POLITICS
രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
ഇനിയാണ് തരൂരിന്റെ കുതിപ്പ്... ശശി തരൂരിനെ എഴുതിത്തള്ളിയ കേരള നേതാക്കള്‍ക്ക് തെറ്റി; കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ ശശി തരൂരും; പ്രവര്‍ത്തക സമിതിയിലേക്ക് തരൂരിനെ പരിഗണിക്കുമോയെന്ന ആകാംക്ഷകള്‍ക്കിടെ പ്ലീനറി സമ്മേളനത്തില്‍ പ്രധാന ചുമതല
12 February 2023
ശശി തരൂര്‍ കേരളത്തില്‍ സജീവമായതോടെ അടുത്ത മുഖ്യമന്ത്രി എന്ന തരത്തില്‍ വലിയ പ്രചരണമാണ് ലഭിച്ചത്. ഇതോടെ കേരള നേതാക്കളുടെ കണ്ണിലെ കരടായി മാറി. ഇതോടെ ദേശീയ തലത്തിലും തരൂരിനെതിരെ നേതാക്കള്‍ രംഗത്ത് വരാനിരി...
കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്ര പോയ സംഭവത്തിൽ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണം; ഉദ്യോഗസ്ഥരുടെ അഭാവത്തിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് സർക്കാർ മറുപടി പറയണം; വിഷയം സംസ്ഥാനം മുഴുവൻ ചർച്ചയായിട്ടും ഉല്ലാസയാത്ര തുടരാനുള്ള ജീവനക്കാരുടെ തീരുമാനം ധാർഷ്ട്യമാണ്; തുറന്നടിച്ച് കെ.സുരേന്ദ്രൻ
11 February 2023
കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്ര പോയ സംഭവത്തിൽ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉദ്യോഗസ്ഥരുടെ അഭാവത്തിൽ ജനങ്ങൾക്കു...
പി ജയരാജനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം അന്വേഷിക്കേണ്ടത് പാര്‍ട്ടിയല്ല; ഇടതു മുന്നണിയോട് ചേര്‍ന്ന് നിന്നാല്‍ തിരിച്ചടികളാണ് ഉണ്ടാകുന്നതെന്ന് കേരള കോണ്‍ഗ്രസ് ഇനിയെങ്കിലും പഠിക്കട്ടേ; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
11 February 2023
ഇടതു മുന്നണിയോട് ചേര്‍ന്ന് നിന്നാല്‍ തിരിച്ചടികളാണ് ഉണ്ടാകുന്നതെന്ന് കേരള കോണ്‍ഗ്രസ് ഇനിയെങ്കിലും പഠിക്കട്ടേയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഇ.പി ജയരാജനെതിരായ കള്ളപ...
അഞ്ച് ലക്ഷം മുതല്‍ കോടി വരെ നിക്ഷേപിച്ചവര്‍ കൂട്ടത്തിലുണ്ട്. എന്നാല്‍ ഇത്രയും വിവാദമുണ്ടായിട്ടും നിക്ഷേപകരാരും തങ്ങളുടെ നിക്ഷേപത്തെ കുറിച്ച് പുറത്ത് പറഞ്ഞിട്ടില്ല. മാധ്യമങ്ങല്‍ അത്തരത്തിലൊര് അന്വേഷണവും നടത്തിയിട്ടില്ല. എന്നാല്‍ അവിടെയാണ് അഴിമതി നടന്നിരിക്കുന്നതെന്ന കാര്യമാണ് ഇപ്പോള്‍ പാര്ട്ടിക്കാര് ഉയര്‍ത്തുന്നത്.
11 February 2023
സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായി ഇ.പി.ജയരാജനും കുടുംബത്തിന് എതിരെ ഉയര്‍ന്ന റിസോര്‍ട്ട് വിവാദവും അനധികൃത സ്വത്തും സംബന്ധിച്ച വിഷയത്തില്‍ ഇപി കഴിഞ്ഞ ദിവസം സംസ്ഥാന കമ്മിറ്റിയ്ക്ക് മ...
ലഹരിയില്‍ മയങ്ങുന്ന കേരളം: ഗുണ്ടകളുടെ താവളമായി കേരളം :- ഞെട്ടിക്കുന്ന പട്ടികയുമായി പോലീസും എക്‌സൈസ് വകുപ്പും
10 February 2023
പോലീസ് ഗുണ്ടാ ലിസ്റ്റ് പുറത്തുവിട്ടതിന് പിന്നാലെ സംസ്ഥാനത്തെ മയക്കുമരുന്ന് ഇടപാടുകാരുടെ വിവരങ്ങൾ എക്സൈസ് വകുപ്പും പുറത്തുവിട്ടു. സംസ്ഥാനത്ത് 557 പേരെക്കൂടി പുതുതായി ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തിയതിനെ ...
സര്‍വകലാശാലയുടെ മുഖ്യ അക്കാഡമിക്, എക്‌സിക്യുട്ടീവ് ഓഫീസറായ വി.സിക്ക് രജിസ്ട്രാര്‍ അടക്കം ഏത് ജീവനക്കാര്‍ക്കുമെതിരേ ശിക്ഷാനടപടിയെടുക്കാന്‍ അധികാരമുണ്ട്. സര്‍വകലാശാലാ നിയമത്തിന് വിരുദ്ധമായി സിന്‍ഡിക്കേറ്റും ബോര്‍ഡ് ഒഫ് ഗവേണന്‍സും കൈക്കൊള്ളുന്ന തീരുമാനങ്ങളൊന്നും നടപ്പാക്കേണ്ടതില്ല.
10 February 2023
സിന്‍ഡിക്കേറ്റെന്നാല്‍ ചാന്‍സിലര്‍ക്കും മേലേ അല്ലെന്നും , സര്‍വ്വകലാശാലകള്‍ ഭരിക്കാനും നടത്തി കൊണ്ട് പോകാനും ചാന്‍സിലര്‍ക്ക് അറിയാമെന്നും മറ്റാരും പഠിപ്പിക്കാന്‍ വരേണ്ടന്നുമുള്ള മുന്നറിയിപ്പാണ് ഗവര്‍ണ...
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജനുവരി മാസത്തെ ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദശിച്ചിരിക്കുകയാണ്. ശമ്പളം നല്‍കാന്‍ കഴിയില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കോളൂ എന്നും കോടതി പറഞ്ഞു. അതേസമയം ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കുമെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് കോടതിയെ അറിയിച്ചു. സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്നും മാനേജ്മെന്റ് പറഞ്ഞു.
10 February 2023
കൃത്യസമയത്ത ജോലിക്ക് ഹാജരകണം. ജോലിയില്‍ നിന്ന് ഇടയ്ക്ക ഇറങ്ങി പോകാനാവില്ല. യൂണിഫോം നിര്‍ബന്ധം തുടങ്ങി നിയന്ത്രണങ്ങളുടെ ഒരു പട്ടിക തന്നെയുണ്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക്. അവരുടെ പ്രഭാതങ്ങള്‍ തുട...
രാജ്യം അതിവേഗം വികസനത്തിലേക്കും സാമ്പത്തിക പുരോഗതിയിലേക്കും നീങ്ങുമ്പോൾ കേരളം രാജ്യത്തെ ഏറ്റവും പിന്നാക്ക സംസ്ഥാനമായി മാറുകയാണ്; കൃഷി നിലച്ചു; സംരംഭകർ നിരാശരാണ്; കടം വാങ്ങി ധൂർത്തടിക്കുന്ന സംസ്ഥാനമായി കേരളം മാറി; രാജ്യം കുതിക്കുമ്പോൾ കേരളം കിതയ്ക്കുന്നുവെന്ന് കെ.സുരേന്ദ്രൻ
09 February 2023
രാജ്യം അതിവേഗം വികസനത്തിലേക്കും സാമ്പത്തിക പുരോഗതിയിലേക്കും നീങ്ങുമ്പോൾ കേരളം രാജ്യത്തെ ഏറ്റവും പിന്നാക്ക സംസ്ഥാനമായി മാറുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. എട്ട് വർഷം കൊണ്ട് ബി ജെ പി ഭ...
ഗവര്‍ണര്‍ നിയമിക്കുന്ന വിസിമാരോട് സര്‍ക്കാരും സര്‍വ്വകലാശാല ജീവനക്കാരും കാണിക്കുന്ന നിസസഹകരണം ഏറെ ചര്‍ച്ചയായിരിക്കുകയാണ്. ഗവര്‍ണറുടെ വിസി എന്ന ലേബല്‍ നല്കി മാറ്റി നിറുത്തപ്പെടുകയോ അല്ലെങ്കില്‍ പുതിയ അധികാര കേന്ദ്രങ്ങളുണ്ടാക്കി വിസിയെ മൂലയ്ക്കിരുത്താനോ ആണ് സര്‍ക്കാരിന്റെ ശ്രമം.
