POLITICS
രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
അന്നത്തെ അടിയ്ക്ക് കേരള കോൺഗ്രസ് തിരിച്ചടി ! പാലാ നഗരസഭയിലെ വിവാദങ്ങൾ കേരള കോൺഗ്രസുകാരനെ തല്ലിയ ബിനു ചെയർമാനാകാതിരിക്കാൻ; ബിനു പുളിക്കക്കണ്ടം ഒഴികെ മറ്റാരും ചെയർമാനാകുന്നത് അംഗീകരിക്കുമെന്നു കേരള കോൺഗ്രസ്
30 October 2022
കോട്ടയം പാലാ നഗരസഭയിൽ കേരള കോൺഗ്രസുകാരന്റെ ചെകിട്ടത്തേറ്റ അന്നത്തെ അടിക്കും, നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയ്ക്കും തിരിച്ചടിയുമായി കേരള കോൺഗ്രസ്. സി.പി.എമ്മിന്റെ ഭാഗമായി നിൽക്കുന്ന ബിനു പുളിക്കക്...
ഉന്നത വിദ്യാസമേഖലയില്‍ വിദേശ സര്‍വകലാശാലകളെ കൊണ്ടുവരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്; ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വിദേശ സര്‍വകലാശാല കൊണ്ടുവരാന്‍ ശ്രമിച്ചതിനാണ് എസ്.എഫ്.ഐക്കാരെ വിട്ട് ടി.പി ശ്രീനിവാസന്റെ കരണത്തടിച്ചത്; ആറു വര്‍ഷത്തിന് ശേഷം വിദേശ സര്‍വകലാശാല കൊണ്ടുവരുമ്പോള്‍ ആരുടെ കരണത്താണ് അടിക്കേണ്ടതെന്ന് സി.പി.എം നേതാക്കള്‍ എസ്.എഫ്.ഐക്ക് പറഞ്ഞുകൊടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
28 October 2022
ഉന്നത വിദ്യാസമേഖലയില്‍ വിദേശ സര്‍വകലാശാലകളെ കൊണ്ടുവരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്; ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വിദേശ സര്‍വകലാശാല കൊണ്ടുവരാന്‍ ശ്രമിച്ചതിനാണ് എസ്.എഫ്.ഐക്കാരെ വിട്ട് ടി.പി ശ്...
സോളാർ കേസിലെ പ്രതിയുടെ പേരിൽ കേരളം മുഴുവൻ ബഹളമുണ്ടാക്കിയവർ, സെക്രട്ടേറിയേറ്റ് വളഞ്ഞ ആളുകൾ, അവർ ഇപ്പോൾ പറയുന്നത് സ്വർണക്കടത്ത് കേസിലെ പ്രതിക്ക് വിശ്വാസ്യതയില്ലെന്നാണ്; എന്തൊരു ഇരട്ടത്താപ്പാണിത്; വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
27 October 2022
സോളാർ കേസിലെ പ്രതിയുടെ പേരിൽ കേരളം മുഴുവൻ ബഹളമുണ്ടാക്കിയവർ, സെക്രട്ടേറിയേറ്റ് വളഞ്ഞ ആളുകൾ, അവർ ഇപ്പോൾ പറയുന്നത് സ്വർണക്കടത്ത് കേസിലെ പ്രതിക്ക് വിശ്വാസ്യതയില്ലെന്നാണ്. എന്തൊരു ഇരട്ടത്താപ്പാണിത് എന്നു ച...
സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നുവെന്ന് മുഖ്യമന്ത്രി ഇപ്പോള്‍ ആരോപിക്കുന്ന ഗവര്‍ണറുമായി ഒന്നിച്ച് ചേര്‍ന്നാണ് സര്‍വകലാശാലകളില്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയത്; സംഘപരിവാര്‍ അജണ്ടയെ കേരളത്തില്‍ എക്കാലവും ഏറ്റവും ശക്തിയായി എതിര്‍ക്കുന്നത് പ്രതിപക്ഷമാണ്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
24 October 2022
പ്രതിപക്ഷ നേതാവ് ഗവർണർക്കെതിരെ രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നുവെന്ന് മുഖ്യമന്ത്രി ഇപ്പോള്‍ ആരോപിക്കുന്ന ഗവര്‍ണറുമായി ഒന്നിച്ച് ചേര്‍ന്നാണ് സര്‍വകല...
ആയിരത്തിലധികം സഹപ്രവർത്തകരുടെ പിന്തുണ ലഭിച്ചത് വലിയ പദവി; ഒന്നിച്ച് മുന്നേറാം; കോൺഗ്രസ് അധ്യക്ഷനാകുക എന്നത് വലിയ ബഹുമതിയും ഉത്തരവാദിത്തവുമാണ്; ആ ദൗത്യം നിർവഹിക്കാനായി എ ല്ലാ ആശംസകളും നേരുന്നു; പ്രതികരിച്ച് ശശി തരൂർ
19 October 2022
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഖാർഗെയുടെ വിജയം ഉറപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ ഇതാ സകലരെയും ഞെട്ടിച്ച് ശശി തരൂർ പ്രതികരിച്ചിരിക്കുകയാണ്. മാത്രമല്ല അദ്ദേഹം ഖാർഗയെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ ...
