിക്കു നേരെ ചാവേർ ആക്രമണമുണ്ടാകുമെന്ന ഊമക്കത്ത് കിട്ടിയിരിക്കുകയാണ്. ഇതിന് പുറമേ സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന് ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി എന്...

ആക്രമണത്തിൽ പങ്കെടുത്തെന്ന് സംശയിക്കുന്ന 12 പേർ എൻഐഎ കസ്റ്റഡിയിൽ; സൈനികർ സഞ്ചരിച്ച ട്രക്കിന് നേരെ ഇരുവശങ്ങളിൽ നിന്നും തീവ്രവാദികൾ വെടിയുതിർത്തുവെന്ന് കണ്ടെത്തൽ; ചൈനീസ് വെടിയുണ്ടകൾ കണ്ടെത്തി

22 April 2023

പൂഞ്ചിലെ തീവ്രവാദ ആക്രമണത്തിൽ നിർണായക നീക്കം നടത്തി സൈന്യം. അന്വേഷണത്തിൽ, ആക്രമണത്തിൽ പങ്കെടുത്തെന്ന് സംശയിക്കുന്ന 12 പേരെ എൻഐഎ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്,...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ഊമക്കത്ത്... കത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല, സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

22 April 2023

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ഊമക്കത്ത്. ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കത്ത് ലഭിച്ചത്. കത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പോലീസ് കേ...

ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് മരണം... 40 പേര്‍ക്ക് പരുക്ക്

22 April 2023

ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. ലക്നോ-ഗോരഖ്പുര്‍ ഹൈവേയിലാണ് സംഭവം. ചരക്കുമായി വന്ന ലോറിയിലാണ് ബസ് ഇടിച്ചത്. അയോധ്യയില്‍ നിന്ന...

അപകീര്‍ത്തി കേസിലെ വിധിക്ക് പിന്നാലെ എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും...

22 April 2023

അപകീര്‍ത്തി കേസിലെ വിധിക്ക് പിന്നാലെ എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും. സെന്‍ട്രല്‍ ഡല്‍ഹിയിലെ തുഗ്ലക് ലെയ്‌നിലുള്ള വസതി ഇന്ന് രാവിലെ ഒഴിയുമെന്നാണ് സൂ...

സങ്കടം അടക്കാനാവാതെ.... കര്‍ണ്ണാടകയിലെ ക്വാറിയില്‍ കാല്‍ വഴുതിവീണ് സൂപ്പര്‍വൈസറായ താമരശ്ശേരി സ്വദേശിയ്ക്ക് ദാരുണാന്ത്യം....

22 April 2023

കര്‍ണ്ണാടകയിലെ ക്വാറിയില്‍ കാല്‍ വഴുതിവീണ് സൂപ്പര്‍വൈസറായ താമരശ്ശേരി സ്വദേശിയ്ക്ക് ദാരുണാന്ത്യം. കര്‍ണാടക ചാമരാജ് നഗര്‍ മുക്കള ഹളളിയിലെ എസ്.പി.കെ. ക്രഷറില്‍ സൂപ്പര്‍വൈസറായ താമരശ്ശേരി ചാടിക്കുഴി രാജി ന...

പൂഞ്ചില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ ധനസഹായം നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

21 April 2023

പൂഞ്ചില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ ധനസഹായം നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്‍ പ്രഖ്യാപിച്ചു. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച നാല് സൈനികര്‍ പഞ്ചാബ്...

തീവ്രവാദ ആക്രമണത്തിൽ ശക്തമായി തിരിച്ചടിക്കും; പൂഞ്ച്‌ മേഖലയിൽ അടിമുടി വ്യാപക തിരച്ചിൽ നടത്തി സൈന്യം; ആകാശ മാർഗ്ഗമുള്ള നിരീക്ഷണവും ശക്തം; 7 തീവ്രവാദികളുടെ സാന്നിധ്യം കണ്ടെത്തി; ഇപ്പോൾ കണ്ടെത്തിയ തീവ്രവാദികളാണ് ഈ മേഖലയിൽ ആക്രമണം നടത്തിയതെന്ന് സേന വൃത്തങ്ങൾ

21 April 2023

കഴിഞ്ഞ ദിവസമായിരുന്നു രാജ്യത്തെ നടുക്കി പൂഞ്ച്‌ മേഖലയിൽ തീവ്രവാദ ആക്രമണം ഉണ്ടായത്. നമ്മുടെ ഇന്ത്യൻ സൈനികരുടെ രക്തം കശ്മീരിന്റെ മണ്ണിൽ വീണ്ടും ചൊരിഞ്ഞിരിക്കുകയാണ്. ഇനിയും ഇത് സഹിക്കാൻ, ഈ ക്രൂരത വക വച്ച...

ട്രക്കിന് തീപിടിച്ചതിനെത്തുടർന്ന് ഇന്ത്യൻ സൈന്യത്തിന് ധീരരായ സൈനികരെ നഷ്ടപ്പെട്ട പൂഞ്ച് ജില്ലയിൽ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു; ഈ ദുരന്ത വേളയിൽ, ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പം എന്റെ മനസ്സുമുണ്ടാകും; പൂഞ്ചിലെ തീവ്രവാദ ആക്രമണത്തിൽ ട്വീറ്റുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

21 April 2023

കഴിഞ്ഞ ദിവസം പൂഞ്ചിൽ തീവ്രവാദ ആക്രമണം ഉണ്ടായി. ഇതോടെ ജമ്മു കശ്മീരിൽ കനത്ത ജാഗ്രത തുടരുകയാണ്. ജി 20 യുമായി ബന്ധപ്പെട്ടുള്ള പരിപാടി അടുത്ത മാസം ജമ്മു കശ്മീരിൽ സംഘടിപ്പിച്ചിരിക്കവെയാണ് ഇത്തരത്തിലൊരു ആക്ര...

ഇന്ത്യയുമായി സമീപഭാവിയിൽ യുദ്ധസാധ്യതയെന്ന് പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രാലയം.... പഞ്ചാബ് പ്രവിശ്യയിൽ തെരഞ്ഞെടുപ്പ് നീട്ടണം എന്ന് ആവശ്യപ്പെടുന്ന സത്യവാങ്മൂലത്തിലാണ് പാകിസ്താൻ ആഭ്യന്തര മന്ത്രാലയത്തിന്റെ പരാമർശം. ...

21 April 2023

ഇന്ത്യയുമായി സമീപഭാവിയിൽ യുദ്ധസാധ്യതയെന്ന് പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രാലയം. പഞ്ചാബ് പ്രവിശ്യയിൽ തെരഞ്ഞെടുപ്പ് നീട്ടണം എന്ന് ആവശ്യപ്പെടുന്ന സത്യവാങ്മൂലത്തിലാണ് പാകിസ്താൻ ആഭ്യന്തര മന്ത്രാലയത്തിന്റെ പരാമർ...

 ജമ്മുകശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് സൈന്യം.... കരസേനയുടെ ട്രക്കിന് നേരെ ഉച്ചയോടെയുണ്ടായ ആക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു, ഒരു സൈനികന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍

21 April 2023

ജമ്മുകശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് സൈന്യം. കരസേനയുടെ ട്രക്കിന് നേരെ ഉച്ചയോടെയുണ്ടായ ആക്രമണത്തില്‍ അഞ്ച് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഒരു സൈനികന്‍...

Malayali Vartha Recommends