09 February 2023
സര്‍വ്വകലാശാല വിസി നിയമന വിഷയത്തില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് അവസാനിക്കുന്നില്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്. ഗവര്‍ണര്‍ക്ക് പിന്നാലെയും മുന്നിലുമായി സര്‍ക്കാര്‍ കോടതികളായ കോടതികളെല്ലാം പാര്‍ട്ടി വ...
സര്‍ക്കാരിന് അഹങ്കാരമല്ല, ആഗ്രഹമാണുള്ളതെന്ന് നിയമസഭയില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത് ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാലാണ്. ജനങ്ങള്‍ക്ക മേല്‍ അധിക ബാധ്യത അടിച്ചേല്‍പിക്കുന്ന ബജറ്റിനെതിരെ പ്രതിപക്ഷം സഭയില്‍ നടത്തികൊണ്ടിരിക്കുന്ന പരാക്രമങ്ങളെ ലഘൂകരിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാരിന് അഹങ്കാരമല്ല, ആഗ്രഹമാണെന്ന പുതിയ ക്യാപ്‌സൂള്‍ ഇറക്കിയത്. എന്തെങ്കിലും ചെയ്യാനാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
09 February 2023
രണ്ട് നാള്‍ കേരളം കാത്തിരുന്ന നിയമസഭ പ്രഖ്യാപനം ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നടത്തി. സര്‍ക്കാര്‍ ബജറ്റില്‍ ഏര്‍പ്പെടുത്തിയ ഇന്ധന സെസില്‍ എന്തെങ്കിലും കുറവു വരുത്തുമെന്ന് പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതിപ...
പൊതുവിദ്യാലയത്തില്‍ അധ്യാപകരുടെ ശമ്പളം, കെട്ടിടനിര്‍മാണച്ചെലവ്, സൗജന്യ പാഠപുസ്തകം, യൂണിഫോം എന്നിങ്ങനെ ഒരു കുട്ടിക്ക് വര്‍ഷം അമ്പതിനായിരം രൂപ സര്‍ക്കാര്‍ ചെലവാക്കുന്നുണ്ട്. അപ്പോള്‍ പുതുതായിവന്ന പത്തുലക്ഷം കുട്ടികളെ പഠിപ്പിക്കാന്‍ വര്‍ഷം സര്‍ക്കാര്‍ അധികം ചെലവാക്കേണ്ടത് എത്ര? അയ്യായിരം കോടിരൂപ! അതിന് പെട്രോളിനും ഡീസലിനും സെസ് ചുമത്തുകയല്ലാതെ മറ്റെന്തുമാര്‍ഗം? -ജലീല്‍ ചോദിക്കുന്നു.
08 February 2023
.കേരളത്തില്‍ നിന്നും പോയിട്ടുള്ള ഇരുപത് എംപിമാര്‍ കേന്ദ്രത്തില്‍ ഉറങ്ങാനാണോ സാര്‍ പോയത്. കൂട്ടത്തില്‍ ഇടതുപക്ഷത്തെ ഒരു എംപി കൂടി ഉണ്ടെന്ന കാര്യം മറന്നാണ് നിയമസഭയില്‍ മുന്‍ മന്ത്രി കെ.ടി .ജലീല്‍ ഉള്‍പ്...
തെരുവേരങ്ങളിലും പൊതുസ്ഥലങ്ങളിലും പാര്‍ക്കുകളിലും അണിനിരത്തിയിരിക്കുന്ന ഫളക്‌സ് ബോര്‍ഡുകള്‍ എടുത്തു മാറ്റണമെന്ന ഹൈക്കോടതിയുടെ അന്ത്യശാസനം കേരളത്തിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നാളിതുവരെ നടപ്പിലാക്കി കണ്ടില്ല. ഫളക്‌സിലൂടെ വളരുന്ന രാഷ്ട്രീയ പ്രതിഛായ മറ്റൊരുവിധത്തിലും കിട്ടില്ലെന്ന് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മനസിലാക്കിയിരിക്കുന്നു.
07 February 2023
തെരുവേരങ്ങളിലും പൊതുസ്ഥലങ്ങളിലും പാര്‍ക്കുകളിലും അണിനിരത്തിയിരിക്കുന്ന ഫളക്‌സ് ബോര്‍ഡുകള്‍ എടുത്തു മാറ്റണമെന്ന ഹൈക്കോടതിയുടെ അന്ത്യശാസനം കേരളത്തിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നാളിതുവരെ നടപ്പിലാക...
കളമശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റിനു പുറമെ കുട്ടിയുടെ നിയമവിരുദ്ധ കൈമാറ്റത്തിനു പിന്നിലും സൂപ്രണ്ട് ഓഫിസിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാറെന്ന് നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയിരിക്കുന്നത്. പൊലീസും ആരോഗ്യവകുപ്പും നടത്തിയ അന്വേഷണത്തില്‍ രണ്ട് വിഷയങ്ങളിലും അനില്‍കുമാര്‍ ഇടപെട്ടതിന്റെ വിവരങ്ങള്‍ ലഭിച്ചു.
07 February 2023
കളമശ്ശേരി മെഡിക്കല്‍ കോളെജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിതരണത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി.മെഡിക്കല്‍ ഡയറക്ടര്‍ നിയോഗിച്ച മൂന്നംഗ സമിതി മെഡിക്കല്‍ കോളെജിലെത്തി തെളിവെടുപ്പ് നടത്തി. ആരോഗ്യ ...
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്ന് നില്‍ക്കക്കള്ളിയില്ലാതായ പലരും ഇപ്പോള്‍ സിപിഎമ്മില്‍ അഭയം പ്രാപിക്കുകയാണ്. കാരണം എന്‍ ഐ എ ചുമത്തുന്ന കേസുകളില്‍ നിന്ന് സിപിഎംമ്മിന് രക്ഷ നല്കാന്‍ കഴിയില്ലെങ്കിലും പിന്നാലെ വരുന്നതും നേരത്തെ പ്രതികളായിട്ടുള്ളതുമായ കേസുകളില്‍ ഒരു സംരക്ഷണം ഇടത് സര്‍ക്കാരില്‍ നിന്നും അവര്‍ പ്രതീക്ഷിക്കുന്നു.സിപിഎം ന്റെ താഴെ ഘടകങ്ങളില്‍ നിരവധി പി എഫ് ഐ പ്രവര്‍ത്തകര്‍ ചേക്കേറുന്നുണ്ട്. ഹര്‍ത്താലനുകൂലികളുടെ സ്വത്ത് ജ്പ്തി ചെയ്യുന്ന കാര്യത്തിലുള്‍പ്പടെ സര്‍ക്കാര്‍ കാണിച്ച സോ്ഫ്ട്
07 February 2023
സിപിഎമ്മിലേയ്ക്ക് ന്യൂനപക്ഷങ്ങളുടെ ഒഴുക്ക് തുടങ്ങിയത് തുടര്‍ഭരണത്തിന് മുന്നോ അതിന് ശേഷമോ അല്ല. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടും, എസ് ഡി പി വൈയും വേരുറപ്പിച്ചു തുടങ്ങിയ നാള്‍ മുതല്‍ തിരഞ്ഞെടുക്കപ്പെട്ട ...
ഓൾ സീസൺസ് ഡി ഫോർട്ട് ആയുർവേദിക് റിസോർട്ട് പ്രവർത്തിക്കുന്നത് പാരിസ്ഥിതിക ചട്ടങ്ങൾ ലംഘിച്ച്: ഫോർസ്റ്റാർ റിസോർട്ടിലെ മൂന്നു മുറികൾ രണ്ട് വർഷത്തിലേറെയായി ഉപയോഗിക്കുന്നത് യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമും, അമ്മയും| ആഡംബര വാസത്തിന് തെളിവായി ചിത്രങ്ങൾ പുറത്ത്: മുതിർന്ന സഖാവും പോളിറ്റ് ബ്യൂറോ അംഗവുമായ എംഎ ബേബിയ്ക്കടക്കം അടക്കം റിസോർട്ടുമായി ബന്ധം:- കൊല്ലം തീരദേശത്ത് പ്രവർത്തിക്കുന്ന നക്ഷത്ര ഹോട്ടൽ മുതലാളിക്ക് നേരെ നിയമനടപടികൾ ഒഴിവാക്കുന്നത് ചിന്തയുടെ ഇടപെടലുകൾ മൂലം...
06 February 2023
പാരിസ്ഥിതിക ചട്ടങ്ങൾ ലംഘിച്ച് കൊല്ലം തങ്കശ്ശേരിയിൽ പ്രവർത്തിക്കുന്ന ഓൾ സീസൺസ് ഡി ഫോർട്ട് ആയുർവേദിക് റിസോർട്ടുമായി യുവജവ കമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ബന്ധം! മലയാളി വാർത്ത ഇത് സംബന്ധിച്ച് വാർത്ത ...
തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?
മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...
തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!
ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു
വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..
ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?




