പരിഹാസ്യനാകുന്നത് ഗവർണറല്ല മുഖ്യമന്ത്രിയാണ്; ജനങ്ങൾ ഗവർണർക്കൊപ്പമാണ്; മുഖ്യമന്ത്രിയുടെ വിദേശ യാത്ര വെറും വിനോദയാത്ര മാത്രമാണെന്ന് തെളിഞ്ഞു; ദുബായ് യാത്രയിലെ ദുരൂഹതകൾ അവസാനിച്ചിട്ടില്ല; വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ
19 October 2022
ഗവർണ്ണറെ അനുസരിക്കാത്ത മുഖ്യമന്ത്രിയെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ. പരിഹാസ്യനാകുന്നത് ഗവർണറല്ല മുഖ്യമന്ത്രിയെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു . മന്ത്രി എം.ബി.രാജേഷ് പോസ്റ്റ് മുക്കി ഓടിയത് ഗവർണറുടെ ഭാഗം...
കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ യു.പിയിലെ വോട്ടുകള്‍ പ്രത്യേകം എണ്ണണം; വോട്ടെണ്ണലിനിടെ നിർണ്ണായക ആവശ്യവുമായി തിരഞ്ഞെടുപ്പ് സമിതിയെ സമീപിച്ച് ശശി തരൂർ; പോളിംഗില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് തരൂര്‍ പക്ഷം പരാതി കൊടുത്തു; വോട്ടർമാർക്ക് ഇരുപത് ഭാഷയിൽ നന്ദി അറിയിച്ച് ശശി തരൂർ
19 October 2022
കോണ്‍ഗ്രസിന്റെ പുതിയ അദ്ധ്യക്ഷൻ ആരാണെന്ന് അറിയുവാനുള്ള ആകാംക്ഷയിലാണ് കോൺഗ്രസ്സും രാഷ്ട്രീയ കേരളവും. എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങിയിരുന്നു. ഇതിനിടയിൽ നിർണ്ണായകമായ ഒരു നീക്കം നടത്തിയിരിക്കുകയാണ...
നരേന്ദ്രമോദി സർക്കാർ വികലമായ നയങ്ങളിലൂടെ ചെറുകിട വ്യവസായങ്ങളെ ഒന്നടങ്കം തകർത്തെറിഞ്ഞു; ബെല്ലാരിയിലെ ഒരു ചെറുകിട തയ്യൽ യൂണിറ്റ് സന്ദർശിക്കുമ്പോൾ ആധിയും ആവലാതികളുമാണ് തൊഴിലാളികൾ രാഹുൽ ഗാന്ധിയോട് പങ്കു വെച്ചത്; കെ സുധാകരൻ എം പി
18 October 2022
നരേന്ദ്രമോദി സർക്കാർ വികലമായ നയങ്ങളിലൂടെ ചെറുകിട വ്യവസായങ്ങളെ ഒന്നടങ്കം തകർത്തെറിഞ്ഞു. ബെല്ലാരിയിലെ ഒരു ചെറുകിട തയ്യൽ യൂണിറ്റ് സന്ദർശിക്കുമ്പോൾ ആധിയും ആവലാതികളുമാണ് തൊഴിലാളികൾ രാഹുൽ ഗാന്ധിയോട് പങ്കു വ...
കഴിഞ്ഞ എട്ടുവർഷത്തിനിടെ ആരോഗ്യമേഖലയില്‍ ഇന്ത്യ കൈവരിച്ചിട്ടുള്ള ഉയർച്ച ലോകത്തിന് തന്നെ മാതൃകയാണ്; ഏത് പ്രതിസന്ധിയിലും അവസരത്തിനൊത്തുയരാന്‍ ഇന്ത്യന്‍ ആരോഗ്യമേഖലയ്ക്ക് കഴിയും എന്ന് മഹാമാരിക്കാലം തെളിയിച്ചു; പ്രധാനമന്ത്രി മുന്നോട്ടുവച്ച ആത്മനിര്‍ഭരത എന്ന ആശയത്തെ ആദ്യം പ്രാവര്‍ത്തികമാക്കി കാണിച്ച മേഖല ആരോഗ്യമേഖലയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ
17 October 2022
പ്രധാനമന്ത്രി മുന്നോട്ടുവച്ച ആത്മനിര്‍ഭരത എന്ന ആശയത്തെ ആദ്യം പ്രാവര്‍ത്തികമാക്കി കാണിച്ച മേഖല ആരോഗ്യമേഖലയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്...
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ പദ്ധതിയുടെ ഭാഗമായി ഇതു വരെ നൽകി; കേരളത്തിൽ 36 ലക്ഷത്തോളം കർഷകർ പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുണ്ട്; കർഷകരെ ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയവും നിലപാടും; തുറന്നടിച്ച് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളിധരൻ.
17 October 2022
കർഷകരെ ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയവും നിലപാടുമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളിധരൻ. തിരുവവനന്തപുരം വെള്ളയറയിൽ നടന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 12-...
