Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ക്രിമിനൽ ചട്ട പരിഷ്‌കരണ ബില്ല് കൊണ്ട് ഉദ്ദേശിക്കുന്നത് സമയത്തിന്റേയും ശാസ്ത്രത്തിന്റേയും അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയാൻ കഴിയുക എന്നതാണ്; ഈ പറഞ്ഞതിന് ആവശ്യമായ വ്യവസ്ഥകൾ ബില്ലിൽ അടങ്ങിയിട്ടുണ്ട്; ബില്ല് രൂപീകരിച്ചതിന് ശേഷം മറ്റ് സംസ്ഥാനങ്ങളുമായി ചർച്ച ചെയ്തു; ക്രിമിനൽ നടപടി ചട്ട പരിഷ്‌കരണ ബില്ലിലുള്ള പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ആഭ്യന്തരമന്ത്രി അമിത് ഷാ

05 APRIL 2022 01:13 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

പ്രതിപക്ഷത്തിന് വിമർശനങ്ങൾക്ക് കൃത്യവും വ്യക്തവുമായ മറുപടി ആഭ്യന്തരമന്ത്രി അമിത് ഷാ നൽകാറുണ്ട്. ഇപ്പോഴിതാ വീണ്ടും അമിത് ഷായ്ക്കെതിരെ വന്ന ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകി അദ്ദേഹം രംഗത്തുവന്നിരിക്കുകയാണ്.

ക്രിമിനൽ നടപടി ചട്ട പരിഷ്‌കരണ ബില്ലിലുള്ള പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കുള്ള മറുപടിയാണ് അദ്ദേഹം നൽകിയിരിക്കുന്നത്. പ്രതികൾക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കുവാൻ ബില്ല് കോടതിയെ സഹായിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി . ക്രിമിനൽ ചട്ട പരിഷ്‌കരണ ബില്ല് കൊണ്ട് ഉദ്ദേശിക്കുന്നത് സമയത്തിന്റേയും ശാസ്ത്രത്തിന്റേയും അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയാൻ കഴിയുക എന്നതാണ്.

ഈ പറഞ്ഞതിന് ആവശ്യമായ വ്യവസ്ഥകൾ ബില്ലിൽ അടങ്ങിയിട്ടുണ്ട് . മാത്രമല്ല ബില്ല് രൂപീകരിച്ചതിന് ശേഷം മറ്റ് സംസ്ഥാനങ്ങളുമായി ചർച്ച ചെയ്തു.ബില്ലിലൂടെ ലക്ഷ്യമിടുന്നത് ശിക്ഷാവിധി ഫലപ്രദമാക്കുകയാണ് എന്നും അമിത് ഷാ പറഞ്ഞു. നിയമപാലകരെ ശക്തിപ്പെടുത്തുക, കുറ്റവാളികളെ തിരിച്ചറിഞ്ഞു മാറ്റിനിർത്തുക, തെറ്റ് തിരുത്താൻ തയ്യാറുള്ള കുറ്റവാളികളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ഉള്ള വഴികൾ ഒരുക്കിക്കൊടുക്കുക തുടങ്ങിയവ മാത്രമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

ഈ ബില്ല് തെളിവുകളുടെ ശേഖരണം കൂടുതൽ ശക്തമാക്കുകയും അന്വേഷണത്തെ കൂടുതൽ സഹായിക്കുകയും ചെയ്യും. മന്ത്രാലയം മറ്റ് പല സംസ്ഥാനങ്ങളുമായി വിശദമായ ചർച്ച നടത്തിയ ശേഷമായിരുന്നു ക്രിമിനൽ ഭേദഗതി ബില്ല് സഭയിൽ അവതരിപ്പിച്ചത് . മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് ആഗോളതലത്തിലുള്ള ക്രിമിനൽ നിയമങ്ങൾ പഠിച്ചുവെന്നും അമിത് ഷാ സഭയിൽ പറഞ്ഞു .

മെയ് 28ന് കേന്ദ്രആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുകയും ചെയ്തു . ബില്ല് അവതരണ വേളയിൽ പലരുടേയും എതിർപ്പ് താൻ കേട്ടിരുന്നുവെന്ന് അമിത് ഷാ വ്യക്തമാക്കി. ക്രിമിനൽ നടപടി ചട്ട പരിഷ്‌കരണ ബിൽ ആർക്കും അനീതിയായി മാറില്ല. അനീതി കാണിക്കില്ലെന്ന് താൻ ഉറപ്പ് നൽകുന്നതായും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെടുത്തേണ്ട ആവശ്യകത ഈ നിയമത്തിന് ഇല്ലെന്നും അമിത് ഷാ പറഞ്ഞു .

ബിൽ മൗലിക അവകാശങ്ങളുടെയും ഭരണഘടന അനുച്ഛേദങ്ങളുടെയും ലംഘനമാണെന്നാണ് മഹാരാഷ്‌ട്രയിലെ എൻസിപി എംപി സുപ്രിയ സുലേ പാർലമെന്റിൽ പറഞ്ഞിരുന്നു. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്ര ആരോപിച്ചിരിക്കുന്നത്.  മാദ്ധ്യമങ്ങൾ വഴി കുറ്റവാളികളുടെ വിവരങ്ങൾ പ്രചരിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ അത് ദുരുപയോഗം ചെയ്യാൻ ഇടയാകുമെന്നാണ് .

വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചുള്ള തട്ടിപ്പ് നടത്താൻ ഇടയാക്കുമെന്നും അവർ പറഞ്ഞു . ബില്ല് ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് ഡിഎംകെ നേതാവ് ദയാനിധി മാരൻ പറഞ്ഞു . ഭരണഘടനാവിരുദ്ധമാണ് ബില്ലെന്ന് കോൺഗ്രസിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്ത എംപി മനീഷ് തിവാരിയും പറഞ്ഞു. എന്തായാലും കൃത്യമായ മറുപടി അദ്ദേഹം നൽകിയിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (5 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (5 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (5 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (5 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (5 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (5 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (5 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (5 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (5 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (5 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (5 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (5 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (6 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (6 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (6 hours ago)

Malayali Vartha Recommends