Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പ്രസംഗത്തിലും , പൊതു യോഗത്തിലോക്കെ പല പാർട്ടിയുടെ പല നേതാക്കന്മാരും അണികളുടെ കൈയ്യടി കിട്ടുവാൻ പലതും പറയാറുണ്ട്; ചിലർ ഭീഷണി മുഴക്കാറുണ്ട്; പൊതുവിൽ എല്ലാ നേതാക്കന്മാരും സംസാരം അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്; രാഷ്ട്രീയ നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ്

26 MARCH 2023 06:49 PM IST
മലയാളി വാര്‍ത്ത

More Stories...

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാർ തയ്യാറായത് കൊടുംവഞ്ചന; ആഞ്ഞടിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

നഗരസഭയിലെ 101 BJP കൗൺസിലർമാരും മിടുക്കന്മാർ; ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്

ഇ ഡിയ്ക്ക് മുന്നിൽ ഹാജരാകില്ല; പുതിയ സമൻസ് അയക്കുമെന്ന് ഇ ഡി

അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലോക്സഭാ അംഗത്വത്തില്‍ നിന്ന് രാഹുല്‍ ജിയെ അയോഗ്യനാക്കിയല്ലോ.. അദ്ദേഹത്തിന് ഉടനെ മേൽ കോടതിയിൽ അപ്പീൽ ചെയ്യാം.. വേണമെങ്കില് പരാമർശത്തിൽ മാപ്പ് പറയാം.. 'മോദി' എന്നത് OBC വിഭാഗത്തിൽ പെടുന്ന വടക്കേ ഇന്ത്യയിലെ ഒരു ജാതിയാണ്.. ആ സമുദായത്തെ പ്രസംഗ മധ്യെ അപമാനിച്ച് എന്ന കേസിലാണ് കോടതി രാഹുൽ ജിയെ ശിക്ഷിച്ചതെന്ന നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ് . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

പണ്ഡിറ്റിൻ്റെ രാഷ്ട്രീയ നിരീക്ഷണം

അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലോക്സഭാ അംഗത്വത്തില്‍ നിന്ന് രാഹുല്‍ ജിയെ അയോഗ്യനാക്കിയല്ലോ.. അദ്ദേഹത്തിന് ഉടനെ മേൽ കോടതിയിൽ അപ്പീൽ ചെയ്യാം.. വേണമെങ്കില് പരാമർശത്തിൽ മാപ്പ് പറയാം.. 'മോദി' എന്നത് OBC വിഭാഗത്തിൽ പെടുന്ന വടക്കേ ഇന്ത്യയിലെ ഒരു ജാതിയാണ്.. ആ സമുദായത്തെ പ്രസംഗ മധ്യെ അപമാനിച്ച് എന്ന കേസിലാണ് കോടതി രാഹുൽ ജിയെ ശിക്ഷിച്ചത് . (കള്ളന്മാരുടെ എല്ലാം പേര് മോദിയെന്നാകുന്നത് എങ്ങനെ......? ഇതായിരുന്നു രാഹുൽ ജിയുടെ ചോദ്യം.) ഇതിന് മുമ്പും ഇതുപോലെ പ്രസംഗ മധ്യേ പറഞ്ഞ കാര്യങ്ങളിൽ ഇദ്ദേഹത്തിന് കോടതി കയറേണ്ടി വന്നിട്ടുണ്ട്.. ഇടക്ക് മാപ്പും പറഞ്ഞിട്ടുണ്ട്...

