Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

വിരട്ടൽ ഒക്കെ ഇങ്ങോട്ട് വേണ്ട; അത്‌ വേറെ വെച്ചാൽ മതി; എന്തും വിളിച്ചു പറയാവുന്ന ലൈസൻസ് ഉള്ളവരാണെന്ന് കരുതരുത്; അവരുടെ പിന്നിൽ ഏത് കൊലകൊമ്പനാണെങ്കിലും നടപടിയെടുക്കും; ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

11 JUNE 2022 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

വിരട്ടൽ ഒക്കെ ഇങ്ങോട്ട് വേണ്ട.. അത്‌ വേറെ വെച്ചാൽ മതി. എന്തും വിളിച്ചു പറയാവുന്ന ലൈസൻസ് ഉള്ളവർ ആണെന്ന് കരുതരുത്. അവരുടെ പിന്നിൽ ഏത് കൊലകൊമ്പൻ ആണെങ്കിലും നടപടി എടുക്കും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ ഐക്യം രാജ്യത്ത് ഉണ്ടാവണം. ഏത് രാജ്യവും അത് ആഗ്രഹിക്കുന്നു. എന്നാൽ നിർഭാഗ്യകരമായ കാര്യം നമ്മുടെ രാജ്യത്ത് സംഭവിച്ചു. മത നിരപേക്ഷതയ്ക്ക് വലിയ തോതിൽ പോറലേൽപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. മതനിരപേക്ഷ ഐക്യം കാത്ത് സൂക്ഷിക്കാൻ നമുക്ക് കഴിയേണ്ടതായുണ്ട്.

എല്ലാവരെയും ഒരേപോലെ കാണുന്ന മത നിരപേക്ഷ ചിന്തക്കതീതമായി വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നവർ ബ്രിട്ടീഷ് കാലത്ത് പോലും ഉണ്ടായിരുന്നു. ദേശീയ പ്രസ്ഥാനം കരുത്താർജിക്കുന്ന ഘട്ടത്തിൽ പോലും വ്യത്യസ്ത അഭിപ്രായം ഉണ്ടായിരുന്നവർ മഹാ ഭൂരിപക്ഷവും സ്വാതന്ത്രത്തിന് വേണ്ടി പ്രവർത്തിച്ചു. ഒരു ചെറിയ പക്ഷം അപ്പോഴും നിങ്ങളവിടെ ഉണ്ടാക്കണം എന്ന് പറഞ്ഞ നേതാക്കളും ഇവിടെ ഉണ്ട് . രാജ്യത്തിന് സ്വാത്രന്ത്യം വേണ്ട ബ്രിട്ടീഷ് ഭരണം തുടരട്ടെ എന്ന് നിലപാട് എടുത്തവരും ഉണ്ട് .

ബ്രീട്ടീഷുകാരെ പിൻതാങ്ങിയ സവർക്കറുടെ പിൻഗാമികൾ രാജ്യം ഭരിക്കുന്ന അവസ്ഥയിൽ ഇന്ന് നാം എത്തി. ഈ ഭരിക്കുന്നവർക്ക് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ .നേരത്തെ അവർ സ്വീകരിച്ച നിലപാട് ശക്തമായി തുടരുകയാണ്. മത രാഷ്ട്രമായി തുടരണം എന്ന് കരുതിയവരാണ് രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കൾ . വർഗീതയുമായി യോജിക്കാൻ തയ്യാറായാൽ അത് വർഗീയതയെ പ്രോത്സാഹിപ്പിക്കലാകും.

കേരളത്തിൽ മത നിരപേക്ഷതയെ തകർക്കാനുള്ള ശക്തികളുണ്ട്. എന്തും വിളിച്ച് പറയാനുള്ള രീതിയിൽ അവർ എത്തിച്ചേർന്നിരിക്കുന്നു. പ്രവാചക നിന്ദയിൽ എത്തിച്ചത് ഈ ശൈലിയാണ്. ഭൂരിപക്ഷ വർഗീയതയുടെ നിലപാട് എന്തും വിളിച്ച് പറയുന്ന നിലപാടാണ്. നമ്മുടെ നാട്ടിൽ ലൈസൻസില്ലാതെ എന്തും പറയാൻ പറ്റിയ അവസ്ഥ വന്നാൽ എന്താവും സ്ഥിതി എന്ന് അടുത്ത കാലത്ത് കണ്ടു. വിരട്ടാനൊക്കെ നോക്കി അത് ഒന്നും ചിലവാകില്ല എന്നും മുഖ്യ മന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (6 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (6 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (7 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (7 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (7 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (7 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (7 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (7 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (7 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (7 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (7 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (7 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (7 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (7 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (8 hours ago)

Malayali Vartha Recommends