Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത


സങ്കടക്കാഴ്ചയായി... തിരുവല്ലത്ത് റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വയോധികരായ സഹോദരിമാർക്ക് ദാരുണാന്ത്യം


ഈ രാശിക്കാർക്ക് പ്രമോഷനും അപ്രതീക്ഷിത ധനയോഗവും!


കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്... ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.... ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി നല്‍കി, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല


ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ കുടുക്കിയ ധീരനായ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി...

അനധികൃതമായി ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞ്‍ കയറുന്നവർ തട്ടിയെടുക്കുന്നത് നമ്മുടെ പൗരന്മാരുടെ അവസരങ്ങളാണ്; തകർക്കുന്നത് നമ്മുടെ സമ്പദ് വ്യവസ്ഥയെ ആണ്; അനധികൃതമായി തങ്ങുന്ന ബംഗ്ലാദേശികളെ ഇന്ത്യയിൽ നിന്ന് പുറത്താക്കേണ്ടത് നമ്മുടെ ഭാവിക്ക് വളരെ ആവശ്യവുമാണ്; തുറന്നടിച്ച് സന്ദീപ് ജി വാര്യർ

19 JUNE 2023 07:19 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

അനധികൃതമായി ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞ്‍ കയറുന്നവർ തട്ടിയെടുക്കുന്നത് നമ്മുടെ പൗരന്മാരുടെ അവസരങ്ങളാണ് . തകർക്കുന്നത് നമ്മുടെ സമ്പദ് വ്യവസ്ഥയെ ആണ് . അനധികൃതമായി തങ്ങുന്ന ബംഗ്ലാദേശികളെ ഇന്ത്യയിൽ നിന്ന് പുറത്താക്കേണ്ടത് നമ്മുടെ ഭാവിക്ക് വളരെ ആവശ്യവുമാണ് . നിർണായകമായ ഫേസ്ബുക്ക് കുറിപ്പുമായി സന്ദീപ് ജി വാര്യർ . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;

ഒഡീഷയിലെ ബാലസോറിലെ തീവണ്ടിയപകടം കഴിഞ്ഞ ജൂൺ 2 നു നടന്നതാണ്. 81 മൃതദേഹങ്ങൾക്ക് ഈ നിമിഷം വരെ അവകാശികൾ വന്നിട്ടില്ല . ഒരു സംശയവും വേണ്ട . അനധികൃതമായി രാജ്യത്തേക്ക് കടന്ന ബംഗ്ലാദേശികളുടേതോ റോഹിൻഗ്യകളുടേതോ ആകാം ആ 81 മൃതദേഹങ്ങൾ .
ആകെ 290 പേർ കൊല്ലപ്പെട്ടതിൽ 81 പേർക്ക് ഊരും പേരും അവകാശികളുമില്ലെങ്കിൽ എത്ര ഭീകരമായ അവസ്ഥയാണെന്ന് ആലോചിച്ച് നോക്കൂ . പരിക്ക് പറ്റിയവരിൽ ചിലർ ബംഗ്ലാദേശികളാണെന്ന് സമ്മതിച്ചിട്ടുണ്ട്

ഇതിൽ ജാതിയും മതവും ഒന്നും കലർത്തണ്ട . അനധികൃതമായി ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞ്‍ കയറുന്നവർ തട്ടിയെടുക്കുന്നത് നമ്മുടെ പൗരന്മാരുടെ അവസരങ്ങളാണ് . തകർക്കുന്നത് നമ്മുടെ സമ്പദ് വ്യവസ്ഥയെ ആണ് . അനധികൃതമായി തങ്ങുന്ന ബംഗ്ലാദേശികളെ ഇന്ത്യയിൽ നിന്ന് പുറത്താക്കേണ്ടത് നമ്മുടെ ഭാവിക്ക് വളരെ ആവശ്യവുമാണ് .

4096 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ ബംഗ്ലാദേശ് അതിർത്തി പൂർണമായും സീൽ ചെയ്ത്‌ സംരക്ഷിക്കുക എന്നത് അസാധ്യം തന്നെ . കാടും പുഴകളും മലകളും ഒക്കെയായി അതീവ ദുഷ്കരമായ ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്‌ . നിലവിലുള്ളതിന്റെ പല ഇരട്ടി ബിഎസ്എഫിനെ വിന്യസിച്ചാലും നുഴഞ്ഞു കയറ്റം പൂർണമായി തടയുക സാധ്യമല്ല . നുഴഞ്ഞ് കയറുന്ന ബംഗ്ലാദേശികളെ വോട്ട് ബാങ്ക് നോക്കി എല്ലാ സഹായവും ചെയ്യുന്ന തൃണമൂൽ , സിപിഎം , കോൺഗ്രസ്സ് എന്നീ പാർട്ടികളാണ് ഈ ദുരവസ്ഥക്ക് പ്രധാന കാരണം .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർ സെക്കൻഡറി ഒന്നാം വർഷം സ്‌കൂൾ, വിഷയം മാറ്റത്തിന്‌ അലോട്ട്‌മെന്റ്‌ ലഭിച്ചവർക്ക്‌ ഇന്ന് പകൽ 11 മുതൽ നാളെ വൈകുന്നേരം നാലുവരെ പ്രവേശനം നേടാം  (1 minute ago)

കർക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടി...  (9 minutes ago)

  കെ.എസ്.ആർ.ടി.സിയിൽ സ്വിഫ്റ്റിൽ ഉൾപ്പെടെ താൽക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കും  (49 minutes ago)

ഇ​ടു​ക്കി അ​ണ​​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 50 ശ​ത​മാ​നം ഉ​യ​ർന്ന നിലയിൽ...  (52 minutes ago)

പരിക്കേറ്റ സായി സുദർശന് പകരം സർഫറാസ് ഖാനെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി  (55 minutes ago)

കാറിടിച്ച് തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ മെഡിക്കൽ വിദ്യാർഥിനി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (59 minutes ago)

സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത  (1 hour ago)

ഗൗതം കൃഷ്ണയ്ക്കായി തെരച്ചിൽ പതിനൊന്നാം ദിവസത്തിലേക്ക്... INS കൽപ്പേനിയും ഹെലികോപ്ടറുമെത്തി, തെരച്ചിൽ ഊർജ്ജിതമാക്കി  (1 hour ago)

രാത്രിക്ക് രാത്രി വീട് വളഞ്ഞ് T G-യെ തൂക്കി..!പോലീസിനെ തടഞ്ഞ് BJP...!തിരുവനന്തപുരം എത്തിച്ചു..! പേടിപ്പിക്കാൻ നോക്കണ്ടെന്ന്...  (1 hour ago)

കാർഷികമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ കൃഷിവകുപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരം ചെറുവയൽ രാമന്....  (1 hour ago)

അസമിൽ പ്രളയ സാഹചര്യം രൂക്ഷമായി തുടരുന്നു... മരണ സംഖ്യ 100 കടന്നു  (2 hours ago)

പാറയിലിടിച്ച് കാർ കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപക‌ടത്തിൽ മൂന്ന് മരണം...  (2 hours ago)

സങ്കടക്കാഴ്ചയായി... തിരുവല്ലത്ത് റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വയോധികരായ സഹോദരിമാർക്ക് ദാരുണാന്ത്യം  (2 hours ago)

ജിദ്ദയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (3 hours ago)

ലോക അണ്ടർ 20 അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പ്... ഇന്ത്യക്ക് ഇരട്ട മെഡൽ നേട്ടം  (3 hours ago)

Malayali Vartha Recommends