Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തെരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല...വിഴി‍ഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്തി  


സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത


സങ്കടക്കാഴ്ചയായി... തിരുവല്ലത്ത് റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വയോധികരായ സഹോദരിമാർക്ക് ദാരുണാന്ത്യം


ഈ രാശിക്കാർക്ക് പ്രമോഷനും അപ്രതീക്ഷിത ധനയോഗവും!


കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്... ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.... ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി നല്‍കി, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല

കരാര്‍ പ്രകാരമുള്ള മാലിന്യം കമ്പനിയ്ക്ക് നല്കിയില്ലെങ്കില്‍ കോര്‍പ്പറേഷന്‍ നഷ്ടപരിഹാരം നല്കണമെന്നും കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഇത്രയും വിചിത്രമായ കരാര്‍ ഉണ്ടാക്കാന്‍ ശക്തമായ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന് വ്യക്തം. കരാര്‍ കമ്പനി ബ്രഹ്‌മപുരത്തേയ്ക്ക തരിഞ്ഞു നോക്കാതെ പന്ത്രണ്ട് കോടി രൂപയും പറ്റി മുങ്ങുകയായിരുന്നു.

14 MARCH 2023 02:44 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

തൃശ്ശൂരെത്തിയ അമിത് ഷാ കൊച്ചിയിലെ വിഷപുക ശ്വാസിക്കുന്ന ജനങ്ങളുടെ സങ്കടത്തില്‍ പങ്ക് ചേര്‍ന്ന് പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ടേറ്റെടു്ത്തിരിക്കുകയാണ്. കൊച്ചിയെ മലീമസമാക്കി കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ നടപടികളെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രം തീരുമാനിച്ചു കഴിഞ്ഞു. അമിത് ഷാ തൊടുത്തുവിട്ട സര്‍ക്കാര്‍ വിരുദ്ധ

പോരിന് കേന്ദ്ര സര്‍ക്കാര്‍ ശക്തമായ പിന്‍തുണയാണ് നല്കിയിരിക്കുന്നത്. ബ്രഹ്‌മപുരത്തെ മാലിന്യ വിഷയത്തില്‍ പച്ചയായ അഴിമതിയും സ്വജനപക്ഷപാതവും നടന്നതായി കേന്ദ്രം വിലയിരുത്തുന്നു. പരിസ്ഥിതി മലിനീകരണ നിയന്ത്രണ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് സോണ്‍ടയെന്ന കമ്പനിക്ക് കരാര്‍ നല്കിയിരിക്കുന്നതെന്ന കാര്യം വ്യക്തമായി.

കോര്‍പ്പറേഷന്‍ നല്‌കേണ്ട കരാര്‍ നല്കിയിരിക്കുന്നത് കെ.എസ്.ഐ.ഡി.സിയാണ്. കോര്‍പ്പറേഷന്‍ കാര്യത്തില്‍ കെ എസ് ഐ ഡി സിയ്ക്ക് എന്തു കാര്യമെന്ന അന്വേഷണത്തിനൊടുവിലാണ് മുഖ്യമന്ത്രിയുടെ പങ്ക് വെളിവായത്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്  വകുപ്പിന് കീഴില്‍ കൊണ്ടുവന്നാണ് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് വിഷയം കരാറാക്കിയത്.

അതിന്റെ അടിസ്ഥാനത്തിലാണ് കെ എസ് ഐ ഡി സി കരാര്‍ നല്കുന്നത്. കരാര്‍ പ്രകാരമുള്ള മാലിന്യം നല്കാനായാണ് എറണാകുളം ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ ബ്രഹ്‌മപുരത്തേയ്ക്ക് എത്തിച്ചിരുന്നത്. കരാര്‍ പ്രകാരമുള്ള മാലിന്യം കമ്പനിയ്ക്ക് നല്കിയില്ലെങ്കില്‍ കോര്‍പ്പറേഷന്‍ നഷ്ടപരിഹാരം നല്കണമെന്നും കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഇത്രയും വിചിത്രമായ കരാര്‍ ഉണ്ടാക്കാന്‍ ശക്തമായ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന് വ്യക്തം. കരാര്‍ കമ്പനി ബ്രഹ്‌മപുരത്തേയ്ക്ക തരിഞ്ഞു നോക്കാതെ പന്ത്രണ്ട് കോടി രൂപയും പറ്റി മുങ്ങുകയായിരുന്നു.

