Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേന്ദ്രസർക്കാർ പ്രതിനിധിയെ ക്ഷണിച്ചില്ല; നോട്ടീസിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയില്ല; തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പങ്കെടുത്ത പരിപാടിയിൽ പ്രതിഷേധവുമായി ബിജെപി

12 OCTOBER 2023 05:18 PM IST
മലയാളി വാര്‍ത്ത

More Stories...

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാർ തയ്യാറായത് കൊടുംവഞ്ചന; ആഞ്ഞടിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

നഗരസഭയിലെ 101 BJP കൗൺസിലർമാരും മിടുക്കന്മാർ; ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്

ഇ ഡിയ്ക്ക് മുന്നിൽ ഹാജരാകില്ല; പുതിയ സമൻസ് അയക്കുമെന്ന് ഇ ഡി

നരേന്ദ്രമോദി സർക്കാരിന്റെ SVEP പദ്ധതിയിൽ കേന്ദ്രസർക്കാർ പ്രതിനിധിയെ ക്ഷണിക്കാത്തതിലും , നോട്ടീസിൽ പ്രധാനമന്ത്രിയുടെ ചിത്രം പോലും ഉൾപ്പെടുത്താത്തതിലും പ്രതിഷേധിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പങ്കെടുത്ത പരിപാടിയിൽ പ്ലക്കാർടുകൾ ഉയർത്തി പ്രതിഷേധിച്ചു. ചെറുകിട സംരംഭ മേഖല ശക്തിപ്പെടുത്താന്‍ കേന്ദ്രസർക്കാർ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന SVEP ( സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം) പദ്ധതിയിൽ കേന്ദ്ര സർക്കാർ വിഹിതം 60% കേരള സർക്കാർ വിഹിതം 40% കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം നിശ്ചയിക്കുന്നതിനായി സംഘടിപ്പിച്ച സ്വാഗത സംഘ രൂപീകരണ യോഗത്തിൽ ബിജെപി ജനപ്രതിനിധികൾ കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് കേന്ദ്ര മന്ത്രിയെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വളരെ ധാർഷ്യത്തോട് കൂടിയിട്ടുള്ള പെരുമാറ്റവും, പങ്കെടുപ്പിക്കേണ്ടത് ആരെയാണെന്ന് എന്ന് അവർക്ക് അറിയാം എന്നുള്ള ധിക്കാരമായിട്ടുള്ള മറുപടിയാണ് ബ്ലോക്ക് പ്രസിഡന്റ് നൽകിയത്.

ഇതിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഭാരതീയ ജനതാ പാർട്ടി നേതൃത്വം നൽകികൊണ്ട് നേമം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന കല്ലിയൂർ, പള്ളിച്ചൽ, വിളവൂർക്കൽ, മലയിൻകീഴ്, ബാലരാമപുരം, വിളപ്പിൽ , മാറനല്ലൂർ തുടങ്ങിയ ഏഴ് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടെ പ്രതിഷേധം ആർത്തിരമ്പിയത്.
പ്രതിഷേധത്തിൽ കല്ലിയൂർ ഗ്രാമ പഞ്ചായത്ത് അംഗം പൂങ്കുളം ബിജുവിന് പരിക്കേൽക്കുകയും നേമം താലൂക്ക് ആശുപത്രിയിൽ ചിക്തസ തേടുകയും ചെയ്തു.

 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (5 minutes ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (20 minutes ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (35 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (45 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (8 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (8 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (11 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (11 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (12 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends