Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്... ഭീകരശൃംഖലകളെ നേരിടാന്‍ രാജ്യം സജ്ജമെന്ന് രാഷ്ട്രപതി ... ഭീകര ശൃംഖലകള്‍ക്കെതിരെ കൃത്യമായ ആക്രമണങ്ങള്‍ നടത്താനുള്ള ഇന്ത്യന്‍ സായുധ സേനയുടെ കഴിവ് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചതായി പ്രസിഡന്റ് ദ്രൗപദി മുര്‍മു


രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് കനത്ത സുരക്ഷയും ഒരുക്കി


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..

ആളും ആരവവും പോലീസും അകമ്പടിയും ഇല്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ കേരള സ്റ്റാലിന്‍ ഇരട്ടച്ചങ്കന് ഇപ്പോഴും സാധിക്കുന്നില്ല; കേരളത്തിന്റെ പ്രതിപക്ഷ നേതാവാകാന്‍ കൊതിച്ച് പിണറായി വിജയൻ

08 MAY 2026 10:53 AM IST
മലയാളി വാര്‍ത്ത

More Stories...

ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച് CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോൾ കൂടെ കൂട്ടിയതത്രേ!!!!

യാഥാസ്ഥിതികവും കാലഹരണപ്പെട്ടതുമായ സിദ്ധാന്തത്തിൽ കാലോചിത പരിഷ്ക്കരണം നടത്തുന്നില്ലെങ്കിൽ കമ്മ്യൂണിസം നിലനിൽക്കുകയില്ലെന്ന വാദം; കേരളത്തിലെ മികച്ച മാർക്സിസ്റ്റു സൈദ്ധാന്തികനായിരുന്ന ഡോ. എം.പി.പരമേശ്വരനെ സി.പി.എം ക്രൂരമായി ബലയാടാക്കി; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ഇലക്ഷനില്‍ എല്‍ഡിഎഫ് തോറ്റു തുന്നം പാടിയിട്ടും പിണറായി വിജയന് അധികാരക്കൊതി തീരുന്നില്ല. ആളും ആരവവും പോലീസും അകമ്പടിയും ഇല്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ കേരള സ്റ്റാലിന്‍ ഇരട്ടച്ചങ്കന് ഇപ്പോഴും സാധിക്കുന്നില്ല. പ്രസ്ഥാനത്തെ തരിപ്പണമാക്കി കേരളത്തെ ബംഗാളാക്കി മാറ്റിയ ശേഷവും കേരളത്തിന്റെ പ്രതിപക്ഷ നേതാവാകാന്‍ കൊതിച്ചിരിക്കുകയാണ് മഹനായ പിണറായി. എണ്‍പതാം വയസിലും അധികാരത്തില്‍ തൂങ്ങിക്കിടക്കാനുള്ള ആഗ്രഹം പിണറായി പാര്‍ട്ടി നേതൃത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഏറ്റവും കുറഞ്ഞത് രണ്ടര വര്‍ഷം പ്രതിപക്ഷ നേതാവായിരുന്ന ശേഷം പ്രതിപക്ഷ നേതൃസ്ഥാനം മരുമകന്‍ മുഹമ്മദ് റിയാസിന് കൈമാറാന്‍ ആഗ്രഹിക്കുകയാണ് കേരളത്തിന്റെ മാന്യദേഹം. കെഎന്‍ ബാലഗോപാലിനെ പ്രതിപക്ഷ നേതാവാക്കാന്‍ ഇരട്ടച്ചങ്കന് തെല്ലും മനസില്ല. പിണറായി പ്രതിപക്ഷനേതാവാകാന്‍ അനുവദിക്കില്ലെന്ന് സിപിഐ ഉറച്ച നിലപാട് എടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഒരു നിവൃത്തിയുമില്ലാതെ വന്നാല്‍ മരുമകനെ പ്രതിപക്ഷ നേതാവാക്കാനാണ് പിണറായി സമ്മര്‍ദം ചെലുത്തുന്നത്.

അഹങ്കാരത്തിനു കൈയും കാലും വച്ച പിണറായിയുടെ ധാര്‍ഷ്ട്യവും അഹന്തയുമാണ് ചരിത്രതോല്‍വിക്കു കാരണമെന്ന് സിപിഐ തുറന്നടിച്ചുകഴിഞ്ഞു.ഇലക്ഷനില്‍ ഇത്ര നാണം കെട്ട തോല്‍വിക്കു കാരണമായത് പിണറായി വിജയന്റെ പരനാറി, ഡാഷ്‌മോന്‍, വീട്ടില്‍പോയി ചോദിക്കടാ, നികൃഷ്ടജീവി, കുലംകുത്തി തുടങ്ങിയ പ്രയോഗങ്ങളാണെന്നിരിക്കെ ഇപ്പോഴും പിണറായി വിജയന്റെ അഹന്തയ്ക്കും അഹങ്കാരത്തിനും തെല്ലും കുറവില്ല. നാണം കെട്ട തോല്‍വിക്കുശേഷം ഇരട്ടച്ചങ്കന്‍ വായ തുറന്നിട്ടില്ലെന്നു മാത്രമല്ല എങ്ങനെയും പ്രതിപക്ഷ നേതാവാകാന്‍ കരുക്കള്‍ നീക്കുകയുമാണ്.

