Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

രൂക്ഷമായ സൈബർ ആക്രമണമാണ് താൻ നേരിട്ടത് ; 2018 മുതൽ ഈ പ്രതിസന്ധി നേരിടുന്നു; സൈബർ സെല്ലിലടക്കം പരാതിപ്പെട്ടു; തന്റെ ഒറ്റ ബലം നടൻ സുരേഷ്‌ഗോപി നൽകിയ പിന്തുണയാണ്; തുറന്നടിച്ച് ഗിരിജ തീയറ്റർ ഉടമ ഡോ.ഗിരിജ

02 JULY 2023 05:13 PM IST
മലയാളി വാര്‍ത്ത

More Stories...

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല

പിണറായി വിജയന്റെ മകള്‍ വീണയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി; എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യാവലിയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഉത്തരം കൊടുക്കാതിരിക്കാനോ വീണയ്ക്ക് സാധിക്കില്ല

ദൈവതുല്യൻ കണ്ഠനര് മോഹനരരാണെന്ന് കേരളം ധരിച്ചെങ്കിൽ തെറ്റി; പ്തമകുമാർ പറഞ്ഞ ദൈവതുല്യൻ സിപിഎമ്മിലെ ഒന്നാമനാണ്

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാർ തയ്യാറായത് കൊടുംവഞ്ചന; ആഞ്ഞടിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ

ഗിരിജ തീയറ്റർ ഉടമ ഡോ.ഗിരിജ സൈബർ ആക്രമണം നേരിട്ട സംഭവം നാം അറിഞ്ഞതാണ്. ഇപ്പോൾ ഇതാ താൻ നേരിട്ട ആക്രമണത്തെ കുറിച്ചും ആ ഘട്ടത്തിൽ തനിക്ക് സഹായമായെത്തിയ വ്യക്തിയെ കുറിച്ചും പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡോ.ഗിരിജ. രൂക്ഷമായ സൈബർ ആക്രമണമാണ് താൻ നേരിട്ടത് സൈബർ സെല്ലിലടക്കം പരാതിപ്പെട്ടു. പക്ഷേ ഒരു തരത്തിലുള്ള നടപടി സ്വീകരിച്ചില്ല. വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ഡോകടർ ഗിരിജ പറഞ്ഞു.

2018 മുതൽ ഈ പ്രതിസന്ധി നേരിടുന്നു, നിർമ്മാതാക്കളോട് പരാതിപ്പെട്ടു. അവർക്കും പേടിയാണ് . ഇതിന് പിന്നിൽ മാഫിയ പ്രവർത്തിക്കുന്നുണ്ടോയെന്ന സംശയം ശക്തമാണ്. അനുകൂലമായി പോസ്റ്റിട്ട ആൾക്കാരുടെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിക്കുന്ന സാഹചര്യം വരെയുണ്ടായി . പലരും പരാതി പറഞ്ഞു,

തന്റെ ഒറ്റ ബലം നടൻ സുരേഷ്‌ഗോപി നൽകിയ പിന്തുണയാണ്. . കരഞ്ഞ് തളർന്ന അവസ്ഥയിലായിരുന്നു തന്നെ സുരേഷ് ഗോപി പിന്തുണച്ചു . അദ്ദേഹത്തിന്റെ പിന്തുണയാണ് ശക്തയായി നിൽക്കാൻ പ്രേരിപ്പിച്ചത്. ധൈര്യത്തോടെയിരിക്കാനും താൻ കൂടെയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞുവെന്നുംആ പിന്തുണയുടെ അടിസ്ഥാനത്തിലാണ് താൻ പിടിച്ചു നൽക്കുന്നതെന്നും ഡോ. ഗിരിജ വ്യക്തമാക്കി .

സമൂഹമാദ്ധ്യമങ്ങൾ വഴിയും നേരിട്ടും ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയതിനാലാണ് ഗിരിജ തീയറ്ററിന് നേരെ സൈബർ ആക്രമണംതുടങ്ങിയത്. ഓൺലൈൻ ബുക്കിങ് സൈറ്റുകളെ കൂടാതെയാണ് ഈനീക്കം നടത്തിയത് . ഡോ. ഗിരിജയുടെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചുതോടെ സോഷ്യൽ മീഡിയ നിയന്ത്രിക്കാൻ ഒരു ഏജൻസിയെ ചുമതലപ്പെടുത്തി . പക്ഷെ അവരുടെ അക്കൗണ്ടുകളും ബ്ലോക്കായി. ഇത്തരത്തിൽ 12 പേജുകളാണ് സൈബർ അറ്റാക്ക് വഴി പൂട്ടിച്ചതെന്ന് ഡോ. ഗിരിജ ഓർക്കുകയാണ്

തനിക്കെതിരെ വ്യാജ വാർത്ത നിർമ്മിക്കുന്നു. സൈബർ സെല്ലിൽ പരാതിപ്പെട്ടപ്പോൾ ഒരു നടപടി പോലും സ്വീകരിച്ചില്ല. അടുത്തിടെ പുറത്തിറങ്ങിയ ഒരു സിനിമയുടെ ടിക്കറ്റുകൾ സമൂഹ മാദ്ധ്യമങ്ങൾ വഴി വിൽക്കാൻ ശ്രമിച്ചപ്പോഴും വെല്ലുവിളി ഉണ്ടായി . അശ്ലീല സന്ദേശങ്ങൾ അയച്ച് ഭീഷണിപ്പെടുത്തുന്നതായും താൻ നിസ്സഹായാണെന്നും ഡോ. ഗിരിജ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (3 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (1 hour ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (1 hour ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (1 hour ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (2 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (3 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (3 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (3 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (3 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (4 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends