Widgets Magazine
27
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്തർക്ക് സു​ഗമദർശനം....ശബരിമലയിൽ ദർശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു....


സങ്കടക്കാഴ്ചയായി... വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം


മുൻകൂറായി പണമടക്കാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്..... സ്വകാര്യ ആശുപത്രികൾക്കും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി, ക്ലിനിക്കൽ ഫീസുകൾ പ്രദർശിപ്പിക്കണം, പരാതികൾ ഡിജിപിക്ക് നേരിട്ടു നൽകാം...


ഇന്ത്യയുടെ ഉറി ജലവൈദ്യുതി നിലയം പാക്കിസ്ഥാൻ ലക്ഷ്യമിട്ടതായി സിഐഎസ്എഫ്...സിഐഎസ്എഫ് ഈ ആക്രമണങ്ങളെ ഫലപ്രദമായി തടുത്തു...പാകിസ്ഥാന്റെ ഒരു പ്ലാൻ കൂടി പൊളിച്ചടുക്കി ഇന്ത്യയുടെ ചുണക്കുട്ടികൾ..


യുഎഇക്ക് സംഗീതാദരവുമായി എആർ റഹ്മാനും ബുർജീൽ ഹോൾഡിങ്സും; റഹ്മാൻ ചിട്ടപ്പെടുത്തി, ബുർജീൽ ആശയമേകിയ ഗാനം 'ജമാൽ അൽ ഇത്തിഹാദ്' ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ നവംബർ 29-ന് അവതരിപ്പിക്കും...

8 എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ എത്തുമെന്ന വെല്ലുവിളിയുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഖോഷ്

03 SEPTEMBER 2019 06:26 PM IST
മലയാളി വാര്‍ത്ത

More Stories...

നഗരസഭാ ഭരണ സംവിധാനങ്ങളിൽ നിർമ്മിത ബുദ്ധി ബുദ്ധി; ഭരണത്തിൽ പരമാവധി സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

പുതിയ കേരളത്തിനായി പുതിയ പദ്ധതികള്‍; കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കും; ലോകോത്തര ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ കാര്യക്ഷമമാക്കും; യു.ഡി.എഫിന്റെ പ്രകടനപത്രികയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

നിർമ്മിത ബുദ്ധിയുടെയും സാധ്യതകൾ പരമാവധി ഭരണ സംവിധാനത്തിൽ ഉപയോഗിക്കും; അധികാരത്തിൽ വന്നാൽ മുന്നോട്ട് വയ്ക്കുന്നത് അഴിമതി രഹിത ഗ്യാരണ്ടിയുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

എൽ.ഡി.എഫ് സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ ലൈഫ്, ആർദ്രം, വിദ്യാദ്യാസയജ്ഞം, ഹരിതകേരളം, ശുചിത്വ കേരളം, റീബിൽഡ് കേരളം എന്നീ നവകേരളം മിഷനുകൾ രണ്ടാം പിണറായി സർക്കാർ കുഴിച്ചുമൂടി; വിമർശിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം നഗരത്തിന്റെ ഭാവി എന്താവണം, ഏതു ദിശയില്‍ വേണം നഗരത്തിന്റെ മുന്നോട്ടുള്ള വികസനം എന്ന് തീരുമാനിക്കുന്നത് ഈ തെരഞ്ഞെടുപ്പിലാണ്; തിരുവനന്തപുരം നഗരസഭാ ഭരണം മാറിയാല്‍ മാത്രമേ തലസ്ഥാന നഗരത്തിന് വികസനമുണ്ടാകൂ എന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

ദിവസം കഴിയും തോറും ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറി കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി മമത ബാനര്‍ജിയെ സംബന്ധിച്ച് ഈ മാറ്റങ്ങൾ കഠിനമായി കൊണ്ടിരിക്കുകയാണ്. ബിജെപിയെ സംസ്ഥാനത്ത് വാഴാൻ അനുവദിക്കില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച മമതയ്ക്ക് ഓരോ ദിവസവും കനത്ത തിരിച്ചടിയാണ് നേരിടട്ടു കൊണ്ടിരിക്കുന്നത്.മമതയുടെ പാർട്ടിക്ക് ഒന്നുമില്ലാത്ത വിധം കാര്യങ്ങള്‍ പ്രതിസന്ധിയിലേക്കാണ് പോയി കൊണ്ടിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് നിരവധി നേതാക്കള്‍ ബിജെപിയിലേക്ക് ചേർന്നിരുന്നു . ഇപ്പോള്‍ ഇതാ മമതയെ വിറപ്പിച്ച് കൊണ്ട് 8 എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേരുമെന്ന് വെല്ലുവിളിച്ചിരിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഖോഷ്.