പിണറായി വിജയന്‍ സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവാകാന്‍ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭിച്ചതായും സജി ചെറിയാനും കെ.എന്‍ ബാലഗോപാലും പി. രാജീവും ഉള്‍പ്പെടെ പിന്തുണ നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും ഒഴിയുന്ന പക്ഷം അത് പാര്‍ട്ടിക്ക് വലിയി തിരിച്ചടിക്ക് കാരണമാകുമെന്നും രാഷ്ട്രീയ ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നുമുള്ള വിലയിരുത്തലുകളെ തുടര്‍ന്നാണ് അദ്ദേഹത്തെ തന്നെ പരിഗണിക്കണമെന്ന നിലപാടിലേക്ക് നേതാക്കള്‍ എത്തിയത്. എന്നാല്‍ ഇതിനോടു സിപിഐ അനുകൂലിക്കാതെ വന്നതോടെയാണ് പിണറായി വിജയന്‍ നിശബ്ദത പുലര്‍ത്തുന്നത്. പിണറായി പ്രതിപക്ഷ നേതവും കെ.എന്‍ ബാലഗോപാല്‍ ഉപനേതാവുമാകട്ടെയെന്നാണ് സിപിഎമ്മില്‍ ഉയര്‍ന്ന നിലപാട്.

നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം പിണറായി വിരുദ്ധ വികാരമെന്ന് സിപിഐ. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പിണറായി വിജയന്‍ വേണ്ടെന്ന നിലപാടിലാണ് സിപിഐ. വെള്ളാപ്പള്ളി നടേശനെ അനുകൂലിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനം ന്യൂനപക്ഷങ്ങളെ അകറ്റിയെന്നും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പുതിയ ആള്‍ വരണമെന്നും പിണറായി ശൈലി തോല്‍വിക്ക് ആക്കം കൂട്ടിയെന്നുമാണ് സിപിഐ ഉയര്‍ത്തുന്ന വിമര്‍ശനം.



ഒരു ഘട്ടത്തില്‍പോലും വെള്ളാപ്പള്ളി നടേശനെ വിമര്‍ശിക്കുന്ന സാഹചര്യം മുഖ്യമന്ത്രിയില്‍ നിന്നുണ്ടായില്ല. കൂടാതെ വീട്ടില്‍ പോയി ചോദിക്കൂ, ഡാഷ്മോന്‍, ചെറ്റത്തരം തുടങ്ങിയ പരാമര്‍ശങ്ങള്‍ തിരിച്ചടിച്ചെന്നും പാര്‍ട്ടിയിലെ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തിയത് തിരിച്ചടിക്ക് വഴിവെച്ചു എന്നുമാണ് സിപിഐ നേതൃയോഗത്തില്‍ നേതാക്കളുടെ വിമര്‍ശനം. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വീഴ്ചയ്ക്ക് ഉത്തരവാദി നേതൃത്വമെന്നും സിപിഐ നേതൃയോഗങ്ങളില്‍ വിമര്‍ശനമുണ്ടായി. തിരഞ്ഞെടുപ്പില്‍ നേതൃപരമായ പങ്കുവഹിക്കുന്നതിലും വലിയ പരാജയം സംഭവിച്ചുവെന്നും വിമര്‍ശനമുണ്ടായി. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ധനകാര്യ മന്ത്രിയുമായിരുന്ന കെ എന്‍ ബാലഗോപാലിനെ പരിഗണിക്കുമോ അതോ ആദ്യത്തെ ഒന്നോ രണ്ടോ വര്‍ഷം പിണറായി തന്നെ ആ സ്ഥാനം ഏറ്റെടുത്ത ശേഷം ഒഴിയുമോ എന്നാണ് ഇനി അറിയാനുള്ളത്.

