Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...വരും ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം മഴ വീണ്ടും ശക്തമാകാന്‍ സാധ്യത..


ബോർഡും സർക്കാരും തമ്മിൽ ഭിന്നതയില്ല... ദേവസ്വം ബോർഡും സർക്കാരും ഒരുപോലെ സഹകരിച്ച് ഇപ്രാവശ്യത്തെ ശബരിമല തീർത്ഥാടനം ഭംഗിയാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസി‌ഡന്റ് കെ ജയകുമാർ...


കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണപ്പെട്ട ഒമ്പത് പേരുടെ കുടുംബങ്ങൾക്ക് എട്ടുലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രി സഭ തീരുമാനിച്ചതായി മുഖ്യമന്ത്രി


തലസ്ഥാനത്ത് വൻ പ്രകടനം..കണ്ണൂരിലെ നേതാക്കളും പറന്നിറങ്ങി..പിണറായിയെ തൊട്ടാൽ..ഗോവിന്ദന്റെ പ്രകടനം..എസ്.ഐ.ടി നിര്‍ണ്ണായക നടപടികളിലേക്ക് കടക്കുന്നു..


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം

മോദി സ്‌തുതിയായി വളച്ചൊടിക്കപ്പെട്ടു ; മോദിക്കെതിരെ ക്രിയാത്മക വിമർശനങ്ങൾ തുടരും; മറുപടിയുമായി ശശി തരൂർ

27 AUGUST 2019 05:21 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

തന്റെ ട്വീറ്റിനെ മോദി സ്തുതി നടത്തിയെന്ന രീതിയില്‍ വളച്ചൊടിച്ചെന്നും മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ് താനെന്നും ശശി തരൂർ. ട്വിറ്ററിലൂടെയാണ് ശശി തരൂർ ഈ കാര്യം അറിയിച്ചത് 'മോദിയുടെ കടുത്ത വിമര്‍ശകന്‍ തന്നെയാണ് ഞാന്‍. ക്രിയാത്മക വിമര്‍ശനമാണത്. അതില്‍ ഉറച്ച്‌ നില്‍ക്കുന്നു. ഭരണഘടനഘടനാ തത്വങ്ങളിലും ജനാധിപത്യ മൂല്യങ്ങളിലും ഉറച്ച്‌ വിശ്വസിച്ച്‌ക്കൊണ്ടാണ് മൂന്ന് തവണ തനിക്ക് തിരഞ്ഞെടുപ്പില്‍ ജയിക്കാനായത്. എന്റെ അഭിപ്രായത്തോട് യോജിച്ചില്ലെങ്കിലും തന്റെ സമീപനത്തെ സഹപ്രവര്‍ത്തകരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ബഹുമാനിക്കണം' - അദ്ദേഹം ട്വിറ്റിറില്‍ കുറിച്ചു.

എല്ലാ സമയത്തും മോദിയെ വിമര്‍ശിക്കേണ്ടതില്ലെന്നും അദ്ദേഹം നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കാന്‍ മടിക്കേണ്ടതില്ലെന്നുമായിരുന്നു തരൂരിന്റെ ആദ്യ പ്രസ്താവന. എന്നാൽ ആ പ്രസ്താവന പല രീതിയിലാണ് വിലയിരുത്തപ്പെട്ടത്. ഇങ്ങനെ പറഞ്ഞതിന് പിന്നാലെ . തരൂരിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കടുത്ത വിമര്‍ശനമുന്നയിച്ച്‌ രംഗത്ത് വന്നിരുന്നു.ഈ സാഹചര്യത്തിലാണ് തരൂർ വ്യക്തമായ മറുപടി ട്വിറ്റിറിലൂടെ അറിയിച്ചിരിക്കുന്നത് . പ്രസ്താവനയില്‍ കെ.പി.സി.സി തരൂരിനോട് വിശദീകരണവും തേടിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും ആക്രമിക്കുന്നത് ഗുണം ചെയ്യില്ലെന്ന പ്രസ്‌താവന തിരുത്താത്തതില്‍ ശശി തരൂര്‍ എം.പിയ്‌ക്കെതിരെ കോണ്‍ഗ്രസില്‍ അതൃപ്‌തി ശക്തമായിരുന്നു . തരൂര്‍ തന്റെ പ്രസ്‌താവന തിരുത്തണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടെങ്കിലും തന്നെ ആരും പഠിപ്പിക്കാന്‍ വരേണ്ടെന്നായിരുന്നു അപ്പോൾ അദ്ദേഹം നൽകിയ മറുപടി. . ഇതിനു പിന്നാലെ മോദി സ്‌തുതിയില്‍ തരൂരിനോട് വിശദീകരണം കെ.പി.സി.സി തേടി . തരൂരിന്റെ വിശദീകരണത്തിന് ശേഷം ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. പിന്നീട് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു . തരൂരിന്റെ പ്രസ്‌താവനയ്‌ക്കെതിരെ ഇന്നലെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും നേതാക്കള്‍ പരാതി നല്‍കിയിരുന്നു.കോൺഗ്രസ് എല്ലാവരും തരൂരി നെതിരെ തിരിഞ്ഞിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് മറുപടിയുമായി തരൂർ വന്നിരിക്കുന്നത്. തരൂർ ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങൾക്കു ഇതോടെ വിരാമം വന്നിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴയുടെ സംഹാരതാണ്ഡവം  (41 minutes ago)

