Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

POLITICS

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

17 SEPTEMBER 2026 06:46 PM ISTമലയാളി വാര്‍ത്ത
ജനാധിപത്യപരമായ വിമർശനങ്ങളെയും ചോദ്യങ്ങളെയും അധികാരത്തിൻ്റെ മർക്കടമുഷ്ടി കൊണ്ടു നേരിടാമെന്ന ഏകാധിപത്യ സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;- സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിയുടെ വിദേശയാത്രയുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമത്തിൽ പ്രസക്തമായ...

മാർച്ച് തടയണമെന്നല്ല ബിജെപി ആവശ്യപ്പെട്ടത്; ഓഫീസിലെത്തി ഹാജർ നൽകിയ ശേഷം സർക്കാർ ഉദ്യോഗസ്ഥർ സമരത്തിൽ പങ്കെടുക്കുന്നതാണ് ചോദ്യം ചെയ്യുന്നത്; സമരത്തിൽ പങ്കെടുത്ത സർക്കാർ ഉദ്യാഗസ്ഥർക്കെതിരെ നടപടി വേണം; ഉത്തരവ് ഇറക്കിയല്ല ആരും സമരത്തിൽ പങ്കെടുക്കുന്നത്; തുറന്നടിച്ച് കെ.സുരേന്ദ്രൻ

15 November 2022

രാജ്ഭവൻ മാർച്ചിൽ സർക്കാർ ജീവനക്കാർ പങ്കെടുത്തതിനെ പറ്റി പഠിച്ച് നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ അടിയന്തര നടപടി വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു...

മാർച്ചിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നുവെന്ന് എങ്ങനെ അറിയും? സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെ? രാജ്ഭവൻ മാർച്ച് തടയാനാകില്ലെന്ന് ഹൈക്കോടതി; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് തിരിച്ചടി; കെ സുരേന്ദ്രന്റെ പരാതി പരിഗണിക്കാൻ സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം

15 November 2022

എല്‍ ഡി എഫ് പ്രഖ്യാപിച്ചിട്ടുള്ള രാജ്ഭവന്‍ മാര്‍ച്ചിനെതിരെ ബി ജെ പി ഹൈക്കോടതിയെ സമീപിച്ചിരുന്നു . ഈ വിഷയത്തിൽ ഹൈക്കോടതി നിർണായക പരാമർശം നടത്തിയിരിക്കുകയാണ്. രാജ്ഭവൻ മാർച്ച് തടയാനാകില്ലെന്ന് ഹൈക്കോടതി ...

സിപിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് തങ്ങള്‍ സ്മാരകം പണിതിട്ടുണ്ടെന്ന് പറഞ്ഞു; കൊലപാതകികള്‍ക്ക് ആദരവു നല്‍കുമെന്നും പറഞ്ഞു; ഇത് ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ്‌മോഡല്‍ പ്രസംഗത്തെക്കാള്‍ ഗുരുതരമാണ്; ഗവര്‍ണറെ കൊലപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച മന്ത്രി ശിവന്‍കുട്ടിയെ അറസ്റ്റുചെയ്യണം; പൊട്ടിത്തെറിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്

13 November 2022

ഗവര്‍ണറെ കൊലപ്പെടുത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി കേസെടുത്ത് അറസ്റ്റുചെയ്യണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്...

ഇടുക്കിയുടെ മലയോര മേഖലകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച യുവനേതാവായിരുന്നു അഞ്ചേരി ബേബി; ഇദ്ദേഹമടക്കം പലരുടെയും പ്രവർത്തനങ്ങൾ സിപിഎമ്മിന് ക്ഷീണം ചെയ്തതോടെ അവർ പതിമൂന്ന് രാഷ്ട്രീയ എതിരാളികളുടെ പേരുകൾ ഉൾക്കൊള്ളിച്ച് ഒരു ലിസ്റ്റുണ്ടാക്കി; ബേബിയെ 1982 നവംബർ 13ന് വെടിവെച്ചു കൊലപ്പെടുത്തി; സിപിഎമ്മിന്റെ കൊലയാളി സംഘം അഞ്ചേരി ബേബി എന്ന കോൺഗ്രസ് പ്രവർത്തകനെ കൊന്നു തള്ളിയതിന്റെ ഓർമ്മ ദിവസമാണ്; കെ സുധാകരൻ

13 November 2022

സിപിഎമ്മിന്റെ കൊലയാളി സംഘം അഞ്ചേരി ബേബി എന്ന കോൺഗ്രസ് പ്രവർത്തകനെ കൊന്നു തള്ളിയതിന്റെ ഓർമ്മ ദിവസമാണ് ഇന്ന്. നിർണായകമായ കുറിപ്പ് പങ്കു വച്ച് കെ സുധാകരൻ എം പി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;...

കപ്പൽ നൈജീരിയയിലേക്ക് കൊണ്ടുപോയതായും തുറമുഖത്ത് എത്തുമ്പോൾ ഇന്ത്യൻ എംബസി അധികൃതർക്ക് നാവികരെ കാണാനാകും; ഗിനിയയിൽ നാവികസേന തടഞ്ഞുവച്ച ഇരുപത്തിയാറംഗസംഘത്തെ രാജ്യത്തേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ

13 November 2022

ഗിനിയയിൽ നാവികസേന തടഞ്ഞുവച്ച ഇരുപത്തിയാറംഗസംഘത്തെ രാജ്യത്തേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. കപ്പൽസംഘത്തിലെ ചീഫ് ഓഫിസർ സനു ജോസിന്‍റെ വീട് സന്ദർശിച...

യെച്ചൂരി ഒരേ സമയം കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ജനറൽ സെക്രട്ടറി ആണെന്ന് ജയറാം രമേശ്; കോൺഗ്രസ്സിൽ സിപിഎമ്മിൽ ഉള്ളതിനേക്കാൾ സ്വാധീനം യെച്ചൂരിക്കുണ്ടെന്നും ജയറാം രമേശ്; ഒരേ സമയം രണ്ട് വീട്ടിലെ വാഷിങ്ങ് മെഷീനാകാൻ അവസരം ലഭിച്ച യെച്ചൂരി എന്ത് ഭാഗ്യവാനാണ് ? വിമർശനവുമായി സന്ദീപ് ജി വാര്യർ

13 November 2022

യെച്ചൂരി ഒരേ സമയം കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ജനറൽ സെക്രട്ടറി ആണെന്ന് ജയറാം രമേശ് . കോൺഗ്രസ്സിൽ സിപിഎമ്മിൽ ഉള്ളതിനേക്കാൾ സ്വാധീനം യെച്ചൂരിക്കുണ്ടെന്നും ജയറാം രമേശ് . ഒരേ സമയം രണ്ട് വീട്ടിലെ വാഷിങ...

പ്രതികളെ പിടികൂടാൻ ശക്തമായ നടപടിയെടുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടുന്നു; അക്രമികളെ സംരക്ഷിക്കാനാണ് ശ്രമമെങ്കിൽ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരും; ആലപ്പുഴ മുതുകുളം പഞ്ചായത്ത് നാലാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്വതന്ത്രൻ ജി.എസ് ബൈജുവിനെ ആക്രമിച്ചവരെ അടിയന്തിരമായി അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

11 November 2022

ആലപ്പുഴ മുതുകുളം പഞ്ചായത്ത് നാലാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്വതന്ത്രൻ ജി.എസ് ബൈജുവിനെ ആക്രമിച്ചവരെ അടിയന്തിരമായി അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിക്കാൻ പൊലീസ് തയ്യാറാകണമെന്ന് പ്ര...

ജനദ്രോഹ ഭരണത്തിന് ജനം നല്‍കിയ താക്കീതാണ് ഉപതിരഞ്ഞെടുപ്പ് ഫലം; എല്‍.ഡി.എഫിന്റെ ദുര്‍ഭരണത്തെ ജനം എത്രത്തോളം വെറുത്തുയെന്നതിന്റെ തെളിവ് കൂടിയാണിത്; തുറന്നടിച്ച് കെ.സുധാകരന്‍ എംപി

10 November 2022

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിന് ജനം നല്‍കിയ താക്കീതാണ് തദ്ദേശസ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. എല്‍.ഡി.എഫിന്റെ ദുര്‍ഭരണത്തെ ജനം എത്രത്തോളം വെ...

നുണ പരിശോധനയിലൂടെ മാത്രമേ സത്യാവസ്ഥ പുറത്ത് വരൂ; സ്വന്തം ലെറ്റർ പാഡിൽ കത്ത് എഴുതി തൊഴിൽ തട്ടിപ്പിന് നേതൃത്വം നൽകിയ ആര്യ രാജേന്ദ്രൻ മേയർ സ്ഥാനം രാജിവെയ്ക്കണം; കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനെ നുണ പരിശോധനക്ക് വിധേയമാക്കണമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി

08 November 2022

കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനെ നുണ പരിശോധനക്ക് വിധേയമാക്കണമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി. നുണ പരിശോധനയിലൂടെ മാത്രമേ സത്യാവസ്ഥ പുറത്ത് വരൂ. നുണ പരിശോധനക്ക് മേയർ സ്വയ...

