സ്വർണ്ണക്കള്ളൻ പിണറായീ.. !!! നിങ്ങൾ കുറിച്ച് വച്ചോ.. കണ്ണീർവാതകം പ്രയോഗിച്ച് പോലീസിന്റെ നരനായട്ട് പൊട്ടിത്തെറിച്ച് സമരക്കാർ

സ്വർണ്ണക്കൊള്ളക്കേസിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവമോർച്ചയുടെ പ്രതിഷേധം. നിയമസഭയ്ക്ക് സമീപത്തെത്തയ മാർച്ചിൽ വൻ സംഘർഷമാണ് ഉണ്ടായത്.
പ്രതിഷേധം അക്രമാസക്തമായതോടെ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. തലസ്ഥാന നഗരിയെ യുദ്ധക്കളമാക്കിയ പ്രതിഷേധത്തിൽ പോലീസും പ്രവർത്തകരും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടി. സർക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് യുവമോർച്ച നേതാക്കൾ അറിയിച്ചു.
https://www.facebook.com/Malayalivartha























