NATIONAL
ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം
മധ്യപ്രദേശില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം... ലോക്കോ പൈലറ്റ് മരിച്ചു... അഞ്ച് പേര്‍ക്ക് പരുക്ക്
19 April 2023
മധ്യപ്രദേശില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ലോക്കോ പൈലറ്റ് രാജേഷ് പ്രസാദ് ആണ് മരിച്ചത്. ബിഹാര്‍ മുസാഫര്‍പൂര്‍ സ്വദേശിയാണ്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കുടുങ്ങിക്കിടക്കുന്ന യാ...
പ്രതിരോധ വ്യവസായ മേഖലയെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പുതിയ ചുവട് വയ്പ്പ്; എഎച്ച്എസ്പിയുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങൾക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം
19 April 2023
പ്രതിരോധ കാര്യങ്ങളിൽ നമ്മുടെ രാജ്യം ഒട്ടും പിന്നിലല്ല. പ്രതിരോധ മേഖലയെ പുഷ്ട്ടിപ്പെടുത്തുന്ന തരത്തിലുള്ള എല്ലാ നീക്കങ്ങളും ഒരു വിട്ടു വീഴ്ച്ചയും കൂടാതെ പ്രതിരോധ മന്ത്രാലയം ചെയ്യാറുണ്ട്. പ്രതിരോധ വ്യവസ...
രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായി കേന്ദ്ര മന്ത്രി അമിത്ഷാ കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജുമായി കൂടിക്കാഴ്ച നടത്തി; മന്ത്രിമാരും ബിജെപി നേതാക്കളും നിയമമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു
19 April 2023
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക എന്ന തീരുമാനത്തിൽ നിന്നും കേന്ദ്രം പിന്നിലേക്കില്ല എന്ന് തന്നെ നമുക്ക് മനസിലാക്കാൻ സാധിക്കും. അത്തരത്തിൽ ഉള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. രാജ്യത്ത് ഏകീകൃത സിവിൽ കോ...
സിൽവർലൈൻ പദ്ധതിയെ കുറിച്ചുള്ള പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല; അത് ഒരു അടഞ്ഞ അധ്യായമല്ല; മുഖ്യമന്ത്രിയുമായി വൈകാതെ ചർച്ച നടക്കും; ഇക്കാര്യം പിന്നീട് വിശദമായി പറയാം; നിർണായക പ്രതികരണവുമായി കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ്
19 April 2023
സിൽവർലൈൻ പദ്ധതിയെ കുറിച്ചുള്ള പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല. അത് ഒരു അടഞ്ഞ അധ്യായമല്ല എന്ന പ്രതീക്ഷ നൽകുന്ന വാക്കുകൾ ആണ് ഇപ്പോൾ കേന്ദ്ര റെയിൽവേ മന്ത്രി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുമായി വൈകാതെ ചർച്...
ജാര്‍ഖണ്ഡില്‍ വാഹനമിടിച്ച് മലയാളി സി.ഐ.എസ്.എഫ് ജവാന്‍ മരിച്ചു.... മാര്‍ക്കറ്റില്‍ പോയി മടങ്ങും വഴിയാണ് അപകടം, ജാര്‍ഖണ്ഡ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
19 April 2023
ജാര്‍ഖണ്ഡില്‍ വാഹനമിടിച്ച് മലയാളി സി.ഐ.എസ്.എഫ് ജവാന്‍ മരിച്ചു. പേരൂര്‍ക്കട കുടപ്പനക്കുന്ന് അമ്പഴംകോട് (എന്‍.എന്‍.ആര്‍.എ 56എ) മയൂരത്തില്‍ എം.അരവിന്ദാണ് (35, കണ്ണന്‍) തിങ്കളാഴ്ച രാത്രിയോടെ നടന്ന അപകടത്ത...
കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എംപി കാര്‍ത്തി ചിദംബരത്തിന്റെ 11.04 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
18 April 2023
കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്റെ 11.04 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഐഎന്‍എക്‌സ് മീഡിയ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ന...
ദേശീയ പാതയില്‍ ട്രക്കില്‍ നിന്ന് ടയര്‍ ഊരിവീണ് 21 കാരന് ദാരുണാന്ത്യം
18 April 2023
ദേശീയ പാതയില്‍ ട്രക്കില്‍ നിന്ന് ടയര്‍ ഊരിവീണ് 21 കാരന് ദാരുണാന്ത്യം. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം. ഹൈവേയില്‍ ട്രക്കില്‍ നിന്ന് ഊരിയ ടയര്‍ വീണാണ് യുവാവ് മരിച്ചത്. 4 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ...
ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു...
18 April 2023
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. മാര്‍ച്ച് 30ന് 932 കേസുകളാണ് ഉണ്ടായിരുന്നത്. ഏപ്രില്‍ 17 ആയപ്പോഴേയ്ക്കും 4,976 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഡല്‍ഹിയില്‍ കഴിഞ്ഞ ...
