Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

മാധ്യമ ധർമ്മം മറന്ന് നൂറ് ദിവസത്തോളം നീണ്ട് നിന്ന മാധ്യമ വിചാരണ സകല സീമകളും ലംഘിച്ചതായിരുന്നു; വാർത്ത കൗതുകത്തിന്റേയും അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിന്റെയും ഭാഗമെന്ന് ന്യായീകരിക്കുമ്പോൾ അതേ കൗതുകം അന്ന് സമൂഹ മധ്യേ വിചാരണ ചെയ്യപ്പെട്ടർ നിരപരാധികളെന്ന് അറിയുമ്പോഴും വേണ്ടതല്ലേ? രാഹുൽ മാങ്കൂട്ടത്തിൽ

01 JANUARY 2023 02:54 PM IST
മലയാളി വാര്‍ത്ത

More Stories...

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല

പിണറായി വിജയന്റെ മകള്‍ വീണയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി; എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യാവലിയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഉത്തരം കൊടുക്കാതിരിക്കാനോ വീണയ്ക്ക് സാധിക്കില്ല

ദൈവതുല്യൻ കണ്ഠനര് മോഹനരരാണെന്ന് കേരളം ധരിച്ചെങ്കിൽ തെറ്റി; പ്തമകുമാർ പറഞ്ഞ ദൈവതുല്യൻ സിപിഎമ്മിലെ ഒന്നാമനാണ്

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

സരിതയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതും കള്ളവുമാണെന്ന് പറഞ്ഞ് കൊണ്ടാണ് CPM ക്രൂരമായി വേട്ടയാടിയ ഈ നേതാക്കൾക്ക് ക്ലീൻ ചീറ്റ് നൽകിയ റിപ്പോർട്ട് സംബന്ധിച്ച വാർത്ത; മാധ്യമ ധർമ്മം മറന്ന് നൂറ് ദിവസത്തോളം നീണ്ട് നിന്ന മാധ്യമ വിചാരണ സകല സീമകളും ലംഘിച്ചതായിരുന്നു; വാർത്ത കൗതുകത്തിന്റേയും അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിന്റെയും ഭാഗമെന്ന് ന്യായീകരിക്കുമ്പോൾ അതേ കൗതുകം അന്ന് സമൂഹ മധ്യേ വിചാരണ ചെയ്യപ്പെട്ടർ നിരപരാധികളെന്ന് അറിയുമ്പോഴും വേണ്ടതല്ലേ? തുറന്നടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ് .. KC വേണുഗോപാലിനു ക്ലീൻ ചിറ്റ്.. അടൂർ പ്രകാശിനു ക്ലീൻ ചിറ്റ് ... AP അനിൽകുമാറിനു ക്ലീൻ ചിറ്റ് ... ഹൈബി ഈഡനു ക്ലിൻ ചിറ്റ് ..

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലയാള പത്ര ദൃശ്യ മാധ്യമങ്ങളിലും അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ഫ്ലാഷ് ന്യൂസായോ, പെട്ടിക്കോളം വാർത്തയോ, ന്യൂസ് കാർഡായോ വരുന്ന ഈ വാർത്ത നിങ്ങൾ ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ ? സൂക്ഷ്മ വായന നടത്താത്തൊരാളുടെ ശ്രദ്ധ പതിയാനിടയില്ല, അത്രയും ചെറുതാണ്.

കേരളത്തിൽ ഏറ്റവുമധികം മാധ്യമ വിചാരണ കേസിന്റെ തുടർച്ചയാണ് ഈ റിപ്പോർട്ടുകൾ . സോളാർ കേസിൽ കുറ്റമാരോപിക്കപ്പെട്ട് മാധ്യമ വേട്ടക്കിരയായവർക്കെതിരെ ഒരു തെളിവുമില്ലെന്ന് കോടതി സമക്ഷം അന്വേഷണ ഏജൻസി നൽകുന്ന റിപ്പോർട്ടാണ് അപ്രധാനവും അലസവായനക്ക് പോലും സ്പേസ് ഇല്ലാത്ത രീതിയിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സരിതയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതും കള്ളവുമാണെന്ന് പറഞ്ഞ് കൊണ്ടാണ് CPM ക്രൂരമായി വേട്ടയാടിയ ഈ നേതാക്കൾക്ക് ക്ലീൻ ചീറ്റ് നൽകിയ റിപ്പോർട്ട് സംബന്ധിച്ച വാർത്ത . മാധ്യമ ധർമ്മം മറന്ന് നൂറ് ദിവസത്തോളം നീണ്ട് നിന്ന മാധ്യമ വിചാരണയും, കോയമ്പത്തൂരിലേക്ക് സരിതയേയും ആനയിച്ച് നടത്തിയ മെമ്മറി കാർഡ് യാത്രയും സകല സീമകളും ലംഘിച്ചതായിരുന്നു, വാർത്ത കൗതുകത്തിന്റേയും അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിന്റെയും ഭാഗമെന്ന് ന്യായീകരിക്കുമ്പോൾ അതേ കൗതുകം അന്ന് സമൂഹ മധ്യേ വിചാരണ ചെയ്യപ്പെട്ടർ നിരപരാധികളെന്ന് അറിയുമ്പോഴും വേണ്ടതല്ലേ?

എരിവും, പുളിയുമില്ലെങ്കിലും അവരുടെ ഹൃദയത്തിലേറ്റ മുറിവിൽ ആശ്വാസ വാർത്തയാകുന്ന വാർത്തയും മാധ്യമ ധാർമ്മികതയുടെ ഭാഗമാണെന്ന തിരിച്ചറിവുണ്ടാകണം ... അന്ന് നിങ്ങളുടെ Breaking News കൊണ്ട് Heart Break ആയവരുടെ വേദനകൾ മറ്റൊരു Breaking News കൊണ്ട് അടക്കാനാവില്ലെങ്കിലും ചെറിയൊരാശ്വാസമാണ്, Break ആയ മാധ്യമ വിശ്വാസ്യതയെ തിരിച്ചു പിടിക്കാൻ കഴിയും ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (1 hour ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (1 hour ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (1 hour ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (2 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (2 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (3 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (3 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (3 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (3 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (6 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (7 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (7 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (7 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (8 hours ago)

Malayali Vartha Recommends