POLITICS
അയ്യപ്പന്റെ സ്വർണം കട്ടത് മറയ്ക്കാനാണ് വിജയന്റെ പോലീസും വിജയന്റെ പാർട്ടിക്കാരും ഈ ചോര വീഴ്ത്തിയത്; കേരളത്തിൽ തന്നെ വീഴും ഈ കമ്യൂണിസ്റ്റ് സർക്കാർ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ
പിണറായി വിജയന് മുന്നിൽ നീട്ടി വച്ച് കൊടുത്ത അവസരമോ ; യുഡിഎഫ് രാഷ്ട്രീയം കലങ്ങി മറിയുന്നു; കേരള രാഷ്ട്രീയത്തിലും മുന്നണികളിലും നിര്‍ണായകമായ നീക്കങ്ങള്‍ക്ക് ആരംഭം ; ഇനി സാക്ഷ്യം വഹിക്കുന്നത് പുതിയ ഒരു മാറ്റത്തിനാകും
30 June 2020
കേരള രാഷ്ട്രീയത്തിലും മുന്നണികളിലും നിര്‍ണായകമായ നീക്കങ്ങള്‍ക്ക് ആരംഭമാകുന്നു. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാനിയായിരുന്നു കെ.എം. മാണി. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിൽ പ്രതി...
പ്രളയ ഫണ്ട് തട്ടിപ്പ്; സക്കീര്‍ ഹുസൈന് തുണയായത് പാര്‍ട്ടിക്കുള്ളിലെ സാമ്പത്തികകൂട്ടുകെട്ട്; എളമരം കരീമിന്റെ റിപ്പോര്‍ട്ട് ഇയാളെ രക്ഷിക്കാന്‍; പാര്‍ട്ടിക്കെതികെ തുറന്നടിച്ച് എം.എം ലോറന്‍സ്; പാര്‍ട്ടിക്കുള്ളില്‍ സാമ്പത്തിക വിഭാഗീയത ?
28 June 2020
പ്രളയ ഫണ്ട് തട്ടിപ്പിലൂടെ അനധികൃത സ്വത്ത് സമ്പാദിച്ച സി.പി.എം കളമശ്ശേരി എരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ്. സക്കീറിന് തുണയായത് പാര്‍ട്ടിയിലെ സാമ്പത്തിക കൂട്ട...
കോവിഡ് പ്രതിസന്ധി ഉടനെയൊന്നും അവസാനിക്കില്ലെന്ന് ലോകാരോഗ്യ സംഘടന
23 April 2020
പല രാജ്യങ്ങളും കോവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും കോവിഡ് പ്രതിസന്ധി ഉടനെയൊന്നും അവസാനിക്കില്ലെന്നും് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. ''അബന്ധം കാണിക്കരുത്. നമുക്ക് ...
വ്യാജനടിച്ച് അകത്താവല്ലേ മോനേ!; വ്യാജസന്ദേശങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാൻ തീരുമാനിച്ച കേരള പോലീസ് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ ചിത്രം പത്രങ്ങളിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു
04 April 2020
വ്യാജസന്ദേശങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാൻ തീരുമാനിച്ച കേരള പോലീസ് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ ചിത്രം പത്രങ്ങളിൽ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. ഇടിവെട്ടേറ്റവനെ പാമ്പുകടിക്കും എന്നത...
ഷഹീൻബാഗ് സമരം രാഷ്ട്രീയക്കളി;. ദില്ലിയിലെ പൗരത്വ സമരങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമുണ്ട്; ഇന്നത്തെ ഷഹീൻബാഗ് നാളെ മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചേക്കാം; എഎപിയും കോൺഗ്രസ്സും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു; വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
03 February 2020
ഷഹീൻബാഗ് സമരത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി. സമരം രാഷ്ട്രീയക്കളിയെന്ന് വിമര്‍ശിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ ഭേദഗതി വിഷയത്തിനെതിരായ സമരത്തിനെതിരെ ആദ്യമായിട്ടാണ് പ്രധാനമന്ത്രിയു...
കെപിസിസി ഭാരവാഹി പട്ടിക തയ്യാറായി; പട്ടികയിലുള്ളത് ആകെ 47 പേർ; കൊടിക്കുന്നിലും കെ.സുധാകരനും വർക്കിങ് പ്രസിഡന്റുമാരായി തുടരും
24 January 2020
ഏറെ നാളത്തെ ചർച്ചകൾക്കും കണക്കുകൂട്ടലുകൾക്കും ഒടുവിൽ കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടിക തയ്യാറായി. ആകെ 47 പേരാണ് പുതിയ പട്ടികയിൽ ഇടം നേടിയത്. 12 പേർ വൈസ് പ്രസിഡന്റുമാരും 34 പേർ ജനറൽ സെക്രട്ടറിമാരുമാണ്....
ചീഫ് സെക്രട്ടറി രാജ്ഭവനിൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തി
20 January 2020
ചീഫ് സെക്രട്ടറി ടോം ജോസും ഐഎഎസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിൽ കൂടിക്കാഴ്ച നടന്നു. പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനെ കുറിച്ച് ഗവർണർ സർക്കാരിനോട് വിശദീകരണം ചോദിച്ച സാഹചര...
