Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..

തിരഞ്ഞെടുപ്പ് ഫലങ്ങൾ എന്തുതന്നെയായാലും, കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം പരിശോധിക്കുമ്പോൾ സഖാവ് വി. ശിവൻകുട്ടി എന്ന പേര് സ്വർണ്ണലിപികളാൽ എഴുതപ്പെട്ടിരിക്കും; അക്ഷരമുറ്റത്ത് സ്നേഹത്തിന്റെ കൈയൊപ്പ് ചാർത്തിയ സഖാവ്! വി. ശിവൻകുട്ടിയെ കുറിച്ച് നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് ബിനീഷ് കോടിയേരി

06 MAY 2026 05:02 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ തിരഞ്ഞടുപ്പ് മത്സരം NDA യും ഇൻഡി സഖ്യവും തമ്മിൽ എന്ന രീതിയിലേക്ക് മാറുന്നു; ബിജെപി ഭരണ സമിതി മാറേണ്ടത് സിപി എമ്മിൻ്റെ ആവശ്യമായി മാത്രം മാറിയിരിക്കുന്നു; ആരോപണവുമായി ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ

എക്സാലോജിക്-സിഎംആര്‍എല്‍ മാസപ്പടി വിവാദം; വീണാ അറസ്റ്റിലായാൽ പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് സിപിഎം

രണ്ട് മുറികളിലായി ചോദ്യം ചെയ്യൽ അച്ഛനും മകളും വിയർത്തൊലിച്ച് !! പിണറായിക്ക് കാവലിരിക്കുന്ന രക്ഷാപ്രവർത്തകർ ഇതറിഞ്ഞോ... ?

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാന ബജറ്റില്‍ വീര്യം കുറഞ്ഞ മദ്യത്തിന്‌ വന്‍തോതില്‍ നികുതി ഇളവ്‌ നല്‍കി മദ്യ വ്യവസായികള്‍ക്ക്‌ ലാഭമുണ്ടാക്കാനുള്ള നടപടിയാണ്‌ മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

ലഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

വി. ശിവൻകുട്ടിയെ കുറിച്ച് നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് ബിനീഷ് കോടിയേരി. അദ്ദേഹത്തിന്റെ ഫേസ്‍ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-

അക്ഷരമുറ്റത്ത് സ്നേഹത്തിന്റെ കൈയൊപ്പ് ചാർത്തിയ സഖാവ്! പദവികളല്ല, താൻ ചെയ്ത പ്രവർത്തനങ്ങളാണ് ഒരാളെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത്. കേരളം കണ്ട ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിമാരിൽ ഒരാളായി സഖാവ് വി. ശിവൻകുട്ടി എന്നും ഓർമ്മിക്കപ്പെടും. കേവലം ഒരു മന്ത്രി എന്നതിലുപരി, കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രിയപ്പെട്ട 'ശിവൻകുട്ടി അപ്പുപ്പൻ' ആയി അദ്ദേഹം മാറിയത് ആത്മാർത്ഥമായ ഇടപെടലുകളിലൂടെയാണ്.

അക്ഷരമുറ്റത്തെ കരുതലിന്റെ മുഖം, ദുരന്തങ്ങൾ തളർത്തിയ കുട്ടികൾക്ക് പഠനം മുടങ്ങില്ലെന്ന് ഉറപ്പുവരുത്തിയ ആ വലിയ മനസ്സ് നമ്മൾ കണ്ടതാണ്. "പണമില്ലാത്തതിന്റെ പേരിൽ ഒരു കുട്ടി പോലും വിനോദയാത്രകളിൽ നിന്ന് ഒഴിവാക്കപ്പെടരുത്" എന്ന കർശന നിർദ്ദേശം നൽകിയപ്പോൾ, അത് സാധാരണക്കാരായ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല. ക്ലാസ് മുറികളിൽ മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് ഫീസ് ചോദിച്ച് ഒരു കുഞ്ഞുമനസ്സും വേദനിക്കാൻ പാടില്ലെന്ന അദ്ദേഹത്തിന്റെ നിലപാട് വിപ്ലവകരമായിരുന്നു.


ഭക്ഷണത്തിലും വിപ്ലവം, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയെ അദ്ദേഹം മറ്റൊരു തലത്തിലേക്ക് ഉയർത്തി. ചോറിൽ നിന്ന് എലിയെ കിട്ടുന്ന വാർത്തകൾ കേട്ടിരുന്ന ഒരിടത്തുനിന്ന്, മന്തിയും ബിരിയാണിയും ഉൾപ്പെടെയുള്ള വിഭവസമൃദ്ധമായ മെനു കുട്ടികൾക്കായി ഒരുക്കാൻ അദ്ദേഹത്തിന് സാധിച്ചു. കുട്ടികൾക്ക് ഗുണമേന്മയുള്ള ഭക്ഷണം നൽകുക എന്നത് അദ്ദേഹത്തിന് ഒരു ഭരണപരമായ ചുമതല മാത്രമായിരുന്നില്ല, മറിച്ച് ഒരു ഉത്തരവാദിത്തമായിരുന്നു.

സാങ്കേതികവിദ്യയെയും കൂട്ടിയിണക്കി ഓൺലൈനായി കലോത്സവങ്ങളിൽ പങ്കെടുക്കാൻ സംവിധാനമൊരുക്കിയത് വഴി മാറ്റത്തിന്റെ പുതിയ പാത അദ്ദേഹം വെട്ടിത്തെളിച്ചു. തന്റെ മന്ത്രിസ്ഥാനം ഒഴിയുമ്പോഴും അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളും യൂണിഫോമും കൃത്യമായി എത്തിച്ചു എന്ന് ഉറപ്പുവരുത്തിയാണ് അദ്ദേഹം പടിയിറങ്ങുന്നത്.

തിരഞ്ഞെടുപ്പ് ഫലങ്ങൾ എന്തുതന്നെയായാലും, കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം പരിശോധിക്കുമ്പോൾ സഖാവ് വി. ശിവൻകുട്ടി എന്ന പേര് സ്വർണ്ണലിപികളാൽ എഴുതപ്പെട്ടിരിക്കും.
വിദ്യാഭ്യാസ രംഗത്ത് നിങ്ങൾ കൊണ്ടുവന്ന ആ സ്നേഹവും കരുതലും എന്നും സ്മരിക്കപ്പെടും. പകരം വെക്കാനില്ലാത്ത പ്രവർത്തനങ്ങൾക്ക് അഭിവാദ്യങ്ങൾ സഖാവേ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരതിയെ കല്യാണം കഴിക്കും മുമ്പ് അതുലിന് മറ്റൊരു യുവതിയുമായി Engagement.. പക്ഷേ അവൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. വിവരം മറച്ച് വച്ച് ആരതിയുമായി വിവാഹം.. പിന്നീട് മറ്റൊരു യുവതിയുമായി അവിഹിതം.. ആരതിയുടെ 5  (2 minutes ago)

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമായി... ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തവും ശക്തവുമായ മഴയ്ക്കുള്ള സാധ്യത, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  (14 minutes ago)

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...  (53 minutes ago)

സങ്കടക്കാഴ്ചയായി... ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയോടൊപ്പം ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കൊളംബിയ ഗ്രൂപ്പ് ചാമ്പ്യൻമാരായി നോക്കൗട്ടിലെത്തി..  (1 hour ago)

കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ  (1 hour ago)

തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവം... ഭർത്താവ് അതുലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.... ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും...  (1 hour ago)

പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി... ഇറാനെ വീണ്ടും ആക്രമിച്ചെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്...  (1 hour ago)

സങ്കടമടക്കാനാവാതെ.... രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (1 hour ago)

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി...  (2 hours ago)

  തിരുവനന്തപുരം ആറ്റുകാലിൽ 27കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവം... ഭർത്താവ് പോലീസ് കസ്റ്റഡിയിൽ....  (3 hours ago)

പ്ലസ് വൺ പ്രവേശനത്തിലെ മെറിറ്റ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ മൂന്നാമത്തേയും അവസാനത്തേതുമായ അലോട്ട്‌മെന്റ് ഇന്ന്  (3 hours ago)

മെട്രോ സ്റ്റേഷനുകളില്‍ ഇനി മില്‍മ വെന്‍ഡിംഗ് മെഷീനുകളും 'ചില്‍ മില്‍' ഫ്രാഞ്ചൈസികളും  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ മൂന്നാമത്തെ കേസിൽ  പ്രതിക്ക് നാൽപത്തിയേഴ് വർഷം കഠിന തടവും എഴുപത്തിഒമ്പതിനായിരം രൂപ പിഴയും, നാലാമത്തെ കേസിലും കുറ്റക്കാരൻ…  (4 hours ago)

ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....  (4 hours ago)

Malayali Vartha Recommends