ഒരു ദേശീയ ദിനപത്രത്തിന് അഭിമുഖം നല്‍കിയ അവസരത്തില്‍ മുസ്ലീംലീഗിനും പി.കെ. കുഞ്ഞാലിക്കുട്ടിക്കും എതിരായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണ്; തുറന്നടിച്ച് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി
17 October 2022
ഒരു ദേശീയ ദിനപത്രത്തിന് അഭിമുഖം നല്‍കിയ അവസരത്തില്‍ മുസ്ലീംലീഗിനും പി.കെ. കുഞ്ഞാലിക്കുട്ടിക്കും എതിരായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സു...
ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാനുള്ള അവകാശം ഇല്ല; സർക്കാർ വീഴ്ചകളുടെ പേരിൽ മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ല; നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ ഗവർണർക്ക് കഴിയില്ല; ഗവർണറെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
17 October 2022
ഗവർണറുടെ സ്ഥാനത്തിന്റെ അന്തസ്സ് കുറച്ചു കാണിച്ചാൽ മുഖ്യമന്തിക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രിമാരെ ആ സ്ഥാനത്ത് നിന്നും പിൻവലിക്കുമെന്നും ഗവർണ്ണർ മുന്നറിയിപ്പ് കൊടുത്ത് കൊണ്ടുള്ള ട്വീറ്റ് വന്നിരുന്ന...
പുതിയ തലമുറയ്ക്ക് കൂടുതൽ അവസരം നൽകുന്ന പാർട്ടിയാണ് ബിജെപി; അച്ചടക്ക നടപടിക്ക് വിധേയനായ ആൾക്ക് താത്പര്യം ഇല്ലാത്ത കാലത്തോളം അത് പുറത്തു പറയുന്നത് ബിജെപിയുടെ രീതിയല്ല; സന്ദീപ് വാര്യരെ വക്താവ് സ്ഥാനത്ത് നിന്നും മാറ്റിയ വിഷയത്തിൽ വിശദീകരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ
16 October 2022
ബിജെപി സംസ്ഥാന വക്താവ് എന്ന സ്ഥാനത്തു നിന്നും സന്ദീപ് ജി വാര്യരെ മാറ്റിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഈ വിവരം പുറത്തുവന്നു. ഈ വിഷയത്തിൽ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്...
കെ.സുധാകരനെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാൻ രാഹുൽ ഗാന്ധി തയ്യാറാവണം; കേരളത്തിൽ നിന്നുള്ള എംപിയായ രാഹുൽഗാന്ധി കേരളത്തെ അപമാനിക്കുന്നത് കണ്ട് നിൽക്കുന്നത് ശരിയല്ല; രാമായണത്തെ ദുർവ്യാഖ്യാനം ചെയ്തും തെക്കൻ കേരളത്തെ അപമാനിച്ചുമുള്ള കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന്റെ പ്രസ്താവന അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ
16 October 2022
രാമായണത്തെ ദുർവ്യാഖ്യാനം ചെയ്തും തെക്കൻ കേരളത്തെ അപമാനിച്ചുമുള്ള കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന്റെ പ്രസ്താവന അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കെ.സുധാകരനെ കെപിസിസി അദ്ധ്യക്ഷ സ്ഥ...
ജനങ്ങൾക്ക് എന്തു വേണമെന്നത് ചർച്ച ചെയ്ത് ഒരു തീരുമാനത്തിൽ എത്തുകയാണ് കോർ കമ്മിറ്റിയിൽ വേണ്ടത്; പക്ഷേ കോർ കമ്മിറ്റിയുടെ ഒരു ചിത്രം പുറത്തു വന്നപ്പോൾ നമ്മൾ കണ്ടത് നേതാക്കന്മാർ ഇരുന്നു മൊബൈൽ തോണ്ടുന്നതാണ്; അവിടെ അങ്ങനെയൊരു ചർച്ച ഗൗരവകരമായി നടക്കുന്നില്ല; ആ കമ്മറ്റിയിലേക്കാണോ സുരേഷ് ഗോപിയെ കൊണ്ടിരുത്താൻ പോകുന്നത്? കോർ കമ്മിറ്റിയിലേക്ക് പോകുവാൻ സുരേഷ് ഗോപി സമ്മതിക്കരുത്; ഇത്രയും പൊതുജന അംഗീകാരമുള്ള അദ്ദേഹത്തിന് അതൊരു അപമാനമായിരിക്കുമെന്ന് മേജർ രവി
16 October 2022
സുരേഷ് ഗോപിയെ ബിജെപിയുടെ കോർ കമ്മറ്റിയിലേക്ക് ഉൾപ്പെടുത്തുന്നു എന്ന ഒരു വിവരം കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഈ വിഷയത്തിൽ കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കന്മാർ പ്രതികരിച്ചിരുന്നു. ഇപ്പോൾ ഇതാ ഈ ഒ...
തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?
മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...
തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!
ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു
വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..
ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?




















