Widgets Magazine
17
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടൻ വിജയ്‌യുടെ രാഷ്ട്രീയ സംഘടനയായ തമിഴക വെട്രി കഴകം..അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ലെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ..മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു..തിരിച്ചടി..


വാ തുറന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍..പേരാമ്പ്രയില്‍ പൊലീസിനു നേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞു സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത് യുഡിഎഫ്..


മൂക്കുപൊട്ടിയ ‘തൊരപ്പൻ കൊച്ചുണ്ണി ഷാഫി പറമ്പിലെന്ന് അണികൾ.. എം പിയെ പരിഹസിക്കുന്നതാണ് എന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരണമുണ്ടായി..കാരിക്കേച്ചറാക്കി പുറത്തിറക്കിയ പരസ്യം മിൽമ പിൻവലിച്ചു...


സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു... 79 കാരിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്..തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..


ഈ മാസം 30 വരെയാണ് കസ്റ്റഡി കാലാവധി... ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അഭിഭാഷകനോട് സംസാരിക്കാന്‍ കോടതി 10 മിനിറ്റ് നല്‍കി.. അന്വേഷണം നടക്കുമ്പോൾ സത്യങ്ങൾ പറഞ്ഞെ മതിയാവു..

കോൺഗ്രസ്സും ബിജെപിയും എട്ടുനിലയിൽ പൊട്ടി. ബാലറ്റ് പെട്ടി പൊട്ടിച്ചപ്പോൾ ആദ്യം ട്ടോ... കോൺഗ്രസ്സ് സ്ഥാനമാർത്തി പൊട്ടിയ ശബ്ദമായിരുന്നു അത്. പിന്നെയോ ട്ടോ.. ട്ടോ... ട്ടോ...അത് ബിജെപി പൊട്ടിച്ചിതറിയതായിരുന്നു ; പ്രതിപക്ഷത്തെയും മാണിയെയും ട്രോളി വി.എസ് അച്യുതാനന്ദൻ

13 JUNE 2018 01:32 PM IST
മലയാളി വാര്‍ത്ത

More Stories...

അനാവശ്യമായാണ് പൊലീസ് തല്ലിയത്; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തു എറിഞ്ഞുവെന്നത് കെട്ടിച്ചമച്ച കള്ളക്കേസാണ്; പൊലീസ് കള്ള സ്‌ഫോടന കേസുണ്ടാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും വേട്ടയാടുകയാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ചാണ്ടി ഉമ്മൻ അനുകൂലികൾ പ്രതീക്ഷിച്ചിരുന്നത് ജനറൽ സെക്രട്ടറി സ്ഥാനമോ വൈസ് പ്രസിഡന്റ് സ്ഥാനമോ ലഭിക്കുമെന്നായിരുന്നു; കെപിസിസി പുനസംഘടനയിൽ എതിർപ്പ് പരസ്യമാക്കി കെ.മുരളീധരൻ

പോറ്റിയെ പോറ്റിവളര്‍ത്തിയവരെയും കണ്ടെത്തണം; ഇയാളില്‍ നിന്ന് ആനുകൂല്യം പറ്റിയവര്‍ ആരെല്ലാം? ഉണ്ണി കൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് വൈകിപ്പിച്ചത് തെളിവ് നശിപ്പിക്കാനും തൊണ്ടിമുതല്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റാനും അവസരം നല്‍കാനാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ ദേശീയതലത്തിലും സംസ്ഥാന തലത്തിലും ജില്ലാതലത്തിലും നിരവധി പുരസ്‌കാരങ്ങൾ നേടിയെടുക്കാൻ പഞ്ചായത്തിന് കഴിഞ്ഞു; അതിദരിദ്രരില്ലാത്ത പഞ്ചായത്തായി മാണിക്കൽ പഞ്ചായത്തിനെ പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മന്ത്രി ജി.ആർ.അനിൽ

ഓരോ ഇടവഴികളിലും ലഹരിമാഫിയ; അവരെ തുരത്തേണ്ടത് നമ്മുടെ ആവശ്യമാണ്; വേരറുക്കാതെ വിമോചനം സാധ്യമല്ലെന്ന് രമേശ് ചെന്നിത്തല

തൊണ്ണൂറ്റി നാലിന്റെ ചെറുപ്പത്തിലാണ് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദൻ. സജീവമായി രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുന്നില്ലങ്കിലും വിഎസിന്റെ വീറും വാശിയും എങ്ങും പോയിട്ടില്ലെന്ന് ഇന്നലെ നിയമ സഭയിൽ നടന്ന പ്രസംഗം സൂചിപ്പിക്കും. കൃത്യമായ രാഷ്ട്രീയ വിമർശനവുമായി വിഎസ് സഭയിൽ തിളങ്ങിയപ്പോൾ പ്രതിപക്ഷത്തിന് മൗനം മാത്രമായിരുന്നു മറുപടി.

'കോൺഗ്രസ്സും ബിജെപിയും എട്ടുനിലയിൽ പൊട്ടി. ബാലറ്റ് പെട്ടി പൊട്ടിച്ചപ്പോൾ ആദ്യം ട്ടോ... കോൺഗ്രസ്സ് സ്ഥാനമാർത്തി പൊട്ടിയ ശബ്ദമായിരുന്നു അത്. പിന്നെയോ ട്ടോ.. ട്ടോ... ട്ടോ...അത് ബിജെപി പൊട്ടിച്ചിതറിയതായിരുന്നു. ഏതായാലും മെയ് മുപ്പത്തിയൊന്നിന് ശേഷം രണ്ട് കൂട്ടരെയും ഈ ചെങ്ങന്നൂർ ഒന്നും കാണാനില്ല. എന്തൊക്കെ ബഹളമായിരുന്നു സാർ, പണ്ടൊരു സിനിമയിൽ പറഞ്ഞതുപോലെ മലപ്പുറം കത്തി , മെഷീൻ ഗൺ , ബോംബ് ,ഒലക്കേടെ മൂട് ഒടുവിൽ പവനായി ശവമായി എന്ന് പറഞ്ഞത് പോലെയാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും അവസ്ഥ.' എന്നായിരുന്നു വിഎസിന്റെ പ്രസംഗം .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബെംഗളൂരുവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായി  (7 minutes ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (13 minutes ago)

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചതായി പരാതി  (1 hour ago)

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 277 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്  (1 hour ago)

ദുല്‍ഖര്‍ സല്‍മാനില്‍ നിന്ന് പിടിച്ചെടുത്ത കാര്‍ കസ്റ്റംസ് വിട്ടുകൊടുത്തു  (2 hours ago)

വിജയിയുടെ പാർട്ടിക്ക് അംഗീകാരമില്ല:  (3 hours ago)

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.  (3 hours ago)

Shafi-parambil -മിൽമയെ പൂട്ടിച്ചു  (3 hours ago)

കാട്ടുറാസാ.... പ്രഥ്വിരാജ് സുകുമാരന്റെ ജന്മ ദിനത്തില്‍ വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്ത്  (3 hours ago)

തിരുവനന്തപുരത്ത് വയോധികയ്ക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു  (3 hours ago)

അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

പരീക്ഷ ഒഴിവാക്കാന്‍ അഞ്ചാംക്ലാസുകാരന്‍ ചെയ്തത്  (4 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റി ഈ മാസം 30 വരെ കസ്റ്റഡിയില്‍  (4 hours ago)

കേരളത്തിൽ ഏഴ് ദിവസം ഇടിയും മഴയും  (5 hours ago)

സ്വർണവില ഒരു ലക്ഷത്തിലേക്കോ?  (5 hours ago)

Malayali Vartha Recommends