Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; തീരത്ത് കിടന്ന് ഉറങ്ങരുതെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതര്‍, കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...

ഒരു മകനെ ഏറ്റവുമധികം ഉലയ്ക്കുന്നത് അമ്മയുടെ മരണമായിരിക്കും; ചേതനയറ്റ അമ്മയുടെ ദേഹത്തിന് മുന്നിൽ നിൽക്കുമ്പോൾ, അന്ത്യ കർമ്മങ്ങൾ ചെയ്യുമ്പോൾ മനസ്സിലൂടെ അമ്മയോടൊപ്പമുള്ള നൂറ് നൂറ് ഓർമ്മകൾ ഇരമ്പി വരും; നരേന്ദ്ര മോദിയുടെ മാതാവ് മരിച്ച സംഭവത്തിൽ ഹൃദയ സ്പർശിയായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് സന്ദീപ് ജി വാര്യർ

30 DECEMBER 2022 12:03 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...

പിണറായി വിജയനു വേണ്ടി അദ്ദേഹത്തിന്റെ അറിവോടെയാണ് ഇടതുകണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറെ കണ്ടത്; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തില്‍ നിന്നു അത് വ്യക്തമായി; തുറന്നടിച്ച് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍

വോട്ടിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫിനെ ബാധിക്കും; ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ ഡി എഫിന് ഭൂരിപക്ഷം സീറ്റുകളും ലഭിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ഒരു മകനെ ഏറ്റവുമധികം ഉലയ്ക്കുന്നത് അമ്മയുടെ മരണമായിരിക്കും. ചേതനയറ്റ അമ്മയുടെ ദേഹത്തിന് മുന്നിൽ നിൽക്കുമ്പോൾ, അന്ത്യ കർമ്മങ്ങൾ ചെയ്യുമ്പോൾ മനസ്സിലൂടെ അമ്മയോടൊപ്പമുള്ള നൂറ് നൂറ് ഓർമ്മകൾ ഇരമ്പി വരും. നരേന്ദ്ര മോദിയുടെ മാതാവ് മരിച്ച സംഭവത്തിൽ നിർണായകമായ ഹൃദയ സ്പർശിയായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് സന്ദീപ് ജി വാര്യർ

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഒരു മകനെ ഏറ്റവുമധികം ഉലയ്ക്കുന്നത് അമ്മയുടെ മരണമായിരിക്കും . ചേതനയറ്റ അമ്മയുടെ ദേഹത്തിന് മുന്നിൽ നിൽക്കുമ്പോൾ, അന്ത്യ കർമ്മങ്ങൾ ചെയ്യുമ്പോൾ മനസ്സിലൂടെ അമ്മയോടൊപ്പമുള്ള നൂറ് നൂറ് ഓർമ്മകൾ ഇരമ്പി വരും. അമ്മ സ്നേഹിച്ചത് , ഉണ്ണീ എന്ന് വിളിച്ച് മൂർദ്ധാവിൽ ചുംബിച്ചത് , സൂര്യനസ്തമിച്ചിട്ടും കൂട്ടുകാരോടൊപ്പമുള്ള കളി നിർത്താത്തതിന് ദേഷ്യപ്പെട്ടത്, മൂന്നോ നാലോ തവണയെങ്കിലും കിടക്കയിൽ നിന്ന് എണീപ്പിച്ച് വിട്ടിട്ടും പിന്നെയും കിടന്നുറങ്ങുമ്പോൾ വെള്ളം മുഖത്തൊഴിച്ചത് , അടുക്കളയിൽ ദോശ ഉണ്ടാക്കുന്ന അമ്മയുടെ ചാരെ നിന്ന് ചൂടുള്ള ദോശ കഴിക്കുന്നത് ..

മകന്റെ കണ്ണിലൂടെ ആ ദൃശ്യങ്ങളിങ്ങനെ അപ്പോൾ കടന്ന് പോകും . അമ്മയുണ്ടാക്കുന്ന മുരിങ്ങാ കൂട്ടാന്റെയും തിരുവാതിരപ്പുഴുക്കിന്റെയും സ്വാദ് നിങ്ങളുടെ നാക്കിൽ വരും . ഒടുവിലൊരുനാൾ പുതിയൊരു പെണ്ണ് വീട്ടിലേക്ക് കടന്നു വന്നപ്പോൾ അമ്മയെ ചില നിമിഷങ്ങളിലെങ്കിലും മറന്ന് പോയതിന് നിങ്ങളപ്പോൾ മനസ്സിൽ ആയിരം തവണ മാപ്പ് ചോദിക്കും . അമ്മയുടെ മനസ്സിന് അറിഞ്ഞോ അറിയാതെയോ ഉണ്ടാക്കിയ വേദനകൾക്ക് നെഞ്ച് പൊട്ടിയുള്ള മാപ്പപേക്ഷയാണ് ഓരോ മകന്റെയും കണ്ണുനീര്.

