Widgets Magazine
12
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

മകനും മകളും ഗുരുതരമായ സാമ്പത്തിക കൃത്യങ്ങളില്‍ ആരോപണം നേരിടുന്നു; ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിച്ച് മകനെ രക്ഷിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

11 OCTOBER 2025 06:48 PM ISTമലയാളി വാര്‍ത്ത
ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിക്കുന്നത് ഇഡിയുടെ കള്ളപ്പണകേസില്‍ നിന്ന് സ്വന്തം മകനെ രക്ഷിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. മകനും മകളും ഗുരുതരമായ സാമ്പത്തിക കൃത്യങ്ങളില്‍ ആരോപണം നേരിടുന്നു. മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി,ധനകാര്യ മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന...

കശ്മീർ വിഷയം പാലായിലും ; പാലായിൽ പ്രചരണം ശക്തമാക്കി ബി ജെ പി

07 September 2019

കശ്മീർ വിഷയത്തെ കേരളത്തിലും പ്രചാരണ ആയുധമാക്കിയിരിക്കുകയാണ് ബി ജെ പി. പാലാ ഉപതെരഞ്ഞടുപ്പ് പ്രാചാരണത്തിനിടെ ശ്രീധരൻ പിള്ള കശ്മീർ വിഷയത്തെ ഉദ്ധരിക്കുകയുണ്ടായി. ലോകത്തിന്റെ ഏത് ഭാഗത്തു പോയാലും പാലാക്കാരെ...

കോണ്‍ഗ്രസ് ഉപേക്ഷിക്കാൻ മുതിര്‍ന്ന നേതാവ് ഹര്‍ഷവര്‍ദ്ധന്‍; തീരുമാനത്തിൽ ഞെട്ടി കോൺഗ്രസ്

06 September 2019

മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിസന്ധികള്‍ വിട്ടൊഴിയാതെ വലയുകയാണ് കോൺഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷയായി രണ്ടാം വരവ് നടത്തിയിരിക്കുന്ന സോണിയക്ക് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്...

ലക്ഷണക്കണക്കിന് മനുഷ്യരുടെ വിശ്വാസങ്ങള്‍ മാനിക്കപ്പെടേണ്ടതാണ്; ഏകീകൃത സിവില്‍ കോഡ് എന്നത് മോശം ആശയമല്ലെന്ന് ശശി തരൂര്‍ ; തരൂരിന്റെ പരാമർശത്തിന് മറുപടിയുമായി വീണ്ടും മുരളീധരൻ

05 September 2019

ബി ജെ പിയുടെ നയത്തെ അംഗീക്കരിച്ച് വീണ്ടും ബി ജെ പി. ബി ജെ പിയുടെ ഏകീകൃത സിവില്‍ കോഡിനെയാണ് ഇത്തവണ ലോക്‌സഭയിൽ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പിന്തുണച്ചിരിക്കുന്നത്. ഏകീകൃത സിവില്‍ കോഡ് എന്നത് മോശം ആശയമല്ലെ...

ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകൾക്ക് പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറുണ്ടോയെന്ന് ബിജെപിയോട് കോൺഗ്രസ്

05 September 2019

തെരഞ്ഞെടുപ്പിന് മുൻപ് തന്നെ സർവ്വേ ഫലങ്ങൾ പുറത്തു വരികയാണ്. ഈ സർവ്വേ ഫലങ്ങൾ ഒന്നും സാധാരണ തെറ്റാറില്ല. ഇപ്പോൾ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തിയ സർവേ ഫലത്തിൽ 288 അംഗ സഭയിൽ ...

8 എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ എത്തുമെന്ന വെല്ലുവിളിയുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഖോഷ്

03 September 2019

ദിവസം കഴിയും തോറും ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറി കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി മമത ബാനര്‍ജിയെ സംബന്ധിച്ച് ഈ മാറ്റങ്ങൾ കഠിനമായി കൊണ്ടിരിക്കുകയാണ്. ബിജെപിയെ സംസ്ഥാനത്ത് വാഴാൻ അനുവദിക്കില്ലെന്ന...

കോൺഗ്രസിന്റെ പ്രസ്താവനകളും പരാമര്‍ശങ്ങളും ഇന്ത്യക്കെതിരെയുള്ള ആയുധമായി പാകിസ്ഥാൻ ഉപയോഗപ്പെടുത്തുന്നതില്‍ കോൺഗ്രസ് നേതാക്കള്‍ ലജ്ജിക്കണമെന്ന് അമിത് ഷാ

01 September 2019

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി. ദേശീയ അധ്യക്ഷനുമായ അമിത് ഷാ രംഗത്ത്. കശ്മീര്‍ വിഷയത്തിൽ തന്നെയാണ് രാഹുല്‍ഗാന്ധിക്കെതിരെയും കോണ്‍ഗ്രസിനെതി...

അമേരിക്ക പോലെ ഒരു പ്രസിഡന്‍ഷ്യല്‍ സംവിധാനമായിരുന്നു ഇന്ത്യയിലെങ്കില്‍ തരൂർ എന്ന് പ്രസിഡന്റായി എന്ന് ചോദിച്ചാല്‍ മതി- തുമ്മാരുകുടി പറയുന്നു.

30 August 2019

കോണ്‍ഗ്രസിലെ കേരളത്തിലെ പ്രവര്‍ത്തകരെ ഒക്കെ മറികടന്ന് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായപ്പോള്‍ ,ലോകശ്രദ്ധ നേടി തരൂരിന്റെ തിരുവന്തപുരത്തെ സ്ഥാനാർഥത്വത്തിൽ. ഇന്ന് അദ്ദേഹത്തെ കോൺഗ്രസ് പാ...

