Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

വിഴിഞ്ഞം സ്വപ്‌ന പദ്ധതിയുടെ ഉദ്ഘാടനം; പ്രതിപക്ഷനേതാവിനെ മാറ്റിനിർത്താൻ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാണംകെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി

30 APRIL 2025 04:48 PM ISTമലയാളി വാര്‍ത്ത
വിഴിഞ്ഞം സ്വപ്‌ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് പ്രതിപക്ഷനേതാവിനെ  മാറ്റിനിർത്താൻ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാണംകെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. പ്രതിപക്ഷം തുറന്നുകാട്ടിയതോടെയാണ്  സർക്കാരും ബിജെപിയും ചേർന്ന് പിണറായി സർക്കാരിന്റെ വാർഷികം ആഘോഷിക്കുവാൻ നടത്തിയ നീക്കം പൊളിഞ്ഞ...

ഇടതുപക്ഷ സര്‍ക്കാറുകളെക്കുറിച്ച് ഊതിപ്പെരുപ്പിച്ച പ്രതീക്ഷ വേണ്ടെന്ന് പിണറായി വിജയന്‍

27 December 2017

ഇടതുപക്ഷ സര്‍ക്കാറുകളെക്കുറിച്ച് ഊതിപ്പെരുപ്പിച്ച പ്രതീക്ഷ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം. തൃശ്ശൂര്‍ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുസര്‍ക്കാറുകളെക...

കരുണാകരനെ ചതിച്ച കഥ ഇപ്പോൾ ചർച്ച ചെയ്യേണ്ട; ഒരേ ഇലയിൽ ഭക്ഷണം കഴിച്ചവർ വരെ ചതിച്ചു; ഒളിയമ്പുമായി കെ മുരളീധരൻ

26 December 2017

കെ. കരുണാകരനെ ചതിച്ച കഥകള്‍ ഇപ്പോള്‍ ആരും ചര്‍ച്ച ചെയ്യേണ്ടെന്നും വിവാദത്തില്‍ താന്‍ മിണ്ടാതിരിക്കുന്നത് സ്ഥാനം മോഹിച്ചല്ലെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി. പഴയകാര്യങ്ങള്‍ പറഞ്ഞാല്‍ വീണ്ടും പാര്‍ട്ടിയ...

ഇടതിൽ ചേക്കേറാമെന്ന ബിഡിജെഎസ് മോഹം പൊലിയുന്നു; ജാതി സംഘടനകളെ ഒപ്പം ചേർക്കില്ലെന്ന് സിപിഎം

26 December 2017

എൻഡിഎയുമായി ഇടഞ്ഞുനിൽക്കുന്ന ബിഡിജെഎസ് ഇടതു മുന്നണിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. ബിഡിജെഎസ് അടക്കമുള്ള ജാതി സംഘടനക...

ആർ കെ നഗർ തെരഞ്ഞെടുപ്പ്: എഐഎഡിഎംകെ 100 കോടി രൂപ വിതരണം ചെയ്തുവെന്ന പരാതിയുമായി സ്റ്റാലിൻ

17 December 2017

തമിഴ്നാട് മുൻമുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ മരണത്തോടെ ഒഴിവുവന്ന സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങൾ അവസാനിക്കുന്നില്ല. നടൻ വിശാലിന്റെ പത്രിക സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള...

ഗുജറാത്ത് തെരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനുകൾ ചോർത്താൻ എഞ്ചിനിയർമാരെ വാടകക്കെടുത്തു; ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഹാർദിക് പട്ടേൽ

17 December 2017

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി പട്ടേൽ സമുദായ നേതാവ് ഹാർദിക് പട്ടേൽ. വോട്ടിങ് മെഷീനുകള്‍ ചോര്‍ത്താന്‍ ബിജെപി 140 സോഫ്റ്റ്‌വെയർ എന്‍...

സിപിഐ ഒറ്റപെട്ടു; മുന്നണി മര്യാദ ലംഘിച്ചെന്ന് ആരോപണം; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രിയും സിപിഎമ്മും; പിന്തുണച്ച് ഘടക കക്ഷികൾ

17 December 2017

ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​ൽ സി​പി​ഐ​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം. തോമസ് ചാണ്ടി വിഷയവുമായി ബന്ധപ്പെട്ട മന്ത്രിസഭാ ബഹിഷ്ക്കരണം മുന്നണി മര്യാദ ലംഘനമെന്നാണ് സിപിഎം വിമര്‍ശനം. മുഖ്യമന്ത...

ഗുജറാത്ത് തെരഞ്ഞെടുപ്പ്: കോൺഗ്രസ്സ് അധികാരത്തിലെത്തും; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ട്; പ്രധാനമന്ത്രിക്കെതിരെയും വിമർശനവുമായി ബിജെപി എംപി

17 December 2017

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി ബിജെപി എംപി സഞ്ജയ് കക്കഡേ രംഗത്ത്. ഗുജറാത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്നും ബിജെപി തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്...

ഗുജറാത്ത് തെരഞ്ഞെടുപ്പ്: എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റും; വോട്ടിങ് യന്ത്രങ്ങൾക്ക് കേടു വന്നില്ലെങ്കിൽ ബിജെപി പരാജയപ്പെടുമെന്നും ഹാര്‍ദിക് പട്ടേല്‍

16 December 2017

ദേശീയ രാഷ്ട്രീയത്തിലെ അഭിമാനപോരാട്ടമായിരുന്നു ഗുജറാത്ത് തെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് നടന്നതിന് പിന്നാലെ വന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപി തന്നെ അധികാരം നിലനിർത്തും എന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ എക...

നിർണ്ണായക വെളിപ്പെടുത്തലുമായി മാണി; മുന്നണി പ്രവേശം താമസിക്കില്ല

16 December 2017

കോട്ടയത്ത് നടക്കുന്ന കേരള കോൺഗ്രസ്സ് മഹാസമ്മേളനത്തിൽ മുന്നണിപ്രവേശത്തെ സംബന്ധിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി. യുഡിഎഫിലെക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. മുന്നണ...

വീരേന്ദ്രകുമാറിന് സ്വാഗതം; മാണിയുടെ നിലപാട് അറിഞ്ഞ ശേഷം തീരുമാനം

15 December 2017

വീരേന്ദ്രകുമാറിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഎം. പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ടുള്ള അഭിപ്രായം ഉണ്ടായത്. ജെഡിയു നേതാവായ വീരേന്ദ്രകുമാർ എംപി സ്ഥാനം രാജിവെക്കാൻ ഒരുങ...

ഇടത് പാളയം ലക്ഷ്യമാക്കി കൂടുതൽ പാർട്ടികൾ; ബിഡിജെഎസും മുന്നണി വിടാൻ സാധ്യത; ഇടത് മുന്നണിയോട് അയിത്തമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

15 December 2017

കേരള രാഷ്ട്രീയത്തിൽ മുന്നണി മാറ്റങ്ങളുമായി ബന്ധപ്പെട്ടുള്ള ചർച്ചകളുടെ കാലമാണ്. കേരള കോൺഗ്രസ്സ് മാണിയും ആർ എസ് പി യും ജെഡിയുവും ഇടതിനോട് അടുക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെ ബിഡിജെഎസും എൻ ഡി എ വിടാൻ ...

ചാനൽ അഭിമുഖത്തിനെത്തിയ രാഹുൽ ഗാന്ധിക്കെതിരെ പെരുമാറ്റ ചട്ട ലംഘനം; വോട്ട് ചെയ്‌ത ശേഷം റോഡ് ഷോ നടത്തിയ നരേന്ദ്ര മോദിക്കെതിരെ നടപടിയില്ല; ഭരണ പാർട്ടിയുടെ കയ്യിലെ പാവയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് കോൺഗ്രസ്സ്

14 December 2017

ഗുജറാത്ത് തെരഞ്ഞെടുപ്പ് അവസാനിച്ചെങ്കിലും വിവാദങ്ങൾ ഒഴിയുന്നില്ല. ഏറ്റവും ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഗുരുതരമായ ആരോപണവുമായി കോൺഗ്രസ്സ് രംഗത്തെത്തിയിരിക്കുകയാണ്. ടി.വി ചാനലിൽ അഭിമുഖം നൽകി...

കാതോർത്ത് രാഷ്ട്രീയ കേരളം; മുന്നണി പ്രവേശം ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുണ്ടാകുമെന്നു മാണി

14 December 2017

കേരള കോൺഗ്രസ്സിന്റെ മുന്നണി പ്രവേശം സംബന്ധിച്ച തീരുമാനം ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുണ്ടാകുമെന്നു കേരള കോൺഗ്രസ്(എം) അധ്യക്ഷൻ കെ.എം.മാണി. സാഹചര്യങ്ങളനുസരിച്ച് മുന്നണി പ്രവേശം സംബന്ധിച്ച കാര്യത്തിൽ തീരു...

ഗുജറാത്ത് തെരഞ്ഞെടുപ്പ്: എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

14 December 2017

കോൺഗ്രസ്സിന്റെയും ബിജെപിയുടെയും അഭിമാനപോരാട്ടം നടക്കുന്ന ഗുജറാത്തിൽ എക്സിറ്റ് പോള്‍ ഫലങ്ങൾ പുറത്തു വന്നു. ഗുജറാത്തില്‍ ബിജെപി അധികാരം നിലനിർത്തുമെന്നാണ് ടൈംസ് നൗ സർവ്വേ ഫലം. ഗുജറാത്തിനു പുറമെ ഹിമാചലില...

തെരഞ്ഞെടുപ്പിനിടെ നാടകീയ രംഗങ്ങൾ; വോട്ട് ചെയ്ത ശേഷം പ്രധാനമന്ത്രിയുടെ റോഡ് ഷോ; പ്രതിഷേധവുമായി കോൺഗ്രസ്സ്

14 December 2017

ഗുജറാത്ത് നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പിനിടെ നാടകീയ രംഗങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് ചെയ്ത ശേഷം മഷി പുരട്ടിയ വിരലുകളുമായി ജനക്കൂട്ടത്തിനിടയിലൂടെ നടക്കുകയും തുറന്ന വാഹനത്തിൽ സഞ്ചരി...

Malayali Vartha Recommends