Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

കെ എസ് യുക്കാർ കഴിച്ചതിന്റെ പണം എസ് എഫ് ഐ കൊടുത്തു; സന്തോഷത്തോടെ കാന്റീന്‍ ജീവനക്കാരൻ

25 JULY 2019 06:42 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ചായയും പലഹാരങ്ങളും കഴിച്ചതിന്റെ പണം കിട്ടിയില്ല എന്ന പരാതിയുമായി വന്ന കാന്റീന്‍ ജീവനക്കാരന് പണം കിട്ടി. പണം കൊടുത്തത് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍. സെക്രട്ടേറിയറ്റിന്റെ പിന്നിലുള്ള പ്രസ് ക്ലബ്ബ് കാന്റീന്‍ നടത്തുന്ന ദിലീപിനാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പണം സമാഹരിച്ചു നല്‍കിയത്. യൂണിവേഴ്സിറ്റി കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികൾക്കൊപ്പം ചേർന്നാണ് പണം പിരിച്ചു നൽകിയത്. 

കുന്നുകുഴിവാര്‍ഡ് കൌണ്‍സിലറും സിപിഎം നേതാവുമായ ഐപി ബിനു പിരിച്ചെടുത്ത പണം കടയുടമയ്ക്ക് കൈമാറി. തന്റെ ഫെയ്സ്ബുക് പേജിലൂടെ അദ്ദേഹം ഇക്കാര്യം അറിയിക്കുകയും ചെയ്തു. അങ്ങനെ ആയ പ്രശ്നം പരിഹരിക്കപ്പെട്ടു. കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളേജുമായി ബന്ധപ്പെട്ടു നടന്ന സമരത്തില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ്സുകാരനും, കെഎസ് യൂ ക്കാരും ബോണ്ടയും ചായയും കുടിച്ച ശേഷം പണം കൊടുക്കാതെ പോയിരുന്നു. പണം അണ്ണൻ തരും എന്നായിരുന്നു അവർ ദിലീപിന് നൽകിയ മറുപടി .ഇതേ തുടർന്ന് പ്രസ്ക്ലബിന് സമീപം ചായക്കട നടത്തുന്ന ദിലീപിന് വന്ന സാമ്പത്തിക നഷ്ടത്തിനു പരിഹാരവുമായി എത്തിയത് സഖാക്കളായിരുന്നു. യൂണിവേഴ്സിറ്റിയിലെ എസ്‌എഫ്‌ഐ യുടേയും, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും സഹകരണത്തോടെ നിമിഷങ്ങൾ കൊണ്ട് ശേഖരിച്ച പണം ദിലീപിന് കൊടുത്തതോടെ ദിലീപിന്റെ പ്രശ്നം പരിഹരിക്കപ്പെട്ടു

സമരം കഴിഞ്ഞു എത്തിയ പ്രവർത്തകർ ദിലീപിന്റെ കാന്റീനില്‍ നിന്നും ചായയും മോദകവും ബോണ്ടയും അ ടക്കമുള്ള പലഹാരങ്ങൾ വാങ്ങിക്കഴിച്ചു. പത്തും പതിനഞ്ചും പേരടങ്ങുന്ന സംഘങ്ങളായി വന്ന കെ.എസ്.യു പ്രവര്‍ത്തകര്‍ ചായയും പലഹാരവും കഴിച്ച ശേഷം പണം 'അണ്ണന്‍ തരും' എന്ന് പറഞ്ഞതായി ദിലീപ് കഴിഞ്ഞ ദിവസങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഏറെ നേരം കാത്തിരുന്നിട്ടും ആരും പണം നല്‍കിയില്ല. പണ കിട്ടില്ല എന്ന് മനസിലായതോടെ കൂടുതല്‍ നഷ്ടം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ ദിലീപ് കടയുടെ ഷട്ടറിട്ടു. പണം കിട്ടാത്തതിനാൽ തനിക്ക് വലിയ നഷ്ടം സഹിക്കേണ്ടി വന്നതായി അദ്ദേഹം ആരോപിച്ചിരുന്നു. ഈ സംഭവത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ കെ എസ് യു പ്രവർത്തകർക്കെതിരെ വലിയ വിമര്‍ശനങ്ങളും ട്രോളുകളും വന്നിരുന്നു. എന്നാൽ നഷ്ടമായ പണം എസ് എഫ് ഐ പ്രവർത്തകർ ശേഖരിച്ചു നൽകിയതോടെ ദിലീപ് സന്തോഷവാനായി. പണം പിരിച്ചു നൽകുന്നതിന്റെ വീഡിയോ അവർ തന്നെ തങ്ങളുടെ ഫേസ്ബുക് പേജിലൂടെ അറിയിച്ചു. എസ്‌എഫ്‌ഐ ഇന്ന് നടത്തിയ മഹാപ്രതിരോധത്തില്‍ പങ്കെടുക്കാനെത്തിയവരാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ കഴിച്ചു തീര്‍ത്തതിന്റെ കടം വീട്ടിയത്.

യൂണിവേഴ്സിറ്റി കോളേജിലെ അക്രമങ്ങളുമായി ബന്ധപ്പെട്ടു ശക്തമായ സമരവും ഉപരോധവുമൊക്കെ ആയിരുന്നു കെ എസ് യു പ്രവർത്തകരുടെ പക്ഷത്തു നിന്നും ഉണ്ടായത്. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മിൽ ഏറ്റു മുട്ടിയിരുന്നു.
പൊലീസിന് നേരെ കല്ലേറും കുപ്പിയേറും എന്നിവയും അക്രമിസംഘത്തെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചുകൊണ്ടുള്ള സമരങ്ങൾ നടന്നിരുന്നു. അത് പോലെ തന്നെ കെ എസ് യു പ്രവർത്തകരുടെ നിരാഹാര സമരവും ശക്തമായി മുന്നോട്ടു പോയ്ക്കൊണ്ടിരിക്കവേ തന്നെ പണം നൽകാതെ മടങ്ങിയ വിവരവും പുറത്തു വന്നിരുന്നു. ഇതിനൊക്കെ പിന്നാലെ എസ് എഫ് ഐ തന്നെ പണം പിരിച്ചു നൽകിയതും ശ്രദ്ധേയമായിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (3 minutes ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (21 minutes ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (25 minutes ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (31 minutes ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (43 minutes ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (58 minutes ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (1 hour ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (1 hour ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (2 hours ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (3 hours ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (3 hours ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (4 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends