പാർലമെൻ്റിൽ ഉണ്ടായ അനിഷ്ട സംഭവത്തിൽ പിടിയിലായ നീലം ആസാദ് കോൺഗ്രസ് പവർത്തക ആണെന്നതിന് ഉള്ള തെളിവുകൾ പുറത്ത്; നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് സന്ദീപ് വാചസ്പതി

പാർലമെൻ്റിൽ ഉണ്ടായ അനിഷ്ട സംഭവത്തിൽ പിടിയിലായ നീലം ആസാദ് കോൺഗ്രസ് പവർത്തക ആണെന്നതിന് ഉള്ള തെളിവുകൾ പുറത്ത്. നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് സന്ദീപ് വാചസ്പതി . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പാർലമെൻ്റിൽ ഉണ്ടായ അനിഷ്ട സംഭവത്തിൽ പിടിയിലായ നീലം ആസാദ് കോൺഗ്രസ് പവർത്തക ആണെന്നതിന് ഉള്ള തെളിവുകൾ പുറത്ത്. പ്രമുഖ 'ആന്തോളൻ ജീവി ' സുദീപ് ഗോയത്തിനൊപ്പം കേന്ദ്ര സർക്കാരിനെതിരായ എല്ലാ സമരത്തിലും നീലം സജീവ സാന്നിധ്യമായിരുന്നു.
മാത്രവുമല്ല കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിനും നീലം ഇറങ്ങിയിരുന്നു. ഒരു സംഘടനയുമായും ബന്ധമില്ല എന്ന നീലത്തിൻ്റെ ആവർത്തിച്ചുള്ള അവകാശ വാദം കേട്ടപ്പോൾ തന്നെ സംശയം തോന്നിയിരുന്നു. ഇത്ര പെട്ടന്ന് കള്ളി വെളിച്ചത്ത് ആകുമെന്ന് കരുതിയില്ല.
https://www.facebook.com/Malayalivartha


























