ശിവസേന പിന്നിൽ നിന്നും കുത്തി ; മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിൽ നിന്നും ബി ജെ പി പിന്മാറി
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കനാകില്ലെന്ന് ബി ജെ പി അറിയിച്ചു. തീരുമാനം ഗവർണറെ അറിയിച്ചു. കേവല ഭൂരിപക്ഷമില്ലെന്നും അവർ ആരോപിച്ചു. തീരുമാനം അറിയിച്ചത് കോർ കമ്മറ്റിക്ക് ശേഷമായിരുന്നു. മുന്നണിയായി മത്സരിച്ച ശേഷം സേന പിന്നിൽ നിന്ന് കുത്തിയെന്ന് ബി ജെ പി. മാത്രമല്ല ശിവസേന ബന്ധം അവസാനിച്ചെന്നും അവർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha