Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

സ്വന്തമായി സമരം ചെയ്യാനുള്ള ത്രാണി യു.ഡി.എഫിനുണ്ട്; വയനാട് ദുരന്തത്തില്‍ കേന്ദ്ര അവഗണനയ്‌ക്കെതിരെ നിയമസഭയില്‍ ആദ്യമായി സംസാരിച്ചത് പ്രതിപക്ഷമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

15 DECEMBER 2024 06:39 PM IST
മലയാളി വാര്‍ത്ത

More Stories...

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി

കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു; തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം; മാധ്യമ വാർത്തകൾക്കെതിരെ മന്ത്രി ഒ ജെ ജെനീഷ്

നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍

വയനാട് ദുരന്തത്തില്‍ കേന്ദ്ര അവഗണനയ്‌ക്കെതിരെ നിയമസഭയില്‍ ആദ്യമായി സംസാരിച്ചത് പ്രതിപക്ഷമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ; കേന്ദ്രം അവഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നതിനും എത്രയോ ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതിപക്ഷം പറഞ്ഞതാണ്. ഹെലികോപ്ടറിനുള്ള പണം നല്‍കണമെന്ന് പറഞ്ഞപ്പോഴും പ്രതിപക്ഷം അതിനെ എതിര്‍ത്തു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് കേരളത്തിലെ എം.പിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടത്.

ശശി തരൂര്‍ എം.പി ഉള്‍പ്പെടെയുള്ളവരാണ് വയനാടിനെ കുറിച്ചുള്ള നീതികേടിനെ കുറിച്ച് പാര്‍ലമെന്റില്‍ പറഞ്ഞത്. ഇതൊന്നും കേള്‍ക്കാത്ത മന്ത്രിമാരുണ്ടെങ്കില്‍ അവരൊന്നും ഈ ഗ്രഹത്തിലല്ല ജീവിക്കുന്നതെന്നു പറയേണ്ടി വരും. കേന്ദ്ര അവഗണനയ്‌ക്കെതിരെ എല്‍.ഡി.എഫിനൊപ്പം സമരം ചെയ്യുന്നതിനെ കുറിച്ച് മൂന്നു തവണ ആലോചിക്കേണ്ടി വരും. സ്വന്തമായി സമരം ചെയ്യാനുള്ള ത്രാണി യു.ഡി.എഫിനുണ്ട്. എല്‍.ഡി.എഫിനൊപ്പം സമരം ചെയ്യേണ്ട ആവശ്യമില്ല.

ചോദ്യ പേപ്പര്‍ ചോര്‍ച്ച എന്തൊരു അപമാനകരമായ സംഭവമാണ്. അതിനെതിരെ സര്‍ക്കാര്‍ എന്തു നടപടിയാണ് എടുത്തത്? കേരളത്തില്‍ നിരന്തരമായി ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടാകുകയാണ്. ട്യൂഷന്‍ സ്ഥാപനങ്ങള്‍ക്കു വേണ്ടി ഭരണകക്ഷിയുമായി ബന്ധപ്പെട്ട അധ്യാപകസംഘടനയില്‍പ്പെട്ടവരാണ് ചോദ്യ പേപ്പര്‍ ചോര്‍ത്തുന്നത്. അതൊക്കെ എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ് ഒരു നടപടിയും എടുക്കാത്തത്. സാമൂഹികസുരക്ഷാ പെന്‍ഷന്‍ ശമ്പളം വാങ്ങുന്ന ആയിരത്തി നാനൂറില്‍ അധികം ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തിട്ടും എന്തുകൊണ്ടാണ് അവരുടെ പേര് പുറത്തു വിടാത്തത്? ഗുരുതരമായ കുറ്റമല്ലേ അവര്‍ ചെയ്തത്. എന്നിട്ടും പേര് പറയില്ല. പേര് പറഞ്ഞാല്‍ സി.പി.എമ്മുമായി ബന്ധപ്പെട്ടവരുടെ വലിയൊരു നിര അതിലുണ്ടാകും. അവരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശമ്പളം വാങ്ങുന്നതിനൊപ്പം പാവങ്ങളുടെ പെന്‍ഷനും തട്ടിയെടുക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.

ഇവരുടെയൊക്കെ പേര് പറഞ്ഞാല്‍ നാട്ടുകാര്‍ കയറി തല്ലും. ചോദ്യകടലാസ് ചേര്‍ച്ചയ്ക്ക് പിന്നിലും ഇവരുടെ സംഘടനയില്‍പ്പെട്ടവര്‍ തന്നെയാണ്. സി.പി.എമ്മുമായി ബന്ധപ്പെട്ടവര്‍ക്കെതിരായ കേസുകള്‍ അന്വേഷിച്ചാല്‍ നവീന്‍ ബാബുവിന്റെ കേസ് അന്വേഷിച്ചതു പോലെയാകും. നവീന്‍ ബാബുവിന്റെ കേസില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാന്‍ ഡല്‍ഹിയില്‍ നിന്നും അഭിഭാഷകനെ കൊണ്ടുവരുമോയെന്നാണ് പേടി.

സി.പി.എമ്മിനെ പല കാര്യങ്ങളും ഭയപ്പെടാനുണ്ട്. മണിയാര്‍ വിഷയത്തിലും സര്‍ക്കാര്‍ എന്ത് മറുപടിയാണ് പറഞ്ഞത്. മണിയാര്‍ ജല വൈദ്യുത പദ്ധതി സ്വകാര്യ കമ്പനിക്ക് 25 വര്‍ഷത്തേക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 25 കൊല്ലം കൊണ്ട് 500 കോടി രൂപ കിട്ടേണ്ട പദ്ധതിയാണ് സ്വകാര്യ കമ്പനിക്ക് നല്‍കുന്നത്. എന്നിട്ടും മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. അഴിമതിയുടെ നീണ്ട കഥകളാണ് പുറത്തുവരുന്നത്. സര്‍ക്കാരിന്റെ അഴിമതികളില്‍ ഉള്‍പ്പെടെ യു.ഡി.എഫ് യോഗത്തില്‍ ആലോചിച്ച് സമരത്തിലേക്ക് ഇറങ്ങും.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (3 hours ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (4 hours ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (4 hours ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (4 hours ago)

നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ  (4 hours ago)

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം  (4 hours ago)

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്  (4 hours ago)

വേൽമുരുകൻ സാർ 'കിഴിച്ചിട്ടേ'... പോലീസ് ചേസിങ്... 200 KG പുകയില വളഞ്ഞിട്ട് പൂട്ടി..! വമ്പൻ നീക്കങ്ങൾ നടുറോഡിൽ"  (4 hours ago)

കെട്ടിടം തകര്‍ന്നുവീണ് പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

"അടിക്കണോ നിനക്ക്... ഞാൻ ആരെന്നറിയോ സാറേ..! അടിച്ച് പൂക്കുറ്റിയായി അശ്വന്ത്;ജാമ്യം സ്റ്റേഷന് മുന്നിൽ കാട്ടിക്കൂട്ടിയത്  (4 hours ago)

വൃത്തികേട് കാണിക്കരുത്, വിവരം അറിയും; മന്ത്രിക്കിട്ട്പൊ ട്ടിച്ച് V.D. സതീശൻ. ഒടുവിൽ ട്വിസ്റ്റ്: മന്ത്രി പറഞ്ഞത്..  (5 hours ago)

നടുറോഡില്‍ യുവതികളും ഓട്ടോ ഡ്രൈവറും തമ്മില്‍ കൂട്ടത്തല്ല്  (7 hours ago)

സുഹൃത്തായ യുവതിയെ കഴുത്തറുത്തുകൊന്ന് കനാലില്‍ തള്ളിയ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍  (7 hours ago)

കോതമംഗലത്ത് ട്രാക്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു  (7 hours ago)

ടൂറിസ്റ്റ് ബസുകളുടെ കളര്‍കോട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനിക്കാം  (7 hours ago)

Malayali Vartha Recommends