Widgets Magazine
09
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം എൽ എമാർ രു കുറ്റവും ചെയ്തിട്ടില്ല; സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

09 OCTOBER 2025 07:00 PM ISTമലയാളി വാര്‍ത്ത
റോജി എം. ജോണ്‍, എം. വിന്‍സെന്റ്, സനീഷ് കുമാര്‍ എന്നീ മൂന്ന് എം.എല്‍.എമാരെ സഭ ഗില്ലറ്റിന്‍ ചെയ്ത് അവസാനിപ്പിച്ച ശേഷം സസ്‌പെന്‍ഡ് ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അവര്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ല. സ്പീക്കറെ ആക...

കള്ളവോട്ട് ചെയ്യുന്നത് ഒരു പരിധിവരെ തടയാൻ യു.ഡി.എഫിന് കഴിഞ്ഞു; തപാല്‍ വോട്ടില്‍ വ്യാപകമായ തിരിമറി നടക്കുകയാണ്; ഇത് ഫലപ്രദമായി തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല ; ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

09 April 2021

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ത്താ സമ്മേളനത്തിൽ നിരവധി ആരോപണങ്ങൾ ആണ്‌ അദ്ദേഹം ഉന്നയിച്ചത്. വോട്ടേഴ്സ് ലിസ്റ്റിലെ വ്യാജവോട്ടര്‍മാരെ കണ്ടെത്താനും അവര്‍ കള്ളവോട്ട് ചെയ്യുന്നത് ഒരു പരിധിവരെ ത...

എൻഎസ്എസിനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാക്കൾ... സുകുമാരൻ നായരുടെ പ്രസ്താവന നായർ സമൂഹം അംഗീകരിക്കില്ലെന്ന് എ. വിജയരാഘവൻ....

07 April 2021

എൻഎസ്എസിനെതിരെ തിരിഞ്ഞ് സിപിഐഎം നേതാക്കൾ രംഗത്തെത്തി. ജി. സുകുമാരൻ നായരുടെ രാഷ്ട്രീയ താത്പര്യം തുറന്നു കാണിക്കുമെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവന നായർ സമൂഹം പോലും അംഗീകരിക്ക...

കേരളത്തിലെ 45 ലധികം മണ്ഡലങ്ങളില്‍ എന്‍ഡിഎയെ പരാജയപ്പെടുത്താന്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം വോട്ടുമറിച്ചുവെന്ന് പി.കെ. കൃഷ്ണദാസ്

07 April 2021

കേരളത്തിലെ 45 ലധികം മണ്ഡലങ്ങളില്‍ എന്‍ഡിഎയെ പരാജയപ്പെടുത്താന്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം വോട്ടുമറിച്ചിട്ടുണ്ടെന്ന് എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ്. ഇത് സിപിഎം കേന്ദ്രകമ്മറ്റിയുടെയും...

കടകംപള്ളി സുരേന്ദ്രനെ പോലെ കാപട്യക്കാരനെ ഒരാളെ ഞാൻ കണ്ടിട്ടില്ല; കാട്ടായിക്കോണം സംഘര്‍ഷം തന്നെ കുരുക്കാന്‍ വേണ്ടി ഉണ്ടാക്കിയത് ; മറുപടിയുമായി ശോഭാ സുരേന്ദ്രന്‍

07 April 2021

കടകംപള്ളി സുരേന്ദ്രനെ പോലെ കാപട്യക്കാരനെ ഒരാളെ ഞാൻ കണ്ടിട്ടില്ലെന്ന് ശോഭ സുരേന്ദ്രൻ . കാട്ടായിക്കോണം സംഘര്‍ഷം തന്നെ കുരുക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണെന്നും കേന്ദ്ര ഇടപെടല്‍ കൊണ്ടാണ് നടപടിക്ക് പൊലീസ് തയ...

മഞ്ചേശ്വരത്ത് ബിജെപി-സിപിഎം നീക്കുപോക്ക് നടന്നിട്ടുണ്ട് ; സുരേന്ദ്രനെ ജയിപ്പിക്കാന്‍ മുഖ്യമന്ത്രിയുമായി ധാരണ ഉണ്ടാക്കി ; മുറിവേറ്റ നരിയെപ്പോലെയാണ് സാധാരണയായി കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് രംഗത്തുണ്ടാവുക; എന്നാല്‍ ഇത്തവണ ഇതൊന്നുമില്ല; ഒരു വഴിപാട് പോലെയാണ് അവരെ തിരഞ്ഞെടുപ്പ് രംഗത്ത് കണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

07 April 2021

മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ ആശങ്ക പ്രകടിപ്പിച്ച് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മഞ്ചേശ്വരത്ത് ബിജെപി-സിപിഎം നീക്കുപോക്ക് നടന്നിട്ടുണ്ടെന്നും സുരേന്ദ്രനെ ജയിപ്പിക്കാന...

ശബരിമല വിഷയത്തിൽ എകെ ആൻ്റണിയുടേത് മുതലക്കണ്ണീർ; വിശ്വാസികളുടെ പ്രശ്നത്തിൽ ഇടപെടാതെ എകെ ആൻറണിയും ഉമ്മൻ ചാണ്ടിയും കുറ്റകരമായ മൗനം പാലിച്ചവരാണ്; ആരോപണവുമായി കെ.സുരേന്ദ്രൻ

06 April 2021

ശബരിമല വിഷയത്തിൽ എകെ ആൻ്റണി മുതലക്കണ്ണീർ ഒഴുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിശ്വാസികളുടെ പ്രശ്നത്തിൽ ഇടപെടാതെഎകെ ആൻറണിയും ഉമ്മൻ ചാണ്ടിയും കുറ്റകരമായ മൗനം പാലിച്ചവരാണ്. ശബരിമല ...

ശബരിമലയെ കുറിച്ചും അയ്യപ്പനെ കുറിച്ചും മുഖ്യമന്ത്രി ഓര്‍ക്കേണ്ടത് വോട്ടിംഗ് ദിനത്തിലല്ല; അനാവശ്യമായി ഹെല്‍മെറ്റും ഫ്ലാഗ് ജാക്കറ്റും എല്ലാം ഇട്ട് സന്നിധാനത്ത് അവരെ അയക്കുന്ന സമയത്ത് ഇതെല്ലാം ഓര്‍മ്മിച്ചിരുന്നെങ്കില്‍ കേരളത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല; ആഞ്ഞടിച്ച് ശശി തരൂര്‍

06 April 2021

മുഖ്യമന്ത്രിയെ വിമർശിച്ച് ശശി തരൂര്‍ . ശബരിമലയെ കുറിച്ചും അയ്യപ്പനെ കുറിച്ചും മുഖ്യമന്ത്രി ഓര്‍ക്കേണ്ടത് വോട്ടിംഗ് ദിനത്തിലല്ലെന്ന് അദ്ദേഹം പറഞ്ഞു . അനാവശ്യമായി ഹെല്‍മെറ്റും ഫ്ലാഗ് ജാക്കറ്റും എല്ലാം ഇ...

നിശബ്ദ തരംഗം ശക്തിപ്രാപിച്ചു യുഡിഎഫ് സെഞ്ചുറി അടിക്കുമെന്ന് മുല്ലപ്പള്ളി

06 April 2021

കേരളത്തില്‍ ശക്തമായ യുഡിഎഫ് തരംഗമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.വടകര ചോമ്പാല എല്‍പി സ്‌കൂളില്‍ ഭാര്യ ഉഷയോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന...

ഒളിക്യാമറയിൽ കുടുങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍... ഇനി തലയിൽ മുണ്ടിടാം... കോൺഗ്രസിനുള്ളിൽ ചേരി തിരിവ് രൂക്ഷം...

06 April 2021

പോളിങ്‌ ദിവസം യുഡിഎഫിനെ വെട്ടിലാക്കിയിരിക്കുകയാണ് കാസർകോട്‌ എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ. പാർട്ടിയുടെ അവസ്ഥയെ പറ്റി ദാരുണമായി വിവരിച്ചാണ് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി സംസാരം ആരംഭിക്കുന്നത്. കോൺഗ്രസിന് ഇനി...

ഇനി ജയരാജന്മാർ മിണ്ടില്ല... കേന്ദ്രം പൂട്ടിട്ടു പൂട്ടി... അടിയൊഴുക്കുകൾ എങ്ങോട്ട്...?

05 April 2021

കണ്ണൂരിലെ ജയരാജന്‍ത്രയം പിണറായിക്കെതിരെ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് എയ്യുന്ന ഒളിയമ്പുകളില്‍ സിപിഎമ്മിന് ആശങ്ക. നേരിട്ടും സോഷ്യല്‍ മീഡിയയിലും പോളിംഗ് തീരുന്നതുവരെ ഇരട്ടമുനയുള്ള ഒരു പരാമര്‍ശവും പ്രതി...

അപ്പോളജി.. മീ.. നത്തിങ് ഡൂയിങ്... നിലപാട് ആവർത്തിച്ച് മുല്ലപ്പള്ളി... കടുപ്പിച്ച് ഉമ്മൻചാണ്ടിയും ചെന്നിത്തലയും...

05 April 2021

തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുന്ന ഈ വേളയിൽ പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവും കെ.പി.സി.സി അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രൻ. അദ്ദേഹത്തിന്റെ വോട്ട് അഭ...

ന്യൂട്രലായ, രാഷ്ട്രീയക്കാരല്ലാത്ത പത്ത് പേരെ ഫോണ്‍ ചെയ്ത് എന്ത് കൊണ്ട് അവര്‍ ഐക്യജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യണം എന്ന് വിശദീകരിച്ചു കൊടുക്കാന്‍ വേണ്ടി ഒരു മുപ്പത് മിനിറ്റ് സമയം ചെലവഴിക്കണം; നിശ്ശബ്ദ പ്രചരണ ദിനത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ച് ‌ ശശി തരൂര്‍

05 April 2021

ഇന്ന് ന്യൂട്രലായ 10 പേരെ വിളിച്ച്‌ യുഡിഎഫിന് വോട്ട് ചെയ്യാന്‍ പറയണം; പ്രവര്‍ത്തകര്‍ക്ക് തന്ത്രം ഉപദേശിച്ച്‌ ശശി തരൂര്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത് . ശശി തരൂരിന്റെ ഫെയ്സ്ബുക...

തെ​ര​ഞ്ഞെ​ടു​പ്പിന്റെ തു​ട​ക്കം മു​ത​ല്‍ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും ജാ​തി​പ​റ​ഞ്ഞ് വോ​ട്ട​ഭ്യ​ര്‍​ഥി​ക്കു​ക​യും ചെ​യ്യുന്നു; പരാതിയുമായി ചി​റ്റ​യം എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചി​റ്റ​യം ഗോ​പ​കു​മാർ

05 April 2021

തെ​ര​ഞ്ഞെ​ടു​പ്പിന്റെ തു​ട​ക്കം മു​ത​ല്‍ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും ജാ​തി​പ​റ​ഞ്ഞ് വോ​ട്ട​ഭ്യ​ര്‍​ഥി​ക്കു​ക​യും ചെ​യ്യ...

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ല​ഘു​ലേ​ഖ​ക​ളി​ലൂ​ടെ​യും അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ത്തി ; പ​രാ​തി ന​ല്‍കി​യി​ട്ടും ന​ട​പ​ടി വൈ​കി​; വരണാധികാരിയുടെ മുന്നില്‍ കുത്തിയിരുപ്പ്​ സമരം നടത്തി യു.ഡി.എഫ് സ്ഥാനാര്‍ഥി

05 April 2021

വരണാധികാരിയുടെ മുന്നില്‍ കുത്തിയിരുപ്പ്​ സമരം നടത്തി യു.ഡി.എഫ് സ്ഥാനാര്‍ഥി. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ല​ഘു​ലേ​ഖ​ക​ളി​ലൂ​ടെ​യും അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ത്തി​യിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് പ​രാ​...

സ. ഇഎംഎസിന്റെ നേതൃത്വത്തില്‍ അധികാരമേറ്റതിന്റെ 64-ാം വാര്‍ഷികത്തിന്റെ തൊട്ടടുത്ത ദിവസമാണ്‌ കേരളം വീണ്ടുമൊരു ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത് ; തെരഞ്ഞെടുപ്പുചരിത്രം മാറ്റിയെഴുതി ഇതാദ്യമായി ഒരു തുടര്‍ഭരണത്തിനുള്ള ജനാഭിലാഷമാകും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്നത് ‌ ഉറപ്പാണ് ; നിലപാട് വ്യക്തമാക്കി ‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍

05 April 2021

തെരഞ്ഞെടുപ്പുചരിത്രം മാറ്റിയെഴുതി ഇതാദ്യമായി ഒരു തുടര്‍ഭരണത്തിനുള്ള ജനാഭിലാഷമാകും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്നത് ‌ ഉറപ്പാണെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ സ. ഇഎംഎസിന്റെ നേതൃത്വത്തില...

Malayali Vartha Recommends