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ വധഭീഷണിയുമായി യുവാവ്... യോഗി ആദിത്യനാഥിനെ വെടിവച്ച് കൊല്ലുമെന്നാണ് ഭീഷണി
18 April 2023
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ വധഭീഷണി മുഴക്കി യുവാവ്. ജാര്‍ഖണ്ഡ് സ്വദേശിയായ അമന്‍ രാജ എന്നയാളാണ് ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയത്. സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. ഭാഗ...
വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സര്‍വീസ് നടത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി
18 April 2023
കേരളത്തിലെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സര്‍വീസ് നടത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ റെയില്‍വേ മേഖല വികസിപ്പിക്കണമെന്ന് പ്രധാനമന്...
സൈനികനെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തതില്‍ പ്രതികരിച്ച് ഖുഷ്ബു
18 April 2023
പൊലീസുകാര്‍ സൈനികനെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തതില്‍ പ്രതികരിച്ച് നടിയും ബി ജെ പി നേതാവുമായ ഖുഷ്ബു സുന്ദര്‍ രംഗത്ത്. കൊല്ലം കൊട്ടിയത്താണ് സംഭവം നടന്നത്. തന്റെ ട്വിറ്റര്‍ പേജില്‍ പൊലീസുകാര്‍ ബലപ്രയ...
കേന്ദ്ര സര്‍ക്കാറിന്റെ ആണവ വകുപ്പിന് കീഴില്‍ ഡിഎഇ ഡിപിഎസില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; ഡിപ്പാർട്മെന്റ് ഓഫ് അറ്റോമിക്ക് എനർജി, ഡയറക്റ്ററേറ്റ് ഓഫ് പർച്ചയ്സ് & സ്റ്റോർസ് ഇപ്പോള്‍ ജൂനിയർ പർച്ചെയ്സ് അസിസ്റ്റന്റ്/ജൂനിയർ സ്റ്റോർക്കീപ്പർ തസ്തികയിലേക്ക് നിയമനം
18 April 2023
കേന്ദ്ര സര്‍ക്കാറിന്റെ ആണവ വകുപ്പിന് കീഴില്‍ ഡിഎഇ ഡിപിഎസില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഡിപ്പാർട്മെന്റ് ഓഫ് അറ്റോമിക്ക് എനർജി, ഡയറക്റ്ററേറ്റ് ഓഫ് പർച്ചയ്സ് & സ്റ്റോർസ്...
വ്യവസായികളെ ഇനി ഭീഷണിപ്പെടുത്താന്‍ സാധിക്കില്ലെന്ന് യോഗി ആദിത്യനാഥ്...
18 April 2023
ഉത്തര്‍പ്രദേശില്‍ വ്യവസായികളെ ഇനി ഭീഷണിപ്പെടുത്താന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാഫിയാ നേതാവായിരുന്ന അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിന് പിന്നാലെയായിരുന്നു യോഗിയുടെ പരാ...
കേന്ദ്രം സത്യവാങ്ങ്മൂലം സമർപ്പിക്കണം; ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാട് വ്യക്തമാക്കണം; മുല്ലപ്പെരിയാർ ഹർജിയിൽ നിർണായക നിർദേശവുമായി സുപ്രീംകോടതി
18 April 2023
മുല്ലപ്പെരിയാർ ഹർജിയിൽ നിർണായക നിർദേശവുമായി സുപ്രീം കോടതി. കേന്ദ്രം സത്യവാങ്ങ് മൂലം സമർപ്പിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാട് വ്യക്തമാക...
സാക്കിര്‍ നായിക്കിനെ പോലുള്ള തീവ്രവാദി നേതാക്കളുടെ പ്രഭാഷണങ്ങളില്‍ ആകൃഷ്ടരായി റാഡിസ്റ്റുകളായി മാറുന്ന യുവാക്കളില്‍ ഒരാള്‍ മാത്രമാണ് ഷാരൂഖ് സെയ്ഫി. സെയ്ഫിയുടെ ശ്രമം പരാജപ്പെട്ടെങ്കില്‍ അത് ഏറ്റെടുത്ത് നടത്താന്‍ അണിയറയില്‍ പലരും ഒരുക്കം നടത്തുന്നതായാണ് പുറത്തു വരുന്ന വിവരങ്ങള്‍
18 April 2023
ഷാരൂഖ് സെയ്ഫിയെന്ന ഇരുപത്തിയേഴ് വയസുകാരന്‍ ലക്ഷ്യമിട്ടുവന്ന തീവണ്ടി അട്ടിമറിയോ കൂട്ടക്കോലപാതകങ്ങളോ നടക്കാതെ പോയതില്‍ കേരളീയരായ നമ്മളോരോരുത്തരും സമാശ്വസിക്കുകയാണ്. നാല് ലിറ്റര്‍ പെട്രോള്‍ കൊണ്ട് ചെയ്യ...
പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..
ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..
കൊച്ചിൻ ഷിപ്പ്യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?





