ഇടതുകോട്ടകളില്‍ ഉള്‍പ്പെടെ നേരിട്ട വന്‍ പരാജയത്തില്‍ ആത്മപരിശോധനയ്ക്ക് ഒരുങ്ങുകയാണ് സിപിഎമ്മും സിപിഐയും. പരാജയം അപ്രതീക്ഷിതമെന്നാണ് സിപിഎമ്മിന്റെ പ്രാഥമിക വിലയിരുത്തല്‍. സിപിഎം സംസ്ഥാന നേതൃയോഗത്തിലും പാര്‍ട്ടി സെക്രട്ടേറിയറ്റിലും പിണറായി വിജയന്‍ അധികം സംസാരിച്ചിരുന്നില്ല. പിണറായി വിജയനെപ്പോലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അഹന്ത പിടിച്ച വാക്കുകളും ജനങ്ങളുടെ തിരിച്ചടിക്ക് ആക്കം കൂട്ടിയതായി പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടി വിമതരായ ജി സുധാകരനും ടികെ ഗോവിന്ദനും കുഞ്ഞികൃഷ്ണനും നിയമസഭയിലെത്തുമ്പോള്‍ പിണറായി ഉള്‍പ്പെടെ നേതാക്കള്‍ നാണം കെടുന്ന സാഹചര്യമാണുള്ളത്. സിപിമ്മിനുള്ളിലെ പുഴുകുത്തുകളെക്കുറിച്ച് ഈ മൂന്ന് നേതാക്കളും സഭയിലും പുറത്തും വലിച്ചുകീറുന്ന സാഹചര്യത്തെയും പാര്‍ട്ടി നേരിടേണ്ടിവരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല... ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്, ജാർഖണ്ഡിനും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളിൽ തീവ്ര ന്യൂനമർദം തുടരുന്നു  (26 minutes ago)

ഭരണഘടനാ ബാഹ്യ ഇടപെടലുകളിൽ നിന്ന് ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുക എന്നത് ഈ കാലഘട്ടം നമ്മളോട് ആവശ്യപ്പെടുന്ന ഏറ്റവും വലിയ കടമ; ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും ബഹുസ്വരതയും വലിയ വെല്ലുവിളിക  (27 minutes ago)

മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പട്ടിക പുറത്തിറക്കി... വിവിധ സേനകളിലായി സ്‌തുത്യർഹ സേവനം കാഴ്‌ചവച്ച 282 പേർക്കാണ് മെഡൽ  (32 minutes ago)

ഖനന അവകാശങ്ങളിലും ധാതുവിഭവങ്ങളടങ്ങിയ ഭൂമിയിലും അധിക നികുതിയോ സെസ്സോ ഈടാക്കാനുള്ള സംസ്ഥാന സർക്കാരുകളുടെ ഭരണഘടനാപരമായ അവകാശത്തെ തടയുന്നത് സംസ്ഥാനങ്ങളുടെ താല്പര്യത്തിനെതിരെയുള്ള കടന്നുകയറ്റം; ആഞ്ഞടിച്ച്  (41 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 78 കേസുകളിലായി 84 പേര്‍ കൂടി അറസ്റ്റിൽ; 9696 അറസ്റ്റുകൾ രേഖപ്പെടുത്തി; 43 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (44 minutes ago)

ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ധനകാര്യത്തിലും വൻ മുന്നേറ്റം തേടിയെത്തുന്ന രാശികൾ!  (57 minutes ago)

കിടപ്പുരോഗികളെയും ഭിന്നശേഷിക്കാരെയും പരിചരിക്കുന്നവർക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കിവരുന്ന ആശ്വാസകിരണം പദ്ധതിയുടെ പ്രതിമാസ ധനസഹായം വർദ്ധിപ്പിച്ചു  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ് ന്യൂറോളജി മേധാവിയടക്കം4 ഔദ്യോഗിക സാക്ഷികൾ ഹാജരായി സാക്ഷി വിസ്താരത്തിന് കൂടുതൽ സമയം തേടിയുള്ള പ്രോസിക്യൂഷൻ അപേക്ഷ പ്രകാരം 17ന് ഹാജരാകാൻ കോടതി ഉത്തര  (1 hour ago)

ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്... ഭീകരശൃംഖലകളെ നേരിടാന്‍ രാജ്യം സജ്ജമെന്ന് രാഷ്ട്രപതി ... ഭീകര ശൃംഖലകള്‍ക്കെ  (1 hour ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും പിന്നിൽ രണ്ടുപേർ... ആജന്മ വിരോധികൾ ചുരുട്ടി കെട്ടും  (1 hour ago)

രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ  (2 hours ago)

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി  (8 hours ago)

ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാറ്റ  (8 hours ago)

കോഴിക്കോട്ടെ ഹോട്ടലില്‍ വിദേശ യുവതി മരിച്ച നിലയില്‍  (8 hours ago)

കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ് നാളെ മുതല്‍  (8 hours ago)

Malayali Vartha Recommends