NATIONAL
ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍
മൂന്നാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാാെരുങ്ങി ബി.ജെ.പി...
23 May 2025
മൂന്നാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാാെരുങ്ങി ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവത്തെ പ്രകീര്‍ത്തിക്കുന്ന ആഘോഷപരിപാടികളാണ് നടത്തുന്നത്.ജൂണ്‍ ഒമ്പതിന് മൂന്നാം മോദി സര്‍ക്...
സല്‍മാന്‍ ഖാന്റെ ക്ഷണപ്രകാരമാണ് താന്‍ എത്തിയതെന്ന് യുവതി
22 May 2025
ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച സംഭവത്തിന് പിന്നാലെ അവകാശവാദവുമായി യുവതി. തനിക്ക് താരത്തെ അറിയാമെന്നും അദ്ദേഹത്തിന്റെ വസതിയിലേക്ക് ക്ഷണിച്ചിട്...
സുരക്ഷാസേനയും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു
22 May 2025
ജമ്മു-കശ്മീരില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികന് വീരമൃത്യു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവസ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്...
തുര്‍ക്കിയുടെ പാക് പ്രിയം, തുര്‍ക്കിക്ക് തന്നെ തലവേദനയായി മാറിയ സ്ഥിതിയാണ്..ഇന്ത്യൻ മഹാസമുദ്രത്തിൽ പുതിയ നീക്കവുമായി തുർക്കി..സൊമാലിയയില്‍ ഒരു ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണ പാഡ്..
22 May 2025
തുർക്കിക്കെതിരെ കടുത്ത ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ ഇപ്പോൾ ആകെ പെട്ടിരിക്കുകയാണ് രാജ്യം . തുര്‍ക്കിയുടെ പാക് പ്രിയം, തുര്‍ക്കിക്ക് തന്നെ തലവേദനയായി മാറിയ സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇന്ത്യയെ വെല്ലുവ...
നൂറിലധികം പുരുഷന്മാരെ കൊലപ്പെടുത്തി മുതലകൾക്ക് തീറ്റയായി നൽകിയ മരണത്തിന്റെ ഡോക്ടർ അറസ്റ്റിൽ... ടാക്സി ഡ്രൈവർമാരെയാണ് ഇയാൾ കൊലപ്പെടുത്തിയത്..
22 May 2025
സൈക്കോ കില്ലർമാരുടെയും , സീരിയൽ കില്ലർമാരുടെയും സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട് . എന്നാൽ അതൊക്കെ സിനിമകളിൽ മാത്രമല്ല അത്രത്തിലുള്ളവർ നമ്മുടെ നാട്ടിലും ക്രൂര കൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ട് . ഇപ്പോഴിതാ നൂറിലധ...
ആന്ധ്ര വിജയവാഡയില്‍ നിന്നു തലസ്ഥാനത്തേക്ക് 94 കിലോ കഞ്ചാവ് കടത്ത്...വിജയവാഡയിലെയും ഒഡീഷ്യയിലെയും മൊത്ത വിതരണക്കാരായ രണ്ടു പേർക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
22 May 2025
ആന്ധ്ര വിജയവാഡയില്‍ നിന്നു തലസ്ഥാനത്തേക്ക് 94 കിലോ കഞ്ചാവ് കടത്തിയ കേസില്‍ വിജയവാഡയിലെയും ഒഡീഷ്യയിലെയും കഞ്ചാവ് മൊത്ത വിതരണക്കാരായ കൃഷ്ണ നായക്കിനും ബിബി കുന്നഡ നായിക്കിനും ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്...
കേരളത്തിലെ ദേശീയ പാതയിലെ നിര്‍മ്മാണ വീഴ്ച അന്വേഷിക്കാന്‍ മൂന്നംഗ സംഘത്തെ അയച്ച് കേന്ദ്രം
22 May 2025
സംസ്ഥാനത്തെ ദേശീയ പാതയിലെ നിര്‍മ്മാണ വീഴ്ച അന്വേഷിക്കാന്‍ മൂന്നംഗ സംഘത്തെ അയച്ച് കേന്ദ്രം. ഐഐടി പ്രൊഫസര്‍ കെ ആര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി അന്വേഷിക്കും.സമിതിയുടെ റിപ്പോര്‍ട്ടിന്റെ അട...
ജമ്മു കശ്മീരിലെ കിഷ്തവാര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍...
22 May 2025
ജമ്മു കശ്മീരിലെ കിഷ്തവാര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ചാത്രൂ മേഖലയിലെ സിംഹപോറ പ്രദേശത്താണ് വ്യാഴാഴ്ച രാവിലെ മുതല്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്.പ്രദേശം സുരക്ഷാസേന വളഞ്ഞത...
കനത്ത പൊടിക്കാറ്റും പേമാരിയും ഡല്‍ഹിയേയും പരിസരപ്രദേശങ്ങളേയും പൊതിഞ്ഞു....വന്‍ കാലാവസ്ഥാ മാറ്റത്തിന് സാക്ഷ്യം വഹിച്ച് രാജ്യതലസ്ഥാനം....
22 May 2025
ജനജീവിതം ദുസ്സഹം... കനത്ത ചൂടിനുശേഷം പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തിന് സാക്ഷ്യംവഹിച്ച് രാജ്യതലസ്ഥാനം. 40 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു ഇന്നലെ രാവിലെവരെ ഡല്‍ഹിയിലെ കാലാവസ്ഥ. വൈകുന്നേരം ആയപ്പോഴേക്കു...
ഇന്‍ഡിഗോ വിമാനം ആകാശചുഴിയില്‍പ്പെട്ടു... ആടിയുലഞ്ഞ വിമാനം ശ്രീനഗര്‍ വിമാനത്തില്‍ അടിയന്തരമായി ഇറക്കി
22 May 2025
മോശം കാലവസ്ഥ... ഇന്‍ഡിഗോ വിമാനം ആകാശചുഴിയില്‍പ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് 227 യാത്രക്കാരുമായി പറന്ന ഇന്‍ഡിഗോ 6ഇ2142 വിമാനമാണ് അപകടത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. ആടിയുലഞ്ഞ വിമാ...
ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് പറക്കുകയായിരുന്ന വിമാനത്തിന് മേല്‍ ആലിപ്പഴം വീണു
21 May 2025
ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് വരുന്നതിനിടെ 6E2142 എന്ന വിമാനത്തിന് മേല്‍ ആലിപ്പഴം വീണു. സംഭവത്തില്‍ വിമാനത്തിന്റെ മൂക്കിന്റെ കോണിന് വലിയ കേടുപാടുകള്‍ സംഭവിച്ചു, എന്നാല്‍ വൈകുന്നേരം 6.30 ന് ശ്രീനഗര...
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിന്റെ മേല്‍ ചുമത്തിയത് വലിയ കുറ്റം
21 May 2025
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പ്രതികളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കുറ്റകൃത്യത്തില്‍ നിന്ന് 142 കോടി രൂപ അനുഭവിച്ചിട്ടുണ്ടെന്ന്' എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബുധനാഴ്ച ഡല്‍ഹി കോടതിയെ അറി...
ബെംഗളൂരുവില്‍ പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ കണ്ടെത്തി
21 May 2025
ബെംഗളൂരുവിലെ റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപം ഒരു സ്യൂട്ട്‌കേസിനുള്ളില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഏകദേശം 18 വയസ്സ് പ്രായം തോന്നിക്കുന്ന ശരീര ഭാഗങ്ങളാണ് പെട്ടിക്കകത്തുള്ളത്. ഹൊസൂര്‍ മെയിന്‍ റ...
ബ്രഹ്മോസ്-II: ഭാവിയെ തുളച്ചുകയറാൻ തയ്യാറായി ഇന്ത്യയുടെ ഹൈപ്പർസോണിക് കഠാര...ശബ്ദത്തിന്റെ ഏഴ് മുതൽ എട്ട് മടങ്ങ് വരെ വേഗതയിൽ.. കുതിക്കാൻ ശേഷിയുള്ള മിസൈൽ,.
21 May 2025
ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി ബ്രഹ്മോസ്-II ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ. ശബ്ദത്തിന്റെ ഏഴ് മുതൽ എട്ട് മടങ്ങ് വരെ വേഗതയിൽ (മാക് 7 മുതൽ മാക് 8 വരെ) കുതിക്കാൻ ശേഷിയുള്ള ഈ മിസൈൽ, ത...
ഇന്ത്യയുടെ സുദർശൻ ചക്ര പിരിവെട്ടി അമേരിക്കയും.. യു എസിന് 175 ബില്യന്റെ 'ഗോൾഡൻ ഡോം.
21 May 2025
ഇന്നത്തെ കാലത്ത് എല്ലാ രാജ്യങ്ങളും അവരുടെ പ്രതിരോധ മേഖലയില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഏറ്റവും മികച്ച നിലവാരമുള്ള മിസൈല്‍ പ്രതിരോധ സംവിധാനം ഒരുക്കുന്നതിനാണ്. ഇസ്രയേലിന്റെ അയണ്‍ഡോം സംവിധാ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