അമ്മക്ക് പകരമാവില്ല മറ്റൊന്നും . അമ്മയാണ് എല്ലാം . അമ്മ മാത്രമേ നിങ്ങളെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടുള്ളൂ , നിങ്ങളുടെ വിജയത്തിൽ നിങ്ങളെക്കാൾ സന്തോഷിക്കുകയും നിങ്ങളുടെ പരാജയത്തിൽ നിങ്ങളെക്കാൾ ദുഃഖിക്കുകയും ചെയ്തത് അമ്മ മാത്രമാണ് . അമ്മ പോയാൽ പിന്നെ വലിയൊരു ശൂന്യതയാണ്. ഹീരാബെൻ മോദിക്ക് അന്ത്യ പ്രണാമം .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രങ്ങളില്‍ പൂജയ്ക്കായി അരളിപ്പൂവ് ഉപയോഗിക്കണമോയെന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് തീരുമാനം ഇന്ന്  (4 minutes ago)

തലസ്ഥാനനഗരത്തിലെ പാളയത്ത് മേയർ ആര്യാ രാജേന്ദ്രനും കെ എസ് ആർ ടി സി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ കണ്ടക്ടർ സുബിന്റെ മൊഴിയെടുത്തു.... ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തുന്നത് കണ്ടില്ലെന്ന് കണ്ടക്ടർ സുബി  (4 minutes ago)

മൂവാറ്റുപുഴയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി....ഭര്‍ത്താവ് കസ്റ്റഡിയില്‍  (7 minutes ago)

ന്യൂസീലന്‍ഡിലെ തായ്ഹാരുരു ബീച്ച് പ്രദേശത്ത് റോക്ക് ഫിഷിങ് എന്നറിയപ്പെടുന്ന സാഹസിക മീന്‍പിടിത്തത്തിനിടെ കടലില്‍ കാണാതായ യുവാക്കളിലൊരാളുടെ മൃതദേഹം കണ്ടെത്തി.... മറ്റൊരാള്‍ക്കായി തെരച്ചില്‍ നടത്തുന്നു ന  (11 minutes ago)

പാളത്തില്‍ അറ്റകുറ്റ പണി നടക്കുന്നതിനെ തുടര്‍ന്ന് ചില ട്രെയിന്‍ സര്‍വീസുകളുടെ സമയത്തില്‍ മാറ്റം വരുത്തി റെയില്‍വെ..  (24 minutes ago)

കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണ്; 8 മണിയോടെ അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി; കൈയിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞ് താഴോട്ട് എറിഞ്ഞു; പരിഭ്രാന്തിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ സംഭവിച്ച  (27 minutes ago)

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ആരോപണ വിധേയായ മാസപ്പടി കേസിൽ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണം തിരിച്ച് മാത്യു കുഴൽനാടൻ എംഎൽഎ.... റവന്യു വകുപ്പുമായി കേസു നടക്കുന്ന മിച്ചഭൂമിയിൽ ശശിധരൻ  (34 minutes ago)

കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പിനിരയായ നിക്ഷേപർക്കായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിർണായക നീക്കം; പണം തിരിച്ചുനൽകാൻ പ്രതികളുടെ ബിനാമി പേരിലുള്ളതടക്കം കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടികൾ വേഗ  (35 minutes ago)

സംസ്ഥാനത്ത് ഈ മാസം 4, 5, 6, 7 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (45 minutes ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് റെഡ് അലർട്ട്; ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം; കടുത്ത മുന്നറിയിപ്പ്  (55 minutes ago)

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കേസ്...  (1 hour ago)

യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്  (1 hour ago)

ഫഹദ് ഫാസില്‍ ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍  (1 hour ago)

സംസ്ഥാനം വെന്തുരുകുന്നു... സാധാരണയെക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി വരെ അധിക താപനില, ഈമാസം ഏഴ് വരെ 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്  (2 hours ago)

പന്തളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു...  (2 hours ago)

Malayali Vartha Recommends