മതേതര പാർട്ടിയെന്ന് ലീഗിന് സർട്ടിഫിക്കറ്റ് നൽകിയ കോൺഗ്രസ്സ് അഖിലേന്ത്യാ നേതാവ് രാഹുൽ ഇതിന് സമാധാനം പറയണം; മണിപ്പൂരിൽ ഗോത്ര വിഭാഗങ്ങൾ ഏറ്റു മുട്ടുന്നതിനെതിരെ നടത്തിയ പ്രകടനത്തിൽ കേരളത്തിലെ ഹിന്ദുക്കളെ അമ്പലത്തിൽ ഇട്ട് കത്തിച്ച് കൊല്ലും എന്ന മുദ്രാവാക്യത്തിൻ്റെ രാഷ്ട്രീയം എന്താണ്?തുറന്നടിച്ച് സന്ദീപ് വാചസ്പതി
മതേതര പാർട്ടിയെന്ന് ലീഗിന് സർട്ടിഫിക്കറ്റ് നൽകിയ കോൺഗ്രസ്സ് അഖിലേന്ത്യാ നേതാവ് രാഹുൽ ഇതിന് സമാധാനം പറയണം. മണിപ്പൂരിൽ ഗോത്ര വിഭാഗങ്ങൾ ഏറ്റു മുട്ടുന്നതിനെതിരെ നടത്തിയ പ്രകടനത്തിൽ കേരളത്തിലെ ഹിന്ദുക്കളെ അമ്പലത്തിൽ ഇട്ട് കത്തിച്ച് കൊല്ലും എന്ന മുദ്രാവാക്യത്തിൻ്റെ രാഷ്ട്രീയം എന്താണ്?തുറന്നടിച്ച് സന്ദീപ് വാചസ്പതി . ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
മതേതര പാർട്ടിയെന്ന് ലീഗിന് സർട്ടിഫിക്കറ്റ് നൽകിയ കോൺഗ്രസ്സ് അഖിലേന്ത്യാ നേതാവ് രാഹുൽ ഇതിന് സമാധാനം പറയണം. മണിപ്പൂരിൽ ഗോത്ര വിഭാഗങ്ങൾ ഏറ്റു മുട്ടുന്നതിനെതിരെ നടത്തിയ പ്രകടനത്തിൽ കേരളത്തിലെ ഹിന്ദുക്കളെ അമ്പലത്തിൽ ഇട്ട് കത്തിച്ച് കൊല്ലും എന്ന മുദ്രാവാക്യത്തിൻ്റെ രാഷ്ട്രീയം എന്താണ്?
ഇത്രയും വംശീയമായ മുദ്രാവാക്യം മുഴങ്ങി മണിക്കൂറുകൾ പിന്നിട്ടിട്ടും സംസ്ഥാന സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത് എന്ത് കൊണ്ടാണ്? കേരളത്തിലെ ഹിന്ദുക്കളെ കൊല്ലാനുള്ള ആഹ്വാനത്തോട് ഇടത് വലത് മുന്നണികൾ അനുകൂലമാണെന്ന് ഇതോടെ വ്യക്തമായി. രണ്ട് മുന്നണികളും ചേർന്ന് കേരളത്തെ തീവ്രവാദികളുടെ താവളമാക്കി മാറ്റുകയാണ്.
ഹിന്ദുക്കൾ സംഘടിക്കുന്നത് വർഗ്ഗീയവും തീവ്രവാദികൾ സംഘടിക്കുന്നത് മതേതരവും എന്ന ചിന്ത കേരളത്തെ മറ്റൊരു സിറിയ ആക്കും. അടുത്ത തലമുറ സമാധാനപരമായി ജീവിക്കണം എന്നാഗ്രഹിക്കുന്ന എല്ലാവരും ഇതിനെതിരെ പ്രതികരിക്കണം.
https://www.facebook.com/Malayalivartha