Widgets Magazine
11
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഹെൽത്ത്‌ ഇൻസ്‌പെക്ടർ പഞ്ചായത്ത് ഓഫീസിൽ കുഴഞ്ഞുവീണ്‌ മരിച്ചു...


മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്നുവീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...


കൊളംബിയയിൽ ഉണ്ടായ വൻ ഭൂചലനത്തിൽ നിരവധി മരണം... നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു, അയൽരാജ്യമായ വെനസ്വേലയിൽ കനത്ത നാശം വിതച്ച ഭൂചലനമുണ്ടായതിന് പിന്നാലെയാണ് കൊളംബിയയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്


പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...


നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...

കോൺഗ്രസിനെ കർണാടകയിൽ പിടിച്ചുയർത്തിയത് ഡി കെ ശിവകുമാർ മാജിക്ക്; മുഴുവൻ പ്രവർത്തകരുടെയും നേതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് കന്നഡ മണ്ണിലെ ഈ വിജയം; വിജയത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഡി കെ ശിവകുമാർ

13 MAY 2023 06:26 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

കർണാടകയിൽ മഹാ അത്ഭുതം സംഭവിച്ചിരിക്കുകയാണ്. ജോഡോ യാത്രയിലൂടെ രാഹുൽഗാന്ധി നടന്നു കയറിയത് ജനങ്ങളുടെ മനസ്സിലേക്കാണ് എന്നതിന് ഏറ്റവും വലിയ തെളിവായി കർണാടക വിജയം എഴുതപ്പെട്ടിരിക്കുന്നു. അക്ഷരാർത്ഥത്തിൽ ബിജെപി കർണാടകയിൽ തകർന്നടിഞ്ഞിരിക്കുന്നു എന്ന് തന്നെ പറയാം,കാരണം അത്രയും ഭൂരിപക്ഷം നേടിയാണ് കോൺഗ്രസ് അധികാരത്തിലേക്ക് എത്തിയിരിക്കുന്നത്.

കോൺഗ്രസ് തിരിച്ച് അധികാരത്തിലേക്ക് എത്തുന്നു എന്നതിന്റെ സൂചന തന്നെയാണ് നമുക്കിപ്പോൾ കിട്ടുന്നത്. എന്തായാലും കോൺഗ്രസിന്റെ കർണാടകയിലെ വിജയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഡി കെ ശിവകുമാർ എന്ന വ്യക്തിയെക്കുറിച്ച് പറയാതിരിക്കാൻ ആകില്ല. കോൺഗ്രസിനെ കർണാടകയിൽ നയിച്ചത് ഡി.കെ ശിവകുമാർ ആണ് എന്ന് പറയുന്നതിലും തെറ്റില്ല.

കോൺഗ്രസിനെ കർണാടകയിൽ പിടിച്ചുയർത്തിയത് ഡി കെ ശിവകുമാർ എന്ന വ്യക്തിയുടെ മാജിക്ക് കൊണ്ട് തന്നെയാണ്. ഈ തെരഞ്ഞെടുപ്പ് തീരുമാനിച്ചത് മുതൽ ഉറങ്ങാതെയും കൂടെയുള്ള, പ്രവർത്തകരെ ഉറങ്ങാൻ അനുവദിക്കാതെയും അശ്രാന്ത പരിശ്രമം നടത്തി അദ്ദേഹം. വൈകാരികമായ പ്രതികരണമാണ് ഈ ഒരു വിജയത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയത്.

കോൺഗ്രസിന്റെ മഹാ വിജയത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു ഡി കെ ശിവകുമാർ. മുഴുവൻ പ്രവർത്തകരുടെയും നേതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് കന്നഡ മണ്ണിലെ ഈ വിജയമെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. കേഡർ പ്രവർത്തനത്തിന്റെ വിജയമാണ്. എന്റെ പാർട്ടി പ്രവർത്തകർ, നേതാക്കൾ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ, എന്നിങ്ങനെ ഒരോരുത്തരുടെയും പേരെടുത്ത് അദ്ദേഹം നന്ദി പറഞ്ഞു.

സിദ്ധരാമയ്യയുടെ പ്രവർത്തനങ്ങളെയും ഡികെ ഓർമ്മിച്ചു. ഇതിനിടെ ജയിലിൽ കിടന്ന നാളുകളിൽ തന്നെ കാണാനെത്തിയ സോണിയാ ഗാന്ധിയോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. ബൂത്ത് ലെവൽ മുതലുള്ള പ്രവർത്തകർ എംഎൽഎമാർ, എഐസിസി, മറ്റ് ജനറൽ സെക്രട്ടറി എന്നിവരുടെയടക്കം പ്രവർത്തനഫലമാണ് ഈ വിജയമെന്നും ഡി കെ പറഞ്ഞു. നിറകണ്ണുകളോടെ കണ്ഠമിടറിയായിരുന്നു ഡികെ മാധ്യമങ്ങളോട് സംസാരിച്ചത്. ഭാരത് ജോഡോ യാത്രയെയും ഡികെ പരാമർശിച്ചു.

അതിവൈകാരികമായിരുന്നു ഡി കെയുടെ പ്രതികരണം. വെല്ലുവിളി ഉയർത്തി ബിജെയുടെ വിലയ താര നിര മുന്നിൽ നിന്ന് നയിച്ച റാലികളും പ്രചാരണങ്ങളും മറുപക്ഷത്ത് നടന്നിട്ടും അതിനെയെല്ലാം നിക്ഷ്പ്രഭമാക്കി വിജയം നേടിയ ഈ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ ആൾ എന്നതിനാൽ ഈ വിജയത്തിന്റെ ക്രെഡിറ്റ് ഡി കെയുടേത് കൂടിയാണ്. ഇനി അറിയേണ്ടത് ഡി കെ ശിവകുമാർ കർണാടകുയുടെ മുഖ്യമന്ത്രിയാകുമോ എന്നതാണ്.

മറ്റ് സംസ്ഥാനങ്ങളിലേതടക്കം കോൺഗ്രസ് സർക്കാർ ആടിയുലഞ്ഞപ്പോൾ, എംഎൽഎമാരെ റാഞ്ചാൻ ഓപ്പറേഷൻ താമര ഇറങ്ങിയപ്പോൾ, പണത്തിന്റെ കുത്തൊഴുക്കുണ്ടായപ്പോൾ പ്രതിരോധിക്കാൻ പണത്തിന് പകരം പണം അല്ലെങ്കിൽ ശക്തി എന്ന അതേ രീതിയിൽ പ്രകടിപ്പിക്കാൻ കോൺഗ്രസ് കണ്ടെത്തിയത് ശിവകുമാറിനെയായിരുന്നു.

. ഉറങ്ങാത്ത രാത്രികൾക്കും ദിവസങ്ങൾക്കും ആഴ്ചകൾക്കുമുള്ള ഫലം കൂടിയാവുകയാണ് ഈ വിജയം. കഴിഞ്ഞ ദിവസം ഏറെ വൈകിയും നടന്ന അഭിമുഖത്തിൽ ഒടുവിൽ അദ്ദേഹം പറയുന്നുണ്ടയിരുന്നു, ഇനി ഞാൻ ഉറങ്ങട്ടെ എന്ന്...ഇനി അറിയേണ്ടുന്നത് ആരാണ് മുഖൈമന്ത്രി എന്നാണ് ...ആ പ്രഖ്യാപനത്തിനായി കാതോർത്തിരിക്കാം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിന്റെ ജനാലയിലൂടെയുള്ള അത്ഭുത ദൃശ്യങ്ങൾ പങ്കുവച്ച് ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ...  (18 minutes ago)

എസ്.എൻ.ഡി.പി. മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് താലൂക്ക് യൂണിയനുകളിൽ ക്രമക്കേട് നടന്നതായി വിജിലൻസ് ; പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്നും എസ്.എൻ.ഡി.പി. യോഗം സ്വീകരിക്കുന്ന വായ്  (26 minutes ago)

മാറ്റിവെച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ/ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്കുള്ള ഒഎംആർ പരീക്ഷയുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു  (34 minutes ago)

കണ്ണീർക്കാഴ്ചയായി... അമേരിക്കയിലെ ഒഹായോയിലുണ്ടായ വാഹനാപകടത്തിൽ ആന്ധ്രാപ്രദേശ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (39 minutes ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൻറെ തപാൽ മുദ്ര, പ്രീ​മി​യം പ്ര​ത്യേ​ക ക​വ​ർ എ​ന്നി​വ​യു​ടെ പ്ര​കാ​ശ​നം നിർവഹിച്ച് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ  (53 minutes ago)

കല്ല്യാണമേളം... ചിങ്ങത്തിലെ ആദ്യ ഞായറാഴ്ചയായ ഓഗസ്റ്റ് 23-ന് ഗുരുവായൂരിൽ ബുക്ക് ചെയ്തിരിക്കുന്നത് 377 കല്യാണങ്ങൾ  (1 hour ago)

അയർലൻഡിനെതിരായ മൂന്നാം ഏകദിന പോരാട്ടം വിജയിച്ച് അഫ്​ഗാനിസ്ഥാൻ 2027ലെ ഏകദിന ലോകകപ്പ് പോരാട്ടത്തിനു നേരിട്ട് യോ​ഗ്യത ഉറപ്പാക്കി....  (1 hour ago)

പ്ലസ് ടു ഓണപ്പരിക്ഷ ടൈം ടേബിളിൽ മാറ്റം...  (2 hours ago)

ക​ർ​ണാ​ട​ക​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡ്രൈ​വ​റു​ടെ​യും ക​ണ്ട​ക്ട​റു​ടെ​യും കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് മ​ന്ത്രി സി.​പി. ജോ​ൺ...  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു.... പവന് 2,320 രൂപയുടെ വർദ്ധനവ്  (3 hours ago)

യു.പി.ഐ. ഇടപാടുകൾ ഉപഭോക്താക്കൾക്ക് സൗജന്യമായി തുടരുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ...  (3 hours ago)

മീൻപിടിത്തം കഴിഞ്ഞ് കരയിലേക്ക് വരുകയായിരുന്ന മത്സ്യത്തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

അഖില ആനന്ദിന് സംഗീത പ്രഭ അവാർഡ്  (3 hours ago)

കോഴിക്കോട് കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരുക്ക്...  (3 hours ago)

വെള്ളാപ്പള്ളിയെ സതീശൻ നൈസായി തൂക്കി ... പരിപ്പെടുക്കാൻ തയ്യാറായി വിജിലൻസ് ..  (4 hours ago)

Malayali Vartha Recommends