ഗവർണർക്കെതിരെ സമരങ്ങൾക്ക് വേണ്ടി ഇറങ്ങിയ എല്‍.ഡി.എഫ് സമര രീതികൾ മാറ്റുന്നു; സമരത്തിൽ നിന്നും രാഷ്ട്രീയത ഒഴിവാക്കാൻ നീക്കം

07 November 2022

ഗവർണർക്കെതിരെ സമരങ്ങൾക്ക് വേണ്ടി ഇറങ്ങിയ എല്‍.ഡി.എഫ് ഇപ്പോൾ സമര രീതികൾ മാറ്റുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. രാജ്ഭവനിലേക്ക് എല്‍.ഡി.എഫ്. മാര്‍ച്ച് നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ഈ സമരത്തിൽ നി...

ഇത് തെമ്മാടിത്തരമാണ്, തോന്നിവാസമാണ്, അധികാര ദുർവിനിയോഗമാണ്, അഴിമതിയാണ്, സ്വജനപക്ഷപാതമാണ്; സത്യപ്രതിജ്ഞാലംഘനമാണ്, മേയർ തൊഴിൽ തട്ടിപ്പുകാരിയാണ്; മേയർക്കെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

05 November 2022

മേയര്‍ ആര്യ രാജേന്ദ്രന്‍ വീണ്ടു വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇത്തവണ ഒരു കത്താണ് മേയറെ കുടുക്കിയിരിക്കുന്നത്. തിരുവനന്തപുരം നഗരസഭയില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനത്തിലേക്ക് സിപിഎമ്മുകാരെ ആവശ്യ...

പീഡനത്തിന് വേണ്ടി സർക്കാർ വാഹനമാണ് പ്രതി ഉപയോഗിച്ചത്; ഇരയായ സ്ത്രീ പരാതി നൽകിയിട്ടും പ്രതിയെ പിടിക്കാൻ പൊലീസ് ശ്രമിച്ചില്ല; മന്ത്രി ജോഷി അഗസ്ത്യന്റെ സ്റ്റാഫിലെ ഡ്രൈവർ തിരുവനന്തപുരം മ്യൂസിയത്തിൽ വെച്ച് യുവതിയെ ആക്രമിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റി; കടന്നാക്രമിച്ച്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ

02 November 2022

മന്ത്രി ജോഷി അഗസ്ത്യന്റെ സ്റ്റാഫിലെ ഡ്രൈവർ തിരുവനന്തപുരം മ്യൂസിയത്തിൽ വെച്ച് യുവതിയെ ആക്രമിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മന്ത്രിക്കും സർക്കാരിനും ഈ ...

യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കണമെന്നാണ് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും അഭിപ്രായം; കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക് കൂടുതലാണ്; തൊഴില്‍ രഹിതരായവരുടെ എണ്ണവും വലുതാണ്; പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനോട് യോജിക്കാനാവില്ലെന്ന് കെ.സുധാകരന്‍ എംപി

01 November 2022

യുവതലമുറയുടെ ആശങ്ക പരിഗണിക്കാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനോട് യോജിക്കാനാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ്  കെ. സുധാകരന്‍ എംപി. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കണമെന്നാണ് കോണ്‍ഗ്രസി...

ഗവർണര്‍ സർക്കാർ പോരിൽ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കേരളത്തിലെ കോൺഗ്രസ് നേതാക്കളോട് അതൃപ്തി പ്രകടിപ്പിച്ചുവെന്ന പ്രചാരണം തെറ്റിദ്ധാരണ പരത്തുന്നു; ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഇത്തരമൊരു വാര്‍ത്ത നല്‍കാനുണ്ടായ സാഹചര്യം ദൗര്‍ഭാഗ്യകരമാണ് ; തുറന്നടിച്ച് വേണുഗോപാല്‍

01 November 2022

ഗവർണര്‍ സർക്കാർ പോരിൽ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കേരളത്തിലെ കോൺഗ്രസ് നേതാക്കളോട് അതൃപ്തി പ്രകടിപ്പിച്ചുവെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ ആ വാർത്ത അടിസ്ഥാന രഹിതവും വസ്തുതാവി...

Malayali Vartha Recommends