രാഹുൽ ഗാന്ധി ഇന്ത്യയുടെ നിർഭാഗ്യമാണെന്നും പാകിസ്ഥാന്റെ സൗഭാഗ്യമാണെന്നും കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി

29 August 2019

രാഹുല്‍ ഗാന്ധി പാക്കിസ്ഥാന് എന്നും പ്രിയങ്കരനാണെന്ന ആക്ഷേപവുമായി ബിജെപി നേതാവ് സ്‌മൃതി ഇറാനി. രാഹുലിന്‌ ത്രിവര്‍ണ്ണ പതാകയോട് അത്ര കണ്ട് സ്‌നേഹമൊന്നുമില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. പാക്കിസ്ഥാനെതിരെ രാ...

സി.പി.ഐ.എം പ്രത്യയശാസ്ത്രപരമായ നയം ബലി കൊടുക്കുകയാണ് എൻ കെ പ്രേമചന്ദ്രന്‍

27 August 2019

സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ ആഞ്ഞടിച്ച് കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്‍. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ എന്താണോ ചെയ്യുന്നത് അതിനെ അനുകരിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് ...

മോദി സ്‌തുതിയായി വളച്ചൊടിക്കപ്പെട്ടു ; മോദിക്കെതിരെ ക്രിയാത്മക വിമർശനങ്ങൾ തുടരും; മറുപടിയുമായി ശശി തരൂർ

27 August 2019

തന്റെ ട്വീറ്റിനെ മോദി സ്തുതി നടത്തിയെന്ന രീതിയില്‍ വളച്ചൊടിച്ചെന്നും മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ് താനെന്നും ശശി തരൂർ. ട്വിറ്ററിലൂടെയാണ് ശശി തരൂർ ഈ കാര്യം അറിയിച്ചത് 'മോദിയുടെ കടുത്ത വി...

ബംഗാളിൽ ബിജെപി അംഗ്വതം സ്വീകരിച്ചത് 77 ലക്ഷത്തിലധികം വ്യക്തികൾ; സഹായകമായത് ബിജെപി പ്രചരണങ്ങൾ ; ആശങ്കയോടെ മമത ബാനെർജി

26 August 2019

ബംഗാളിൽ പ്രതീക്ഷിച്ചതിനേക്കാൾ അധികം അംഗത്വം നേടി ബിജെപി കുതിപ്പ് തുടരുന്നു .മമത ബാനർജിയുടെ നേതൃത്വത്വം മുരടിപ്പിക്കാനുള്ള ഒരുക്കമാണ് ഇതിലൂടെ നടക്കുന്നത്. ബംഗാളില്‍ ബിജെപി നടത്തിയ അംഗത്വപ്രചാരണത്തിന് ക...

കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ മോദിയെ സ്തുതിക്കേണ്ട; മോദിയെ സ്തുതിക്കണമെന്ന് നിർബന്ധമുള്ളവർ പാര്‍ട്ടി വിട്ടുപോവുക; ശശി തരൂരിനെതിരെ വീണ്ടും കെ. മുരളീധരൻ

26 August 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ച ശശി തരൂർ അടക്കമുള്ള നേതാക്കൾക്കെതിരെ വിരൽ ചൂണ്ടി കെ മുരളീധരന്‍ വീണ്ടും രംഗത്ത്. മോദിയെ സ്തുതിക്കേണ്ടവര്‍ക്കു ബിജെപിയില്‍ പോയി സ്തുതിക്കാം. കോണ്‍ഗ്രസിന്റെ അക്കൗണ...

പാകിസ്ഥാനെ പരിഹസിച്ച്‌ ശിവസേന; പാകിസ്ഥാൻ ഉയർത്തുന്ന പൊള്ളയായ ഭീക്ഷണികളിൽ ഇന്ത്യ ഭയക്കില്ല; സ്വന്തം രാജ്യത്തെ പ്രശ്നങ്ങളിൽ ആശങ്കപ്പെട്ടാൽ മതി; കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ സ്വയം ദോഷം വരുത്തുവാൻ ശ്രമിക്കുകയാണെന്നും ശിവസേന മുഖപത്രം

19 August 2019

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയ വിഷയത്തിൽ പാകിസ്ഥാനെതിരെ രൂക്ഷമായ വിമർശനവുമായി ശിവസേന . ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മുകശ്മീരിനെ വിഭജിക്കാനുമുള്ള ഇന്ത്...

''കോൺഗ്രസ് പാർട്ടിയുടെ ദിശാ ബോധം നഷ്ടമായി'' പാർട്ടി വിടാനൊരുങ്ങി കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ

18 August 2019

ഹരിയാന കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ പാര്‍ട്ടി വിടാനൊരുങ്ങുന്നു. ഹരിയാനയില്‍ നടക്കുന്ന പരിവര്‍ത്തന്‍ റാലിയിലാണ് ഭൂപീന്ദര്‍ പാർട്ടി വിടുന്ന കാര്യം വ്യക്തമാക്കിയത് നിയമസഭ തെരഞ്ഞെടുപ...

രാജ്യ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ അതീവ ജാഗ്രതയിൽ ;ചെറിയ ആക്രമണത്തിന് ചുട്ട മറുപടിയുണ്ടാകും ; പാകിസ്ഥാന് മുന്നറിയിപ്പുമായി രവി ശങ്കർ പ്രസാദ്

17 August 2019

രാജ്യ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ എപ്പോഴും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സുരക്ഷിതമാണെന്നും രാജ്യ...

Malayali Vartha Recommends