ആദ്യഘട്ടത്തില്‍ മുന്‍പരിചമില്ലാത്ത കമ്പനിക്ക് കരാര്‍ നല്കാന്‍ കഴിയില്ലെന്ന് കോര്‍പ്പറേഷന്‍ വാദിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സോണ്‍ട കമ്പനിയ്ക്ക് തന്നെ കരാര്‍ നല്കാന്‍ തീരുമാനിക്കുകയായിരുന്നു. ബ്രഹ്‌മപുരം കത്തിയപ്പോഴാണ് കമ്പനി വൈക്കം വിശ്വന്റെ മരുമകന്റെ ഉടമസ്ഥതയിലുള്ളതാണെന്ന വിവരം പുറത്തു വരുന്നത്. ഇതില്‍ നിന്നും അഴിമതിയുടെ വ്യാപ്തിയും രാഷ്ട്രീയ ബന്ധങ്ങളും വ്യക്തമാവുകയായിരുന്നു. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തോടൊപ്പം ഇപ്പോള്‍ ്ബ്രഹ്‌മപുരവും കൂട്ടിചേര്‍ത്തിരിക്കുകയാണ്. തന്നിഷ്ട പ്രകാര പാര്‍ട്ടിക്കാരെ സംരക്ഷിക്കാനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ തീറെഴുതി കൊടുക്കാനായി തയ്യാറെടുത്തിരിക്കുന്ന മു്ഖ്യനും മന്ത്രിമാരും ഇന്നലെ നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പോലും സോണ്‍ട കമ്പനിയ്ക്ക് ക്ലീന്‍ചിറ്റ് നല്കുകകയാണുണ്ടായത്.

പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ബയോമൈനിംഗ് നടത്തുന്ന കമ്പനിയാണ് സോണ്‍ടയെന്നാണ് എം.ബി.രാജേഷ് നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ മുന്‍പരിചയത്തിന് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റാകട്ടെ വ്യാജവുമാണ്. എന്നിട്ടും സര്‍ക്കാര്‍ സോണ്‍ട കമ്പനിയെ പിന്‍താങ്ങുന്നതിന്റെ രഹസ്യമാണ് കേന്ദ്രം തേടി കൊണ്ടിരിക്കുന്നത്.ബ്രഹ്‌മപുരം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ യുഡിഎഫ് എംപിമാരെയും വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെയും അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ സമഗ്രാന്വേഷണം നടത്തണമെന്നും പ്രശ്‌നത്തിന്റെ ആരോഗ്യ പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ എയിംസില്‍ നിന്നു വിദഗ്ധ സംഘത്തെ അയയ്ക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ മാണ്ഡവ്യയ്ക്കു നിവേദനം നല്‍കിയിരുന്നു. കേന്ദ്ര ഇടപെടല്‍ വേണമെന്ന് വി.മുരളീധരനും മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ആവശ്യമായ വൈദ്യസഹായം ഉള്‍പ്പടെ നല്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ഹൈബി ഈഡനും ബെന്നി ബഹനാനും ഈ വിഷയത്തില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയിരുന്നു. രാജ്യസഭയില്‍ കെ.സി.വേണുഗോപാലും നോട്ടിസ് നല്‍കി. തുടര്‍ന്ന് യുഡിഎഫ് എംപിമാര്‍ ഒരുമിച്ച് മന്ത്രിയെ കണ്ട് ആവശ്യമുന്നയിച്ചു. ബ്രഹ്‌മപുരം തീപിടിത്തം ദിവസങ്ങളായി ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് പരിസരവാസികള്‍ അനുഭവിക്കുന്നത്. കൂടുതല്‍ സേനയും സഹായങ്ങളും ആവശ്യമാണ്.

കൊച്ചിയെ വിഷപ്പുകയിലാഴ്ത്തിയ ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ 12ാം ദിവസം പൂര്‍ണമായി അണച്ചു. പുകയും കുറയുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കിടയില്‍ നിന്നും ഇനി തീ ഉണ്ടാകുമോ എന്ന ആശങ്ക ശക്തമാണ്. ഇതിനുള്ള നിരീക്ഷണം തുടരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തെരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല...വിഴി‍ഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്  (1 hour ago)

ഭരണഘടനയിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതുമാറ്റി ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു...  (2 hours ago)

സങ്കടമടക്കാനാവാതെ.... അജ്മാനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു  (2 hours ago)

കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു...  (3 hours ago)

23-ാമത് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾക്ക് സ്വീകരണം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം...  (3 hours ago)

കോഴിക്കോട് ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തേയ്ക്ക് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം  (4 hours ago)

കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്; ടി.ജി മോഹന്‍ദാസിന്റെ അറസ്റ്റിനെതിരെ ബിജെപി  (4 hours ago)

ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു, ഇന്ന് കോടതിയിൽ ഹാജരാക്കും.  (4 hours ago)

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി  (4 hours ago)

ഹയർ സെക്കൻഡറി ഒന്നാം വർഷം സ്‌കൂൾ, വിഷയം മാറ്റത്തിന്‌ അലോട്ട്‌മെന്റ്‌ ലഭിച്ചവർക്ക്‌ ഇന്ന് പകൽ 11 മുതൽ നാളെ വൈകുന്നേരം നാലുവരെ പ്രവേശനം നേടാം  (4 hours ago)

കർക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടി...  (5 hours ago)

  കെ.എസ്.ആർ.ടി.സിയിൽ സ്വിഫ്റ്റിൽ ഉൾപ്പെടെ താൽക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കും  (5 hours ago)

ഇ​ടു​ക്കി അ​ണ​​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 50 ശ​ത​മാ​നം ഉ​യ​ർന്ന നിലയിൽ...  (5 hours ago)

പരിക്കേറ്റ സായി സുദർശന് പകരം സർഫറാസ് ഖാനെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി  (5 hours ago)

Malayali Vartha Recommends