കീഴ്ക്കോടതി വിധിച്ച ശിക്ഷയില്‍ മേല്‍ക്കോടതി ശിക്ഷ ഇളവ് ചെയ്യുകയോ നടപടി സ്റ്റേ ചെയ്യുകയോ ചെയ്തില്ലെങ്കില്‍ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ഇതിന് മുമ്പ് ലക്ഷദ്വീപ് എംപി ഒരു ക്രിമിനൽ കേസ് പെട്ട് ശിക്ഷിക്കപ്പെട്ടപ്പോൾ എംപി സ്ഥാനം നഷ്ടപ്പെട്ടിരുന്നു.. ഏതായാലും സിപിഎം നേതാക്കൾ രാഹുൽ ജിക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.. അവർ ഈ സംഭവത്തിൽ അപലപിച്ചിട്ടുണ്ട്. ഇന്ത്യയിലെ മറ്റു ചില പ്രതിപക്ഷ പാർട്ടി നേതാക്കളും കോടതി വിധിയിൽ വിഷമം അറിയിച്ചു രാഹുൽ ജിക്ക് ഒപ്പം ഉണ്ടെന്നു പറഞ്ഞു. ഈ സംഭവത്തിലൂടെ ഇന്ത്യയിലെ പ്രതിപക്ഷം മൊത്തം ഒന്നിച്ചു രാഹുൽ ജിക്ക് കീഴിൽ അടുത്ത ലോകസഭാ തെരഞ്ഞെടുപ് നേരിടുമോ എന്നാണ് ഇനി അറിയേണ്ടത്.. കേരള മുഖ്യൻ പിണറായി ജീയും കട്ട പിന്തുണ നൽകിയിട്ടുണ്ട്.

മേൽ കൊടതിയിൽ നിന്നും അദ്ദേഹം അനുകൂല വിധി നേടും എന്നു കരുതുന്നു. അല്ലെങ്കിൽ തെരഞ്ഞെടുപ്പിൽ 6 വർഷ അയോഗ്യത വരും.. അങ്ങനെ എങ്കിൽ ഇനി വയനാട് ഉപതെരഞ്ഞെടുപ്പിൽ ആരു മത്സരിക്കും ? നിലവിൽ കോൺഗ്രസിൽ ഏറ്റവും മികച്ച നേതാവിനെ വേണം വയനാട് നിർത്തുവാൻ.. മാറിയ സാഹചര്യത്തിൽ വയനാടിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് സിപിഎം പിന്തുണ കൊടുക്കും എന്ന് കരുതുന്നു.. എങ്കിൽ യു ഡിഎഫ് വമ്പൻ ഭൂരിപക്ഷത്തിൽ ജയിക്കും എന്നു കരുതാം...

മാത്രവുമല്ല, ത്രിപുര , വെസ്റ്റ് ബംഗാൾ പോലെ കേരളത്തിലും സിപിഎം , കോൺഗ്രസ് പാർട്ടി സഖ്യം ഉടനെ ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങനെ സംഭവിച്ചാൽ ഈ രണ്ടു പാർട്ടികൾക്കും ഗുണമാണ് .പല ചെറു ഘടക കക്ഷികളെയും ഒഴിവാക്കി കുറച്ചു കൂടി സമാധാനത്തോടെ സിപിഎം, കോൺഗ്രസ്സ് പാർട്ടികൾക്ക് വലിയ ഭൂരിപക്ഷത്തിൽ കേരളം ഭരിക്കുവാൻ സാധിക്കും എന്നതാണ് സത്യം...

അതിലൂടെ അഴിമതിയും കുറയും, ഹർത്താൽ, രാഷ്ട്രീയ ആക്രമങ്ങൾ ഒക്കെ ഇല്ലാതാവും.... നോക്കാം.. ഭാവിയിൽ എന്ത് സംഭവിക്കും എന്ന്... (വാൽ കഷ്ണം... പ്രസംഗത്തിലും , പൊതു യോഗത്തിലോക്കെ പല പാർട്ടിയുടെ പല നേതാക്കന്മാരും അണികളുടെ കൈയ്യടി കിട്ടുവാൻ പലതും പറയാറുണ്ട്... ചിലർ ഭീഷണി മുഴക്കാറുണ്ട്... പൊതുവിൽ എല്ലാ നേതാക്കന്മാരും സംസാരം അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്...)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (3 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (4 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (4 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (4 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (5 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (5 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (7 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (8 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (8 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (9 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (9 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (9 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (9 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (9 hours ago)

Malayali Vartha Recommends