അടുത്ത തിരഞ്ഞെടുപ്പിൽ തോൽപ്പിക്കുമെന്ന ഷാഫി പറമ്പിലിനോടുള്ള ഷംസീറിൻ്റെ ഭീഷണിക്ക് പിന്നിലുള്ളത് ഒത്തുകളി രാഷ്ട്രീയത്തിൻ്റെ വികൃത മുഖമാണ്; പാലക്കാട് മണ്ഡലത്തിൽ ഈ ശ്രീധരൻ എന്ന മഹദ് വ്യക്തിത്വത്തെ തോൽപ്പിക്കാൻ വോട്ട് മറിച്ചു കൊടുത്ത സിപിഎമ്മിൻ്റെ വല്യേട്ടൻ മനോഭാവമാണ് ഷംസീറിൻെറ വാക്കുകളിൽ കൂടി പുറത്ത് വന്നത്; വിമർശനവുമായി സന്ദീപ് വാചസ്പതി
അടുത്ത തിരഞ്ഞെടുപ്പിൽ തോൽപ്പിക്കുമെന്ന ഷാഫി പറമ്പിലിനോടുള്ള ഷംസീറിൻ്റെ ഭീഷണിക്ക് പിന്നിലുള്ളത് ഒത്തുകളി രാഷ്ട്രീയത്തിൻ്റെ വികൃത മുഖമാണ്. പാലക്കാട് മണ്ഡലത്തിൽ ഈ ശ്രീധരൻ എന്ന മഹദ് വ്യക്തിത്വത്തെ തോൽപ്പിക്കാൻ വോട്ട് മറിച്ചു കൊടുത്ത സിപിഎമ്മിൻ്റെ വല്യേട്ടൻ മനോഭാവമാണ് ഷംസീറിൻെറ വാക്കുകളിൽ കൂടി പുറത്ത് വന്നത്. വിമർശനവുമായി സന്ദീപ് വാചസ്പതി . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
അടുത്ത തിരഞ്ഞെടുപ്പിൽ തോൽപ്പിക്കുമെന്ന ഷാഫി പറമ്പിലിനോടുള്ള ഷംസീറിൻ്റെ ഭീഷണിക്ക് പിന്നിലുള്ളത് ഒത്തുകളി രാഷ്ട്രീയത്തിൻ്റെ വികൃത മുഖമാണ്. പാലക്കാട് മണ്ഡലത്തിൽ ഈ ശ്രീധരൻ എന്ന മഹദ് വ്യക്തിത്വത്തെ തോൽപ്പിക്കാൻ വോട്ട് മറിച്ചു കൊടുത്ത സിപിഎമ്മിൻ്റെ വല്യേട്ടൻ മനോഭാവമാണ് ഷംസീറിൻെറ വാക്കുകളിൽ കൂടി പുറത്ത് വന്നത്.
സിപിഎം നടത്തിയ വോട്ട് കച്ചവടമാണ് പാലക്കാട് മണ്ഡലത്തിലെ ജനഹിതത്തെ അട്ടിമറിച്ചത്. ഇങ്ങനെയാണ് കഴിഞ്ഞ കുറേക്കാലമായി ബിജെപിയുടെ വിജയത്തെ ഇവർ തടഞ്ഞു നിർത്തുന്നത്. ഇനി വരുന്ന തിരഞ്ഞെടുപ്പുകളിലും കേരളത്തിൽ ത്രിപുര മോഡൽ ആവർത്തിക്കുമെന്ന കാര്യം ഉറപ്പാണ്. ജനാധിപത്യ വിശ്വാസികൾ കരുതിയിരിക്കുക.
https://www.facebook.com/Malayalivartha