NATIONAL
ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍
ഹോയ്ലി-നാര്‍ലിക്കര്‍ ഗുരുത്വാകര്ഷണസിദ്ധാന്തത്തിലൂടെ അന്താരാഷ്ട്ര ഖ്യാതിനേടിയ പ്രമുഖ ജ്യോതിശ്ശാസ്ത്രജ്ഞന് ഡോ. ജയന്ത് വിഷ്ണു നാര്‍ലിക്കര്‍ അന്തരിച്ചു
21 May 2025
പ്രമുഖ ജ്യോതിശ്ശാസ്ത്രജ്ഞന് ഡോ. ജയന്ത് വിഷ്ണു നാര്‍ലിക്കര്‍ (86) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ പുണെയിലെ വസതിയിലായിരുന്നു അന്ത്യം.1938 ജൂലായ് 19-ന് മഹാരാഷ്ട്രയിലെ കോലാപ്പുരിലാണ് ജനനം. കേംബ്രിജ് സര...
കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തം അതിജീവിച്ചയാള്‍ ഇടിമിന്നലേറ്റ് മരിച്ചു....
21 May 2025
മണ്ണിടിച്ചിലില്‍ രക്ഷപ്പെട്ടെങ്കിലും.... കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തം അതിജീവിച്ചയാള്‍ ഇടിമിന്നലേറ്റ് മരിച്ചു. അങ്കോള സ്വദേശിയായ തമ്മാണി അനന്ത് ഗൗഡ(65)യാണ് മരിച്ചത്.ഗുരുതര പരിക്കേറ...
നിന്ന നിൽപ്പിൽ മലക്കം മറിഞ്ഞ് ട്രംപ് ... സുന്നികളുമായുള്ള സഖ്യം ഉറപ്പിച്ചതോടെ ട്രംപ് ജൂതരെ കൈവിട്ടോ എന്ന സംശയവും
20 May 2025
നെതന്യാഹുവിനെ ഇസ്രായേലിന്റെ രക്ഷകൻ എന്ന് വിശേഷിപിച്ച ട്രംപ് ഇപ്പോൾ നെതന്യാഹുവിനെയും ഗാസയെയും കൈവിട്ടിരിക്കയാണ് . ട്രംപ് അധികാരത്തിലെത്താൻ ഏറ്റവും ആഗ്രഹിച്ചത് ട്രംപ് ആണ് . അതിനു പ്രധാനകാരണം ഗസായുധത്തിൽ...
ഇന്ത്യൻ വാരിയർ ... ഒരുത്തനേം നിലംതൊടീക്കില്ല.. ശക്തമായ ചുവടുവെപ്പുകളുമായി ഇന്ത്യന്‍ വ്യോമസേന. ചൈനയും പാക്കും നടുങ്ങി വിറച്ചു !!
20 May 2025
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാൻ. ലോക സൈനിക ശക്തിയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. പാകിസ്ഥാൻ പന്ത്രണ്ടും. സൈനികരുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത...
പ്രശസ്ത ഭൗതികശാസ്ത്രജ്ഞനും പദ്മവിഭൂഷണ് ജേതാവുമായ ഡോ. ജയന്ത് നര്‍ലികര്‍ അന്തരിച്ചു....
20 May 2025
പ്രശസ്ത ഭൗതികശാസ്ത്രജ്ഞനും പദ്മവിഭൂഷണ് ജേതാവുമായ ഡോ. ജയന്ത് നര്‍ലികര്‍ (87) അന്തരിച്ചു. പുണെയിലെ വസതിയിലായിരുന്നു അന്ത്യം സംഭവിച്ചത്. മഹാവിസ്ഫോടന സിദ്ധാന്തത്തിനു ബദലായി കൊണ്ടുവന്ന പ്രപഞ്ചഘടനാശാസ്ത്ര...
ശക്തമായ മഴ... വെള്ളം പമ്പ് ചെയ്ത് കളയുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് മരണം
20 May 2025
അതി കഠിനമായ മഴയെ തുടര്‍ന്ന് ബാംഗ്ലൂരിലെ അപ്പാര്‍ട്മെന്റിന്റെ ബേസ്മെന്റില്‍ കയറിയ വെള്ളം പമ്പ് ചെയ്ത് കളയുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 12 വയസ്സുകാരനുള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം.ബിടിഎം സെക്കന്...
ബംഗളൂരുവില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...
20 May 2025
രണ്ടു ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ഇന്നും ബംഗളൂരുവില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായര്‍ രാത്രി തുടങ്ങി തിങ്കള്‍ പകല്‍ വരെ തുടര...
വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹരജികളില്‍ സൂപ്രീംകോടതി ചൊവ്വാഴ്ച പ്രാഥമിക വാദം കേള്‍ക്കും...
20 May 2025
ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലും കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഹാജരാകും... വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സൂപ്രീംകോടതി ഇന്‍...
വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹരജികളില്‍ സൂപ്രീംകോടതി ചൊവ്വാഴ്ച പ്രാഥമിക വാദം കേള്‍ക്കും...
20 May 2025
വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹരജികളില്‍ സൂപ്രീംകോടതി ചൊവ്വാഴ്ച പ്രാഥമിക വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ബി.ആര് ഗവായ്, ജസ്റ്റിസ് അഗസ്റ്റിന് ജോര്‍ജ് മാസി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വാദം കേള്‍ക...
ഹൈദരാബാദില്‍ രണ്ട് തീവ്രവാദികളെ പിടികൂടി
19 May 2025
ഹൈദരാബാദില്‍ ബോംബ് സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്ന രണ്ട് തീവ്രവാദികളെ പിടികൂടി. വിജയനഗരത്തില്‍ നിന്നുള്ള സിറാജ്, ഹൈദരാബാദില്‍ നിന്നുള്ള സമീര്‍ എന്നിവരെയാണ് തെലങ്കാന പോലീസും ആന്ധ്രാപ്രദേശ് പോലീസും...
ഓപ്പറേഷന് സിന്ദൂരിനെ ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപണം
19 May 2025
'ഓപ്പറേഷന് സിന്ദൂര്‍' എന്ന ചിത്രവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയും ആലേഖനം ചെയ്ത ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റുകളിലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്ര...
ഇന്ത്യയില്‍ സ്ഥിരതാമസമാക്കാനുള്ള ശ്രീലങ്കന്‍ തമിഴന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി
19 May 2025
സ്വന്തം നാട്ടില്‍ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഇന്ത്യയില്‍ സ്ഥിരതാമസമാക്കാനുള്ള ശ്രീലങ്കന്‍ തമിഴന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി.ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്കാന് ഇന്ത്യ സത്രമല്ലെന്ന് ...
കരളലിയിപ്പിക്കുന്ന കാഴ്ചകളായിരുന്നു... നാല് കുട്ടികളെയും കെട്ടിപ്പിടിച്ച് മരിച്ച നിലയില്‍ കിടക്കുന്ന വയോധികയായ സ്ത്രീ
19 May 2025
കഴിഞ്ഞ ദിവസം ഹൈദരാബാദ് ചാര്‍മിനാര്‍ തീപിടിത്തത്തില്‍ 17 പേര് മരിച്ചിരുന്നു. തീപിടിത്തത്തില്‍ ചാമ്പലായ വീട്ടിനുള്ളില്‍ അഗ്നിരക്ഷാസേനാംഗങ്ങള്‍ കണ്ടത് അതിദാരുണമായ കാഴ്ചകളാണ്. നാല് കുട്ടികളെയും കെട്ടിപ്...
കളിക്കാന്‍ വന്നാല്‍ കളി പഠിപ്പിക്കും... ഇന്ത്യ പാക്കിസ്ഥാന് സംഘര്‍ഷത്തിനു പിന്നാലെ സൈന്യത്തിനു 40,000 കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങുന്നു; ചാവേര്‍ ഡ്രോണ്‍ കാമികാസി മുതല്‍ വ്യോമ പ്രതിരോധ സംവിധാനം വരെ
19 May 2025
ആക്രമിക്കാന്‍ വന്ന പാകിസ്ഥാന് ഇന്ത്യയുടെ കരുത്തറിഞ്ഞതാണ്. ഇനിയും കൂടുതല്‍ സംവിധാനമൊരുക്കുകയാണ് ഇന്ത്യ. ഇന്ത്യ പാക്കിസ്ഥാന് സംഘര്‍ഷത്തിനു പിന്നാലെ സൈന്യത്തിനു 40,000 കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ ...
റെയില്‍പ്പാളങ്ങളുടെ ഇരുവശവും സുരക്ഷാവേലി നിര്‍മ്മിക്കാനൊരുങ്ങുന്നു
19 May 2025
റെയില്‍പ്പാളങ്ങളുടെ ഇരുവശവും സുരക്ഷാവേലി നിര്‍മ്മിക്കാനൊരുങ്ങുന്നു. പോത്തന്നൂര്‍ മുതല്‍ മംഗളൂരു വരെ 530 കിലോമീറ്ററിലാണ് ആദ്യഘട്ടത്തില്‍ വേലി സ്ഥാപിക്കുന്നത്. ഇതിനായി 320 കോടി രൂപ അനുവദിച്ചു. തീവണ്ടിവേ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