8 എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ എത്തുമെന്നാണ് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു പരിപാടിക്കിടെയാണ് ബിജെപി അധ്യക്ഷന്‍ ദിലീപ് ഖോഷ്. ഈ കാര്യം പറഞ്ഞത്. മുതിര്‍ന്ന തൃണമൂല്‍ നേതാവായ സഭ്യസാചി ദത്ത പ്രസിഡന്‍റായിരിക്കുന്ന ക്ലബില്‍ നടന്ന പരിപാടിയിലാണ് ദിലീപ് ഖോഷ് വന്നത്. സഭ്യസാചി ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ വർധിപ്പിക്കുന്നതായിരുന്നു പരിപാടിയിലെ ദിലീപിന്‍റെ സാന്നിധ്യം. തൃണമൂല്‍ നേതൃത്വവുമായി കഴിഞ്ഞ കുറച്ച് നാളുകളായി സഭ്യസാചി അടുത്ത ബന്ധത്തിലല്ല ഉള്ളത് . നേരത്തേ അദ്ദേഹം ബിദാന്‍ നഗര്‍ മുനിസിപ്പില്‍ കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനം രാജിവെച്ചിരുന്നു. ദിവസവും തൃണമൂല്‍ നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുകയാണെന്നും 8 എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ ചേരുമെന്നും അവര്‍ താനുമായി നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ദിലീപ് ഘോഷ് വ്യക്തമാക്കുകയുണ്ടായി.


ഇതിന് പിന്നാലെ ദിലീപ് ഘോഷിന് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് വന്നിരുന്നു. ബിജെപിക്ക് സംസ്ഥാനത്ത് സാന്നിധ്യമുറപ്പിക്കാന്‍ കഴിയാത്തതിനാലാണ് തൃണമൂല്‍ നേതാക്കളെ ചാക്കിലാക്കുന്നതെന്നാണ് അവർ പറയുന്നത്. അങ്ങനെ സംസ്ഥാനത്ത് ആധിപത്യത്തിന് ശ്രമിക്കുകയാണ് ബി ജെ പിയെന്നും ജ്യോതിപ്രിയോ മുള്ളിക് പറഞ്ഞു . ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നേ തന്നെ കോണ്‍ഗ്രസ്, സിപിഎം, തൃണമൂല്‍ പാര്‍ട്ടികളില്‍ നിന്നായി പല നേതാക്കൻമാരും അവരുടെ പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പാഞ്ഞിരുന്നു. ബംഗാളിൽ വീണ്ടും നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കവെ തൃണമൂല്‍ കോണ്‍ഗ്രസിലെ വിമത എം എല്‍ എമാരെയും നേതാക്കളേയും ബി ജെ പിയിലേക്ക് എത്തിക്കാനുള്ള കഠിനമായ പ്രയത്നം ബിജെപി നടത്തുന്നുണ്ട്. മമതയുമായി പിരിഞ്ഞ് ബിജെപിയില്‍ ചേർന്ന മുകുള്‍ റോയിയാണ് വിമതരെ ബിജെപിയില്‍ എത്തിക്കുന്ന പ്രവർത്തികൾക്ക് നേതൃത്വം കൊടുക്കുന്നത്. 2021ൽ നടക്കുന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണം പിടിക്കുക എന്ന വലിയ ലക്ഷ്യമാണ് ബിജെപിക്ക് മുന്നിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരന്തരപ്പിള്ളിയിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ  (2 minutes ago)

ട്രഷറർ എന്ന് വിളിച്ചിരുന്നു  (11 minutes ago)

സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴയ്ക്ക്  (26 minutes ago)

ഒരു അക്കം മാത്രമേ ആവർത്തിക്കുന്നുള്ളൂ  (29 minutes ago)

സ്വകാര്യ ബസുകളിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കി....  (46 minutes ago)

ഗൂഢാലോചനയാണ് റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത്  (47 minutes ago)

ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു.  (55 minutes ago)

ശബരിമലയിൽ ദർശനം നടത്തിയവരുടെ  (1 hour ago)

പരസ്യമായി തിരിച്ചറിഞ്ഞിട്ടില്ല  (1 hour ago)

തൊഴിലിടങ്ങളിൽ മേലധികാരിയുടെ പ്രീതി ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മം നടക്കും.  (1 hour ago)

വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ലെവൽ 5 അഗ്നിബാധ  (1 hour ago)

വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് 23 പവനും വജ്ര മോതിരവും പണവും.... പൊലീസ് അന്വേഷണം ആരംഭിച്ചു.  (1 hour ago)

സർക്കാർ, സ്വകാര്യ മേഖലകളിലെ എല്ലാ ആശുപത്രികൾക്കും ഉത്തരവ് ബാധകം... മുൻകൂറായി പണമടക്കാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്  (2 hours ago)

മുന്നറിയിപ്പ്...സംസ്ഥാനത്ത് ഈ വര്‍ഷം എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 350 കടന്നു... ഈ മാസം മാത്രം മരിച്ചത് 35 പേർ... 42 പേർ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചും മരിച്ചു  (10 hours ago)

Malayali Vartha Recommends