Widgets Magazine
09
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

യുവാക്കളോട് സർക്കാരിന്റെ യുദ്ധപ്രഖ്യാപനം; പിണറായി വിജയൻ സർക്കാരിന്റെ യുവജന വഞ്ചനയ്ക്കും തൊഴിലില്ലായ്മക്കുമെതിരെ യുവമോർച്ച; ഒക്ടോബർ 13ന് സെക്രട്ടേറിയറ്റ് മാർച്ച്

09 OCTOBER 2025 04:45 PM ISTമലയാളി വാര്‍ത്ത
യുവജനങ്ങളെ അവഗണിക്കുന്ന സംസ്ഥാന സർക്കാർ യുവാക്കളോട് യുദ്ധപ്രഖ്യാപനം നടത്തുകയാണെന്നും ക്ഷേത്രം കട്ടുമുടിച്ചും നാട് കൊള്ളയടിച്ചും തുടർഭരണം നടത്തുന്ന പിണറായി വിജയൻ സർക്കാരിന്റെ യുവജന വഞ്ചനയ്ക്കും തൊഴിലില്ലായ്മക്കുമെതിരെ യുവമോർച്ച ഒക്ടോബർ 13ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് വി...

വിജയത്തെക്കാള്‍ മധുരമുണ്ട് പ്രിയപ്പെട്ടവരെ നിലപാട് പറഞ്ഞിട്ടുള്ള നിങ്ങളുടെ പരാജയത്തിന്; എത്ര തോറ്റാലും രാഷ്ട്രീയം പറഞ്ഞു കൊണ്ടിരിക്കും വിജയിക്കും വരെ; തോറ്റ സ്ഥാനാർത്ഥികളെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍

03 May 2021

നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ സൈബര്‍ അധിക്ഷേപം നേരിടുകയാണ് അഞ്ച് യുഡിഎഫ് നേതാക്കള്‍. എന്നാൽ ഇവർക്ക് പരസ്യ പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത് ....

നേര് ചത്തു സംസ്കാരം ഫറവോന്റെ നാട്ടിൽ ! പി സി ജോർജ്ജിന്റെ ഫ്ലെക്സിൽ ആദാരാഞ്ജലികൾ അർപ്പിച്ച് കൊണ്ടുള്ള എഴുത്ത്; മുഖം കരി ഉപയോഗിച്ച് വികൃതമാക്കി

03 May 2021

ഈരാറ്റുപേട്ടയിലെ ആ ഫ്‌ളക്‌സ് കണ്ടവർ ആദ്യം ഒന്ന് അമ്പരക്കും. പിസി ജോര്‍ജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രത്യക്ഷപ്പെട്ട ഫ്‌ളക്‌സ് ആണ് എല്ലാവരെയും അമ്പരിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിനു ത...

തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടർമാർ എനിക്ക് തന്ന സ്നേഹത്തിനും എന്നിലർപ്പിച്ച വിശ്വാസത്തിനും നന്ദി; വളരെ നല്ല അനുഭവങ്ങൾ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു; പ്രതികരണവുമായി നടൻ കൃഷ്ണകുമാർ

03 May 2021

നിയമസഭ തിരഞ്ഞെടുപ്പിൽ ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കിയ മണ്ഡലമായിരുന്നു തിരുവനന്തപുരം. ബിജെപി സ്ഥാനാർത്ഥിയായി കന്നിയങ്കത്തിന് ഇറങ്ങിയ നടൻ കൃഷ്ണകുമാറിൽ ബിജെപി വിശ്വാസം അർപ്പിച്ചിരുന്നു. പക്ഷേ വിപരീതമായ വ...

പിസിയെന്ന വൻമരം വീണു... പൂഞ്ഞാറിൽ കനത്ത തിരിച്ചടി... പിസി ജോർജ് മൂക്ക് കുത്തി വീണു...

02 May 2021

കോട്ടയത്ത് ഇന്ന് രണ്ട് വാർത്തകളാണ് ശ്രദ്ധേയം. മാണി സി കാപ്പൻ്റെ ജയവും പിസി ജോർജിൻ്റെ പരാജയവും. കഴിഞ്ഞ തവണ എൽഡിഎഫ് പിന്തുണയോടെ വിജയിച്ച മാണി സി കാപ്പൻ ഇക്കൊല്ലം എതിർ പാളയത്തായിരുന്നു. എൻസികെ എന്ന പാർട്...

സ്വന്തം പഞ്ചായത്തിൽ പോലും പിന്തുണ ലഭിക്കാതെ അനിൽ അക്കര.... 'ഇനി നമ്മളില്ലേ..!'...

02 May 2021

താൻ ഇനി മത്സരിക്കാനില്ലെന്ന് മനോവിഷമം ഈ സാഹചര്യത്തിൽ അറിയിച്ചിരിക്കുകയാണ് വടക്കാഞ്ചേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനിൽ അക്കര. നിയമസഭയിലേക്കോ പാര്‍ലമെന്‍റ് രംഗത്തേക്കോ മത്സരിക്കാനില്ലെന്ന് അനിൽ അക്കര വെ...

അട്ടിമറിയിൽ പിടിച്ചെടുത്ത് തലസ്ഥാന മണ്ഡലം... തിരുവനന്തപുരം സെൻട്രൽ ആൻ്റണി രാജു നേടി....

02 May 2021

ജനവിധിയറിയാൻ കേരളം കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നത് ചില സുപ്രധാന മണ്ഡലങ്ങളിലെ ഫലം അറിയാനാണ്. മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ടും വാശിയേറിയ പോരാട്ടം കൊണ്ടും ജനത്തിന്റെ ശ്രദ്ധയിൽ പത...

ഉടുമ്പുഞ്ചോലയിൽ മണിയാശാന്റെ തേരോട്ടം.... മൊട്ടയടിക്കാനരുങ്ങി ഇ.എം. അ​ഗസ്തി... ഇടപെട്ട് എം. എം മണി...

02 May 2021

ഉടുമ്പന്‍ചോലയില്‍ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായി എം.എം. മണി മുന്നില്‍. കോണ്‍ഗ്രസിന്റെ ഇ.എം. ആഗസ്തിയേക്കാള്‍ ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ​ലീഡാണ് മണിക്കുള്ളത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇ എം അഗസ...

ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പശ്ചിമബം​ഗാൾ... തേരോട്ടത്തിൽ മികച്ച് നിൽക്കുന്നത് ത്രിണമൂലോ? മമതയെ പിന്നിലാക്കി ബിജെപി...

02 May 2021

രാജ്യം ഉറ്റുനോക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം തന്നെയാണ് നടക്കുന്നത്. വോട്ടെണ്ണലിന്റെ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും മുഖ്യ എതിരാളികളായ ബി....

എക്സിറ്റ് പോളിലല്ല, എക്സാറ്റ് പോളിനു വേണ്ടിയാണ് ജനങ്ങൾ കാത്തിരിക്കുന്നത്.... അടിയൊഴുക്കുകൾ ഇങ്ങനെ..!

01 May 2021

ഏറെ ആഴ്ചകളായി കേരളം കാത്തിരിക്കുന്ന നിര്‍ണായക ജനവിധി പുറത്തു വരാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, പ​​​തി​​​ന​​​ഞ്ചാം നി​​​യ​​​മ​​​സ​​​ഭ​​​യ്ക്കു വേ​​ണ്ടി​​യു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ...

കൊടകര പണമിടപാട് ഗൗരവമായി അന്വേഷിക്കണം ; കള്ളപ്പണം തെരഞ്ഞെടുപ്പിൽ ബിജെപി വ്യാപകമായി ഉപയോഗിച്ചു; ആരുടെ പണമെന്ന് പൊലീസ് തുറന്ന് പറയാത്തതെന്ത് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

30 April 2021

കൊടകര പണമിടപാട് ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു . ബിജെപിയാണ് പണം കൊണ്ടുവന്നതെന്നാണ് മനസിലാകുന്നത്. കള്ളപ്പണം തെരഞ്ഞെടുപ്പിൽ ബിജെപി വ്യാപകമായി ഉപയോഗിച്ചു. ആരുടെ പണമെ...

സര്‍വേ ഫലങ്ങളിൽ ജനവികാരത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനമില്ല; . കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തും ; കേരളത്തില്‍ എല്‍ഡിഎഫിന്റെ അഴിമതി ഭരണം തുടരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

30 April 2021

ഇടതുമുന്നണിക്ക് തുടര്‍ഭരണം പ്രവചിച്ച പല സര്‍വേ ഫലങ്ങളും പുറത്ത് വന്നിരുന്നു. എന്നാൽ ഇതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതൊന്നും ജനവികാരത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനമല്ലെന്ന് രമേശ് ചെ...

കാന്‍സറും കോവിഡും സരിത ജയിലില്‍ തന്നെ.... അവസാനം എത്തേണ്ടിടത്ത് എത്തി...

23 April 2021

താന്‍ കാന്‍സര്‍ രോഗിയാണെന്നും കോവിഡ് തനിക്കും പിടിപെടാനിടാനിടയുണ്ടെന്നുമുള്ള സരിത എസ് നായരുടെ വിലാപം കോടതി വകവെച്ചില്ല. ഇതോടെ സോളാര്‍ തട്ടിപ്പു കേസിലെ രണ്ടാം പ്രതി സരിതക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത ...

ചെറിയാന്‍ ഫിലിപ്പ് രാഷ്ട്രീയമാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബി.ജെ.പി സ്വാഗതം ചെയ്യുന്നു; .പി. ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി വീഴ്ത്തിയത് ശാരീരികമായിട്ടാണെങ്കില്‍ ചെറിയാനോട് കാണിച്ചത് അതിനെക്കാള്‍ വലിയ ക്രൂരത; നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി വി. മുരളീധരന്‍

22 April 2021

ചെറിയാന്‍ ഫിലിപ്പ് രാഷ്ട്രീയമാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബി.ജെ.പി സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ടി.പി. ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി വീഴ്ത്തിയത് ശാരീരികമായിട്ടാണെങ്കില്‍ ച...

പി. ജയരാജനെ റ്റി.പി. ചന്ദ്രശേഖരനാക്കുമോ...? പ്രവർത്തകർ സംരക്ഷണമൊരുക്കും...

22 April 2021

സി പി എം നേതാവ് പി. ജയരാജന് നേരെ വധശ്രമത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നതോടെ ജയരാജനെ വധിക്കാൻ ശ്രമിക്കുകയാണെങ്കിൽ അത് ആരാണെന്ന സന്ദേഹത്തിലാണ് സംസ്ഥാന പോലീസ്. സി പി എം നേതാക്കൾ ...

കോടിയേരിയുടെ രോഗ വിവരം കോടതിയിൽ നിന്നും ചോർത്തിയത് സി പി എം നേതാക്കളോ..? ലക്ഷ്യം സെക്രട്ടറി സ്ഥാനം തെറിപ്പിക്കൽ....

22 April 2021

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നിലയെ കുറിച്ച് മകൻ ബിനീഷ് കോടിയേരി അതീവ രഹസ്യമായി കർണാടക ഹൈക്കോടതിയിൽ എഴുതി സമർപ്പിച്ച സത്യവാങ്മൂലം പുറത്തായതിന് പിന്നിൽ സി പി എം നേതാക്കളോ? വീ...

Malayali Vartha Recommends