എൻപിആർ ചോദ്യങ്ങളോട് പ്രതിക്കരിക്കരുത് ; വീടുകയറി ബോധവൽക്കരണത്തിന് ഒരുങ്ങി സിപിഎം
19 January 2020
പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ വീടു കയറിയുള്ള പ്രചാരണത്തിന് ഒരുങ്ങുകയാണ് സിപിഎം. ജനസംഖ്യ റജിസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കരുതെന്ന് ഓരോരുത്തരോടും പറയും . മാര്‍ച്ച്23ന് പ്രചാരണം അവസാനി...
ബിജെപി ജില്ലാ പ്രസിഡന്‍റുമാരുടെ കാര്യത്തിൽ പ്രഖ്യാപനമായി; നാലിടത്ത് തീരുമാനം വൈകുന്നു
19 January 2020
ബിജെപി ജില്ലാ പ്രസിഡന്‍റുമാരുടെ കാര്യത്തിൽ പ്രഖ്യാപനമായി. വിവി രാജേഷ് തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് ആണ്. പത്തനംതിട്ടയിൽ അശോകൻ കുളനട ജില്ലാ പ്രസിഡന്‍റ് ആണ്. ഇടുക്കിയിൽ കെഎസ് അജി, തൃശൂർ കെ കെ അനീഷ്, ...
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം; ഒരുമാസത്തേക്ക് ദില്ലിയില്‍ പ്രവേശിക്കരുതെന്ന് നിർദേശം
15 January 2020
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഉപാധികളോടെ ജാമ്യം. അടുത്ത ഒരുമാസത്തേക്ക് ദില്ലിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയാണ് കോടതി മുന്നോട്ട് വച്ചത്. ഫെബ്രുവരി 16-ന് മുന്‍പായി ആസാദ് ചികിത്സയ്ക്കായി ദില്ലി ...
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിൽ നടന്ന അക്രമണം ബി.ജെ.പി ആസൂത്രണം ചെയ്തത്; ബി ജെ പിക്കെതിരെ സോണിയ ഗാന്ധി
13 January 2020
ബി ജെ പിക്കെതിരെ സോണിയ ഗാന്ധി രംഗത്ത്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിൽ നടന്ന അക്രമണം ബി.ജെ.പി ആസൂത്രണം ചെയ്തതാണെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. രാജ്യം നടുങ്ങിയ അക്രമമായിരുന്നു ജെ.എന്‍....
എന്തിന്റെ അടിസ്ഥാനത്തിലാണ് ചട്ടലംഘനമെന്ന് പറയുന്നത്; കേരള ഗവർണക്കെതിരെ എ കെ ബാലൻ
02 January 2020
കേരള ഗവർണർ മുഹമ്മദ് ആരിഫ് ഖാനെതിരെ എ കെ ബാലൻ . നിയമസഭ പാസ്സാക്കിയത് പ്രമേയം നിയപരമെന്ന് എ കെ ബാലൻ. ഇതിന് മുൻപും ഇത്തരത്തിൽ പ്രമേയം പാസ്സാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിൽ എന്ത് ചട്ടലംഘനമാണുള്ളത...
ഇന്ന് മഹാരാഷ്‌ട്ര മന്ത്രിസഭാ വിപുലീകരണം; അജിത് പവാർ വീണ്ടും ഉപമുഖ്യമന്ത്രി; അജിത് പവാറിന് ആഭ്യന്തര വകുപ്പാകാൻ സാധ്യത
30 December 2019
മഹാരാഷ്ട്രയിൽ മഹാവിഘാസ് അഖാഡി സർക്കാരിന്‍റെ മന്ത്രിസഭാ വിപുലീകരണം ഇന്ന് നടക്കും. അജിത് പവാർ വീണ്ടും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ആഭ്യന്തര വകുപ്പായിരിക്കും അജിത് പവാറിന് കൈ മാറുന്നത് . ധനകാ...
മഹാനാടകത്തിന് തിരശീല വീഴുന്നില്ല; മഹാരാഷ്ട്രയിൽ വീണ്ടും വഴിത്തിരിവ്; ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ അജിത് പവാർ രാജി വച്ചു; പിന്നാലെ ഫഡ്‌നാവിസും രാജി വയ്ക്കുമെന്ന് സൂചന; പവാർ ത്രികക്ഷി സഖ്യത്തിനൊപ്പം ? ഇനി വിശ്വാസ വോട്ടെടുപ്പിലേക്ക് കണ്ണും നട്ട് രാഷ്ട്രീയ ലോകം
26 November 2019
മഹാരാഷ്ട്രയിൽ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളിൽ വീണ്ടും വഴി തിരിവ്. ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ അജിത് പവാർ രാജി വച്ചു. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാ...
കൈയിൽ നയാ പൈസയില്ല; ഒന്നും സമ്പാദിച്ചിട്ടില്ല; മത്സരിക്കാന്‍ സഹായിക്കണം; ജനങ്ങളോട് അഭ്യർഥിച്ച് അരവിന്ദ് കെജരിവാള്‍
25 November 2019
അഞ്ച് വര്‍ഷത്തിനിടെ ചില്ലി പൈസ സമ്ബാദിച്ചിട്ടില്ല, ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണമില്ല, സഹായിക്കണം എന്ന് ജനങ്ങളോട് അഭ്യർഥിച്ച് രാഗത്ത് എത്തിയിരിക്കുകയാണ് അരവിന്ദ് കെജരിവാള്‍ വരുന്ന നിയമസഭ ...


സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പി.യുടെ തലയ്ക്ക് ലാത്തിക്ക് അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിഞ്ഞു:- നടന്നത് പൊലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേതാവ് എംകെ രാഘവൻ...

പിണറായിയുടെ വിദേശ യാത്രകൾ വീണ്ടും ചർച്ചയിൽ; നിക്ഷേപ നേട്ടങ്ങൾ എവിടെ? ഗൾഫ് യാത്രാനുമതി നിരസിച്ച് കേന്ദ്രം...

ഇക്കാനെ കാണാൻ പോവുന്നവർ കാര്യങ്ങൾ ശ്രദ്ധിക്കണം ...മൂക്കിൽ ആണ് പരിക്ക്, നെറ്റിയിൽ അല്ലാ.. ആരെങ്കിലും ചോദിച്ചാൽ ശൈലജ ടീച്ചറെ തോല്പിച്ചവൻ ആണ് എന്ന് പറയണം: അതിരുവിട്ട് ട്രോളുകൾ

സമാധാനത്തിനുള്ള നൊബേല്‍ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമായ മരിയ കൊറീന മചാഡോയ്ക്ക്. 'വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ പ്രയത്നത്തിനും സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് അവര്‍ക്ക് സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം നൽകുന്നത്

സ്വർണപ്പാളി വിവാദം; ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചതായി ശ്രദ്ധയിൽ പെട്ടില്ല, കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി
