Widgets Magazine
12
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

മകനും മകളും ഗുരുതരമായ സാമ്പത്തിക കൃത്യങ്ങളില്‍ ആരോപണം നേരിടുന്നു; ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിച്ച് മകനെ രക്ഷിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

11 OCTOBER 2025 06:48 PM ISTമലയാളി വാര്‍ത്ത
ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിക്കുന്നത് ഇഡിയുടെ കള്ളപ്പണകേസില്‍ നിന്ന് സ്വന്തം മകനെ രക്ഷിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. മകനും മകളും ഗുരുതരമായ സാമ്പത്തിക കൃത്യങ്ങളില്‍ ആരോപണം നേരിടുന്നു. മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി,ധനകാര്യ മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന...

എൽഡിഎഫ് മുന്നേറുന്നത് ചിട്ടയായ പ്രവർത്തനം കൊണ്ടാണെന്ന് എൻഡിഎ സ്ഥാനാർത്ഥി എൻ ഹരി ; വോട്ട് മറിച്ചുവെന്ന ആരോപണവും തള്ളി

27 September 2019

രാമപുരത്ത് എൽഡിഎഫിന് ബിജെപി വോട്ട് മറിച്ചു കൊടുത്തുവെന്ന ജോസ് ടോമിന്‍റെ ആരോപണത്തിന് മറുപടിയുമായി എൻഡിഎ സ്ഥാനാർത്ഥി എൻ ഹരി. ജോസ് ടോമിന്‍റെ ആരോപണം അദ്ദേഹം നിഷേധിച്ചു. എൽഡിഎഫ് മുന്നേറുന്നത് ചിട്ടയായ പ്രവ...

രാമപുരത്ത് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കും ; വിലയിരുത്തലുകൾക്ക് സമയമായിട്ടില്ലെന്ന് തോമസ് ചാഴികാടൻ

27 September 2019

പാലാ വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടത്തിൽ രാമപുരത്തും എൽ ഡി എഫ് മുന്നേറ്റം നടത്തിയതോടെ യു ഡി എഫ് ആശങ്കയിൽ. എന്ത് കൊണ്ട് രാമപുരത്ത് പിന്നോട്ട് പോയി എന്ന കാര്യത്തിൽ വിലയിരുത്തലുകൾക്ക് സമയമായിട്ടില്ലെന്ന് കോട...

വോട്ടെണ്ണലിന്റെ തുടക്കത്തിൽ തന്നെ അസാധു വോട്ടുകളും ; പോ​സ്റ്റ​ല്‍, സ​ര്‍​വീ​സ് വോ​ട്ടു​ക​ള്‍ എണ്ണിയപ്പോഴായിരുന്നു അസാധു വോട്ടുകൾ കണ്ടെത്തിയത്

27 September 2019

പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടുപ്പ് വോട്ടെണ്ണലിൽ നോട്ടയും വോട്ട് നേടി. ആറു വോ​ട്ടു​ക​ളാ​ണ് തുടക്കത്തിൽ തന്നെ അസാധുവായി പോയത്. പോ​സ്റ്റ​ല്‍, സ​ര്‍​വീ​സ് വോ​ട്ടു​ക​ള്‍ എ​ണ്ണി​യ​പ്പോഴായിരുന്നു അ​സാ​ധു​വാ​യ​ ആറു വ...

വട്ടിയൂർക്കാവിൽ ബി ജെപിക്ക് ജയസാധ്യതയേറെ ; കുമ്മനത്തിനു പതിനായിരത്തിനു മേൽ വോട്ട് കിട്ടുമെന്ന് പ്രതീക്ഷ

21 September 2019

സംസ്ഥാനത്തു അഞ്ചു മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന അപൂർവം മണ്ഡലങ്ങളിൽ ഒന്നാണ് വട്ടിയൂർക്കാവ് .ഇക്കുറി ബി ജെ പി ജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല എ...

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം ; കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഇ​ന്ന് പ്ര​ഖ്യാ​പി​ച്ചേ​ക്കും

21 September 2019

ഉപതെരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യം. പാ​ലാ​യി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്രചാരണം അവസാനിച്ചു. ഇനിയും കേ​ര​ള​ത്തി​ൽ ​ഉപ​തെ​ര​ഞ്ഞെ​ടുപ്പ് നടക്കാനുള്ള ഇടങ്ങൾ ഉണ്ട്. അവിടുത്തെ തീ​യ​തി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്...

പാലാ എൽ .ഡി .എഫ് അങ്കലാപ്പിൽ ...അവസാന ചിത്രം ഇങ്ങനെ ...!

20 September 2019

പരമ്പരാഗത മാണിവിരുദ്ധ എല്‍.ഡി.എഫ് വോട്ടുകള്‍ ഇത്തവണ എല്‍.ഡി.എഫിനു കിട്ടില്ല. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാതരുന്ന 10,000 ല്‍പരം വോട്ടര്‍മാര്‍ ഈ ഉപതിരഞ്ഞെടുപ്പില്‍ ആര്‍ക്കു വോട്ട് ചെയ്യും...

ഒരു നുണ പല തവണ ആവര്‍ത്തിച്ചാല്‍ യാഥാര്‍ഥ്യമെന്ന തന്ത്രം വിലപ്പോകില്ല ; രമേശ് ചെന്നിത്തലയ്ക്ക് നേരേ മുഖ്യമന്ത്രി പിണറായി വിജയൻ

20 September 2019

രമേശ് ചെന്നിത്തല പയറ്റുന്നത് ഗീബല്‍സിന്റെ തന്ത്രമെന്ന് മുഖ്യമന്ത്രി. ഒരു നുണ പല തവണ ആവര്‍ത്തിച്ച്‌നുണയെ യാഥാര്‍ഥ്യമെന്ന തരത്തിൽ ആക്കുന്ന തന്ത്രം ചെന്നിത്തല കിഫ്‌ബി വിഷയത്തിൽ നടത്തുന്നുവെന്നാണ് മുഖ്യമന...

''കോണ്‍ഗ്രസുക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ല'' കോൺഗ്രസ്സിന് നേരേ കലി തുള്ളി മായാവതി ; രാജസ്ഥാനിൽ ബിജെപിക്ക്‌ ഒരു മുഴം മുന്നേ എറിഞ്ഞ് കോൺഗ്രസ്സ്

17 September 2019

രാജസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ആരും വിചാരിക്കാത്ത തരത്തിലുള്ള ട്വിസ്റ്റുകളാണ് നടക്കുന്നത്. കോൺഗ്രസ്സിൽ നിന്നും ബി ജെ പിയിലേക്ക് എല്ലാ നേതാക്കന്മാരും ചേക്കേറി കൊണ്ടിരിക്കുമ്പോൾ ബി എസ്പിയിൽ നിന്നും...

''എല്‍ഡിഎഫിന്റെ അജണ്ട ചെന്നിത്തല തീരുമാനിക്കേണ്ട'' രമേശ് ചെന്നിത്തലയുടെ ആരോപങ്ങൾക്ക് മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍

16 September 2019

എല്‍ഡിഎഫിനെ രൂക്ഷമായി വിമർശിച്ച രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി കോടിയേരി ബാലകൃഷ്ണൻ. എല്‍ഡിഎഫിന്റെ അജണ്ട ചെന്നിത്തല തീരുമാനിക്കേണ്ട എന്ന് അദ്ദേഹം പറഞ്ഞു.  പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടതു പക്ഷം സര്‍ക്ക...

പാകിസ്ഥാൻ ജനത സന്തുഷ്ടർ, ബി ജെ പി നുണ പറയുന്നുവെന്ന് ശരത് പവാർ; പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന

16 September 2019

പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള തർക്കങ്ങളും അസ്വാരസ്യങ്ങളും തുടരുന്നതിനിടെ പാകിസ്ഥാനെ പുകഴ്ത്തി പറഞ്ഞ് കുടുക്കിലായിരിക്കുകയാണ് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ഒരിക്കൽ പാകിസ്ഥാനിൽ പോയപ്പോൾ തനിക്ക് കി...

ജോസ് ടോം പുലികുന്നേൽ എല്ലാത്തിനും കമ്മീഷൻ വാങ്ങിക്കുന്ന ആളാണ് ; എൻഡിഎ സ്ഥാനാർത്ഥി മത്സരിക്കുന്നത് വോട്ട് കച്ചവടത്തിന് ; പാലായിലെ യു ഡി എഫ്, എൻഡിഎ സ്ഥാനാർത്ഥികൾക്കെതിരെ രൂക്ഷമായ ആരോപങ്ങണളുമായി മന്ത്രി എം എം മണി

14 September 2019

പാലായിലെ യു ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ ആഞ്ഞടിച്ച് എം എം മണി. പാലായിലെ യുഡിഎഫ് , എൻഡിഎ സ്ഥാനാർത്ഥികൾക്കെതിരെ മന്ത്രി എം എം മണി രൂക്ഷമായ ആരോപണങ്ങളാണ് ഉയർത്തിയിരിക്കുന്നത്‌ . യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം...

''മാറി നിൽക്ക് ഇല്ലെങ്കിൽ തല വെട്ടും'' കൈയിൽ മഴുവേന്തി ഹരിയാന മുഖ്യമന്ത്രിയുടെ ഭീഷണി ; സഹപ്രവർത്തകനോട് ഇങ്ങനെയാണെങ്കിൽ ജനങ്ങളോട് എങ്ങനെയായിരിക്കുമെന്ന് കോൺഗ്രസ് ആക്ഷേപം

12 September 2019

ഹരിയാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിയായി നടക്കുകയാണ്. അണികളുമൊത്ത് വോട്ടു പിടിക്കാനും പ്രചാരണങ്ങൾ നടത്തുന്നതിന്റെയും തിരക്കിലാണ് എല്ലാ പാർട്ടികളും. എന്നാൽ തെരഞ്ഞെടുപ്പ് റാലിക്കിടെ സഹപ്രവർത്തകനെ ഭീഷണ...

നിലപാട് ഇതാണ്, ഒരൊറ്റ ഇന്ത്യ .. പാക്കിസ്ഥാനെ കട്ടയ്ക്ക് എതിർത്തും മോദിയെ കട്ടയ്ക്ക് അനുകൂലിച്ചും ശശി തരൂര്‍

10 September 2019

മോദി അനുകൂല നിലപാടുകളിൽ പലപ്പോഴും ശശിതരൂർ കോൺഗ്രെസ്ന്റെ വിമർശന കൂട്ടിൽ ആണ് . കോൺഗ്രസ് പാർട്ടിയിൽ ആജീവനാന്തം നിൽക്കാമെന്ന് താൻ ആർക്കും വാക്ക് കൊടുത്തിട്ടില്ല എന്ന് വരെ തരൂർന് ഒരു ഘട്ടത്തിൽ പറയേണ്ടി വന്...

മധ്യപ്രദേശ്‌ കോണ്‍ഗ്രസിൽ അധ്യക്ഷ പദവി തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തിൽ സോണിയ ഗാന്ധി ഇടപെടുന്നു

10 September 2019

മധ്യപ്രദേശ്‌ കോണ്‍ഗ്രസിൽ അധ്യക്ഷ പദവി തര്‍ക്കം രൂക്ഷമാകുന്നു. കഴിഞ്ഞ ഡിസംബറില്‍ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ തുടങ്ങിയ അഭിപ്രായ ഭിന്നതകളാണ് ഇപ്പോള്‍ രൂക്ഷമായിരിക്കുന്നത്. ഈ സാഹ...

രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ തകർന്നു ; ഇതിന് ഉത്തരവാദികൾ മൗനവ്രതത്തിൽ; ആരോപണവുമായി പ്രിയങ്ക ഗാന്ധി

08 September 2019

രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥയെ തകർത്ത ​ശേ​ഷം മോ​ദി സ​ര്‍​ക്കാ​ര്‍ മൗ​ന​വ്ര​ത​ത്തി​ലാ​ണെ​ന്ന വിമർശനവുമായി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. ര​ണ്ടാം മോ​ദി സ​ര്‍​ക്കാ​ര്‍ 100 ...

Malayali Vartha Recommends