Widgets Magazine
29
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്താര വന്യജീവി കേന്ദ്രം അന്വേഷിക്കാൻ സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു


ട്രംപിന് ചുരുട്ടി കൂട്ടേണ്ടി വരും... ട്രംപിന്റെ തീരുവ ഭീഷണിക്കെതിരെ കൈകോര്‍ക്കാന്‍ മോദി, പുടിന്‍, ഷി ജിന്‍ പിങ്, നിര്‍ണായകം ഷാങ്ഹായി ഉച്ചകോടി; 50% തീരുവയിലും ഇന്ത്യ കുലുങ്ങാത്തതില്‍ അസ്വസ്ഥരായി അമേരിക്ക


സാമ്പത്തികമായി നേട്ടങ്ങള്‍... കീര്‍ത്തി, ധനലാഭം, പുതിയ വാഹനങ്ങള്‍ക്കുള്ള യോഗം... ഈ രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തിലെ വഴിത്തിരിവ്


കണ്ണൂരില്‍ ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.... പോലീസ് അന്വേഷണം ആരംഭിച്ചു


സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി ഇന്ന് അടയ്ക്കും... ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിന് സ്‌കൂളുകള്‍ തുറക്കും

മലയാളിയുടെ വായനാ ചക്രവാളങ്ങള്‍ വലുതായതിൽ എം.ടിയെന്ന എഴുത്തിന്റെ പെരുന്തച്ചന്‍ നൽകിയ സംഭാവനകൾ വളരെ വലുതാണ്; അനുശോചനമറിയിചത്ത മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

26 DECEMBER 2024 02:38 PM IST
മലയാളി വാര്‍ത്ത

More Stories...

ലോക മാരിടൈം മേഖലയെത്തന്നെ വിസ്മയിപ്പിച്ച് വിഴിഞ്ഞം; നമുക്കെല്ലാവർക്കും അഭിമാനത്തോടെ ഓണം ആഘോഷിക്കാനുള്ള ഒരു ലോകോത്തര നേട്ടം കൈവരിച്ചിരിക്കുകയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖമെന്ന് മന്ത്രി വി എന്‍ വാസവന്‍

ഒരു പഴയ ആരോപണം കുത്തിപ്പൊക്കി കൊണ്ടുവന്ന് സ്വയം അപഹാസ്യനാവുകയാണ് വി. ഡി സതീശൻ; വിമർശിച്ച് എംടി രമേശ്

ഒരു ഇന്ത്യക്കാരൻ്റെയും വിശ്വാസത്തെ അപമാനിക്കാൻ ബിജെപി അനുവദിക്കില്ല; ബരിമലയിൽ കാലാകാലമായി നിലനിന്ന് പോന്നിരുന്ന ആചാരങ്ങളെ ലംഘിക്കാനും അപമാനിക്കാനും സാധ്യമായതെല്ലാം സർക്കാർ ചെയ്തുവെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

സി.പി.എമ്മും ഇടതുപക്ഷ സർക്കാറും സനാതനധർമ്മത്തെ മാരകരോഗങ്ങളോടു ഉപമിച്ച തമിഴ്നാട് മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെയും ക്ഷണിച്ചത് ശബരിമല തീർത്ഥാടനത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിന്റെ സൂചന; തുറന്നടിച്ച് പി കെ കൃഷ്ണദാസ്

തന്നെക്കുറിച്ച് പറഞ്ഞ ആക്ഷേപം പിൻവലിച്ച് മാപ്പ് പറയണം; സിപിഐഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ പരാതിക്കാരനായ മുഹമ്മദ് ഷർഷാദിനെതിരേ മുൻ ധനമന്ത്രി തോമസ് ഐസക്ക് വക്കീൽ നോട്ടീസയച്ചു

മലയാളത്തിന്റെ  പ്രിയ കഥാകാരൻ എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ അനുശോചനമറിയിച്ചു.   കഥാകൃത്ത്‌ ‌, നാടകകൃത്ത്, തിരക്കഥാകൃത്ത്‌, സാംസ്കാരിക പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, അധ്യാപകൻ, മാധ്യമ പ്രവർത്തകൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭ കൊണ്ട് മലയാളത്തിന്റെ പുണ്യമായി മാറിയ എംടിയുടെ വിയോഗം തീരാ നഷ്ടമാണ്.

മലയാളിയുടെ വായനാ ചക്രവാളങ്ങള്‍ വലുതായതിൽ എം.ടിയെന്ന എഴുത്തിന്റെ പെരുന്തച്ചന്‍ നൽകിയ സംഭാവനകൾ വളരെ വലുതാണെന്നും വി.മുരളീധരൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മലയാളത്തിന് മാത്രമല്ല ഭാരതസാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനുമാകെ അഭിമാനം പകർന്ന പേരാണ് എം.ടിയുടേത്.

"അധികാരമെന്നാൽ ജനസേവനത്തിനുള്ള അവസരമാണ് " എന്ന അദ്ദേഹത്തിന്റെ  ഓർമപ്പെടുത്തൽ കേരള രാഷ്ട്രീട്രീയത്തിന്റെ കണ്ണുതുറപ്പിച്ചത് മറക്കാനാവില്ല.  കാലാതീതനായ മഹാപ്രതിഭയുടെ  ഓർമകൾ അനശ്വരമാണെന്നും വി.മുരളീധരൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെഹ്റുട്രോഫി വള്ളംകളി നാളെ  (7 minutes ago)

ജപ്പാനിലേക്ക് യാത്ര പോകാൻ പദ്ധതി  (9 minutes ago)

അന്വേഷണ സംഘം രൂപീകരിച്ചു  (26 minutes ago)

ജനങ്ങള്‍ ദുരിതത്തില്‍... മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 45 ആയി  (45 minutes ago)

മേഘസ്ഫോടനങ്ങൾ  (1 hour ago)

സ്വാഗതം ചെയ്ത് ജപ്പാൻ  (1 hour ago)

ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

ഉക്രെയ്‌നിന്റെ നാവിക കപ്പൽ മുങ്ങി  (1 hour ago)

അഞ്ചു വയസ്സുകാരന്‍ ഷോക്കേറ്റ്  (1 hour ago)

ട്രംപിന് ചുരുട്ടി കൂട്ടേണ്ടി വരും... ട്രംപിന്റെ തീരുവ ഭീഷണിക്കെതിരെ കൈകോര്‍ക്കാന്‍ മോദി, പുടിന്‍, ഷി ജിന്‍ പിങ്, നിര്‍ണായകം ഷാങ്ഹായി ഉച്ചകോടി; 50% തീരുവയിലും ഇന്ത്യ കുലുങ്ങാത്തതില്‍ അസ്വസ്ഥരായി അമേരിക  (1 hour ago)

ഹൃദയാഘാതം മൂലം നിര്യാതയായി...  (2 hours ago)

കുരുമുളകുതൈകള്‍ ഉഗാണ്ടയിലേക്ക് ...  (2 hours ago)

ഈ രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തിലെ വഴിത്തിരിവ്  (2 hours ago)

ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍  (2 hours ago)

ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് വരവേ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends