Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊണ്ടി മുതലിൽ തിരിമറി നടത്തിയെന്ന കേസ്.... ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് വിധി പ്രസ്താവിക്കും


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..

ഭയന്നാണ് പിണറായി ഭരിക്കുന്നത്; ബി.ജെ.പിയുടെ കേന്ദ്രമന്ത്രിയാണ് മുഖ്യമന്ത്രിയോട് ഒറ്റ തന്തയ്ക്ക് പിറന്നതാണെങ്കില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് വെല്ലുവിളിച്ചത്; പ്രതിപക്ഷമല്ലാതെ സി.പി.എമ്മിലെ ആരെങ്കിലും അതിനെ ചോദ്യം ചെയ്‌തോ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

03 NOVEMBER 2024 06:41 PM IST
മലയാളി വാര്‍ത്ത

More Stories...

നവകേരളം സർവേ നടത്തുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഉപാധി; സി.പി.എമ്മിനെതിരെ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

സ്വർണ്ണപ്പാളി വിവാദത്തിൽ എനിക്കെതിരെ ആരോപണമുന്നയിച്ച് 84 ദിവസം പിന്നിട്ടിട്ടും കോടതിയിൽ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതിപക്ഷ നേതാവിന് ഇതുവരെ കഴിഞ്ഞിട്ടില്ല ; അവാസ്തവങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ

മോഹൻലാൽ എന്ന പ്രതിഭയെ രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന് താങ്ങും തണലുമായി നിൽക്കുന്നതിലും ആ അമ്മ വഹിച്ച പങ്ക് വലുത്; മോഹൻലാലിൻറെ അമ്മയുടെ നിര്യാണം; നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു

ഇന്ത്യയിലെ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു; ആർഎസ്എസിന്റെ റിക്രൂട്ടിംഗ് ഏജൻസികളായി കോൺഗ്രസ് ; മാധ്യമങ്ങൾ അവിശുദ്ധ സഖ്യത്തിന്റെ പിആർ ഏജൻസികളാകരുത് എന്ന് മന്ത്രി വി ശിവൻകുട്ടി

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ബി.ജെ.പിയുടെ കേന്ദ്രമന്ത്രിയാണ് മുഖ്യമന്ത്രിയോട് ഒറ്റ തന്തയ്ക്ക് പിറന്നതാണെങ്കില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് വെല്ലുവിളിച്ചത്. എന്നിട്ടും പ്രതിപക്ഷമല്ലാതെ സി.പി.എമ്മിലെ ആരെങ്കിലും അതിനെ ചോദ്യം ചെയ്‌തോ എന്ന് പ്രതിപക്ഷ നേതാവ്  വി ഡി സതീശൻ .  ഭയന്നാണ് പിണറായി ഭരിക്കുന്നത്. വി.ഡി സതീശന്‍ കാപട്യക്കാരനാണെന്നും കുഴപ്പക്കാരനാണെന്നും നിയമസഭയില്‍ പറഞ്ഞ പിണറായി വിജയന്‍ അതില്‍ ഒരു വാക്കെങ്കിലും തന്തയ്ക്കു വിളിച്ച സുരേഷ് ഗോപിക്കെതിരെ പറഞ്ഞോ?

അതിനുള്ള ധൈര്യം പിണറായി വിജയനില്ല. ഒരു രാഷ്ട്രീയക്കാരനും ഒരാള്‍ക്കെതിരെയും അങ്ങനെ പറയാന്‍ പാടില്ല. അതുകൊണ്ടാണ് പൊലീസിന് പരാതി നല്‍കിയത്. ഞങ്ങള്‍ക്ക് വിഷമം ഉണ്ടായിട്ടും ഒരു സി.പി.എമ്മുകാരനും ഒരു വിഷമവും ഇല്ല. മരുമകന്‍ എന്തോ പറഞ്ഞെന്നു തോന്നുന്നു. അദ്ദേഹത്തിന് മാത്രമെ വിഷമമുള്ളൂ. എം.വി ഗോവിന്ദന്‍ എവിടെയായിരുന്നു. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു സി.പി.എമ്മുകാരനും പരാതി ഇല്ലെന്നു കണ്ടതിനെ തുടര്‍ന്നാണ് പ്രതിപക്ഷം പ്രതികരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.



കുഴല്‍പ്പണ കേസിലും വി.ഡി സതീശനും സുധാകരനും ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടില്ലെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞത് അദ്ദേഹം ടി.വി കാണുകയോ പത്രം വായിക്കുകയോ ചെയ്യാത്തതു കൊണ്ടാണ്. ആദ്യം പ്രതികരിച്ചത് ഞാനാണ്. സ്വന്തം പ്രസ്താവന മാത്രം വായിക്കാതെ ബാക്കിയുള്ളവര്‍ പറയുന്നത് കൂടി കേള്‍ക്കണം. ഗോവിന്ദനൊന്നും ഇതില്‍ ഒരു കാര്യവുമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസാണ് എല്ലാം നിയന്ത്രിക്കുന്നത്. അതുകൊണ്ടു തന്നെ ഗോവിന്ദന് മറുപടി പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ കുഴപ്പമെന്നാണ് മാധ്യമങ്ങള്‍ പറഞ്ഞത്. കോണ്‍ഗ്രസില്‍ ഒരു കുഴപ്പവുമില്ല. സി.പി.എമ്മിലും ബി.ജെ.പിയിലുമാണ് പ്രശ്‌നം. ബി.ജെ.പിയില്‍ ശോഭ സുരേന്ദ്രനെ ഒഴിവാക്കുന്നതിനു വേണ്ടിയുള്ള കോക്കസിന് പിണറായി വിജയന്റെ പിന്തുണയുണ്ടെന്നാണ് ശോഭ സുരേന്ദ്രന്‍ ആരോപണം. വനിതാ നേതാവിനെ പാര്‍ട്ടിയില്‍ നിര്‍ത്താന്‍ സമ്മതിക്കുന്നില്ലെന്നാണ് അവര്‍ പറയുന്നത്. ശോഭ സുരേന്ദ്രനെ സ്വാഗതം ചെയ്ത് പാലക്കാട് സ്ഥാപിച്ച ബോര്‍ഡ് മറു വിഭാഗം കത്തിച്ചു കളഞ്ഞു. സി.പി.എം സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കിയതിന് എതിരെ കൊഴിഞ്ഞാമ്പാറയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ നൂറു പേര്‍ പാര്‍ട്ടിയെ വെല്ലുവിളിച്ചു. ഇതൊക്കെ മാധ്യമങ്ങളും ശ്രദ്ധിക്കണം എന്നും അദ്ദേഹം പറഞ്ഞു  .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഴ്‌സണലിന് ആധിപത്യം  (10 minutes ago)

പിങ്ക് റേഷൻ കാർഡ് ഉടമകൾക്കുള്ള വിഹിതം സർക്കാർ അര ലിറ്ററായി വെട്ടിക്കുറച്ചു...  (18 minutes ago)

റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പടുത്തി, രണ്ടു മരണം  (1 hour ago)

വെളിച്ചെണ്ണ വില കുറയുന്നു...  (1 hour ago)

63ാമ​ത് ദേ​ശീ​യ റോ​ള​ർ സ്‌​കേ​റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പ്...  (1 hour ago)

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി...    (2 hours ago)

പുതുവത്സര വിപണിയിൽ റെക്കോർഡ് വിൽപ്പനയുമായി സപ്ലൈകോ.  (2 hours ago)

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ...  (2 hours ago)

ഡിസംബർ 27-ന് പ്രതിദിന വിൽപന നടന്നത് 5.13 ലക്ഷം ലഡ്ഡു  (3 hours ago)

തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു....  (3 hours ago)

ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി...  (3 hours ago)

ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇ  (3 hours ago)

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (12 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (12 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (12 hours ago)

Malayali Vartha Recommends