ഇന്ത്യൻ ഭാരോദ്വഹനത്തിന് ഏഷ്യൻ ഗെയിംസ് വേദിയിൽ വീണ്ടും മെഡൽ... വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ മീരാബായ് ചാനുവിന് വെള്ളി മെഡൽ  (47 minutes ago)

ബോർഡും സർക്കാരും തമ്മിൽ ഭിന്നതയില്ല... ദേവസ്വം ബോർഡും സർക്കാരും ഒരുപോലെ സഹകരിച്ച് ഇപ്രാവശ്യത്തെ ശബരിമല തീർത്ഥാടനം ഭംഗിയാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസി‌ഡന്റ് കെ ജയകുമാർ...  (1 hour ago)

മലയാള സിനിമയുടെ കാരണവർ നടൻ മധുവിന് ഇന്ന് 93-ാം പിറന്നാൾ... ആശംസകളുമായി സിനിമാലോകം  (2 hours ago)

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണപ്പെട്ട ഒമ്പത് പേരുടെ കുടുംബങ്ങൾക്ക് എട്ടുലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രി സഭ തീരുമാനിച്ചതായി മുഖ്യമന്ത്രി  (2 hours ago)

  കെ.എസ്.ആർ.ടി.സി പുതിയ ടൂറിസം ഡിവിഷൻ ആരംഭിക്കുമെന്ന് മന്ത്രി സി.പി.ജോൺ  (3 hours ago)

ഇനി മുതൽ ജീവനക്കാരുടെ പൊലീസ് വെരിഫിക്കേഷനുള്ള അപേക്ഷകൾ തുണ പോർട്ടൽ വഴി സമർപ്പിക്കാം  (3 hours ago)

വാശിയേറിയ പോരാട്ടത്തിനൊടുവിൽ.... ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മനു ഭാക്കർ പുറത്ത്...  (3 hours ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (3 hours ago)

സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (3 hours ago)

CPIM SIT ഉത്തരവ് ഇന്ന്  (3 hours ago)

സ്വർണവിലയിൽ വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (4 hours ago)

ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് മത്സരത്തിൽ ഇന്ത്യയ്ക്ക് മറ്റൊരു മെഡൽ കൂടി... പുരുഷന്മാരുടെ സ്കീറ്റ് ടീം ഇനത്തിൽ ഇന്ത്യൻ സംഘത്തിന് വെങ്കലം  (4 hours ago)

ചലച്ചിത്ര - നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു...  (4 hours ago)

ഓ​ണാ​ട്ടു​ക​ര​യി​ലെ ഉ​ത്സ​വ​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ചു​ള്ള വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ ആ​ഘോ​ഷ​മാ​യ കാ​ള​കെ​ട്ടു​ത്സ​വ​ത്തി​ന് നാ​ടൊ​രു​ങ്ങി  (4 hours ago)

Malayali Vartha Recommends