Widgets Magazine
11
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

മകനും മകളും ഗുരുതരമായ സാമ്പത്തിക കൃത്യങ്ങളില്‍ ആരോപണം നേരിടുന്നു; ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിച്ച് മകനെ രക്ഷിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

11 OCTOBER 2025 06:48 PM ISTമലയാളി വാര്‍ത്ത
ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിക്കുന്നത് ഇഡിയുടെ കള്ളപ്പണകേസില്‍ നിന്ന് സ്വന്തം മകനെ രക്ഷിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. മകനും മകളും ഗുരുതരമായ സാമ്പത്തിക കൃത്യങ്ങളില്‍ ആരോപണം നേരിടുന്നു. മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി,ധനകാര്യ മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന...

സമദൂരമല്ല ശരി ദൂരമാണ് എന്ന് എന്‍എസ്‌എസ് നിലപാട് ; വട്ടിയൂര്‍ക്കാവിൽ യുഡിഎഫിന് വേണ്ടി പരസ്യമായി വോട്ട് തേടി എന്‍എസ്‌എസ്

15 October 2019

സമദൂരമല്ല ശരി ദൂരമാണ് എന്‍എസ്‌എസിന്റെ നിലപാട് എന്ന ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രഖ്യാപനത്തിന് പിന്നാലെ വട്ടിയൂര്‍ക്കാവിൽ യുഡിഎഫിന് വേണ്ടി വോട്ട് തേടി എന്‍എസ്‌എസ്. തിരുവനന്തപുരം താലൂക്ക് യ...

എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ മന്ത്രി എ.കെ.ബാലന്‍

15 October 2019

എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ മന്ത്രി എ.കെ.ബാലന്‍. സംവരണ വിഷയവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താനാണ് സുകുമാരന്‍ നായര്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം ഈ ശ്രമം വിജയിക്...

ന്യൂനപക്ഷങ്ങള്‍ക്ക് ബി ജെ പിയോടുള്ള ഭയം മാറി; ഉപതെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടര്‍മാര്‍ ബി ജെ പിക്ക് അനുകൂലമാകുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള

15 October 2019

വരുന്ന ഉപതെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടര്‍മാര്‍ ബി ജെ പിക്ക് അനുകൂലമാകുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു . കാരണം ന്യൂനപക്ഷങ്ങള്‍ക്ക് ബി ജെ പിയോടുള്ള ഭയം മാറിയതാണെന്നും അ...

വട്ടിയൂർക്കാവിൽ തീപാറും ...! ഇനി കണക്കിന്റെ കളികൾ .. അങ്കം മുറുകുന്നു

14 October 2019

വട്ടിയൂർക്കാവിൽ ഇക്കുറി ആര് വാഴും എന്നത് കാത്തിരുന്നു കാണേണ്ടി ഇരിക്കുന്നു ....അട്ടിമറി എന്ന വാക്കിന് ഏറെ പ്രസക്തിയുണ്ട് ഈ തിരഞ്ഞെടുപ്പ് ഗോദയിൽ ...കേരള രാഷ്ട്രീയചരിത്രത്തിലെത്തന്നെ വമ്പന്‍മാരെ വാഴിച്ച...

മുഖ്യമന്ത്രിക്ക് വേറെ വകുപ്പോ ? വിവരാവകാശ ചോദ്യങ്ങള്‍ക്ക്, മുഖ്യമന്ത്രിയുടെ തര്‍ക്കുത്തരം, ഓഫിസിന് ധാര്‍ഷ്ട്യം? അതൊക്കെ വേറെ വകുപ്പില്‍ അന്വേഷിക്കണം

13 October 2019

വിവരാവകാശ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി നല്‍കാതെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഒളിച്ചുകളി. വിവരാവകാശ നിയമപ്രകാരമുള്ള പല ചോദ്യങ്ങള്‍ക്കും ഉത്തരവും ഇല്ല, മറുപടി ആകട്ടെ 'വേറെ വകുപ്പില്‍' അ...

ബംഗാളില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ ജീവനെടുക്കാന്‍ ത്രിണമൂലിന്റെ അന്ത്യക്കളി. ബംഗാളിൽ ത്രിണമുൽ ബിജെപി സംഘർഷം !

13 October 2019

പശ്ചിമ ബംഗാളിലെ ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. നാദിയ ജില്ലയിലെ ബിജെപി നേതാവ് ഹരള ദേബ്നാഥാണ് മരിച്ചത്. പലചരക്ക് കട നടത്തുന്ന ദേബ്നാഥ് കഴിഞ്ഞ ദിവസം രാത്രി കടയടച്ച് പുറത്തിറങ്ങവേ രണ്ട...

'പൂതന' പരാമർശത്തിൽ ജി. സുധാകരന് ക്ലീന്‍ ചിറ്റ് ; സുധാകരന്‍ ആരുടെയും പേരെടുത്ത് വിമര്‍ശിച്ചിട്ടില്ലെന്ന് ടിക്കാറാം മീണ

10 October 2019

ഷാനിമോള്‍ ഉസ്മാനെ പൂതന എന്ന് പരാമര്‍ശിച്ച സംഭവത്തിൽ ജി. സുധാകരന് ക്ലീന്‍ ചിറ്റ്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ക്ലീന്‍ ചിറ്റ് നൽകിയത്. സുധാകരന്‍റെ ആ പ്രസംഗത്തില്‍ പെരുമാറ്റ ചട്ട ലംഘനം ഉണ്ടായിട്ടില്ലെന്ന് മ...

അ​രൂ​രി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥിക്കെതിരെ സി​പി​എം-​ബി​ജെ​പി കൂട്ടുക്കെട്ട് ; ആരോപണവുമായി ആ​ല​പ്പു​ഴ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു

08 October 2019

അ​രൂ​രി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഷാ​നി​മോ​ള്‍ ഉ​സ്മാ​നെതിരെ നീക്കങ്ങൾ നടക്കുന്നുവെന്ന ആ​ല​പ്പു​ഴ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു. ഷാ​നി​മോ​ള്‍ ഉ​സ്മാ​നെ തോ​ല്‍​പ്പി​ക്കാ​ന്‍ സി​പി​എം-​ബി​ജെ​പി...

''സു​ധാ​ക​ര​ന്‍ അ​റി​യ​പ്പെ​ടു​ന്ന ക​വി​യും സാ​ഹി​ത്യ​കാ​ര​നു​മാ​ണ് ; പൂ​ത​ന' പ്ര​യോ​ഗ​ത്തെ​ക്കു​റി​ച്ച്‌ പ​രി​ശോ​ധി​ക്കും'' സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍

06 October 2019

ജി. ​സു​ധാ​ക​ര​ന്‍ ന​ട​ത്തി​യ "പൂ​ത​ന' പ്ര​യോ​ഗ​ത്തെ​ക്കു​റി​ച്ച്‌ പ​രി​ശോ​ധി​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ പറഞ്ഞു. അ​രൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​...

സിപിഎമ്മിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി ഷിബു ബേബി ജോണ്‍; സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മാണി സി.കാപ്പന്‍ സിബിഐയ്ക്കു നല്‍കിയ മൊഴി പുറത്ത്

03 October 2019

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മാണി സി.കാപ്പന്‍ സിബിഐയ്ക്കു നല്‍കിയ മൊഴി പുറത്ത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി വാങ്ങാനായി മുംബൈ വ്യവസായി കോടിയേരിക്ക് പണം നല്‍കിയെന്നാണ് കാപ്പന...

തന്റെ പേര് സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും ഒഴിവാക്കിയത് എന്തിനെന്നറിയില്ലെന്ന് കുമ്മനം രാജശേഖരൻ

29 September 2019

വട്ടിയൂര്‍ക്കാവിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി എസ്. സുരേഷ് ആണെന്ന തീരുമാനത്തിന് പിന്നാലെ കുമ്മനത്തിന്റെ അഭിപ്രായം വന്നിരിക്കുന്നു. തന്റെ പേര് സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും ഒഴിവാക്കിയതിന്റെ കാരണം അറിയില്ല...

പാലായിലെ തോല്‍വിക്ക് കാരണം കേരള കോണ്‍ഗ്രസിലെ തമ്മിലടിയെന്ന വാദം തള്ളി പി.ജെ ജോസഫ്

29 September 2019

പാലാ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ആദ്യ പരാജയം ഏറ്റു വാങ്ങാൻ കാരണം തമ്മിലടിയാണെന്ന അഭിപ്രായത്തെ തള്ളി പി ജെ ജോസഫ്. കേരള കോണ്‍ഗ്രസിലെ തമ്മിലടിയാണ് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്ന്‌ യുഡിഎഫ് നേതാക്കൾ...

കൈത ചക്കയെ വെട്ടിയരിഞ്ഞ് അരിവാൾ ; കെ എം മാണിയുടെ പിൻഗാമി മാണി സി കാപ്പൻ; ഇത് ചരിത്ര വിജയം

27 September 2019

പാലാ എൽ ഡി എഫ് പിടിച്ചെടുത്തു. എൽ ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പൻ 2943 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയം നേടി. മാണി സി കാപ്പന് 54137 വോട്ടുകൾ കിട്ടി. കേരള കോൺഗ്രസ്സ് സ്ഥാനാർഥി ജോസ് ടോം 51194 വോട്ടുകൾ നേടി....

ബിരുദധാരികൾക്ക് കേന്ദ്ര സേനകളിൽ ഇന്‍സ്‌പെക്ടറാകാം; 29200 - 92300 രൂപ വരെ ശമ്പളം; അപേക്ഷിക്കേണ്ടുന്ന അവസാന തീയതി ഒക്ടോബര്‍ 16

27 September 2019

ബിരുദധാരികള്‍ക്ക് കേന്ദ്രസേനകളില്‍ ഇന്‍സ്‌പെക്ടറാകാം . സബ് ഇന്‍സ്‌പെക്ടര്‍ (എസ്.ഐ.), അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (എ.എസ്.ഐ.) തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്...

''ഞങ്ങള്‍ക്ക് കിട്ടേണ്ടുന്ന വോട്ടുകള്‍ ഞങ്ങൾക്ക് കിട്ടും, വ്യക്തി ബന്ധങ്ങളിലൂടെ കിട്ടുന്ന വോട്ടുകളും പ്രതീക്ഷിക്കുന്നു'' മാണി സി കാപ്പൻ

27 September 2019

ഞങ്ങള്‍ക്ക് കിട്ടേണ്ടുന്ന വോട്ടുകള്‍ ഞങ്ങൾക്ക് കിട്ടുമെന്ന മാണി സി കാപ്പന്റെ പ്രതീക്ഷ പൂവണിയുന്ന കാഴ്ച്ചയാണ് ഇപ്പോൾ പാലായിൽ കാണുന്നത്. രാവിലെ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു അദ്ദേഹം ഈ കാര്യം പറഞ്ഞത്. ഞ...

Malayali Vartha Recommends